ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കോഴിക്കോട്: വനിതാ ദിനത്തിൽ സ്‌ത്രീകൾക്ക് മാത്രമായി സ്‌പെഷ്യൽ ട്രിപ്പുകളൊരുക്കി കെഎസ്‌ആർടിസി. മാർച്ച് എട്ടിന് (നാളെ) കോഴിക്കോട് നഗരം ചുറ്റിക്കാണാനുള്ള അവസരമാണ് ഒരുങ്ങുന്നത്. ഉച്ചയ്‌ക്ക് ഒരു മണിക്ക് ആരംഭിച്ച് രാത്രി എട്ട് മണിയ്‌ക്ക് അവസാനിക്കുന്ന രീതിയിലാണ് ട്രിപ്പ് ക്രമീകരിച്ചിരിക്കുന്നത്. ഒരാൾക്ക് വെറും 200 രൂപ മാത്രമാണ് നിരക്ക്.
ഹരിപ്പാട് : പക്ഷിപ്പനിയെത്തുടർന്ന് താറാവ് ഉൾപ്പെടെയുള്ളവയുടെ വളർത്തലിനും വിപണനത്തിനും ജില്ലയിൽ സർക്കാർ ഏർപ്പെടുത്തിരുന്ന നിരോധനം അവസാനിച്ചതിനെത്തുടർന്ന് അപ്പർ കുട്ടനാട് മേഖലയിൽ താറാവ് കൃഷി വീണ്ടും സജീവമായി തുടങ്ങി. ഇതോടെ ഹാച്ചറികളിലും തിരക്ക് വർദ്ധിച്ചു. നിരവധി കർഷകരാണ് താറാവ് കുഞ്ഞുങ്ങൾക്കായി ഹാച്ചറികളെ സമീപിക്കുന്നത്. നേരത്തെ കരാർ നൽകി കുഞ്ഞുങ്ങളെ വാങ്ങുന്നവരും
ഇസ്‌ലാം മതവിശ്വാസികളുടെ ഏറ്റവും പ്രധാനപ്പെട്ട ആരാധന കര്‍മങ്ങളില്‍ ഒന്നാണ് വ്രതാനുഷ്‌ഠാനം അഥവ റമളാനിലെ നോമ്പ്. പ്രഭാതം മുതല്‍ പ്രദോഷം വരെ ഭക്ഷണങ്ങളും പാനീയങ്ങളും അതോടൊപ്പം ദുഷ് പ്രവൃത്തികളും ഉപേക്ഷിക്കുകയാണ് വ്രതാനുഷ്‌ഠാനം കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരുമാസത്തോളം തുടരുന്ന ഈ വ്രതാനുഷ്‌ഠാനം കൊണ്ട് മനസിനെയും ശരീരത്തെയും ശുദ്ധീകരിക്കുകയാണ് ആത്മീയ ലക്ഷ്യം. ഭക്ഷണം
വേനല്‍ക്കാലമായാല്‍ വലിയ ഡിമാന്‍ഡ് ഉള്ള പഴവര്‍ഗങ്ങളില്‍ ഒന്നാണ് തണ്ണിമത്തന്‍. കുറഞ്ഞ വിലയില്‍ ധാരാളം പോഷകഗുണങ്ങള്‍ എന്നതാണ് തണ്ണിമത്തനെ ശ്രദ്ധേയനാക്കുന്നത്. വൈറ്റമിന്‍, പൊട്ടാസ്യം, ധാതുക്കള്‍ എന്നിവയുടെ കമനീയശേഖരം കൂടിയാണ് സുലഭമായി കിട്ടുന്ന തണ്ണിമത്തന്‍. വലിയ അളവില്‍ ജലാംശം ഉള്‍പ്പെടുന്നുവെന്നതും തണ്ണിമത്തന്റെ പ്രത്യേകതയാണ്. വേനല്‍ക്കാല ത്തിനൊപ്പം നോമ്പ് കാലം കൂടിയായതിനാല്‍ ആവശ്യക്കാരും
ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസുണ്ടാകൂ. അതിനാൽ ശാരീരികവും മാനസിക വുമായ ആരോഗ്യം സംരക്ഷിക്കാൻ ആരോഗ്യമുള്ള ശരീരം നിലനിർത്തേണ്ടത് അത്യാവശ്യ മാണ്. മോശം ഭക്ഷണക്രമം, ജീവിതശൈലിയിലെ മാറ്റം, വ്യായാമത്തിന്‍റെ അഭാവം തുടങ്ങിയവ ശരീരത്തിന്‍റെ ആരോഗ്യത്തെ ബാധിക്കുന്ന ഘടകങ്ങളാണ്. ഇത് ശരീരഭാരം വർധിക്കാനും പൊണ്ണത്തടിയ്ക്കും ഇടയാക്കും. അമിത ശരീരഭാരം രക്തസമ്മർദ്ദം, പ്രമേഹം,
അത്തോളി: ദേശീയ മത്സ്യകർഷക അവാർഡ് ജേതാവ് അത്തോളി കൂടത്തുംകണ്ടി മനോജ് (59) അന്തരിച്ചു. 2011ലും 2012 ലും രണ്ട് തവണ മത്സ്യകർഷകനുള്ള ദേശീയ അവാർഡ് മനോജിനെ തേടിയെത്തി. 2020 ൽ മികച്ച ഓരുജലകർഷകനുള്ള അവാർഡും ലഭിച്ചു. മനോജിൻ്റെ നാഷണൽ അക്വാഫാം ജില്ലയിലെ മികച്ച കോഴിക്കോട് ജില്ലയിലെ കരിമീൻ ഫാം
കോട്ടയം: കാപ്പിക്കുരു ഉത്പാദനം കുറഞ്ഞതിന് പിന്നാലെ കാപ്പിപ്പൊടി വിലയും കുത്തനെ ഉയർന്ന് 800 ലെത്തി. രാജ്യാന്തര തലത്തിലുണ്ടായ കാപ്പിക്കുരു ക്ഷാമമാണ് വിലവർദ്ധനവിന് കാരണമായി പറയുന്നത്. ആഭ്യന്തര വിപണിയിലും കാപ്പിക്കുരു കിട്ടാനില്ല. ഉയർന്ന വില നൽകാൻ തയ്യാറാണേലും കാപ്പിക്കുരു കിട്ടാനില്ലാത്തത് കാപ്പിപ്പൊടി നിർമ്മാതാക്കളെയും വലയ്ക്കുന്നു. ഹൈറേഞ്ച്, വയനാട്, കൂർഗ് തുടങ്ങിയ
കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി പൊണ്ണത്തടി നിരക്ക് ഉയരുന്ന പ്രവണത രാജ്യത്തുണ്ട്. എന്നാല്‍ ലാന്‍സെറ്റിന്റെ പുതിയ പഠനം പൊണ്ണത്തടി ഒരു പകര്‍ച്ചവ്യാധിയെന്നോണം വളരുന്നുവെന്നാണ് ചൂണ്ടിക്കാട്ടുന്നത്. 25 വര്‍ഷം കൂടി പിന്നിടുമ്പോഴേക്കും അതായത് 2050 ആകുമ്പോഴേക്കും ഇന്ത്യന്‍ ജനസംഖ്യയില്‍ മൂന്നിലൊന്ന് പേരും പൊണ്ണത്തടിയുള്ളവരായി മാറുമെന്നാണ് പഠനത്തില്‍ പറയുന്നത്. രാജ്യത്തെ 21.8 കോടി പുരുഷന്‍മാരും