Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Kerala
ഹേമ കമ്മറ്റിക്ക് മൊഴി നൽകിയവർക്ക് ഭീഷണിയെന്ന് ഡബ്ല്യുസിസി; നോഡൽ ഓഫീസറെ നിയമിക്കാൻ നിർദേശം; സിനിമാ കോൺക്ലേവ് ജനുവരിയിൽ’

ഹേമ കമ്മറ്റിക്ക് മൊഴി നൽകിയവർക്ക് ഭീഷണിയെന്ന് ഡബ്ല്യുസിസി; നോഡൽ ഓഫീസറെ നിയമിക്കാൻ നിർദേശം; സിനിമാ കോൺക്ലേവ് ജനുവരിയിൽ’

കൊച്ചി: ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ നോഡല്‍ ഓഫീസറെ നിയമിക്കാന്‍ എസ്‌ഐടിക്ക് ഹൈക്കോടതി നിര്‍ദേശം. പരാതിക്കാര്‍ നേരിടുന്ന ആക്ഷേപങ്ങളും അധിക്ഷേപ ങ്ങളും നോഡല്‍ ഓഫീസറെ അറിയിക്കാമെന്നും ഹൈക്കോടതി. ഹേമ കമ്മറ്റിക്ക് മുന്‍പില്‍ പരാതി നല്‍കിയവര്‍ക്ക് നേരെ ഭീഷണിയെന്നും ഒട്ടേറെ ഭീഷണി സന്ദേശ ങ്ങള്‍ ലഭിക്കുന്നതായും ഡബ്ല്യുസിസി കോടതിയെ അറിയിച്ചു. ഹേമ

Kerala
കോൺഗ്രസ് നേതാക്കൾ കാണിക്കുന്ന അടുപ്പവും സ്നേഹവും വർണ്ണിക്കാൻ ആവുന്നതിലപ്പുറം’; എഫ്ബി പോസ്റ്റുമായി സന്ദീപ് വാര്യർ

കോൺഗ്രസ് നേതാക്കൾ കാണിക്കുന്ന അടുപ്പവും സ്നേഹവും വർണ്ണിക്കാൻ ആവുന്നതിലപ്പുറം’; എഫ്ബി പോസ്റ്റുമായി സന്ദീപ് വാര്യർ

ഷാഫി പറമ്പലിന്റെ മുഖം തുടച്ചു കൊടുത്തതിന് തനിക്കെതിരെ നടത്തുന്ന ബി.ജെ.പി വിമർശനത്തിന് മറുപടിയുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ സന്ദീപ് ഷാഫി പറമ്പിലിന്റെ മുഖം തുടച്ചു കൊടു ക്കുന്ന വിഡിയോ പുറത്ത് വന്നിരുന്നു. വിഡിയോക്ക് മറുപടിയുമായി രംഗത്തെത്തിയി രിക്കുകയാണ് സന്ദീപ് വാര്യർ. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.

Kerala
സതീശന്റെ വെല്ലുവിളി ഏറ്റെടുക്കുന്നു; തൃശൂർ, തിരുവനന്തപുരം കോർപ്പറേഷനുകൾ ബിജെപി ഭരിക്കും’

സതീശന്റെ വെല്ലുവിളി ഏറ്റെടുക്കുന്നു; തൃശൂർ, തിരുവനന്തപുരം കോർപ്പറേഷനുകൾ ബിജെപി ഭരിക്കും’

കൊച്ചി: വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ തൃശൂര്‍, തിരുവനന്തപുരം കോര്‍പ്പറേഷ നുകള്‍ ബിജെപി ഭരിക്കുമെന്ന് പാര്‍ട്ടി നേതാവ് ശോഭാ സുരേന്ദ്രന്‍. പ്രതിപക്ഷ നോതാവ് വിഡി സതീശന്റെ വെല്ലുവിളി ഏറ്റെടുക്കുന്നു. പാലക്കാട് മുനിസിപ്പാലിറ്റിയില്‍ പന്തയം വെക്കാം, ഒരു മുനിസിപ്പല്‍ കൗണ്‍സിലറെ യുഡിഎഫിന് അധികമുണ്ടാക്കാന്‍ സാധിക്കുമോ? അത് വെല്ലുവിളിയായി ഏറ്റെടുക്കാന്‍ ബിജെപി തയ്യാറാണ്. ശോഭാ

Kerala
ആസൂത്രണം കാമുകിയുമായി ചേർന്ന്, സിസിടിവിയിൽ പെടാതിരിക്കാൻ ഹെൽമറ്റ് ധരിച്ചെത്തി; ഒരുമിച്ചിരുന്നു മദ്യപിച്ച ശേഷം കൊല

