Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: International

International
കാത്തിരുന്ന നിമിഷം; ‘നാട്ടു നാട്ടു’വിന് ഓസ്കർ, ഇന്ത്യക്ക് സമർപ്പിച്ച് കീരവാണി

കാത്തിരുന്ന നിമിഷം; ‘നാട്ടു നാട്ടു’വിന് ഓസ്കർ, ഇന്ത്യക്ക് സമർപ്പിച്ച് കീരവാണി

ലൊസാഞ്ചലസ്: 95–ാം ഓസ്കറിൽ വീണ്ടും ഇന്ത്യൻ തിളക്കം. എസ് എസ് രാജ മൗലിയുടെ ആർആർആർ ഒറിജിനൽ സോങ് വിഭാഗത്തിൽ പുരസ്കാരം നേടി. ആർ ആർആർ‌ലെ കീരവാണി സംഗീതം നിർവഹിച്ച "നാട്ടു.. നാട്ടു…"വെന്ന ഗാനത്തിനാണ് പുരസ്കാരം. എം എം കീരവാണി സംഗീത സംവിധാനം നിർവഹിച്ച ഗാനത്തിന് വരികൾ എഴിതി യിരിക്കുന്നത്

International
തുർക്കിയിൽ നിന്ന് വീണ്ടുമൊരു കുഞ്ഞു പുഞ്ചിരി; വെറും 10 ദിവസം പ്രായമുള്ള കുഞ്ഞിനെയും അമ്മയെയും 90 മണിക്കൂറുകള്‍ക്ക് ശേഷം കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് രക്ഷപ്പെടുത്തി.

തുർക്കിയിൽ നിന്ന് വീണ്ടുമൊരു കുഞ്ഞു പുഞ്ചിരി; വെറും 10 ദിവസം പ്രായമുള്ള കുഞ്ഞിനെയും അമ്മയെയും 90 മണിക്കൂറുകള്‍ക്ക് ശേഷം കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് രക്ഷപ്പെടുത്തി.

അങ്കാറ: നോക്കെത്താ ദൂരത്തോളം ദുരിതക്കാഴ്ച്ചകളാണെങ്കിലും ആശ്വാസം പകരുന്ന ചില വാര്‍ത്തകളും ഭൂകമ്പത്തില്‍ നാമാവശേഷമായ തുര്‍ക്കിയില്‍ നിന്നു വരുന്നുണ്ട്. വെറും 10 ദിവസം പ്രായമുള്ള കുഞ്ഞിനെയും അമ്മയെയും 90 മണിക്കൂറുകള്‍ക്ക് ശേഷം കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് രക്ഷപ്പെടുത്തിയതാണ് ലോകത്തിന് പ്രതീക്ഷ പകരുന്നത്. തുര്‍ക്കിയിലെ ഹതായ് പ്രവിശ്യയില്‍ തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്നാണ്

International
കാനഡയ്ക്ക് മുകളിലും അജ്ഞാത വസ്തു: വെടിവെച്ചിട്ടെന്ന് ജസ്റ്റിന്‍ ട്രൂഡോ

കാനഡയ്ക്ക് മുകളിലും അജ്ഞാത വസ്തു: വെടിവെച്ചിട്ടെന്ന് ജസ്റ്റിന്‍ ട്രൂഡോ

ഒട്ടാവ: അമേരിക്കക്ക് പിന്നാലെ കാനഡയ്ക്ക് മുകളിലും അജ്ഞാത വസ്തു. യുഎസു മായി നടത്തിയ സംയുക്ത നീക്കത്തിനൊടുവിൽ അജ്ഞാത വസ്തുവിനെ വെടിവെച്ച് വീഴ്ത്തിയെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അറിയിച്ചു.   ഒരാഴ്ചക്ക് മുമ്പ് ചൈനീസ് ചാര ബലൂൺ അമേരിക്കയുടെ ആകാശ പരിധിയിൽ കണ്ടത് വലിയ വിവാദം ഉയർത്തിയിരുന്നു. തുടർന്ന് അമേരിക്ക ഇത്

International
കുടുംബത്തിലെ 7 അംഗങ്ങളെ നഷ്ടമായി; ഈ പിതാവ് പറയുന്ന കാര്യങ്ങളൊന്നും രക്ഷാപ്രവര്‍ത്തകര്‍ക്ക് ഉള്‍ക്കൊള്ളാവുന്നതായിരുന്നില്ല. കണ്ണീര്‍ വറ്റി വരണ്ട ഇയാളുടെ കണ്ണുകളാണ് തുര്‍ക്കിയിലെ ദുരന്തകാഴ്ച്ചകളിലെ ഏറ്റവും വേദനിപ്പിക്കുന്നത്.

