Category: UAE

Gulf
അജ്മാനില്‍ ഇന്ത്യക്കാരന്‍ റോഡ് മുറിച്ചുകടക്കവെ വാഹനമിടിച്ച് മരിച്ചു

അജ്മാനില്‍ ഇന്ത്യക്കാരന്‍ റോഡ് മുറിച്ചുകടക്കവെ വാഹനമിടിച്ച് മരിച്ചു

അജ്മാന്‍: യുഎഇയിലെ അജ്മാനില്‍ പ്രവാസി ഇന്ത്യക്കാരന്‍ റോഡ് മുറിച്ചുകടക്കു ന്നതിനിടെ വാഹനമിടിച്ച് മരിച്ചു. അജ്മാന്‍ മുനിസിപ്പാലിറ്റിയിലെ തൊഴിലാളിയായ തെലങ്കാന സ്വദേശി അബ്ദുല്‍ റഹീം (38) ആണ് മരിച്ചത്. നിസാമാബാദിലെ അഹമ്മദ്പുര കോളനി സ്വദേശിയായ റഹീം കഴിഞ്ഞ ഒമ്പത് വര്‍ഷമായി അജ്മാനിലാണ് താമസം. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു. ഭാര്യയും മൂന്ന്

Gulf
വിമാനം പറന്നുയരാൻ മിനുറ്റുകൾ മാത്രം, ഭർത്താവിനെ കാണാനില്ലെന്ന് പറഞ്ഞ് നിലവിളിച്ച് ഭാര്യ; ഒടുവിൽ ട്വിസ്റ്റ്

വിമാനം പറന്നുയരാൻ മിനുറ്റുകൾ മാത്രം, ഭർത്താവിനെ കാണാനില്ലെന്ന് പറഞ്ഞ് നിലവിളിച്ച് ഭാര്യ; ഒടുവിൽ ട്വിസ്റ്റ്

നിരവധി യാത്രക്കാർ ഒരു ദിവസം വന്നുപോകുന്ന എയർപോർട്ട് ആണ് ദുബായ് രാജ്യാന്തര വിമാനത്താവളം. ഒരാളെ കാണാതെ പോയാൽ കണ്ടുപിടിക്കാൻ അതിലും ബുദ്ധിമുട്ട്. കഴിഞ്ഞ ദിവസം അത്തരത്തിലൊരു വാർത്തയാണ് വെെറലായത്. വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരും, തൊഴിലാളികളും ചേർന്ന് നടത്തിയ തെരച്ചിൽ ദമ്പതികളെ ഒന്നിപ്പിച്ചു. വിമാനം പറന്നുയരാൻ മിനിറ്റുകൾ മാത്രം. ഒരു സ്ത്രീ

Gulf
പ്രധാനമന്ത്രി മോഡിയെ സ്വീകരിക്കാന്‍ യു.എ.ഇ; ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍; രജിസ്‌ട്രേഷന്‍ 65,000 കടന്നു

പ്രധാനമന്ത്രി മോഡിയെ സ്വീകരിക്കാന്‍ യു.എ.ഇ; ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍; രജിസ്‌ട്രേഷന്‍ 65,000 കടന്നു

ദുബായ്: യു.എ.ഇയില്‍ ഇന്ത്യന്‍ സമൂഹത്തെ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി എത്തുന്ന 'അഹ്‌ലന്‍ മോഡി' പരിപാടിയുടെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍. 700ലധികം കലാകാരന്മാരാണ് സ്വീകരണ പരിപാടികള്‍ക്കായി ഒരുക്കങ്ങള്‍ നടത്തുന്നത്. ഫെബ്രുവരി 13ന് അബുദാബി സായിദ് സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയ ത്തിലാണ് പ്രധാനമന്ത്രി ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുന്നത്. ഇന്ത്യന്‍

Gulf
യാത്രക്കാര്‍ തല പുറത്തിടുന്നില്ലെന്ന് ഡ്രൈവര്‍മാര്‍ ഉറപ്പുവരുത്തണം; വാഹനം വിട്ടുകിട്ടണമെങ്കില്‍ 50,000 പിഴ

യാത്രക്കാര്‍ തല പുറത്തിടുന്നില്ലെന്ന് ഡ്രൈവര്‍മാര്‍ ഉറപ്പുവരുത്തണം; വാഹനം വിട്ടുകിട്ടണമെങ്കില്‍ 50,000 പിഴ

