Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: social media

News
ദുരിതാശ്വാസ നിധി സമാഹരണം ഇതിൽ സുതാര്യമായി എനിക്ക് തോന്നി, ആപ്പിനെ കുറിച്ച് ജോയ് മാത്യു

ദുരിതാശ്വാസ നിധി സമാഹരണം ഇതിൽ സുതാര്യമായി എനിക്ക് തോന്നി, ആപ്പിനെ കുറിച്ച് ജോയ് മാത്യു

വയനാട് ഉരുള്‍പൊട്ടലില്‍ തകര്‍ന്ന മുണ്ടക്കൈയിലെ ജനങ്ങളുടെ പുനരധിവാസം ലക്ഷ്യമിട്ട് ധനസമാഹരണത്തിനായി മുസ്ളിം ലീഗ് പുറത്തിറക്കിയ ആപ്പിനെ പ്രശംസിച്ച് നടൻ ജോയ് മാത്യു. സുതാര്യത, അതാണ് നമുക്ക് വേണ്ടത് ; കണക്കിലാ യാലും കാര്യത്തിലായാലും ! അതിനാൽ ഈ ആപ്പ് വഴി ഞാനും ഒരു അണ്ണാറക്കണ്ണ നാകട്ടെ എന്നാണ് അദ്ദേഹം

Health & Fitness
ചെറിയ കുട്ടികള്‍ക്ക് മുലപ്പാല്‍ ആവശ്യമുണ്ടെങ്കില്‍ അറിയിക്കണേ…എന്റെ ഭാര്യ റെഡിയാണ്’; കൈയടിച്ച് സൈബര്‍ ലോകം

ചെറിയ കുട്ടികള്‍ക്ക് മുലപ്പാല്‍ ആവശ്യമുണ്ടെങ്കില്‍ അറിയിക്കണേ…എന്റെ ഭാര്യ റെഡിയാണ്’; കൈയടിച്ച് സൈബര്‍ ലോകം

ഒരുമിച്ച് കിടന്നുറങ്ങിയവരാണ്. ഇപ്പോള്‍ ഒപ്പമില്ല. ഉറ്റവരെ എവിടെയെങ്കിലും കണ്ടെ ത്താനാകും എന്ന പ്രതീക്ഷയില്‍ ദുരിതാശ്വാസ ക്യാംപുകളിലും ആശുപത്രികളിലും കഴിയുന്നവര്‍..അങ്ങനെ സമാനതകളില്ലാത്ത ദുഃഖത്തില്‍ കേരളം അതിജീവന ശ്രമ ത്തിലാണ്. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ ദുരന്തത്തിലാണ്. ഓരോ അണുവിലും വയനാടിനെ എങ്ങനെ ചേര്‍ത്ത് പിടിക്കാമെന്ന് ചിന്തിക്കുകയാണ് എല്ലാവരും. ഇതിനിടെ

News
പല തവണ തടവു ചാടാന്‍ ശ്രമിച്ചു ; ചാപ്പോയെ മൃഗശാല അധികൃതര്‍കാട്ടിലേക്ക് തിരിച്ചയച്ചു

പല തവണ തടവു ചാടാന്‍ ശ്രമിച്ചു ; ചാപ്പോയെ മൃഗശാല അധികൃതര്‍കാട്ടിലേക്ക് തിരിച്ചയച്ചു

പല തവണ തടവുചാടാന്‍ ശ്രമിച്ചതിന് പിന്നാലെ മൃഗത്തെ മൃഗശാല അധികൃതര്‍ കാട്ടിലേക്ക് തിരിച്ചയച്ചു. ജര്‍മ്മനിയിലെ ന്യൂറംബര്‍ഗ് മൃഗശാലയില്‍ അവരുടെ പട്ടികയിലെ അപൂര്‍വ്വ ഇനമായ ചാപ്പോ എന്ന പേരിലുള്ള കാര്‍പ്പാത്യന്‍ ലിങ്ക്സിനെ യാണ് ന്യൂറംബര്‍ഗ് മൃഗശാല മോചിപ്പിച്ചത്. മൃഗശാലയിലാണ് വളര്‍ന്നതെങ്കിലും സ്വതന്ത്രനായി സഞ്ചരിക്കാനുള്ള അവന്റെ ആഗ്രഹത്തെ മാനിക്കുകയും ജര്‍മ്മനിയിലെ തന്നെ

