Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: International

International
അമേരിക്കയ്ക്ക് തിരിച്ചടി, രാജ്യാന്തര സഞ്ചാരികളുടെ എണ്ണത്തില്‍ ഇടിവ്; ഇന്ത്യക്കാര്‍ ഗണ്യമായി കുറഞ്ഞു

അമേരിക്കയ്ക്ക് തിരിച്ചടി, രാജ്യാന്തര സഞ്ചാരികളുടെ എണ്ണത്തില്‍ ഇടിവ്; ഇന്ത്യക്കാര്‍ ഗണ്യമായി കുറഞ്ഞു

ന്യൂഡല്‍ഹി: അമേരിക്ക സന്ദര്‍ശിക്കുന്ന രാജ്യാന്തര സഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവു ണ്ടായതായി റിപ്പോര്‍ട്ട്. 2001ന് ശേഷം ആദ്യമായി യുഎസ് സന്ദര്‍ശിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതായും യുഎസ് വാണിജ്യ വകുപ്പിന്റെ നാഷനല്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം ഓഫിസ് (എന്‍ടിടിഒ) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 2025 ജൂണില്‍ 2.1 ലക്ഷം

International
അഫ്ഗാനെ ദുരന്ത ഭൂമിയാക്കി വന്‍ ഭൂചലനം; 600ലേറെ മരണം, കെട്ടിടങ്ങള്‍ തകര്‍ന്നടിഞ്ഞു

അഫ്ഗാനെ ദുരന്ത ഭൂമിയാക്കി വന്‍ ഭൂചലനം; 600ലേറെ മരണം, കെട്ടിടങ്ങള്‍ തകര്‍ന്നടിഞ്ഞു

കാബൂള്‍: കിഴക്കന്‍ അഫ്ഗാനിസ്ഥാനിലണ്ടായ വന്‍ ഭൂചലനത്തില്‍ 600ല്‍ അധികം മരണം. 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 1000ലേറെ പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകിട്ടുണ്ടായ ഭൂകമ്പം കുനാര്‍ പ്രവിശ്യയിലെ നിരവധി സ്ഥലങ്ങളെ ബാധിച്ചതായാണ് റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ അതിര്‍ത്തി ക്കടുത്തുള്ള ശക്തമായ ഭൂകമ്പത്തില്‍ നിരവധി ഗ്രാമങ്ങള്‍ നശിച്ചു. കിഴക്കൻ അഫ്ഗാനി സ്ഥാനിലുണ്ടായ

International
പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് സംയുക്ത പ്രസ്താവന; ഇന്ത്യന്‍ നിലപാടിനെ അംഗീകരിച്ച് ഷാങ്ഹായ് ഉച്ചകോടി

പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് സംയുക്ത പ്രസ്താവന; ഇന്ത്യന്‍ നിലപാടിനെ അംഗീകരിച്ച് ഷാങ്ഹായ് ഉച്ചകോടി

ബെയ്ജിങ്: ഭീകരതയെ അപലപിച്ച് ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ സംയുക്ത പ്രസ്താവന. പഹല്‍ഗാം ഭീകരാക്രമണം പരാമര്‍ശിച്ചുകൊണ്ടുള്ളതാണ് ഉച്ചകോടിയുടെ പ്രസ്താവന. പഹല്‍ഗാം ഭീകരാക്രമണത്തിലെ കുറ്റവാളികളെയും ആസൂത്രകരെയും സ്‌പോണ്‍സര്‍മാരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ഭീകരവാദത്തെയും മൗലികവാദത്തെയും ശക്തമായി ചെറുക്കുമെന്നും ഷാങ്ഹായ് സഹകരണ ഉച്ചകോടി പുറത്തിറക്കിയ പ്രമേയത്തില്‍ വ്യക്തമാക്കി. ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തെ

International
ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ ഇറക്കുമതി നിര്‍ത്തണമെന്ന് യൂറോപ്യന്‍ യൂണിയനില്‍ അമേരിക്കന്‍ സമ്മര്‍ദ്ദം; ട്രംപിന്റെ പുതിയ നീക്കം

ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ ഇറക്കുമതി നിര്‍ത്തണമെന്ന് യൂറോപ്യന്‍ യൂണിയനില്‍ അമേരിക്കന്‍ സമ്മര്‍ദ്ദം; ട്രംപിന്റെ പുതിയ നീക്കം

