ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്ന് അച്ചടക്ക ലംഘനത്തിന് സസ്‌പെന്‍ഷ നിലായ തിരുവനന്തപുരം മുന്‍ ഡിസിസി പ്രസിഡന്‍റ് എംഎ ലത്തീഫിനെ പാര്‍ട്ടിയില്‍ തിരി ച്ചെടുത്ത് ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും പുറത്താക്കി. എംഎം ഹസന്‍ കെപിസിസി ആക്‌ടിങ് പ്രസിഡന്‍റായ ശേഷം ഇക്കഴിഞ്ഞ ഏപ്രില്‍ 27 നാണ് മൂന്നര വര്‍ഷക്കാലത്തെ അച്ചടക്ക നടപടി പിന്‍വലിച്ച് ലത്തീഫിനെ
കോഴിക്കോട്: പന്തീരാങ്കാവില്‍ നവവരന്റെ ക്രൂരമര്‍ദനത്തിനു യുവതി ഇരയായ സംഭവത്തില്‍ പ്രതികരണവുമായി വരന്‍ രാഹുലിന്റെ അമ്മ. പെണ്‍കുട്ടിക്ക് മറ്റ് ബന്ധങ്ങളുണ്ടെന്ന് അവളുടെ അച്ഛന്‍ പറഞ്ഞിരുന്നുവെന്നും വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയതിന് ശേഷവും അത് തുടര്‍ന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും രാഹുലിന്റെ അമ്മ പറഞ്ഞു. മകള്‍ എന്താണ് ചെയ്തതെന്ന് അവര്‍ വെളിപ്പെടുത്തുന്നില്ല. ജയിക്കാന്‍ വേണ്ടിയാണ്
കൊച്ചി: സിനിമ നിര്‍മാതാവ് ജോണി സാഗരിഗ വഞ്ചനാക്കേസില്‍ അറസ്റ്റില്‍. കോയമ്പത്തൂര്‍ സ്വദേശി ദ്വാരക് ഉദയകുമാറിന്റെ പരാതിയിലാണ് അറസ്റ്റ്. സിനിമ നിര്‍മാണത്തിന് 2.75 കോടി രൂപ വാങ്ങി പറ്റിച്ചുവെന്ന കേസിലാണ് നടപടി. കോയമ്പത്തൂര്‍ പൊലീസ് ഇന്നലെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നാണ് ജോണിയെ കസ്റ്റഡിയില്‍ എടുത്തത്.
തൊടുപുഴ: ഇടുക്കി കട്ടപ്പന ഇരട്ടയാറില്‍ പോക്‌സോ കേസിലെ ഇരയായ പെണ്‍കുട്ടി വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ കൊലപാതക സാധ്യത പരിശോധിച്ച് പൊലീസ്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ആത്മഹത്യയാണോ, കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാന്‍ കഴിയൂ എന്ന് പൊലീസ് സൂചിപ്പിച്ചു. കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയ നിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം
കൊച്ചി: വല്ലാര്‍പാടത്തെ അതീവ സുരക്ഷാ മേഖലയായ രാജ്യാന്തര കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനലില്‍ അതിക്രമിച്ച് കയറിയ 26കാരനായ റഷ്യന്‍ പൗരന്‍ അറസ്റ്റില്‍. ഗോശ്രീ പാലം കാണാന്‍ ഗൂഗിള്‍ മാപ്പിന്റെ സഹായം തേടിയ തനിക്ക് വഴിതെറ്റുകയായിരുന്നുവെന്നാണ് റഷ്യന്‍ പൗരന്‍ മൊഴി നല്‍കിയതെന്ന് പൊലീസ് പറയുന്നു. ഗൂഗിള്‍ മാപ്പില്‍ നോക്കിയപ്പോള്‍ രാജ്യാന്തര കണ്ടെയ്‌നര്‍
