Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Kerala
ഇതെന്തൊരു തോല്‍പ്പിക്കലാണ്, മുരളിയേട്ടനോട് അന്നേ പറഞ്ഞതാണ്, കേട്ടില്ല’

ഇതെന്തൊരു തോല്‍പ്പിക്കലാണ്, മുരളിയേട്ടനോട് അന്നേ പറഞ്ഞതാണ്, കേട്ടില്ല’

തൃശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശുരില്‍ മത്സരിക്കരുതെന്ന് കെ മുരളീധരന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് സഹോദരി പദ്മജ വേണുഗോപാല്‍. ആരാണ് കുഴിയില്‍ ചാടിച്ചതെന്ന് അദ്ദേഹമാണ് പറയേണ്ടതെന്നും പദ്മജ പറഞ്ഞു. ബിജെപിയില്‍ ചേരാനുള്ള തന്റെ തീരുമാനം തെറ്റിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഈ വീട്ടില്‍ നിന്ന് നെഞ്ചുപൊട്ടിയാണ് താന്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയില്‍ പോയത്.

Kerala
പൊലീസ് സ്റ്റേഷനില്‍ സിപിഎം പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം; പരാതി നല്‍കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ തല്ലിച്ചതച്ചു

പൊലീസ് സ്റ്റേഷനില്‍ സിപിഎം പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം; പരാതി നല്‍കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ തല്ലിച്ചതച്ചു

കൊല്ലം: കൊല്ലം കടയ്ക്കലില്‍ യുഡിഎഫ് പ്രവര്‍ത്തകനെ പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ പൊലീസുകാരുടെ മുന്നില്‍ വെച്ച് സിപിഎം പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചു. തടയാന്‍ ശ്രമിച്ച പൊലീസുകാര്‍ക്കു നേരെയും കയ്യേറ്റശ്രമമുണ്ടായി. കഴുക്കോലും പട്ടികയും കുറുവടികളും ഉപയോഗിച്ചായിരുന്നു അക്രമം. വിജയാഹ്ലാദ പ്രകടനത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പരാതി നല്‍കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജിഷ്ണുവിനെയാണ് സിപിഎം

Kerala
ആലപ്പുഴയിലെ ‘കനലൊരു തരി’ ഇത്തവണ ആലത്തൂരില്‍; രാധാകൃഷ്ണന്റെ സ്വീകാര്യത വിജയത്തിളക്കമേറ്റി

ആലപ്പുഴയിലെ ‘കനലൊരു തരി’ ഇത്തവണ ആലത്തൂരില്‍; രാധാകൃഷ്ണന്റെ സ്വീകാര്യത വിജയത്തിളക്കമേറ്റി

ആലത്തൂര്‍: കേരളത്തില്‍ യുഡിഎഫിന്റെ പടയോട്ടത്തില്‍ ഭരണ മുന്നണി തകര്‍ന്നടിഞ്ഞപ്പോള്‍ കനലൊരു തരിയായി ആലത്തൂരില്‍ നിന്ന് ജയിച്ച മന്ത്രി കെ.രാധാകൃഷ്ണന്‍. ഇതോടെ സൈബറിടങ്ങളില്‍ സിപിഎമ്മിനെ എന്നും കളിയാക്കിയിരുന്ന 'കനലൊരു തരി' എന്ന പ്രയോഗത്തിന് അഞ്ച് വര്‍ഷത്തിന് ശേഷം ഒരിക്കല്‍ കൂടി കേരള രാഷ്ട്രീയത്തില്‍ പ്രസക്തി കൈവന്നിരിക്കുകയാണ്. കഴിഞ്ഞ തവണ ആലപ്പുഴയാണ്

Kerala
ജനങ്ങളാണ് അവസാന വാക്ക്’; ഇന്ത്യ സഖ്യം മുന്നേറിയെന്ന് എം വി ഗോവിന്ദൻ

ജനങ്ങളാണ് അവസാന വാക്ക്’; ഇന്ത്യ സഖ്യം മുന്നേറിയെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം: ജനങ്ങളാണ് എല്ലാത്തിന്‍റെയും അവസാന വാക്കെന്നും ഇന്ത്യ സഖ്യം മുന്നേറിയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എല്ലാത്തിന്‍റെയും അവസാന വാക്ക് ജനങ്ങളാണ് അത് അംഗീകരിക്കുന്നു. ഇന്ത്യ സഖ്യം മുന്നേറി. സംസ്ഥാന സർക്കാരിന് എതിരായ ഭരണ വികാരം ഇല്ല. എങ്കിലും സർക്കാർ ഇക്കാര്യം വിശദമായി പരിശോധിക്കും. എൻഡിഎ എങ്ങനെയാണ്

Kerala
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കര്‍ അന്തരിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കര്‍ അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കര്‍ അന്തരിച്ചു. 93 വയസായിരുന്നു.വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മാധ്യമപ്രവര്‍ത്തനത്തിന്റെ ഇന്നത്തെ പകിട്ടുകളില്ലാത്ത കാലത്ത് പരിമിതികളോട് പൊരുതി കാലത്തിനൊപ്പം സഞ്ചരിച്ചു. നവഭാരതം പത്രം ഉടമ എകെ ഭാസ്‌കറിന്റെയും മീനാക്ഷിയുടെയും മകനായി കൊല്ലം കായിക്കരയിലാണു ബാബു രാജേന്ദ്രപ്രസാദ് എന്ന ബിആര്‍പി ഭാസ്‌കറുടെ ജനനം.

