അധികമാരും ഇറങ്ങി ചെല്ലാത്തൊരു കായികയിനമാണ് കുതിര സവാരി. ഏറെ ശ്രമകരമായ കായിക മത്സരമായതുകൊണ്ടു തന്നെ ഈ രംഗത്ത് സ്ത്രീ പ്രാധിനിത്യവും കുറവാണ്. എന്നാൽ, അത്രയേറെ ജനകീയമല്ലാത്ത ഈ മത്സരത്തിലേക്ക് മലപ്പുറം ജില്ലയിലെ മുസ്ലിം കുടുംബത്തിൽനിന്നും ഒരു പെൺതരി ഉയർന്നുവന്നിരിക്കുന്നു. ധൈര്യവും ആത്മ വിശ്വാസവും കൈമുതലാക്കി കുതിരയോട്ട മത്സരത്തിൽ ഇന്ത്യക്കു
ദുബൈ: കാലാവസ്ഥാവ്യതിയാനം ലോകത്താകമാനം ചരിത്ര പൈതൃകകേന്ദ്രങ്ങളെ അപകടാവസ്ഥയിലാക്കിയ സാഹചര്യത്തിൽ സാംസ്കാരിക മേഖലയിൽ ആഗോള കൂട്ടായ്മകൾ ശക്തിപ്പെടണമെന്ന് യു.എ.ഇ സാംസ്കാരിക, യുവജനകാര്യ വകുപ്പ് മന്ത്രി സാലിം ബിൻ ഖാലിദ് അൽ ഖാസിമി. ഉത്തർപ്രദേശിലെ വാരാണസിയിൽ ജി20 രാജ്യങ്ങളിലെ സാംസ്കാരിക വകുപ്പ് മന്ത്രിമാരുടെ പ്രത്യേക യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൈതൃകകേന്ദ്രങ്ങൾ സംരക്ഷിക്കുന്നതിൽ
ദുബൈ: വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ദുബൈയിലെത്തി. മാലിന്യത്തിൽനിന്ന് ജൈവ ഇന്ധനം ഉൽപാദിപ്പിക്കുന്ന ലൂത്ത ബയോ ഫ്യൂവൽസ് എന്ന സ്ഥാപനം മന്ത്രി സന്ദർശിച്ചു. സുസ്ഥിര മാലിന്യ സംസ്കരണം കേരളത്തിന്റെ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്ന കാര്യം പരിഗണനയിലാണെന്ന് ശിവൻകുട്ടി പറഞ്ഞു. ലൂത്ത ബയോഫ്യുവൽസിലെ വിദ്യാഭ്യാസ, ബോധവത്കരണ പരിപാടികൾ മന്ത്രി വിലയിരുത്തി. ഇവിടെ
ദുബൈ: ഒമാന്റെ ബജറ്റ് വിമാനക്കമ്പനിയായ ‘സലാം എയർ’ ദുബൈയിൽനിന്ന് കോഴിക്കോട്ടേക്കും സർവിസ് തുടങ്ങുന്നു. ഒക്ടോബർ ഒന്നു മുതലാണ് ദുബൈയിൽനിന്ന് മസ്കത്ത് വഴി കോഴിക്കോട് സർവിസിന് തുടക്കമാവുക.ദുബൈയിൽനിന്ന് ആഴ്ചയിൽ എല്ലാദിവസവും സർവിസ് ഉണ്ടാകും. ദുബൈയിൽ നിന്നുള്ള കോഴിക്കോട് വിമാനങ്ങൾ രാത്രി 7.55ന് പുറപ്പെടും. മസ്കത്തിലെ ട്രാൻസിറ്റിനുശേഷം പുലർച്ച 3.20ന് കരിപ്പൂരിൽ
മലയാളിയുടെ ഉത്സവമാണ് ഓണം. ലോകത്തിന്റെ ഏതു കോണിലായാലും മലയാളി കളെ മനസു കൊണ്ട് ഒന്നിപ്പിക്കുന്ന ആഘോഷം കൂടിയാണ് ഓണം. ജന്മനാട്ടില് നിന്നും, ഉറ്റവരേയും, ഉടയവരേയും വിട്ട് അകലങ്ങളില്‍ കഴിയുമ്പോളും ഓണം ആഘോഷ സമൃദ്ധമാക്കാന്‍ ശ്രദ്ധിക്കുന്നവരാണ് ഒരോ മലയാളിയും. ജീവിതമെന്ന യാഥാര്‍ഥ്യത്തിന് മുന്നില്‍ പ്രവാസമെന്ന വേവ് അനുഭവിക്കുമ്പോള്‍ പോലും ഒരു
