Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Kerala
മുഖ്യമന്ത്രി മാറാതെ തിരിച്ചു വരവ് എളുപ്പമല്ല; തോല്‍വിക്ക് കാരണം പിണറായിയുടെ ധാര്‍ഷ്ട്യം,സിപിഐ യോഗങ്ങളില്‍ പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനം

മുഖ്യമന്ത്രി മാറാതെ തിരിച്ചു വരവ് എളുപ്പമല്ല; തോല്‍വിക്ക് കാരണം പിണറായിയുടെ ധാര്‍ഷ്ട്യം,സിപിഐ യോഗങ്ങളില്‍ പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനം

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് പരാജയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരിനുമെതിരെ സിപിഐ തിരുവനന്തപുരം ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തിലും ആലപ്പുഴ ജില്ലാ കൗണ്‍സില്‍ യോഗത്തിലും രൂക്ഷ വിമര്‍ശനം. മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകപക്ഷീയമായ പെരുമാറ്റമാണ് ഇടതുമുന്ന ണിയുടെ പരാജയത്തിന് കാരണമെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷവും മുഖ്യമന്ത്രി ധാര്‍ഷ്ട്യത്തോടെയുള്ള

Kerala
പൊതു പ്രവർ‌ത്തനം അവസാനിപ്പിക്കുന്നു!’- പിന്നാലെ തിരുത്തി രാജീവ് ചന്ദ്രശേഖർ

പൊതു പ്രവർ‌ത്തനം അവസാനിപ്പിക്കുന്നു!’- പിന്നാലെ തിരുത്തി രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: 18 വർഷത്തെ പൊതു പ്രവർത്തനം അവസാനിപ്പിക്കുന്നതായി മുൻ കേന്ദ്ര മന്ത്രിയും തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർഥിയായി പരാജയപ്പെടുകയും ചെയ്ത രാജീവ് ചന്ദ്രശേഖർ. എക്സിൽ കുറിച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ പിന്നീട് കുറിപ്പ് അദ്ദേഹം പിന്‍വലിച്ചു. പൊതുപ്രവര്‍ത്തനം എന്നുദ്ദേശിച്ചത് എംപി, കേന്ദ്ര മന്ത്രി എന്ന നിലയിലുള്ള പ്രവര്‍ത്തനമാണെന്നു അദ്ദേഹം

Kerala
‘പാഴ്‌സലിലെ സാധനങ്ങള്‍ക്ക് തീവ്രവാദ ബന്ധം’; തിരുവനന്തപുരത്തും കൊച്ചിയിലും ഓണ്‍ലൈന്‍ തട്ടിപ്പ്, നഷ്ടമായത് 5.61 കോടി,ജാഗ്രതൈ!

‘പാഴ്‌സലിലെ സാധനങ്ങള്‍ക്ക് തീവ്രവാദ ബന്ധം’; തിരുവനന്തപുരത്തും കൊച്ചിയിലും ഓണ്‍ലൈന്‍ തട്ടിപ്പ്, നഷ്ടമായത് 5.61 കോടി,ജാഗ്രതൈ!

തിരുവനന്തപുരം: തിരുവനന്തപുരത്തും കൊച്ചിയിലുമായി നടന്ന ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പില്‍ നഷ്ടമായത് 5.61 കോടി രൂപ. രണ്ടുകേസുകളിലായാണ് ഇത്രയുമധികം തുക നഷ്ടമായതെന്ന് കേരള പൊലീസ് അറിയിച്ചു. താങ്കളുടെ പേരില്‍ ഒരു കൊറിയര്‍ ഉണ്ടെന്നും അതില്‍ പണം, സിം, വ്യാജ ആധാര്‍ കാര്‍ഡുകള്‍, മയക്കുമരുന്ന് എന്നിവ അടങ്ങിയിട്ടുണ്ടെന്നും പറഞ്ഞ് വിളിക്കുന്ന കോളുകള്‍