News
ചതുപ്പില്‍ നാലടിയില്‍ താണുപോയി ; രണ്ടു മണിക്കൂര്‍ നീണ്ട ഓപ്പറേഷനില്‍ കുതിരയെ രക്ഷപ്പെടുത്തി

ചതുപ്പില്‍ നാലടിയില്‍ താണുപോയി ; രണ്ടു മണിക്കൂര്‍ നീണ്ട ഓപ്പറേഷനില്‍ കുതിരയെ രക്ഷപ്പെടുത്തി

ചതുപ്പില്‍ കുടുങ്ങിയ കുതിരയെ രണ്ട് മണിക്കൂര്‍ നീണ്ട ഓപ്പറേഷനില്‍ അഗ്‌നിശമന സേനാംഗങ്ങള്‍ രക്ഷപ്പെടുത്തി. യുകെയിലെ പോവിസിലെ ബ്രെക്കോണില്‍ പ്രാദേശിക സമയം ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കുതിര വയലില്‍ കുടുങ്ങുകയായിരുന്നെന്ന് മിഡ് ആന്‍ഡ് വെസ്റ്റ് വെയില്‍സ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് അറിയിച്ചു. ഏകദേശം 1.7 മീറ്റര്‍ വലിപ്പമുള്ള

News
കേരളത്തില്‍ സൈബര്‍ തട്ടിപ്പ് പലവിധം; രക്ഷനേടാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

കേരളത്തില്‍ സൈബര്‍ തട്ടിപ്പ് പലവിധം; രക്ഷനേടാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

കോഴിക്കോട് : സൈബര്‍ തട്ടിപ്പുകളിൽ പെട്ടുപോകുന്നവരുടെ എണ്ണം ദിനം പ്രതി വർധിക്കുകയാണ്. പല രൂപത്തിലാണ് തട്ടിപ്പുകാർ ഇരകളില്‍ നിന്ന് പണം കൈ ക്കലാക്കുന്നത്. ഇതിന്‍റെ ഏറ്റവും പുതിയ തലമാണ് വെർച്ച്വൽ അറസ്റ്റ്. വെര്‍ച്വല്‍ അറസ്റ്റ് വഴിയുള്ള തട്ടിപ്പ് കേരളത്തിൽ നിരന്തരം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. നിരവധി പരാതികളും ഇതിനോടകം രജിസ്‌റ്റര്‍ ചെയ്യപ്പെട്ടു.

social media
യൂട്യൂബ് സേവനങ്ങൾ സ്‌തംഭിച്ചു; വീഡിയോ കാണാനാകാതെ ജനം

യൂട്യൂബ് സേവനങ്ങൾ സ്‌തംഭിച്ചു; വീഡിയോ കാണാനാകാതെ ജനം

പ്രമുഖ വീഡിയോ ഷെയറിങ് വെബ്‌സൈറ്റായ യൂട്യൂബിന്‍റെ സേവനങ്ങൾ ലോക വ്യാപകമായി സ്‌തംഭിച്ചു. പല യൂസർമാർക്കും വീഡിയോ കാണാനും അപ്‌ ലോഡ് ചെയ്യാനും സാധിക്കുന്നില്ല. റിയൽടൈം സോഫ്ട്‍വെയർ ആയ ഡൌൺ ഡിറ്റക്റ്ററില്‍ നിരവധി ഉപഭോക്താക്കളാണ് യൂട്യൂബ് പ്രവർത്തിക്കുന്നില്ലെന്ന് പരാതിപ്പെട്ടത്. ഉച്ചക്ക് ഒരുമണിയോടെയാണ് പല ഉപയോക്താക്കൾക്കും പ്രശ്‌നം നേരിട്ടുതുടങ്ങിയത്. വീഡിയോ അപ്‌ലോഡ്

News
എ.ഐ റാംപില്‍ ചുവടുവെച്ച് ലോക നേതാക്കള്‍; ഫ്രാന്‍സിസ് പാപ്പ, ട്രംപ്, ബൈഡന്‍, പുട്ടിന്‍, മോഡി, കിം ജോങ് ഉന്‍… വീഡിയോ പങ്കുവെച്ച് ഇലോണ്‍ മസ്‌ക്

എ.ഐ റാംപില്‍ ചുവടുവെച്ച് ലോക നേതാക്കള്‍; ഫ്രാന്‍സിസ് പാപ്പ, ട്രംപ്, ബൈഡന്‍, പുട്ടിന്‍, മോഡി, കിം ജോങ് ഉന്‍… വീഡിയോ പങ്കുവെച്ച് ഇലോണ്‍ മസ്‌ക്

