ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം റദ്ദാക്കണമെന്ന് ഹൈക്കോടതി യില്‍ ഹര്‍ജി. ആകാശത്തിന് താഴെ എന്ന സിനിമയുടെ സംവിധായകന്‍ ലിജീഷ് മുല്ലേഴത്ത് ആണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. പുരസ്‌കാര നിര്‍ണയത്തില്‍ സ്വജനപക്ഷപാതം ഉണ്ടായി എന്നാണ് ഹര്‍ജിയിലെ ആരോപണം. അവാര്‍ഡ് ജൂറി അംഗങ്ങള്‍ തന്നെ പുരസ്‌കാര നിര്‍ണയത്തിലെ ഇടപെടലുകള്‍ സംബ
സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ ആര്‍ക്കും ഇടപെടാനാവില്ലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ഇടതു മുന്നണിയാണ് ഇവിടെ ഭരിക്കുന്നതെന്നും രഞ്ജിത്ത് അല്ല ആര്‍ക്കും ഇതില്‍ ഇടപെടാനാവില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു. ആരോപണം ഉന്നയിച്ച അവാര്‍ഡ് ജൂറി അംഗം നേമം പുഷ്പരാജിനോട് താന്‍ സംസാരി ച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ദി
തിരുവനന്തപുരം : മിത്ത് വിവാദത്തിൽ സുകുമാരൻ നായരെ പരിഹസിച്ച് പി ജയരാജൻ. വിശ്വാസമാണ് വലുതെന്ന് പറഞ്ഞ സുകുമാരൻ നായരുടെ മുഖത്തെ കുങ്കുമപ്പൊട്ട് വിശ്വാസവും കണ്ണട ശാസ്ത്രവുമാണ് പി ജയരാജൻ ഏഷ്യാനെറ്റ് ന്യൂസ് പോയിന്റ് ബ്ലാങ്കിൽ പറഞ്ഞു. 'സങ്കൽപ്പങ്ങളെ ശാസ്ത്രത്തിന് പകരം വെക്കാനാകില്ല. സുകുമാരൻ നായർ കഴിഞ്ഞ ദിവസം സ്പീക്കർ ഷംസീറിനെ
തിരുവനന്തപുരം: പൂവാറില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ക്ക് ക്രൂര ലൈംഗിക പീഡനം. പത്തും പന്ത്രണ്ടും വയസുള്ള വിദ്യാര്‍ഥികളാണ് പീഡനത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് മുന്‍ സൈനികന്‍ പൂവാര്‍ ഷാജിയെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസമാണ് പൂവാറിലെ ഒരു സ്‌കൂളിലെ കൗണ്‍സിലിങ്ങിനിടെയാണ് ഞെട്ടിപ്പിക്കുന്ന പീഡനവിവരം പുറത്തുവന്നത്. വനിതാശിശുവികസന വകുപ്പില്‍ നിന്നുള്ള കൗണ്‍സിലര്‍ സ്‌കൂളിലെ
പത്തനംതിട്ട തിരുവല്ലയില്‍ ആശുപത്രിയില്‍ പ്രസവിച്ചുകിടന്ന യുവതിയെ കൊലപ്പെ ടുത്താന്‍ ശ്രമം. പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിലുള്ള യുവതിയെയാണ് ഞരമ്പിൽ വായുകുത്തിവെച്ച് കൊല്ലാൻ ശ്രമിച്ചത്. കായംകുളം കരിയിലക്കുളങ്ങര സ്വദേശി സ്നേഹ (24)യെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പ്രസവിച്ചു കിടന്ന യുവതിയുടെഭര്‍ത്താവിന്റെ സുഹൃത്തായ പുല്ലുകുളങ്ങര സ്വദേശി അനുഷ (25) യാണ് കസ്റ്റഡിയിലായത്. വെള്ളിയാഴ്ച