ഇസ്താംബൂള്‍: തുര്‍ക്കിയിലെ ദുരന്തകാഴ്ച്ചകളില്‍ നെഞ്ചുപൊട്ടിക്കുന്ന ദൃശ്യമായി ഒരു പിതാവ്. സ്വന്തം കുടുംബത്തിലെ ഏഴ് പേരെയും ഇയാള്‍ക്ക് നഷ്ടമായി. വിദൂരതയിലേ ക്ക് നോക്കി യാതൊരു ഭാവഭേദവും ഇല്ലാതെയാണ് ഇയാള്‍ നില്‍ക്കുന്നത്. തുര്‍ക്കിയിലെ ഹതായിലിലെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് 17 പേരുടെ മൃതദേഹമാണ് കണ്ടെ ത്തിയത്. ഈ പിതാവ് പറയുന്ന കാര്യങ്ങളൊന്നും രക്ഷാപ്ര

International
സൗദി ആറേബ്യന്‍ ക്ലബ് അല്‍ ഹിലാല്‍ പൊരുതി തോറ്റൂ; പിറന്നത് എട്ട് ​ഗോളുകൾ; ക്ലബ് ലോകകപ്പ് കിരീടം റയല്‍ മാഡ്രിഡിന്.

സൗദി ആറേബ്യന്‍ ക്ലബ് അല്‍ ഹിലാല്‍ പൊരുതി തോറ്റൂ; പിറന്നത് എട്ട് ​ഗോളുകൾ; ക്ലബ് ലോകകപ്പ് കിരീടം റയല്‍ മാഡ്രിഡിന്.

റബറ്റ്: ക്ലബ് ലോകകപ്പില്‍ ഒരിക്കല്‍ കൂടി റയല്‍ മാഡ്രിഡിന്റെ മുത്തം. ഫൈനലില്‍ സൗദി ആറേബ്യന്‍ ക്ലബ് അല്‍ ഹിലാലിനെ മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് റയലിന്റെ അഞ്ചാം കിരീട നേട്ടം. ബ്രസീല്‍ താരം വിനിഷ്യസ് ജൂനിയര്‍, ഉറുഗ്വെ താരം ഫെഡെറിക്കോ വാല്‍വെര്‍ഡെ എന്നിവര്‍ റയലിനായി ഇരട്ട ഗോളുകള്‍ നേടി.

International
ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥയെ കെട്ടിപ്പിടിച്ച് ചുംബനം നല്‍കി തുര്‍ക്കി വനിതയുടെ നന്ദി പ്രകടനം

ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥയെ കെട്ടിപ്പിടിച്ച് ചുംബനം നല്‍കി തുര്‍ക്കി വനിതയുടെ നന്ദി പ്രകടനം

ഇസ്താംബൂള്‍: ഭൂകമ്പത്തില്‍ തകര്‍ന്ന തുര്‍ക്കിയില്‍ രക്ഷാ പ്രവര്‍ത്തന ത്തിന് എത്തിയ ഇന്ത്യന്‍ ആര്‍മിയിലെ സൈനിക ഉദ്യോഗസ്ഥയെ ചേര്‍ത്തുപിടിച്ച് തുര്‍ക്കി വനിത ചുംബിക്കുന്ന ചിത്രം സമൂഹ മാധ്യമ ങ്ങളില്‍ തരംഗമായി മാറി. ഇന്ത്യന്‍ ആര്‍മിയുടെ അഡിഷണല്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പബ്ലിക് ഇന്‍ഫര്‍മേഷന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

International
തുർക്കി-സിറിയ ഭൂകമ്പം: ദുരിതാശ്വാസ പ്രവർത്തകരുമായി ഇന്ത്യയുടെ സി-17 വിമാനം തുർക്കിയിൽ

തുർക്കി-സിറിയ ഭൂകമ്പം: ദുരിതാശ്വാസ പ്രവർത്തകരുമായി ഇന്ത്യയുടെ സി-17 വിമാനം തുർക്കിയിൽ