കൊല്ലം :സ്വകാര്യ ബസിന്റെ ഓയിൽ ടാങ്കിൽ കടപ്പുറത്തുനിന്നുള്ള മണൽ വിതറി എൻജിൻ കേടാക്കിയതിന് മുൻ ജീവനക്കാരുടെ പേരിൽ പോലീസ് കേസെടുത്തു. കാവനാട് സ്വദേശികളും സ്വകാര്യ ബസിലെ മുൻ ജീവനക്കാരുമായ ബിനു, ജൂഡ് എന്നിവരുടെ പേരിലാണ് ശക്തികുളങ്ങര പോലീസ് കേസെടുത്തത്. കാവനാട് സ്വദേശി ലതയുടെ ഉടമസ്ഥതയിലുള്ള, കൊട്ടിയം-ചവറ റൂട്ടിൽ ഓടുന്ന
കണ്ണൂര്‍: സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളുടെ മരണശേഷവും അക്കൗണ്ടിലേക്ക് ലക്ഷങ്ങളുടെ പെൻഷൻ തുക എത്തുന്നതായി കണക്ക്. മരിച്ചയാളെ ഡാറ്റാബേസിൽ നിന്ന് യഥാസമയം ഒഴിവാക്കാത്തതാണ് കാരണം. മരണ രജിസ്ട്രേഷൻ ആധാറുമായും പെൻഷൻ സോഫ്റ്റ്‍വെയറുമായും ബന്ധിപ്പിച്ചാൽ പ്രശ്ന പരിഹാരമാകുമെന്നാണ് വാദം. പെൻഷൻ ഗുണഭോക്താവ് മരിച്ചാൽ പിന്നീട് തുക നൽകാറില്ല. സാമൂഹിക സുരക്ഷാ
കോഴിക്കോട്: പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് യുവതിയുടെ അച്ഛൻ ഹരിദാസൻ. കേസെടുക്കുന്നതിൽ പൊലീസ് ഉദ്യോഗസ്ഥർ ഗുരുതര വീഴ്ച വരുത്തിയെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മകളെ മര്‍ദ്ദിച്ച ഭര്‍ത്താവ് രാഹുൽ വിവാഹ തട്ടിപ്പുകാരനെന്ന് ഹരിദാസൻ ആരോപിച്ചു. രാഹുൽ നേരത്തെ രണ്ട്
കൊച്ചി: ഭർത്താവ് ക്രൂരമായി മർദ്ദിച്ചതായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നവവധു പറഞ്ഞു. സംശയത്തിന്റെ പേരിലാണ് പുലർച്ചെ രണ്ടു മണിയോടെ മദ്യപി ച്ചെത്തിയ രാഹുൽ ക്രൂരമായി മർദ്ദിച്ചത്. മൊബൈൽ ചാർജറിന്റെ വയർ കഴുത്തിൽ മുറുക്കി. ബെൽറ്റ് കൊണ്ട് അടിച്ചു എന്നും യുവതി പറഞ്ഞു. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിലാണ് യുവതി ഭർത്താവിന്റെ
കോഴിക്കോട്: കനത്തമഴയും മൂടല്‍മഞ്ഞും കാരണം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു.നെടുമ്പാശേരിയിലേക്കും കണ്ണൂരിലേക്കും കോയമ്പത്തൂരിലേക്കുമാണ് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടത്. കനത്തമഴയില്‍ കോഴിക്കോട് നഗരത്തില്‍ വെള്ളക്കെട്ട് അനുഭവപ്പെട്ടു. നാദാപുരം മേഖലയില്‍ കനത്തമിന്നലില്‍ വ്യാപകനാശമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് രാവിലെ മുതല്‍ മലപ്പുറം ജില്ലയിലും കനത്തമഴയാണ്. കനത്തമഴയും മൂടല്‍ മഞ്ഞുമാണ് കരിപ്പൂര്‍ വിമാനത്താവളത്തിന്റെ