Kerala
തൃശൂരിൽ ശക്തന്‍ തമ്പുരാന്‍റെ പ്രതിമ തകർത്ത് കെഎസ്ആർടിസി ബസ്

തൃശൂരിൽ ശക്തന്‍ തമ്പുരാന്‍റെ പ്രതിമ തകർത്ത് കെഎസ്ആർടിസി ബസ്

തൃശൂർ: കെഎസ്ആര്‍ടിസി ലോ ഫ്ലോർ ബസിടിച്ച് ശക്തന്‍ തമ്പുരാന്‍റെ പ്രതിമ തകര്‍ന്നു. പുലര്‍ച്ചെയുണ്ടായ അപകടത്തിൽ മൂന്ന് യാത്രക്കാര്‍ക്ക് പരുക്കേറ്റു. ഇരുമ്പുവേലി തകര്‍ത്താണ് ബസ് ഇടിച്ചു കയറിയത്. പ്രതിമ താഴേയ്ക്ക് വീണു. എതിരെ വന്ന വാഹനത്തിൽ ഇടിക്കാതിരിക്കാൻ ബസ് വെട്ടിച്ചുമാറ്റിയപ്പോഴാണ് അപകടമുണ്ടായത്. യാത്രക്കാരുടെ പരുക്ക് ഗുരുതരമല്ല. കോഴിക്കോട്ടേയ്ക്ക് പോകുകയായിരുന്നു ബസ്.

Alappuzha
പിഞ്ചുകുഞ്ഞിനെ ക്രൂരമായിമര്‍ദ്ദിച്ച അമ്മ, ദൃശ്യങ്ങൾ അച്ഛനയച്ചുകൊടുത്തു

പിഞ്ചുകുഞ്ഞിനെ ക്രൂരമായിമര്‍ദ്ദിച്ച അമ്മ, ദൃശ്യങ്ങൾ അച്ഛനയച്ചുകൊടുത്തു

ആലപ്പുഴ: ഒരു വയസുകാരനെ ക്രൂരമായി മർദിച്ച് അമ്മ. ആലപ്പുഴ ജില്ലയിലെ മാന്നാറിലാണ് മനസാക്ഷിയെ നടുക്കുന്ന ദാരുണസംഭവം നടന്നത്.   മാന്നാർ സ്വദേശിനിയായ യുവതിയാണ് സ്വന്തം കുഞ്ഞിനെ മർദ്ദിച്ചതിന് ശേഷം ദൃശ്യങ്ങൾ കുഞ്ഞിന്റെ അച്ഛന് അയച്ചുകൊടുത്തത്. യുവതിയെ മാന്നാർ പൊലീസ് കസ്റ്റഡിയിലെടുത്തു. തന്നെയും കുഞ്ഞിനെയും നോക്കുന്നില്ലെന്നും അതിന്റെ വൈരാ​ഗ്യത്തിലാണ് കുഞ്ഞിനെ

Current Politics
പഞ്ചപുച്ഛമടക്കി നസ്രാണികൾ നിന്നിരുന്ന കാലമൊക്കെ കഴിഞ്ഞു സഖാവേ, റെജി ലൂക്കോസിനോട് ഷോൺ ജോർജ്

പഞ്ചപുച്ഛമടക്കി നസ്രാണികൾ നിന്നിരുന്ന കാലമൊക്കെ കഴിഞ്ഞു സഖാവേ, റെജി ലൂക്കോസിനോട് ഷോൺ ജോർജ്

‘ക്രിസ്ത്യാനി തന്റേടത്തോടെ ഒരു നിലപാടെടുത്തപ്പോൾ ഇവനൊക്കെ പൊള്ളി. എല്ലാ കാലവും ഇവന്റെയൊക്കെ വൺ സൈഡഡ് മതേതരത്വം പറച്ചിലും , പ്രീണന രാഷ്ട്രീയവും, ബാക്കി ഉള്ളത് വല്ലതും ഉണ്ടെങ്കിൽ വാങ്ങി പഞ്ച പുച്ഛമടക്കി നസ്രാണികൾ നിന്നിരുന്ന കാലമൊക്കെ കഴിഞ്ഞു സഖാവേ’ കോട്ടയം: ഇടത് നിരീക്ഷകൻ റെജി ലൂക്കോസിനെതിരെ ബിജെപി നേതാവ്

Current Politics
ടി.പി. വധക്കേസിലെ 10 പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചു; തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിച്ചതിനു പിന്നാലെ..

ടി.പി. വധക്കേസിലെ 10 പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചു; തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിച്ചതിനു പിന്നാലെ..

കണ്ണൂര്‍: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചു. കൊടി സുനി ഒഴികെയുള്ള പത്ത് പ്രതികള്‍ക്കാണ് പരോള്‍ അനുവദിച്ചത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിച്ചതിനു പിന്നാലെയാണ് പരോള്‍. അതേസമയം തിരഞ്ഞെടുപ്പിന് മുന്‍പ് അപേക്ഷ സമര്‍പ്പിച്ചവരുടെ പരോളാണ് അനുവദിച്ചതെന്നാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ പറയുന്നത്. പത്ത് പ്രതികളും ജയിലിന് പുറത്തെത്തി.