ആസൂത്രണം കാമുകിയുമായി ചേർന്ന്, സിസിടിവിയിൽ പെടാതിരിക്കാൻ ഹെൽമറ്റ് ധരിച്ചെത്തി; ഒരുമിച്ചിരുന്നു മദ്യപിച്ച ശേഷം കൊല

കൊച്ചി: ലോണ്‍ ആപ്പിലൂടെയും ക്രെഡിറ്റ് കാര്‍ഡിലൂടെയും ഉണ്ടായ വലിയ കടക്കെണിയില്‍ നിന്നും രക്ഷപ്പെടുക ലക്ഷ്യമിട്ടാണ് കളമശ്ശേരി കൂനംതൈയിലെ അപ്പാര്‍ട്ട്‌മെന്റിലെ സ്ത്രീയെ പ്രതി ഗിരിഷ് കുമാര്‍ കൊലപ്പെടുത്തിയതെന്ന് പൊലീസ്. അപ്പാര്‍ട്ട്‌മെന്റില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന പെരുമ്പാവൂര്‍ ചുണ്ടക്കുഴി കൊറാട്ടുകുടി വീട്ടില്‍ ജെയ്‌സി ഏബ്രഹാമിനെ (55) ഈ മാസം 17നാണ് കിടപ്പു മുറിയില്‍

Kerala
കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നത് ഇടത് പക്ഷത്തിൻറേതാണ്. ഭരണ വിരുദ്ധ വികാരം ഇല്ലെന്ന് ചേലക്കരയുടെ അടിസ്ഥാനത്തിൽ മാത്രം പറയാനാകില്ല; മുഖ്യമന്ത്രിയുടെ ലീഗ് വിമർശനത്തിന് കുഞ്ഞാലിക്കുട്ടിയുടെ മറുപടി

കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നത് ഇടത് പക്ഷത്തിൻറേതാണ്. ഭരണ വിരുദ്ധ വികാരം ഇല്ലെന്ന് ചേലക്കരയുടെ അടിസ്ഥാനത്തിൽ മാത്രം പറയാനാകില്ല; മുഖ്യമന്ത്രിയുടെ ലീഗ് വിമർശനത്തിന് കുഞ്ഞാലിക്കുട്ടിയുടെ മറുപടി

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുസ്‌ലിം ലീഗ് വിമര്‍ശനത്തിനെതിരെ ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി രംഗത്ത്. വയനാടും പാലക്കാട്ടും ഭൂരിപക്ഷം ഉണ്ടായതില്‍ മുഖ്യമന്ത്രിക്ക് അലോസരമാണെന്ന് കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ചേരി തിരിവിനിടയാക്കുന്ന വിഷയങ്ങള്‍ എല്‍ഡിഎഫ് പ്രചരിപ്പിക്കുമ്പോള്‍ ചോരുന്നത് അവരുടെ തന്നെ വോട്ടാണെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം

Kerala
മത്സരിക്കാനില്ലെന്ന് കൃഷ്ണകുമാർ അവസാനം വരെ പറഞ്ഞു, സ്ഥാനാർഥിയാക്കിയത് നിർബന്ധിച്ച്‌; രാജി സന്നദ്ധത തള്ളാതെ കെ സുരേന്ദ്രൻ

മത്സരിക്കാനില്ലെന്ന് കൃഷ്ണകുമാർ അവസാനം വരെ പറഞ്ഞു, സ്ഥാനാർഥിയാക്കിയത് നിർബന്ധിച്ച്‌; രാജി സന്നദ്ധത തള്ളാതെ കെ സുരേന്ദ്രൻ

തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഫലം ശരിയായ നിലയില്‍ പാര്‍ട്ടി വിലയിരുത്തുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ആവശ്യമായ തിരുത്തലുകളുണ്ടാകും. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കിട്ടിയതിനേക്കാള്‍ ഇത്തവണ വോട്ടു കുറഞ്ഞതിനെക്കുറിച്ച് ബൂത്തു തലത്തില്‍ വരെ ശരിയായ വിശകലനം നടത്തും. പാലക്കാട് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കും എന്ന തലത്തിലാണ്

Kerala
മുകേഷ് ഉൾപ്പെടെ നടന്മാർക്കെതിരായ പീഡന പരാതി പിൻവലിക്കില്ല, നടി തീരുമാനം മാറ്റി

