ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കല്‍പ്പറ്റ: വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണം 166 ആയി ഉയര്‍ന്നു. മരിച്ചവരില്‍ 88 പേരെ മാത്രമാണ് തിരിച്ചറിയാനായത്. ചാലിയാര്‍ തീരത്ത് 10 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയിരുന്നു. മീന്‍മുട്ടിക്ക് സമീപം 3 പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇന്നു രാവിലെ നടത്തിയ തിരച്ചിലില്‍ ഇതുവരെ 31 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. 143 മൃതദേഹങ്ങളുടെ
തിരുവനന്തപുരം: ശക്തമായ മഴതുടരുന്നതിനാല്‍ സംസ്ഥാനത്തെ 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ജില്ല കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി നല്‍കിയിരിക്കുന്നത്.അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവക്കെല്ലാം അവധി
കോഴിക്കോട്: ഒരു പ്രദേശത്തെ മുഴുവൻ ഒഴുക്കികളഞ്ഞ പ്രദേശവാസികളുടെ നാളെ കൾ ശൂന്യമാക്കിയ ദുരന്തം. മരണ സംഖ്യയെക്കാൾ അലട്ടുന്ന ഒരുപാട് വേദനകളുണ്ട് അവർക്ക്. ജീവിതത്തിൽ സ്വരൂപിച്ചതെല്ലാം ഒരു ഉരുള്‍പൊട്ടലില്‍ ഒലിച്ചു പോയി. ഇനി എങ്ങോട്ട് മടങ്ങും… എവിടെ കയറി ചെല്ലും… കൂട്ടിന് ആരുണ്ടാകും… ഇങ്ങനെ ജീവിതം വഴിമുട്ടിയവർക്കായി കൈകോർക്കണം എന്നാണ്
കല്‍പ്പറ്റ: വയനാട്ടിലേയ്ക്ക് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് എത്തും. ഉച്ചയ്ക്ക് 12 മൈസൂരുവിലെത്തുന്ന ഇരുവരും പിന്നീട് റോഡ് മാര്‍ഗം മേപ്പാടിയിലെത്തുന്ന ഇരുവരും ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കും. രക്ഷാപ്രവര്‍ത്തനത്തിലും ദുരിതാശ്വാസ പ്രവര്‍ത്തനത്തിലും പങ്കാളികളാകാന്‍ രാഹുല്‍ ഗാന്ധി നേരത്തെ അഭ്യര്‍ഥിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍
കല്‍പ്പറ്റ: വയനാട് ദുരന്തത്തിനിരയായവര്‍ക്ക് ദുരിതാശ്വാസ സഹായം എത്തിക്കുന്ന തിനായി കൈകോര്‍ത്ത് ജില്ലാ കലക്ടര്‍മാര്‍. കണ്ണൂര്‍, കോഴിക്കോട് ജില്ലാ കലക്ടര്‍മാരാണ് പൊതുജനങ്ങളോട് ഫെയ്‌സ്ബുക്കിലൂടെ സഹായം ആവശ്യപ്പെട്ടി രിക്കുന്നത്. ഉപയോഗിച്ചിട്ടില്ലാത്ത വസ്തുക്കള്‍, പാക്ക് ചെയ്ത ഭക്ഷ്യ വസ്തുക്കള്‍, അരി, പയര്‍ വര്‍ഗങ്ങള്‍, കുടിവെള്ളം, ചായപ്പൊടി, പഞ്ചസാര, ബിസ്‌കറ്റ് പോലുള്ള പാക്ക് ചെയ്ത
തിരുവനന്തപുരം: കാലവര്‍ഷ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജൂലായ് 31 മുതല്‍ ഓഗസ്റ്റ് രണ്ട് വരെ പിഎസ്‌സി നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. നേരത്തെ നിശ്ചയിച്ച അഭിമുഖങ്ങള്‍ക്ക് മാറ്റമില്ല. ദുരന്തബാധിത പ്രദേശങ്ങളില്‍നിന്ന് അഭിമുഖത്തില്‍ പങ്കെടുക്കാന്‍ പറ്റാത്തവര്‍ക്ക് മറ്റൊരവസരം നല്‍കുമെന്നും പിഎസ്‌സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കേരള
വയനാട്: വയനാട് ദുരന്തത്തിന്റെ വ്യാപ്‌തിയേറുന്നു. ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലായി 250ഓളം കുടുംബങ്ങൾ താമസിച്ചിരുന്നതായി ചൂരൽമല സ്വദേശി പറഞ്ഞു. വൻ ഉരുൾപൊട്ടലിൽ മരണം 48 ആയി ഉയർന്നിരിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ. പുലർച്ചെ രണ്ട് മണിയോടെയാണ് വെള്ളവും മണ്ണും അപ്രതീക്ഷിതമായി കുത്തിയൊ ലിച്ചെത്തിയതെന്ന് ചൂരൽമല സ്വദേശി അഷ്‌റഫ്
വയനാട്: വയനാട് ദുരന്തഭൂമിയിലേക്ക് പൊലീസ് നായ്ക്കളായ മായയും മർഫിയു മെത്തും. മണ്ണിനടിയിൽ നിന്നും മനുഷ്യശരീരം കണ്ടെത്തുന്നതിനുള്ള വിദഗ്ദ്ധ പരിശീലനം ലഭിച്ച നായ്ക്കളാണ് മായയും മർഫിയും. ഇവർക്ക് 40 അടി താഴെ വരെ ആഴത്തിലുള്ള മൃതദേഹങ്ങളും അവയുടെ അവശിഷ്ടങ്ങളും കണ്ടെത്താനുള്ള കഴിവുണ്ട്. നായ്ക്കളുമായി പൊലീസ് സംഘം മുണ്ടക്കെെയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഉച്ചയോടെ
കോഴിക്കോട്: വയനാട് ഉരുൾപൊട്ടലിന് പിന്നാലെ മലപ്പുറം നിലമ്പൂർ പോത്തുകല്ലിലെ ചാലിയാർ പുഴയിൽ നിന്ന് മാത്രം ലഭിച്ചത് 10 മൃതദേഹങ്ങള്‍. കുനിപ്പാലയിൽ നിന്ന് മൂന്ന് വയസുള്ള കുട്ടിയുടെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. പിന്നീട് ചാലിയാറിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മൃതദേഹങ്ങൾ ലഭിക്കുകയായിരുന്നു. ഇതില്‍ നാല് മൃതദേഹത്തളുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച്
കോഴിക്കോട്: വടക്കൻ ജില്ലകളിൽ മഴ കനക്കുമ്പോൾ എന്നും ഭീതിയിലാകുന്നത് വയനാടാണ്. മലകളും കുന്നുകളും കാടും തിങ്ങിനിൽക്കുന്ന ജില്ല. അതിനിടയിലെല്ലാം മനുഷ്യവാസവും. പ്രകൃതി ദുരന്തത്തെ മുന്നിൽ കണ്ടു തന്നെയാണ് അവരുടെ ഉറക്കം. ഒന്ന് തല ചായ്ക്കാൻ മറ്റിടമില്ലാത്തവർ എന്ത് ചെയ്യും. 2019ല്‍ ഉരുള്‍പൊട്ടിയെ പുത്തുമലയ്ക്ക് സമീപമാണ് ചൂരല്‍മല. ഓഗസ്‌ത് 8 നായിരുന്നു