Kerala
ബസുകളുടെ മത്സര ഓട്ടം; തുറന്നുവെച്ച വാതിലിലൂടെ വീണ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

ബസുകളുടെ മത്സര ഓട്ടം; തുറന്നുവെച്ച വാതിലിലൂടെ വീണ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

കുഴല്‍മന്ദം (പാലക്കാട്): സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തിനിടെ, തുറന്നുവെച്ച വാതിലിലൂടെ വീണ വീട്ടമ്മയ്ക്ക് പരിക്ക്. കിഴക്കഞ്ചേരി മൂലംകോട് പക്കിരിക്കുളമ്പ് ചേരാംപാടം വീട്ടില്‍ മുംതാജിനാണ് ഗുരുതര (49) പരിക്കേറ്റത്. മുംതാജിന്റെ ബന്ധു വടക്കഞ്ചേരി ഗ്രാമം തെന്നാമരം വീട്ടില്‍ ഷൈലയ്ക്കും മറ്റൊരു യാത്രികയ്ക്കും ബസിനുള്ളില്‍ വീണ് നിസ്സാര പരിക്കുണ്ട്. ശനിയാഴ്ച രാവിലെ

Kerala
അങ്കമാലിയിൽ നാലം​ഗ കുടുംബം പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ വില്ലനായത് എസി; ​ഗ്യാസ് ലീക്കെന്ന് നി​ഗമനം; മുറിയിലെ വയറിങ്ങിലും പ്രശ്നങ്ങൾ

അങ്കമാലിയിൽ നാലം​ഗ കുടുംബം പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ വില്ലനായത് എസി; ​ഗ്യാസ് ലീക്കെന്ന് നി​ഗമനം; മുറിയിലെ വയറിങ്ങിലും പ്രശ്നങ്ങൾ

കൊച്ചി: അങ്കമാലിയിൽ നാലം​ഗ കുടുംബം പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ വില്ല നായത് എസിയെന്ന് നി​ഗമനം. എസിയിൽ നിന്നുള്ള ​ഗ്യാസ് ലീക്കാണ് തീപിടുത്ത ത്തിനുള്ള കാരണം എന്നാണ് കരുതുന്നത്. കൂടാതെ മുറിയിലെ വയറിങ്ങിലും ചി പ്രശ്നങ്ങൾ കണ്ടെത്തി. ഇലക്ട്രിക്കൽ എൻജിനീയർ നാളെ വിശദമായ റിപ്പോർട്ട് നൽകും. എസിയിൽ നിന്നുള്ള വിഷപുക

Kerala
സ്കൂളിൽ നിന്നു ആരോടും പറയാതെ നാടു ചുറ്റാനിറങ്ങി ബാലികമാർ; സുരക്ഷിതമായി രക്ഷിതാക്കളെ ഏല്‍പ്പിച്ച് ഓട്ടോഡ്രൈവർ

സ്കൂളിൽ നിന്നു ആരോടും പറയാതെ നാടു ചുറ്റാനിറങ്ങി ബാലികമാർ; സുരക്ഷിതമായി രക്ഷിതാക്കളെ ഏല്‍പ്പിച്ച് ഓട്ടോഡ്രൈവർ

ഒമ്പതു വയസ്സുള്ള 2 പെൺകുട്ടികൾ സ്കൂളിൽനിന്നു കൗതുകത്തിന് ആരോടും പറയാതെ നാടു ചുറ്റാനിറങ്ങിയത് രക്ഷിതാക്കളെയും അധ്യാപകരെയും മുൾമുനയിലാക്കി. ഓട്ടോഡ്രൈവർ അളഗപ്പനഗർ സ്വദേശി കോക്കാടൻ ജെയ്‌സന്റെ അവസരോചിത ഇടപെടലിൽ കുട്ടികളെ രക്ഷിതാക്കൾക്കു മുന്നിലെത്തിച്ചു. ബുധൻ വൈകിട്ടായിരുന്നു സംഭവം. വൈകിട്ട് ബെല്ലടിച്ചപ്പോൾ സ്‌കൂൾ ബസിൽ കയറാതെ വിദ്യാർഥിനികൾ സ്വകാര്യ ബസിൽ കയറി

Translate »