ഭൂചലനം നാശം വിതച്ച തുർക്കിയിലും സിറിയയയിലും സഹായം എത്തിയ്ക്കാനുള്ള ശ്രമങ്ങൾ ഇന്ത്യ ഊർജ്ജിതമാക്കിയിരിക്കുകയാണ്. തുർക്കിയിലേക്ക് ഇന്ത്യൻ ദുരിതാശ്വാസ സംഘം എത്തി. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കൂടുതൽ ദുരിതാശ്വാസ സാമഗ്രികളുമായി ഇന്ത്യയുടെ രണ്ടാമത്തെ വിമാനവും പുറപ്പെടാൻ സജ്ജമാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ അറിയിച്ചു. പരിശീലനം ലഭിച്ച ഡോഗ്

International
തൊട്ടില്‍ പോലെ കുലുങ്ങി, രണ്ട് മക്കള്‍ അവശിഷ്ടങ്ങള്‍ക്ക് അടിയിലാണ്’; തുര്‍ക്കി ഭൂചലനത്തില്‍ മരണം 640 ആയി, രക്ഷാപ്രവര്‍ത്തനം തുടരുന്നു

തൊട്ടില്‍ പോലെ കുലുങ്ങി, രണ്ട് മക്കള്‍ അവശിഷ്ടങ്ങള്‍ക്ക് അടിയിലാണ്’; തുര്‍ക്കി ഭൂചലനത്തില്‍ മരണം 640 ആയി, രക്ഷാപ്രവര്‍ത്തനം തുടരുന്നു

സിറിയന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള തെക്കന്‍ തുര്‍ക്കിയിലുണ്ടായ ഭൂചലനത്തില്‍ മരണം 640 ആയി ഉയര്‍ന്നു. 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് ഇന്ന് പുലര്‍ച്ചെയുണ്ടായത്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. പ്രഭവകേന്ദ്രത്തിന് 460 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി തുര്‍ക്കി തലസ്ഥാനമായ അങ്കാറയിലും ഭൂചലനം അനുഭവപ്പെട്ടു. വിവിധയിടങ്ങളിലായി നൂറുകണക്കിന് കെട്ടിടങ്ങള്‍

International
ഉറക്കത്തിനിടെ മരണം വിതച്ച് ഭൂകമ്പം; തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍; ദുരന്തഭൂമിയായി തുര്‍ക്കിയും സിറിയയും

ഉറക്കത്തിനിടെ മരണം വിതച്ച് ഭൂകമ്പം; തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍; ദുരന്തഭൂമിയായി തുര്‍ക്കിയും സിറിയയും

അങ്കാറ: തുര്‍ക്കിയിലും സിറിയയിലുമുണ്ടായ അതിശക്തമായ ഭൂചലനത്തില്‍ മരണം 600 ആയതായി റിപ്പോര്‍ട്ട്. തുര്‍ക്കിയില്‍ 360 ലേറെ പേര്‍ മരിച്ചതായാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍. 250 ഓളം പേര്‍ മരിച്ചതായി സിറിയ ആരോഗ്യമന്ത്രാല യവും വ്യക്തമാക്കി. ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് അധികൃതര്‍ സൂചിപ്പിച്ചു. ശക്തമായ ഭൂകമ്പത്തില്‍

International
ചാര ബലൂണ്‍ വെടിവെച്ചിട്ട സംഭവം: അമേരിക്ക ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും; മുന്നറിയിപ്പുമായി ചൈന

ചാര ബലൂണ്‍ വെടിവെച്ചിട്ട സംഭവം: അമേരിക്ക ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും; മുന്നറിയിപ്പുമായി ചൈന

ബെയ്ജിങ്: ചൈനീസ് ചാര ബലൂണ്‍ വെടിവെച്ചിട്ട അമേരിക്കന്‍ നടപടിയില്‍ രൂക്ഷ പ്രതികരണവുമായി ചൈന. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച അമേരിക്ക ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ചൈന മുന്നറിയിപ്പ് നല്‍കി. 'അമേരിക്ക തങ്ങളുടെ സിവിലയന്‍ എയര്‍ഷിപ്പ് (ചാര ബലൂണ്‍) വെടിവെച്ച് വീഴ്ത്തി. ഇതില്‍ ശക്തമായ പ്രതിഷേധവും അതൃപ്തിയും അറിയിക്കുന്നു' -

Translate »