Category: UAE

Gulf
ഷാര്‍ജ പുസ്തകോത്സവം: മലയാന്മയുടെ അക്ഷരകൂട്ട്‌; വിവിധ മലയാളി എഴുത്തുകാരുടെ പുസ്തക പ്രകാശനം ഒറ്റനോട്ടത്തില്‍.

ഷാര്‍ജ പുസ്തകോത്സവം: മലയാന്മയുടെ അക്ഷരകൂട്ട്‌; വിവിധ മലയാളി എഴുത്തുകാരുടെ പുസ്തക പ്രകാശനം ഒറ്റനോട്ടത്തില്‍.

ഫിറ്റ്‌നസിന്റെ പുതു പാഠങ്ങള്‍ പകര്‍ന്ന് യാസ്മിന്‍ ഷാര്‍ജ: നാല്‍പത്തി രണ്ടാം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ ഫിറ്റ്‌നസ് മേഖലയിലെ രാജ്ഞി എന്നറിയപ്പെടുന്ന യാസ്മിന്‍ കറാച്ചിവാല കായിക ക്ഷമതയുടെ പുത്തന്‍ പാഠങ്ങള്‍ അവതരിപ്പിച്ച് ശ്രദ്ധയാകര്‍ഷിച്ചു. ഫിറ്റ്‌നസ് നേടാനുള്ള മാര്‍ഗങ്ങളും, സ്ഥിര വ്യായാമവും ഭക്ഷണ ക്രമവും പാലിക്കേണ്ടതിന്റെ ആവശ്യകതയും അടക്ക മുള്ള കാര്യങ്ങളെ

Gulf
കട്ടിലുകൾക്കിടയിൽ ഒരു ഭൂഖണ്ഡം ഷാർജയിൽ പ്രകാശനം ചെയ്തു

കട്ടിലുകൾക്കിടയിൽ ഒരു ഭൂഖണ്ഡം ഷാർജയിൽ പ്രകാശനം ചെയ്തു

ഷാർജ: കട്ടിലുകൾക്കിടയിൽ ഒരു ഭൂഖണ്ഡം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവ ത്തിൽ പ്രകാശനം ചെയ്യപ്പെട്ടു. സാമ്പ്രദായിക രീതിയിലുള്ള പ്രസംഗങ്ങളില്ലായിരുന്നു. സുഹൃദ്കവികളും എഴുത്തുകാരും സാംസ്കാരികപ്രവർത്തകരുമായ നൂറിലധികം പേർ സന്നിഹിതരായ ചടങ്ങിൽ, 14 മിനിറ്റ് നേരം കൊണ്ട് ആറ് പേർ ( ഹമീദ് ചങ്ങരംകുളം, സജ്ന അബ്ദുള്ള, സീനോ ജോൺ നെറ്റോ, പ്രീതി

Gulf
മാർപ്പാപ്പയുടെ ദുബായ് സന്ദർശനം ഡിസംബർ ഒന്ന് മുതൽ മൂന്ന് വരെ; സമയക്രമം പുറത്തുവിട്ട് വത്തിക്കാൻ

മാർപ്പാപ്പയുടെ ദുബായ് സന്ദർശനം ഡിസംബർ ഒന്ന് മുതൽ മൂന്ന് വരെ; സമയക്രമം പുറത്തുവിട്ട് വത്തിക്കാൻ

വത്തിക്കാൻ: കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള കോപ്പ് 28 കോൺഫറൻ സിനായി ദുബായിലേക്ക് പോകുന്ന ഫ്രാൻസിസ് മാർപാപ്പയുടെ യാത്ര വിവരങ്ങൾ പുറത്തുവിട്ട് വത്തിക്കാൻ. ഡിസംബർ ഒന്നു മുതൽ മൂന്ന് വരെ യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരം മാർപാപ്പ സന്ദർശിക്കും. അവിടെ പ്രസംഗിക്കുകയും ലോക നേതാക്കളെ കാണുകയും ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഉച്ചകോടിയിൽ

Gulf
ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​ക്ക് അ​ബൂ​ദ​ബി​യി​ൽ ഊ​ഷ്മ​ള വ​ര​വേ​ൽ​പ്പ്

ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​ക്ക് അ​ബൂ​ദ​ബി​യി​ൽ ഊ​ഷ്മ​ള വ​ര​വേ​ൽ​പ്പ്