ദുബായ് : മാസ്റ്റർ മീഡിയയുടെ ബാനറിൽ സുലൈമാൻ മതിലകം രചനയും, സംവി ധാനവും നിർവ്വഹിച്ച "ഇസിഎച്ച് സമ്മിലൂനീ" എന്ന സംഗീത ആൽബത്തിന്റെ പോസ്റ്റർ പ്രകാശനം ഹരിതം ബുക്ക്സ് എംഡി പ്രതാപൻ തായാട്ട് നിർവ്വഹിച്ചു . ചടങ്ങിൽ ഇക്ബാൽ മാർക്കോണി, സുലൈമാൻ മതിലകം, നാസർ ഗോൾഡൻ, ഗഫൂർ ഷാ, ഫാരിസ്,
ഷാർജയിൽ മലയാളി വനിതാ ഡോക്ടർ അന്തരിച്ചു. മൂവാറ്റുപുഴ സ്വദേശി ഷെർമിൻ ഹാഷിം അബ്ദുൽ കരീമാണ് മരിച്ചത്. 42 വയസായിരുന്നു. ഷാർജയിൽ യൂനിവേഴ്സിറ്റി ഓഫ് ഷാർജയിലെ കോളജ് ഓഫ് ഡെന്റൽ മെഡിസിനിൽ ഡോക്ടറായി പ്രവർത്തി ക്കുകയായിരുന്നു ഷെർമിൻ. ദുബായ് റാഷിദ് ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധൻ ഡോ. ഹാഷിർ ഹസൻ ആണ്
ദുബായ്: അരിയുടെ കയറ്റുമതി ഇന്ത്യ നിരോധിച്ചതില്‍ ആശങ്കവേണ്ടെന്ന്. യുഎഇ യിലെ വിപണി വിദഗ്ധർ. ജനങ്ങള്‍ക്ക് ആറുമാസത്തിലധികം ഉപയോഗിക്കാ നുളള കരുതല്‍ ശേഖരം രാജ്യത്തുണ്ടെന്നും അരിക്ഷാമമുണ്ടാകില്ലെന്നും മേഖലയിലെ പ്രമുഖ വ്യാപാരികള്‍ വിലയിരുത്തുന്നു. ആവശ്യത്തിന് കരുതല്‍ ശേഖമുളളതിനാല് നിരോധനം ബാധിക്കില്ലെന്നും വിപണി വിദഗ്ധർ പറയുന്നു. കനത്ത മഴയും വെളളപ്പൊക്കവും നാശം വിതച്ചതോടെയാണ്
ദുബായ്: സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയ അഭിഭാഷയ്ക്ക് എതിരെ അന്വേഷണം നടത്തി യുഎഇ പബ്ലിക് പ്രോസിക്യൂഷന്. സമൂഹമാധ്യമത്തില്‍ ഫോളോ വേഴ്സിനെ ആകർഷിക്കാനായി കോടതിയുടെ പേരില്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ചു വെന്നതാണ് ഇവർക്കെതിരെയുളള കുറ്റം. മകനെ അപമാനിച്ച പിതാവിനെതിരെ യുഎഇയിലെ കുടുംബ കോടതി കേസെടുക്കാന്‍ ഉത്തവിട്ടുവെന്നായിരുന്നു പ്രചാരണം. അന്വേഷണത്തിന്റെ ഭാഗമായി
പ്രവാസികളാണ് ഇന്ത്യയുടെ ശക്തി. അവരുടെ അധ്വാനം വഴി ലഭിക്കുന്ന വിദേശ പണം രാജ്യത്തിന്റെ സാമ്പത്തിക കെട്ടുറപ്പിന് ചെറുതല്ലാത്ത സംഭാവന ചെയ്യുന്നുണ്ട്. കുടുതല്‍ പ്രവാസി ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നത് ജിസിസി രാജ്യങ്ങളിലാണ്. അതില്‍ കൂടുതലും യുഎഇയില്‍. എത്ര ഇന്ത്യക്കാര്‍ വിദേശത്തുണ്ട്? ഗള്‍ഫിലും മറ്റു മേഖലകളി ലുമുള്ള കണക്ക് എത്ര... തുടങ്ങിയ