ലോക നേതാക്കളുടേയും പ്രമുഖരുടേയും എ.ഐ റാംപ് വാക്ക് സാമൂഹിക മാധ്യമ ങ്ങളില്‍ വൈറല്‍. ഫ്രാന്‍സിസ് മാര്‍പാപ്പ, ബൈഡന്‍, ട്രംപ്, കമല ഹാരിസ്, വ്ളാഡിമിര്‍ പുടന്‍, ബറാക്ക് ഒബാമ, കിം ജോങ് ഉന്‍, ജസ്റ്റിന്‍ ട്രൂഡോ തുടങ്ങി നിരവധി പേര്‍ എ.ഐ റാംപ് വാക്കില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ടെസ് ല സിഇഒ

Crime
സുരേഷ് ​ഗോപിയ്ക്കെതിരെ സലിംകുമാറിന്റെ പേരിൽ വ്യാജ പോസ്റ്ററുകൾ; കേസെടുത്ത് പൊലീസ്

സുരേഷ് ​ഗോപിയ്ക്കെതിരെ സലിംകുമാറിന്റെ പേരിൽ വ്യാജ പോസ്റ്ററുകൾ; കേസെടുത്ത് പൊലീസ്

കൊച്ചി: നടൻ സലിംകുമാറിന്റെ പേരിൽ വ്യാജ പോസ്റ്ററുകൾ നിർമിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിച്ച സംഭവത്തിൽ നടപടിയുമായി പൊലീസ്. സംഭവത്തിൽ എറണാകുളം റൂറൽ വടക്കേക്കര പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. തൃശൂരിൽ സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് വിജയത്തിനെതിരെ സലിംകുമാർ എന്ന അടിക്കുറിപ്പോടെയാണ് വ്യാജ പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ

Health & Fitness
കിടു ലുക്കില്‍ അച്ചു ഉമ്മന്‍, കോളേജ് കുമാരിയെന്ന് കമൻ്റ്; വൈറലായി ചിത്രങ്ങള്‍

കിടു ലുക്കില്‍ അച്ചു ഉമ്മന്‍, കോളേജ് കുമാരിയെന്ന് കമൻ്റ്; വൈറലായി ചിത്രങ്ങള്‍

അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍ രാഷ്ട്രീയത്തിലെന്ന പോലെ ഫാഷന്‍ മേഖലയിലും സജീവമാണ്. അച്ചു ഉമ്മന്‍ പങ്കുവച്ച പാരീസില്‍ നിന്നുള്ള തന്റെ സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോയും വീഡിയോയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പ്രശസ്ത ഡിസൈനറായ സബ്യസാചി ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളാണ് അച്ചു അണി ഞ്ഞിരിക്കുന്നത്. കറുത്ത്

Health & Fitness
ഗൂഗിൾ സെർച്ചിങ് ഇനി വേറെ ലെവല്‍; 5 പുതിയ ഫീച്ചറുകളുമായി ഗൂഗിള്‍

ഗൂഗിൾ സെർച്ചിങ് ഇനി വേറെ ലെവല്‍; 5 പുതിയ ഫീച്ചറുകളുമായി ഗൂഗിള്‍

ന്യൂഡൽഹി: സെർച്ചിങ് അനുഭവം മികച്ചതാക്കാന്‍ പുതിയ ഫീച്ചറുകളുമായി ഗൂഗിൾ. ക്രോം ബ്രൗസറിൽ അഞ്ച് പുതിയ ഫീച്ചറുകള്‍ കൊണ്ടുവരുമെന്നാണ് ഗൂഗിൾ പ്രഖ്യാപിച്ചിരിക്കുന്നത്. ആൻഡ്രോയിഡ്, ഐഒഎസ് മൊബൈലുകളിലെ ക്രോം ബ്രൗസിങ് എളുപ്പമാക്കുന്നതാണ് പുതിയ ഫീച്ചറുകള്‍. 'ലോക്കല്‍ സെര്‍ച്ച്' റിസല്‍ട്ട് പെട്ടന്ന് കിട്ടാനുളള കുറുക്കുവഴികളും തിരച്ചില്‍ എളുപ്പമാക്കാനുളള നവീകരിച്ച 'അഡ്രസ് ബാറും' പുതിയ

Translate »