കണ്ണൂർ: ഏവർക്കും കൗതുകക്കാഴ്‌ചയായി ചൊക്ലിയിലെ പറക്കുന്ന അണ്ണാന്‍. നെടുമ്പ്രത്തെ പി സുകു മാരന്‍റെ പറമ്പിലാണ് പറക്കുന്ന അണ്ണാനെ കണ്ടെത്തിയത്. പറമ്പിലെ മരം മുറിക്കവെയാണ് മരത്തിൽ നിന്ന് ഗ്ളൂക്കോമിസ് സാബ്രിനസ് എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന പറക്കുന്ന അണ്ണാനെ കണ്ടെത്തിയത്. വലത്തേ കണങ്കാലിനു പരിക്കേറ്റ് അനങ്ങാൻ കഴിയാത്ത നിലയിലാണ് അണ്ണാന്‍.
കഴിഞ്ഞ കാലത്തെ കാര്യങ്ങൾ പലതും നാം അറിയുന്നത് ചരിത്രപരമായ പല തെളിവുകളുടെയും അടിസ്ഥാനത്തിലാണ്. രാജാക്കന്മാരുടെ കൊട്ടാരങ്ങൾ, വസ്ത്രങ്ങൾ, ആഭരണങ്ങൾ തുടങ്ങിയവ ഇന്നും പല രാജ്യങ്ങളും നിധി പോലെ സൂക്ഷിക്കുന്നുണ്ട്. അത്തരത്തിൽ പഴയ ചില വസ്തുക്കൾ പരിചയപ്പെടുത്തുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ഇതിൽ രാജ്ഞിമാരുടെ ഒരു
കാട്ടാന ആക്രമണത്തില്‍ ഇന്നും രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഇന്നലെ ഒരു വനിതയും. ഇക്കഴിഞ്ഞ രണ്ടുമാസത്തിനിടെ കേരളത്തിൽ 10 ജീവനുകളാണ് വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നഷ്ടമായത്. എന്നാല്‍ മനുഷ്യനുമായി വൈകാരിക ബന്ധങ്ങൾ സ്ഥാപിക്കുന്ന മൃഗങ്ങളിൽ ഒന്നാണ് ആന. ഇനി പറയുന്നത് കാട്ടാനകളുടെ കാര്യമല്ല. യജമാനന്മാരോട് വളരെയധികം അടുപ്പമുള്ള വളര്‍ത്തു മൃഗങ്ങളെ നമുക്കറിയാം.
ഡല്‍ഹിക്കാരിയായ സ്ത്രീ തന്റെ ഹാലോവീന്‍ മേക്കപ്പ് ഉപയോഗിച്ച് തെരുവുകളില്‍ കുട്ടികളെയും ആളുകളെയും ഭയപ്പെടുത്താന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ വൈറ ലായി. പശ്ചിമ വിഹാറില്‍ നിന്നുള്ള മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഷൈഫലി നാഗ്പാലാണ് തന്റെ ഹാലോവീന്‍ സ്റ്റണ്ടിന്റെ ഒരു വീഡിയോ പോസ്റ്റ് ചെയ്തത്. ഇത് ഇതുവരെ ഏഴ് ദശലക്ഷത്തിലധികം കാഴ്ചകള്‍ ഇന്‍സ്റ്റാഗ്രാമില്‍ നേടി.