ഓടുന്ന വാഹനത്തിന്റെ സണ്‍റൂഫ്, വിന്‍ഡോകള്‍ എന്നിവയിലൂടെ തല പുറത്തിട്ടാല്‍ 2000 ദിര്‍ഹം പിഴയും 23 ബ്ലാക്ക് പോയിന്റുകളും ചുമത്തുമെന്ന് അബുദാബി, ദുബായ് പോലീസ് സേനകളുടെ മുന്നറിയിപ്പ്. നിയമലംഘകരുടെ വാഹനം 60 ദിവസത്തേക്ക് കണ്ടുകെട്ടുകയുംചെയ്യും. വാഹനം വിട്ടുകിട്ടണമെങ്കില്‍ 50,000 പിഴ അടയ്ക്കണമെന്നും പോലീസ് വ്യക്തമാക്കി. അപകടകരമായ ഡ്രൈവിങ്ങിന്റെ ഫലമായി കഴിഞ്ഞവര്‍ഷം

Gulf
അബുദാബിയിൽ ഗൾഫിലെ ആദ്യ വായു ശുദ്ധീകരണ ടവർ പ്രവർത്തനം ആരംഭിച്ചു

അബുദാബിയിൽ ഗൾഫിലെ ആദ്യ വായു ശുദ്ധീകരണ ടവർ പ്രവർത്തനം ആരംഭിച്ചു

വായു ശുദ്ധീകരണത്തിനായുള്ള ഗൾഫിലെ ആദ്യ കേന്ദ്രം അബുദാബിയിൽ പ്രവർത്തനം ആരംഭിച്ചു. ഹുദൈരിയാത്ത് ദ്വീപിലാണ് ‘സ്‌മോഗ് ഫ്രീ ടവർ’ തുറന്നത്. ഒരു മണിക്കൂറിൽ 30,000 യൂണിറ്റ് വായു ശുദ്ധീകരിക്കാൻ ഈ ടവറിന് സാധിക്കുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. അബുദാബിയിലെ കൂടുതലിടങ്ങളിലും ഇത്തരം ഏയർ പ്യൂരിഫിക്കേഷൻ ടവറുകൾ സ്ഥാപിക്കുമെന്ന് പരിസ്ഥിതി ഏജൻസി ഉ​ദ്യോ​ഗസ്ഥർ

Gulf
എംഎ യൂസഫലിയുടെ സ്വന്തം ലുലു ഗ്രൂപ്പ് ഇൻ്റർനാഷണൽ ഓഹരി വിപണിയിലേക്ക്; നിങ്ങള്‍ക്കും ഇനി ലുലുവില്‍ ‘പങ്കാളിയാകാം’: വമ്പന്‍ നീക്കം ഉടന്‍, നൂറു കോടി ഡോളര്‍ (ഏകദേശം 8,300 കോടി രൂപ) സമാഹരിക്കുക ലക്ഷ്യം

എംഎ യൂസഫലിയുടെ സ്വന്തം ലുലു ഗ്രൂപ്പ് ഇൻ്റർനാഷണൽ ഓഹരി വിപണിയിലേക്ക്; നിങ്ങള്‍ക്കും ഇനി ലുലുവില്‍ ‘പങ്കാളിയാകാം’: വമ്പന്‍ നീക്കം ഉടന്‍, നൂറു കോടി ഡോളര്‍ (ഏകദേശം 8,300 കോടി രൂപ) സമാഹരിക്കുക ലക്ഷ്യം

അബുദാബി: മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റ് ശൃംഖലകളിൽ ഒന്നായ, മലയാളി വ്യവസായി എംഎ യൂസഫലിയുടെ സ്വന്തം ലുലു ഗ്രൂപ്പ് ഇൻ്റർനാഷ ണൽ ഓഹരി വിപണിയിലേക്ക്. നൂറു കോടി ഡോളര്‍ (ഏകദേശം 8,300 കോടി രൂപ) സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് (ഐ പി ഒ) ലുലു

Gulf
നായയെ നഷ്ടപ്പെട്ടു, ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന​വ​ർ​ക്ക്​ ഒ​രു ല​ക്ഷം ദി​ർ​ഹം പാ​രി​തോ​ഷി​കം; പ്രഖ്യാപനവുമായി ദുബായിലെ കുടുംബം

നായയെ നഷ്ടപ്പെട്ടു, ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന​വ​ർ​ക്ക്​ ഒ​രു ല​ക്ഷം ദി​ർ​ഹം പാ​രി​തോ​ഷി​കം; പ്രഖ്യാപനവുമായി ദുബായിലെ കുടുംബം