agriculture
സംസ്ഥാനത്ത് പൈനാപ്പിൾ വില താഴേയ്ക്ക്

സംസ്ഥാനത്ത് പൈനാപ്പിൾ വില താഴേയ്ക്ക്

കൊച്ചി: കനത്ത വേനലിനു ശേഷം സംസ്ഥാനത്ത് മഴ എത്തിയതോടെ പൈനാപ്പിൾ വിപണിയ്ക്ക്‌ പഞ്ഞമാസം ആരംഭിച്ചു. പൈനാപ്പിൾ പഴത്തിന് രണ്ടരയാഴ്ച കൊണ്ട് കിലോയ്ക്ക് 39 രൂപയാണ് ഇടിഞ്ഞത്. തിങ്കളാഴ്ച പഴത്തിന് ഗ്രോവേഴ്സ് അസോസിയേഷന്റെ കണക്ക് പ്രകാരം 28 രൂപയാണ്. കഴിഞ്ഞ വർഷം ഇതേകാലത്ത് ലഭിച്ച വിലയെക്കാൾ താഴെയാണ് ഇത്. അതേസമയം,

Kerala
കോഴിക്കോട്, വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ പരിസരങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു 

കോഴിക്കോട്, വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ പരിസരങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു 

കോഴിക്കോട്: വടകര, കോഴിക്കോട് ലോക്സഭ മണ്ഡലങ്ങളുടെ വോട്ടെണ്ണൽ നടക്കുന്ന വെള്ളിമാട്കുന്ന് ജെ.ഡി.ടി. ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് പരിധിയിൽ ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോഴിക്കോട് കോർപ്പറേഷൻ 11,15 വാർഡുകളുടെ പരിധിയിലാണ് നിരോധനാജ്ഞ. വയനാട് ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെടുന്ന തിരുവമ്പാടിയിലെ വോട്ടെണ്ണുന്ന, താമരശ്ശേരി കോരങ്ങാട് സെൻറ് അൽഫോൻസ സീനിയർ സെക്കൻഡറി

Kerala
സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; പി.എസ്.സി ചെയര്‍മാന്റെ ശമ്പളം 2.24 ലക്ഷത്തില്‍ നിന്ന് നാല് ലക്ഷമാക്കാന്‍ നീക്കം

സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; പി.എസ്.സി ചെയര്‍മാന്റെ ശമ്പളം 2.24 ലക്ഷത്തില്‍ നിന്ന് നാല് ലക്ഷമാക്കാന്‍ നീക്കം

തിരുവനന്തപുരം: സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആയിരിന്നിട്ടും പി.എസ്.സി ചെയര്‍മാന്റെയും അംഗങ്ങളുടെയും ശമ്പളം വര്‍ധിപ്പിക്കാന്‍ നീക്കം. ചെയര്‍മാന്റെ ശമ്പളം 2.24 ലക്ഷത്തില്‍ നിന്ന് നാല് ലക്ഷമായും അംഗങ്ങളുടേത് 2.19 ലക്ഷത്തില്‍ നിന്ന് 3.75 ലക്ഷമായും ഉയര്‍ത്താനാണ് ധനവകുപ്പ് നടപടി തുടങ്ങിയത്. ചെയര്‍മാന്റെ പെന്‍ഷന്‍ 1.25 ലക്ഷം രൂപയില്‍ നിന്ന്

Kerala
മധ്യവേനലവധിക്ക് ശേഷം സ്കൂളുകൾ നാളെ തുറക്കും; മൂന്ന് ലക്ഷത്തോളം കുട്ടികള്‍ ഒന്നാം ക്ലാസിലേക്ക്

മധ്യവേനലവധിക്ക് ശേഷം സ്കൂളുകൾ നാളെ തുറക്കും; മൂന്ന് ലക്ഷത്തോളം കുട്ടികള്‍ ഒന്നാം ക്ലാസിലേക്ക്

തിരുവനന്തപുരം: രണ്ട് മാസത്തെ വേനലവധിക്ക് ശേഷം സംസ്ഥാനത്തെ കുട്ടികൾ നാളെ വീണ്ടും സ്കൂളിലേക്ക്. സംസ്ഥാന തല പ്രവേശനോത്സവം എറണാകുളത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മൂന്ന് ലക്ഷത്തിലധികം കുരുന്നുകൾ ഇക്കുറി പുതിയതായി വിദ്യാലയങ്ങളിലെക്ക് എത്തുമെന്നാണ് സർക്കാരിന്റെ കണക്ക് കൂട്ടൽ. ആദ്യമായി എത്തുന്നവരെ സ്വീകരിക്കാൻ വർണാഭമായ സജ്ജീകരണങ്ങളാണ് സർക്കാർ

Kerala
പിഞ്ചുകുഞ്ഞ് തോട്ടിൽ വീണു മരിച്ചു

പിഞ്ചുകുഞ്ഞ് തോട്ടിൽ വീണു മരിച്ചു

തൃശ്ശൂർ: തൃപ്രയാറിൽ പിഞ്ചുകുഞ്ഞ് തോട്ടിൽ വീണു മരിച്ചു. ചക്കാലക്കൽ ജിഹാസ്- ഷെനിജ ദമ്പതിമാരുടെ മകൻ മുഹമ്മദ് റയാനാണ് മരിച്ചത്. ഒന്നേകാൽ വയസ്സായിരുന്നു. ഞായറാഴ്ച രാവിലെ പത്തോടെയായിരുന്നു സംഭവം. കുട്ടിയെ കാണാതായതിനെ ത്തുടർന്ന് നടത്തിയ തിരച്ചിലിൽ വീടിനടുത്തുള്ള തോട്ടിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Translate »