ദോ​ഹ: യു.​എ.​ഇ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​ക്ക് അ​ബൂ​ദ​ബി​യി​ൽ ഊ​ഷ്മ​ള വ​ര​വേ​ൽ​പ്പ്. ​വ്യാ​ഴാ​ഴ്ച വൈ​കീ​ട്ടോ​ടെ അ​ബൂ​ദ​ബി പ്ര​സി​ഡ​ൻ​ഷ്യ​ൽ ​​ൈഫ്ല​റ്റ് ടെ​ർ​മി​ന​ലി​ലെ​ത്തി​യ അ​മീ​റി​നെ ​യു.​എ.​ഇ പ്ര​സി​ഡ​ന്റ് ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്യാ​ന്റെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ ഇ​രു രാ​ഷ്ട്ര ത​ല​വ​ന്മാ​രും

Gulf
സിപിടി യുഎഇ സംഘടിപ്പിക്കുന്ന ‘കുട്ടികളോടൊത്തൊരോണം’ പരിപാടിയുടെ ലോഗോ പ്രകാശനം ചെയ്തു

സിപിടി യുഎഇ സംഘടിപ്പിക്കുന്ന ‘കുട്ടികളോടൊത്തൊരോണം’ പരിപാടിയുടെ ലോഗോ പ്രകാശനം ചെയ്തു

ദുബായ്: ചൈൽഡ് പ്രൊട്ടക്ട് ടീം (CPT) യുഎഇ സംഘടിപ്പിക്കുന്ന 'കുട്ടികളോടൊ ത്തൊരോണം' പരിപാടിയുടെ ലോഗോ യാബ് ലീഗൽ സർവീസസിന്റെ സിഇഒ സലാം പാപ്പിനിശ്ശേരി നിർവഹിച്ചു. നവംബർ 26 ന് ദുബായിലെ DANATA - ക്ക് സമീപമുള്ള മാലിക് റെസ്റ്റോറന്റിൽ വെച്ചാണ് ആഘോഷ പരിപാടികൾ നടക്കുന്നത്. കുട്ടികൾക്കായി മാത്രം ഒരു

Entertainment
എന്റെ ആരാധകരാണ് എന്റെ ആത്മവിശ്വാസത്തിന്റെ നിദാനം; ജീവനുള്ളിടത്തോളം അഭിനയിക്കണം; ഷാർജ രാജ്യാന്തര പുസ്തക മേളയിലെ സംവാദത്തിൽ പങ്കെടുത്ത് കരീന കപൂർ

എന്റെ ആരാധകരാണ് എന്റെ ആത്മവിശ്വാസത്തിന്റെ നിദാനം; ജീവനുള്ളിടത്തോളം അഭിനയിക്കണം; ഷാർജ രാജ്യാന്തര പുസ്തക മേളയിലെ സംവാദത്തിൽ പങ്കെടുത്ത് കരീന കപൂർ

ഷാർജ: ജീവിക്കാൻ കഴിയുന്നിടത്തോളം കാലം അഭിനയിക്കണമെന്നാണ് ആഗ്രഹ മെന്നും അത്രമേൽ ഈ കലയെ ഇഷ്ടപ്പെടുന്നുവെന്നും ബോളിവുഡ് താരം കരീന കപൂർ. ആർക്കൊക്കെയാണോ ഏറ്റവും പ്രിയപ്പെട്ടയാളായത്, അവർക്കു വേണ്ടിയാണ് താൻ ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നതെന്നും അവർ പറഞ്ഞു. ഈയിടെ പുറത്തി റങ്ങിയ തന്റെ 'പ്രഗ്നൻസി ബൈബിൾ എന്ന പുസ്‌തകവും

Gulf
യു.എ.ഇയുടെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരിയാകാന്‍ നൂറ അല്‍ മത്‌റൂഷി; അടുത്ത വര്‍ഷം യാത്ര തിരിക്കും

യു.എ.ഇയുടെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരിയാകാന്‍ നൂറ അല്‍ മത്‌റൂഷി; അടുത്ത വര്‍ഷം യാത്ര തിരിക്കും

അബുദാബി: യു.എ.ഇയുടെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരിയാകാനൊരുങ്ങി നൂറ അല്‍ മത്റൂഷി. നൂറയും സംഘവും അടുത്ത വര്‍ഷം ബഹിരാകാശത്തേക്ക് യാത്ര തിരിക്കും. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് യു.എ.ഇയുടെ ഏറ്റവും പുതിയ ദൗത്യത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. ദുബായിലെ മുഹമ്മദ് ബിന്‍

Gulf
ദുബൈ ഗ്രാൻഡ് മീലാദ് ഹ്യുമാനിറ്റേറിയൻ എക്‌സലൻസി അവാർഡ് സലാം പാപ്പിനിശ്ശേരിക്ക്