മുകേഷ് ഉൾപ്പെടെ നടന്മാർക്കെതിരായ പീഡന പരാതി പിൻവലിക്കില്ല, നടി തീരുമാനം മാറ്റി

കൊച്ചി: നടൻ മുകേഷുള്‍പ്പെടെയുള്ള നടന്മാര്‍ക്കെതിരായ ബലാത്സംഗ പരാതി പിന്‍വലിക്കില്ലെന്ന് അതിജീവിതയായ നടി. അന്വേഷണവുമായി സഹകരിക്കുമെന്നും തനിക്കെതിരായ പോക്സോ കേസ് നിയമപരമായി നേരിടുമെന്നും പരാതിക്കാരി പറഞ്ഞു. കേസില്‍ അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ ഇക്കഴിഞ്ഞ ദിവസമാണ് നടന്മാര്‍ക്കെതിരെയുള്ള പരാതി പിന്‍വലിക്കുന്നുവെന്ന് ഇവര്‍ പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടുപോയി എന്ന മനോവിഷമത്തിലാണ് പരാതി പിന്‍വലിക്കാന്‍ തിരുമാനിച്ചത്.

Kerala
സ്ഥാനം ഒഴിയാൻ തയ്യാർ’; രാജിസന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ; ശോഭ സുരേന്ദ്രനെതിരെ കേന്ദ്രനേതൃത്വത്തിന് പരാതി

സ്ഥാനം ഒഴിയാൻ തയ്യാർ’; രാജിസന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ; ശോഭ സുരേന്ദ്രനെതിരെ കേന്ദ്രനേതൃത്വത്തിന് പരാതി

തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടി പ്രസിഡന്റ് പദവി ഒഴിയാമെന്ന് കെ സുരേന്ദ്രന്‍. ബിജെപി കേന്ദ്രനേതൃത്വത്തെ യാണ് സുരേന്ദ്രന്‍ രാജിസന്നദ്ധത അറിയിച്ചത്. എന്നാല്‍ രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്രനേതൃത്വം അറിയിച്ചതായും സുരേന്ദ്രന്‍ പക്ഷം അവകാശപ്പെടുന്നു. ഉപതെര ഞ്ഞെടുപ്പ് തോല്‍വിയില്‍ പാര്‍ട്ടി നേതാവ് ശോഭ സുരേന്ദ്രനെതിരെ ഗൗരവമായ ആരോപണവും കെ സുരേന്ദ്രന്‍

Kerala
സി.പി.എം 3 പതിറ്റാണ്ട് ഞങ്ങളുടെ വോട്ട് വാങ്ങി : ജമാഅത്തെ ഇസ്ലാമി

സി.പി.എം 3 പതിറ്റാണ്ട് ഞങ്ങളുടെ വോട്ട് വാങ്ങി : ജമാഅത്തെ ഇസ്ലാമി

തിരുവനന്തപുരം : മതേതരത്വത്തിന്റെ പാരമ്പര്യമുള്ള കേരളത്തിലെ ഇടതുപക്ഷം കുറച്ചു നാളായി അപകടകരമായ വർഗീയ ധ്രുവീകരണത്തിന്റെ രാഷ്ട്രീയം കളിക്കുന്നുവെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി.മുജീബുറഹ്മാൻ പറഞ്ഞു. ഗേൾസ് ഇസ്‌ലാമിക് ഓർഗനൈസേഷൻ കേരളയുടെ (ജി.ഐ.ഒ) നാല്പതാം വാർഷികത്തിന്റെ ഭാഗമായി തിരുവനന്തപുരം പുത്തരിക്കണ്ടത്ത് നടത്തിയ ദക്ഷിണ കേരള സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു

Kerala
അത് പ്രസിഡന്റിനോട് ചോദിക്കൂ’ ; പാലക്കാട് ബിജെപി തോൽവിയിൽ വി മുരളീധരൻ

അത് പ്രസിഡന്റിനോട് ചോദിക്കൂ’ ; പാലക്കാട് ബിജെപി തോൽവിയിൽ വി മുരളീധരൻ

കോഴിക്കോട്: പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റിനോട് ചോദിക്കണമെന്ന് മുതിര്‍ന്ന നേതാവ് വി മുരളീധരന്‍. പാലക്കാടും വയനാടും ചേലക്കരയിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് താന്‍ പോയി എന്നത് ശരിയാണ്. എന്നാല്‍ അതിനപ്പുറം വിശദാംശങ്ങള്‍ തനിക്കറിയില്ല. അതുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഇന്നലെ പറഞ്ഞിട്ടുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

Translate »