ദുബായ്: ദുബായിൽ വെച്ച് നഷ്ടപ്പെട്ട നായയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഒരു ലക്ഷം ദിർഹം പാരിതോഷികം പ്രഖ്യാപിച്ച് ദുബായിലെ കുടുംബം. മൂന്ന് വയസ്സുള്ള ഒരു നായകുട്ടിയെയാണ് കാണാതിയിരിക്കുന്നത്. കഡിൽസ് എന്നാണ് ഈ നായയ്ക്ക് പേര് നൽകിയിരിക്കുന്നത്. കൊക്കപ്പൂ ഇനത്തിൽപ്പെട്ട നായയാണ് ഇത് ശനിയാഴ്ച എമിറേറ്റ്സ് എയർലൈൻ ആസ്ഥാനത്തിന് സമീപമുള്ള ആരോഗ്യ

Gulf
ബിഗ് ടിക്കറ്റ്; മലയാളി യുവാവും സുഹൃത്തുക്കൾക്കും കൂടി സ്വന്തമാക്കിയത് 33 കോടി

ബിഗ് ടിക്കറ്റ്; മലയാളി യുവാവും സുഹൃത്തുക്കൾക്കും കൂടി സ്വന്തമാക്കിയത് 33 കോടി

അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിക്കും സുഹൃത്തുക്കൾ ക്കും സമ്മാനം. 1.5 കോടി ദിർഹം (33.89 കോടി രൂപ)യാണ് സമ്മാനം സ്വന്തമാക്കിയിരി ക്കുന്നത്. 20 അംഗ മലയാളി സംഘം ആണ് ടിക്കറ്റ് സ്വന്തമാക്കിയത്. അൽഐനിൽ ഡ്രാഫ്റ്റ്സ്മാൻ ആയി ജോലി ചെയ്യുന്ന മലയാളി രാജീവ് അരിക്കാട്ടിൽ ആണ് ടിക്കറ്റ്

Gulf
ബുര്‍ജ് ഖലീഫ 15ാം വയസ്സിലേക്ക്; കഴിഞ്ഞ വര്‍ഷം ബുര്‍ജ് ഖലീഫയിലെ അപ്പാര്‍ട്ട്മെന്റുകള്‍ വിറ്റത് 3,629 കോടി രൂപയ്ക്ക്

ബുര്‍ജ് ഖലീഫ 15ാം വയസ്സിലേക്ക്; കഴിഞ്ഞ വര്‍ഷം ബുര്‍ജ് ഖലീഫയിലെ അപ്പാര്‍ട്ട്മെന്റുകള്‍ വിറ്റത് 3,629 കോടി രൂപയ്ക്ക്

ദുബായ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫയിലെ അപ്പാര്‍ട്ട്മെന്റുകള്‍ 2023ല്‍ വിറ്റത് 3,629 കോടി രൂപയ്ക്ക്. കഴിഞ്ഞ വര്‍ഷം 1.6 ബില്യണ്‍ ദിര്‍ഹത്തിന്റെ (36,29,33,21,504 രൂപ) അപ്പാര്‍ട്ട്മെന്റ് ഡീല്‍ ആണ് നടന്നത്. ബുര്‍ജ് ഖലീഫയുടെ 14ാം വാര്‍ഷികത്തോടനുബന്ധിച്ച് ആഗോള പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റുകള്‍ നടത്തിയ വിശകലനത്തിലാണ്

Gulf
മക്കയില്‍ 3,402 കോടി രൂപയുടെ ജലസംഭരണ പദ്ധതി കരാര്‍ നേടിയത് യുഎഇ, സൗദി, കുവൈറ്റ് കമ്പനികളുടെ കണ്‍സോര്‍ഷ്യം, ബിഒഒടി അടിസ്ഥാനത്തിലുള്ള സൗദിയിലെ ആദ്യ കുടിവെള്ള പദ്ധതി, 30 വര്‍ഷത്തിനു ശേഷം സൗദി അറേബ്യക്ക് കൈമാറണം

അബുദാബി: സൗദി അറേബ്യയിലെ മക്ക മേഖലയില്‍ 1.5 ബില്യണ്‍ ദിര്‍ഹത്തിന്റെ (34,02,06,80,490 രൂപ) ജലസംഭരണ പദ്ധതി വരുന്നു. ഹജ്ജ് സീസണില്‍ മക്കയിലും മദീനയിലും ജലലഭ്യത ഉറപ്പാക്കുന്നതിനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. ടാഖ എന്നറിയപ്പെടുന്ന അബുദാബി നാഷണല്‍ എനര്‍ജി കമ്പനി കൂടി ഭാഗമായ കണ്‍സോര്‍ഷ്യമാണ് കരാര്‍ നേടിയത്. സൗദി ആസ്ഥാനമായുള്ള

Translate »