വാഷിങ്ടണ്‍: ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് അധിക തീരുവ ചുമത്താന്‍ യൂറോപ്യന്‍ യൂണിയനിലും സമ്മര്‍ദ്ദം ശക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയില്‍ നിന്നും എണ്ണയും വാതകങ്ങളും ഇറക്കുമതി ചെയ്യുന്നത് പൂര്‍ണമായും നിര്‍ത്തലാക്കണമെന്നും അമേരിക്ക യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെട്ടു. ഉക്രെയ്‌നെ കടന്നാക്രമിക്കുന്ന റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിന്റെ പേരിലാണ് 25

International
ട്രംപിൻ്റെ തീരുവ നയങ്ങൾക്ക് വൻ തിരിച്ചടി; താരിഫുകൾ നിയമ വിരുദ്ധമെന്ന് യുഎസ് കോടതി

ട്രംപിൻ്റെ തീരുവ നയങ്ങൾക്ക് വൻ തിരിച്ചടി; താരിഫുകൾ നിയമ വിരുദ്ധമെന്ന് യുഎസ് കോടതി

വാഷിങ്ടൺ : ഡൊണാൾഡ് ട്രംപിൻ്റെ തീരുവ നയങ്ങൾക്ക് വൻ തിരിച്ചടി. ചുമത്തിയ തീരുവകളിൽ ഭൂരിഭാഗവും നിയമവിരുദ്ധമാണെന്നാണ് യുഎസ് അപ്പീൽ കോടതി വിധിച്ചു. അടിയന്തര സാമ്പത്തിക അധികാര നിയമപ്രകാരം താരിഫുകൾ അനുവദനീയമാണെന്ന വാദം കോടതി തള്ളി. എന്നാൽ ഒക്ടോബർ പകുതി വരെ താരിഫുകൾ നിലവിലുള്ള രീതിയിൽ തുടരാൻ ജഡ്ജിമാർ അനുവദി

International
ഹമാസ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ രണ്ടാമത്തെയാളെയും തിരിച്ചറി‍‍ഞ്ഞു; ഇനി അവശേഷിക്കുന്ന 48 പേരിൽ ജീവനോടെയുള്ളത് 20 പേർ മാത്രം

ഹമാസ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ രണ്ടാമത്തെയാളെയും തിരിച്ചറി‍‍ഞ്ഞു; ഇനി അവശേഷിക്കുന്ന 48 പേരിൽ ജീവനോടെയുള്ളത് 20 പേർ മാത്രം

ടെൽഅവീവ് : ഹമാസ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ബന്ദികളിൽ രണ്ടാമത്തെയാളെയും തിരിച്ചറിഞ്ഞു. ​ഗാസ മുനമ്പിൽ നടത്തിയ സൈനിക നടപടിയിലാണ് മൃതദേ​ഹങ്ങൾ കണ്ടെത്തിയത്. ഒക്ടോബർ ഏഴിന് ഹമാസ് തട്ടിക്കൊണ്ടുപോയ ഇദാൻ ഷിറ്റിവിയാണ് മരിച്ചത്. ‌‌ കഴിഞ്ഞ ദിവസം മറ്റൊരു മൃതദേഹം കൂടി സൈനികർ കണ്ടെടുത്തിരുന്നു. ഇതിനൊപ്പമാണ് ഇദാന്റെ മൃതദേഹമുണ്ടായിരുന്നത്. ശരീരാവശിഷ്ടങ്ങൾ മാത്രമാണ്

International
വ്യാളി-ആന സൗഹൃദം പ്രധാനമെന്ന് ഷി; പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകാമെന്ന് മോഡി’: ഇരു നേതാക്കളുടെയും കൂടിക്കാഴ്ചയില്‍ പ്രതീക്ഷ, ഇന്ത്യ-ചൈന വിമാന സര്‍വീസ് ഉടന്‍ പുനരാരംഭിക്കും.

വ്യാളി-ആന സൗഹൃദം പ്രധാനമെന്ന് ഷി; പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകാമെന്ന് മോഡി’: ഇരു നേതാക്കളുടെയും കൂടിക്കാഴ്ചയില്‍ പ്രതീക്ഷ, ഇന്ത്യ-ചൈന വിമാന സര്‍വീസ് ഉടന്‍ പുനരാരംഭിക്കും.