ദുബൈ ഗ്രാൻഡ് മീലാദ് ഹ്യുമാനിറ്റേറിയൻ എക്‌സലൻസി അവാർഡ് സലാം പാപ്പിനിശ്ശേരിക്ക്

ദുബായ്: ജിസിസി യിൽലെ ഏറ്റവും വലിയ ഓപ്പൺ ഗ്രാൻഡ് മീലാദ് സമ്മേളനത്തിൽ യാബ് ലീഗൽ സർവീസസ് സിഇഒ സലാം പാപ്പിനിശ്ശേരിയെ ഹ്യുമാനിറ്റേറിയൻ എക്‌സലൻസി അവാർഡ് നൽകി ആദരിച്ചു. ദുബായ് ഹോർലൻസിൽ വെച്ച് നടന്ന ചടങ്ങിൽ ദുബായ് പോലീസ് മേജർ ഉമർ മുഹമ്മദ്‌ അൽ മർസൂഖിയിൽ നിന്നും സലാം പാപ്പിനിശ്ശേരി

Gulf
പ്ര​വാ​സി വോ​ട്ട​വ​കാ​ശ​ത്തി​നാ​യി ഏ​ത്​ സം​ഘ​ട​ന​യേ​യും പി​ന്തു​ണയ്ക്കാ​ൻ ത​യ്യാ​റാ​ണെ​ന്ന്-ഭാ​ര​തീ​യ പ്ര​വാ​സി ഫെ​ഡ​റേ​ഷ​ന്‍

പ്ര​വാ​സി വോ​ട്ട​വ​കാ​ശ​ത്തി​നാ​യി ഏ​ത്​ സം​ഘ​ട​ന​യേ​യും പി​ന്തു​ണയ്ക്കാ​ൻ ത​യ്യാ​റാ​ണെ​ന്ന്-ഭാ​ര​തീ​യ പ്ര​വാ​സി ഫെ​ഡ​റേ​ഷ​ന്‍

ദു​ബൈ: പ്ര​വാ​സി​ക​ളു​ടെ വോ​ട്ട​വ​കാ​ശം നേ​ടി​യെ​ടു​ക്കാ​ൻ മു​ന്നി​ട്ടി​റ​ങ്ങു​ന്ന ഏ​ത്​ സം​ഘ​ട​ന​യേ​യും പി​ന്തു​ണയ്ക്കാ​ൻ ത​യാ​റാ​ണെ​ന്ന്​ ഭാ​ര​തീ​യ പ്ര​വാ​സി ഫെ​ഡ​റേ​ഷ​ന്‍. പ്ര​വാ​സി വോ​ട്ട​വ​കാ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭാ​ര​തീ​യ പ്ര​വാ​സി ഫെ​ഡ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് തി​രി​ച്ച​റി​യ​ല്‍ കാ​ര്‍ഡ് ല​ഭ്യ​മാ​ക്കാ​നു​ള്ള പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ച്ച​താ​യും ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. അ​ടു​ത്ത ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​വാ​സി​ക​ള്‍ക്ക് വോ​ട്ട​വ​കാ​ശം ല​ഭി​യ്ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. തെ​ര​ഞ്ഞെ​ടു​പ്പ്

Gulf
ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം ഭ​രി​ച്ച ഭ​ര​ണാ​ധി​കാ​രിയുടെ 42 വ​ർ​ഷ​ത്തെ മി​ക​ച്ച ഭ​ര​ണ​നേ​ട്ട​വു​മാ​യി അ​ജ്മാ​ന്‍

ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം ഭ​രി​ച്ച ഭ​ര​ണാ​ധി​കാ​രിയുടെ 42 വ​ർ​ഷ​ത്തെ മി​ക​ച്ച ഭ​ര​ണ​നേ​ട്ട​വു​മാ​യി അ​ജ്മാ​ന്‍

അ​ജ്മാ​ന്‍: 42 വ​ർ​ഷ​ത്തെ മി​ക​ച്ച ഭ​ര​ണ​നേ​ട്ട​വു​മാ​യി മു​ന്നോ​ട്ടു പോ​വു​ക​യാ​ണ് അ​ജ്മാ​ന്‍ ഭ​ര​ണാ​ധി​കാ​രി ശൈ​ഖ് ഹു​മൈ​ദ് ബി​ന്‍ റാ​ശി​ദ്​ അ​ൽ നു​ഐ​മി. ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം ഭ​രി​ച്ച ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ പ​ട്ടി​ക​യി​ൽ പ്ര​ധാ​നി​യാ​ണി​ദ്ദേ​ഹം. യു.​എ.​ഇ​യി​ലെ ഏ​റ്റ​വും ചെ​റി​യ എ​മി​റേ​റ്റാ​യ അ​ജ്മാ​നെ വി​ക​സ​ന​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ ഏ​റെ മു​ന്നി​ലെ​ത്തി​ക്കാ​ന്‍ ഇ​ദ്ദേ​ഹ​ത്തി​ന്​ സാ​ധി​ച്ചു. 1928

Translate »