കടല്‍ത്തീരത്ത് ആരുടെയും സൗകര്യം നോക്കാതെ, കാമറ കണ്ണുകളെ പേടിക്കാതെ സ്വതന്ത്രമായി, സുരക്ഷിതമായി ബിക്കിനിയിട്ട് നടക്കണം, ഒരു ഭാര്യ സ്നേഹമയിയായ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടത് ഈ ‘നിസാരകാര്യം’. ഒട്ടും താമസിച്ചില്ല. ഭാര്യയുടെ ആഗ്രഹ സാധിക്കാന്‍ ഒരു ദ്വീപ് തന്നെ വിലയ്ക്കു വാങ്ങി നല്‍കിയിരിക്കുകയാണ് സ്നേഹനിധിയായ ആ ഭര്‍ത്താവ്. ദുബായ് സ്വദേശിയായ സോദി
ബ്രസീലിയന്‍ മഹാനഗരമായ സാവോപോളോയ്ക്ക് മുകളിലൂടെ പറക്കുമ്പോള്‍, നഗര ത്തിലെ ഏറ്റവും തിരക്കേറിയ രണ്ട് റോഡുകള്‍ക്കിടയില്‍ 3.2 കിലോമീറ്റര്‍ നീളവും 100 മീറ്റര്‍ വീതിയുമുള്ള പച്ച മരങ്ങള്‍ കാണാതിരിക്കുന്നത് ബുദ്ധിമുട്ടാണ്. ഇവിടെ കാണപ്പെടുന്ന 40,000 മരങ്ങള്‍ നട്ടുവളര്‍ത്തിയത് കേവലം ഒരാളാണെന്ന് കേട്ടാല്‍ ഞെട്ടുമോ? ബ്രസീലില്‍ നിന്ന് വിരമിച്ച ബിസിനസ് എക്‌സിക്യൂട്ടീവായ
യജമാനന്‍ മരിച്ചതറിയാതെ ആശുപത്രി വാര്‍ഡിന് പുറത്ത് കാവല്‍ നില്‍ക്കുന്ന നായ ശിവമോഗ: നായ മനുഷ്യന്‍റെ ഏറ്റവും അടുത്ത സുഹൃത്തെന്നാണ് പൊതുവെ പറയപ്പെടാറുള്ളത്. ഇതിന് അടിവരയിടുന്ന ഒരു നൊമ്പരക്കാഴ്‌ചയാണ് കര്‍ണാടക യിലെ ശിവമോഗയില്‍ ആളുകള്‍ക്ക് കാണേണ്ടി വന്നത്. അസുഖത്തെ തുടര്‍ന്ന് മരണപ്പെട്ട തന്‍റെ യജമാനനെത്തേടി 15 ദിവസമാണ് ഒരു നായ
വയനാട് : ചൂരൽമലയിലെ ചെളി നിറഞ്ഞ അങ്ങാടിയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങ ളായി ഒരു നായ അലഞ്ഞുതിരിഞ്ഞ് നടക്കുന്നുണ്ടായിരുന്നു. ആരെയൊക്കെയോ തെരഞ്ഞാണ് ആ നായ്‌ക്കുട്ടിയുടെ നടത്തം. മുഴുവൻ സമയവും ചൂരൽമലയിലെ ചെളിയിലൂടെ മണപ്പിച്ചു നടക്കുകയായിരുന്നു. ചൂരൽമലയിൽ അലഞ്ഞുതിരിഞ്ഞ നായയുടെ ഉടമ തിരിച്ചെത്തി. ദിവസങ്ങൾക്ക് ശേഷം ഉടമയെ കണ്ടതിന്‍റെ സന്തോഷത്തിൽ
ന്യൂസിലാന്‍ഡ് സ്വദേശിയായ കാരേന്‍ എന്ന യുവതിയുടെ ജീവിതമാണ് ശ്രദ്ധേയ മാകുന്നത്. കാരവാന്‍ സ്വന്തം വീടാക്കി മാറ്റുകയാണ് കാരേന്‍ ചെയ്തത്. വലിയ തുക വീട്ടുവാടക കൊടുക്കാന്‍ കഴിയാതെ വന്നതോടെയാണ് തന്റെ കാരവാന്‍ തന്നെ വീടാക്കി മാറ്റാന്‍ കാരേന്‍ തീരുമാനിച്ചത്. 21 അടി നീളമുള്ള കാരവാന്‍ ആണ് കാരേനുള്ളത്. കാരവാനുള്ളിലെ കുറഞ്ഞ
ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലെ ലുവോയാങ്ങില്‍ പിയോണിയില്‍ നിന്ന് ഉരുത്തിരിഞ്ഞ കാര്‍ബണ്‍ മൂലകങ്ങളില്‍ നിന്ന് നിര്‍മ്മിച്ച ലോകത്തിലെ ആദ്യത്തെ കൃത്രിമവജ്രം ഇന്ന് അനാച്ഛാദനം ചെയ്തു. ചുവന്ന പീനിപ്പൂവില്‍ നിന്നും ചൈനീസ് ശാസ്ത്രജ്ഞര്‍ സൃഷ്ടിച്ചത് ഏകദേശം മൂന്ന്‌ലക്ഷം യുവാന്‍ മൂല്യം വരുന്ന മൂന്ന് കാരറ്റ് വജ്രമായിരുന്നു. പിയോണിയില്‍ നിന്ന് ഉരുത്തിരിഞ്ഞ കാര്‍ബണ്‍