ബീജിങ്: പരസ്പര വിശ്വാസത്തിന്റെയും ബഹുമാനത്തിന്റെയും അടിസ്ഥാനത്തില്‍ ചൈനയുമായുള്ള ബന്ധങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്ത്യ-ചൈന വിമാന സര്‍വീസ് ഉടന്‍ പുനരാരംഭിക്കുമെന്നും അദേഹം പറഞ്ഞു. ഇരു രാജ്യങ്ങളിലെയും 2.8 ബില്യണ്‍ ജനങ്ങളുടെ താല്‍പര്യങ്ങള്‍ പരസ്പര സഹകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് മുഴുവന്‍ മനുഷ്യ രാശിയുടെയും ക്ഷേമത്തിന്

International
താമസ സ്ഥലത്തിനടുത്ത് ബാനർ കെട്ടി ചുവന്ന തോരണങ്ങൾ തൂക്കി ഭാര്യ ‘എന്റെ ഭർത്താവും ഉറ്റ സുഹൃത്തും 5 വർഷമായി പ്രണയത്തിലാണ്’

താമസ സ്ഥലത്തിനടുത്ത് ബാനർ കെട്ടി ചുവന്ന തോരണങ്ങൾ തൂക്കി ഭാര്യ ‘എന്റെ ഭർത്താവും ഉറ്റ സുഹൃത്തും 5 വർഷമായി പ്രണയത്തിലാണ്’

ബീജിംഗ്: ഭർത്താവുമായി വിവാഹേതര ബന്ധം പുലർത്തിയിരുന്ന സ്ത്രീയെ അപമാനിക്കാൻ റെസിഡൻഷ്യൽ കോംപ്ലക്സിനുള്ളിൽ ബാനറുകൾ സ്ഥാപിച്ച് ഭാര്യ. ബാനറിനൊപ്പം ഇവർ സ്ത്രീയുടെ വ്യക്തിത്വം വെളിപ്പെടുത്തുന്ന ചുവന്ന തോരണങ്ങളും തൂക്കിയതായി സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ചൈനയിലെ ഹുനാനിലെ ചാങ്ഷയിലാണ് സംഭവം. തന്റെ ഭർത്താവുമായി പ്രണയത്തിലായതിന് സുഹൃത്തിന് പരിഹാസത്തോടെ നന്ദി

International
ഏഴു കൊല്ലത്തിനുശേഷം മോദി ചൈനീസ് മണ്ണിൽ, ഊഷ്മള വരവേൽപ്പ്; നാളെ ഷി ജിൻപിങുമായി നിര്‍ണായക ചര്‍ച്ച

ഏഴു കൊല്ലത്തിനുശേഷം മോദി ചൈനീസ് മണ്ണിൽ, ഊഷ്മള വരവേൽപ്പ്; നാളെ ഷി ജിൻപിങുമായി നിര്‍ണായക ചര്‍ച്ച

ബെയ്ജിങ്: അമേരിക്കയ്ക്കും ഇന്ത്യയ്ക്കുമിടയിലെ ഭിന്നത രൂക്ഷമാകുന്നതിനിടെ ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങിനും നരേന്ദ്ര മോദിക്കും ഇടയിലെ ചർച്ച നാളെ നടക്കും. ജപ്പാൻ സന്ദർശനം പൂർത്തിയാക്കി ഇന്ത്യൻ സമയം നാലു മണിക്ക് മോദി ചൈനയിലെ ടിൻജിയാനിൽ എത്തി. ആഗോള സാമ്പത്തിക സ്ഥിരതയ്ക്ക് ഇന്ത്യയും ചൈനയും തമ്മിലുള്ള സഹകരണം അനിവാര്യമെന്ന് മോദി

International
അമേരിക്ക “കൈവിട്ടപ്പോള്‍” ജപ്പാനൊപ്പം, എഐ മുതല്‍ 68 ബില്യൺ ഡോളറിൻ്റെ നിക്ഷേപം വരെ, ഇന്ത്യ-ജപ്പാൻ ബന്ധം പുതിയ യുഗത്തിലേക്ക്

അമേരിക്ക “കൈവിട്ടപ്പോള്‍” ജപ്പാനൊപ്പം, എഐ മുതല്‍ 68 ബില്യൺ ഡോളറിൻ്റെ നിക്ഷേപം വരെ, ഇന്ത്യ-ജപ്പാൻ ബന്ധം പുതിയ യുഗത്തിലേക്ക്

ഇന്ത്യ-ജപ്പാൻ നയതന്ത്ര ബന്ധം പുതിയ ഉയരങ്ങളിലേക്ക്. ഇതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബയും പുതിയ രൂപരേഖ തയ്യാറാക്കി. ഇരുരാജ്യങ്ങളും തമ്മില്‍ കൈകോര്‍ത്ത് മുന്നോട്ട് പോകാൻ നിരവധി കരാറുകളില്‍ ഒപ്പുവച്ചു. സാമ്പത്തിക വളർച്ച, സാങ്കേതിക വിദ്യ, സുരക്ഷ, ഊർജ്ജം. ബഹിരാകാശ പര്യവേക്ഷണം എന്നിവ ഉൾപ്പെടുന്ന വ്യത്യസ്‌ത

Translate »