മലപ്പുറം: രാജ്യത്ത് നീതിയും ന്യായവും കാക്കാനുള്ള സംവിധാനം ഇപ്പോഴുമുണ്ടെന്ന ആത്മവിശ്വാസമാണ് രാഹുലിന്റെ അയോഗ്യത സ്‌റ്റേ ചെയ്ത സുപ്രീം കോടതി ഉത്തര വിലൂടെ വ്യക്തമാകുന്നതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ജനാധിപത്യത്തിൽ വിശ്വാസമുള്ള എല്ലാവരുടെയും ആത്മവിശ്വാസം ഉയർത്തുന്ന താണ് വിധി. മതേതര പോരാട്ടത്തെ നയിക്കാൻ ആളുണ്ട്
വിശ്വാസമില്ലാത്ത കാര്യങ്ങളില്‍ പ്രതികരിക്കാതിരിക്കുന്നതാണ് നല്ലതെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ വിവാദപ്രസ്താവനയെ പ്രതിരോധിക്കാന്‍ തന്റെ മുന്‍ പരാമര്‍ശം ആയുധമാക്കുന്നതിനെ തുടര്‍ന്നാണ് തരൂര്‍ രംഗത്തെത്തിയത്. 'ഞാന്‍ ഗണേശ ഭക്തനാണ്, ഗണപതിയെ പൂജിച്ചാണ് ദിവസവും വീട്ടില്‍നിന്ന് ഇറങ്ങുക. പക്ഷേ, എനിക്ക് ഗണേശന്‍ ഒരു സങ്കല്‍പ്പമാണ്. അതിനെ ലിട്രലായി
തിരുവനന്തപുരം: ഒരുമാസത്തിനിടെ ഗതാഗത നിയമലംഘനത്തിന് എഐ കാമറയില്‍ കുടുങ്ങിയത് 29 ജനപ്രതിനിധികളുടെ വാഹനങ്ങള്‍. 19 എംഎല്‍എമാരും പത്ത് എംപി മാരുമാണ് കുടുങ്ങിയതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ഒരു എംപി പത്ത് തവണയും ഒരു എംഎല്‍എ ഏഴ് തവണയും നിയമംലംഘിച്ചു. 328 സര്‍ക്കാര്‍ വാഹന ങ്ങളും ഇക്കൂട്ടത്തിലുണ്ടെന്ന്
പത്തനംതിട്ട തിരുവല്ല തിരുവല്ല പുളിക്കീഴില്‍ മകന്‍ അമ്മയെയും അച്ഛനെയും വെട്ടി ക്കൊലപ്പെടുത്തിയ ഞെട്ടിക്കുന്ന സംഭവത്തിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. പരുമല കൃഷ്ണ വിലാസം സ്‌കൂളിന് സമീപം ആശാരിപറമ്പില്‍ കൃഷ്ണന്‍ കുട്ടി , ശാരദ എന്നിവരെ യാണ് മകൻ അനിൽ കുമാർ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. മാതാപിതാക്കളെ വെട്ടിവീഴ്ത്തിയ ശേഷം അവിടേക്ക്
ദോഹ-കോഴിക്കോട് ഖത്തര്‍ എയര്‍വേസ് വിമാനം തിരുവനന്തപുരത്തേക്ക് വഴിതിരി ച്ചുവിട്ടു. പുലര്‍ച്ചെ 3.10ന് കോഴിക്കോട് വിമാനത്താവളത്തിലെത്തിയ വിമാനം മോശം കാലാവസ്ഥയെ തുടര്‍ന്ന് തിരിച്ചുവിടുകയായിരുന്നു. 131 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. നേരത്തെ നെടുമ്പാശേരിയില്‍ നിന്ന് ഷാര്‍ജയിലേക്ക് പറന്ന എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കിയിരുന്നു. വിമാനത്തില്‍ നിന്ന് പുക ഉയരുന്നത് കണ്ടതോടെയാണ്