Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Kerala
അഴിമതിയില്ല; എഡിജിപി അജിത് കുമാറിന് ക്ലീൻചിറ്റ്

അഴിമതിയില്ല; എഡിജിപി അജിത് കുമാറിന് ക്ലീൻചിറ്റ്

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എംആർ അജിത് കുമാറിനു ക്ലീൻചിറ്റ്. അജിത് കുമാറിനു ക്ലീൻചിറ്റ് നൽകിയുള്ള അന്തിമ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർ സർക്കാരി നു കൈമാറി. വീട് നിർമാണം, ഫ്ലാറ്റ് വാങ്ങൽ എന്നിവയിൽ അഴിമതിയില്ലെന്നു റിപ്പോർട്ടിൽ പറയുന്നു. പിവി അൻവറിന്റെ ആരോപണങ്ങളിലാണ് വിജിലൻസ് അന്വേഷണം നടത്തിയത്.

Kerala
ഐബി ഉദ്യോഗസ്ഥ മരിച്ച നിലയിൽ; മൃതദേഹം റെയിൽവെ ട്രാക്കിൽ

ഐബി ഉദ്യോഗസ്ഥ മരിച്ച നിലയിൽ; മൃതദേഹം റെയിൽവെ ട്രാക്കിൽ

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വിമാനത്താ വളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥ മേഘ( 24) ആണ് മരിച്ചത്. പത്തനംതിട്ട സ്വദേശി യാണ് മേഘ. ചാക്ക റെയില്‍വെ ട്രാക്കില്‍ മേഘയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ജോലി കഴിഞ്ഞ് ഇന്ന് രാവിലെ വിമാനത്താവളത്തില്‍ നിന്നും മടങ്ങിയതായിരുന്നു. എന്താണ് മരണത്തിന്

Crime
കാറുടമയുടെ നാടകം; സംഭവത്തിലെ ദുരൂഹത പൊളിച്ച പൊലീസ് 40 ലക്ഷം രൂപ കവര്‍ന്നെന്നു  പരാതി

കാറുടമയുടെ നാടകം; സംഭവത്തിലെ ദുരൂഹത പൊളിച്ച പൊലീസ് 40 ലക്ഷം രൂപ കവര്‍ന്നെന്നു പരാതി

കോഴിക്കോട്: പൂവാട്ടുപറമ്പില്‍ നിറുത്തിയിട്ട കാറില്‍ നിന്ന് 40 ലക്ഷം രൂപ കവര്‍ന്നെന്ന പരാതി കാറുടമയുടെ നാടകം. സംഭവത്തിലെ ദുരൂഹത പൊളിച്ച പൊലീസ്, കാറുടമയും പരാതിക്കാരനുമായ യുവാവിനെയും സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തു. പരാതിക്കാരന്‍ ആനക്കുഴിക്കര മായങ്ങോട്ടുചാലില്‍ സ്വദേശി പി.എം.റഹീസ് (35), സുഹൃത്തുക്കളായ ആനക്കുഴിക്കര സ്വദേശി മേലെതെക്കുവീട്ടില്‍ എം. സാജിദ് (37),

Kerala
ജ്ഞാനപീഠ പുരസ്‌കാരം ഹിന്ദി സാഹിത്യകാരൻ വിനോദ് കുമാർ ശുക്ലയ്ക്ക്

ജ്ഞാനപീഠ പുരസ്‌കാരം ഹിന്ദി സാഹിത്യകാരൻ വിനോദ് കുമാർ ശുക്ലയ്ക്ക്

ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത സാഹിത്യ ബഹുമതിയായ ജ്ഞാനപീഠ പുരസ്‌കാരം പ്രഖ്യാപിച്ചു. പ്രശസ്ത ഹിന്ദി സാഹിത്യകാരന്‍ വിനോദ് കുമാര്‍ ശുക്ലയ്ക്കാണ് 59-ാമത് ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചത്. ഛത്തീസ്ഗഢില്‍ നിന്ന് ഇതാദ്യമായാണ് ഒരു എഴുത്തുകാരന് ജ്ഞാനപീഠ പുരസ്‌കാരം ലഭിക്കുന്നത്. 11 ലക്ഷം രൂപയും വെങ്കല പ്രതിമയും ഉള്‍പ്പെടുന്നതാണ് ജ്ഞാനപീഠ പുരസ്‌കാരം. ചെറുകഥ,

Kerala
ജോസഫ്’ സിനിമ അവയവദാനത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തിയിട്ടുണ്ട്’; ഡോ ജോസ് ചാക്കോ പെരിയപ്പുറം

ജോസഫ്’ സിനിമ അവയവദാനത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തിയിട്ടുണ്ട്’; ഡോ ജോസ് ചാക്കോ പെരിയപ്പുറം

കൊച്ചി: മസ്തിഷ്ക മരണത്തേക്കുറിച്ച് തെറ്റായ കുറേ വിവരങ്ങൾ നമ്മുടെ സമൂഹത്തിലേക്ക് എത്തിയിട്ടു ണ്ടെന്നും ഇത് കേരളത്തിലെ അവയവദാനത്തെ ബാധിച്ചിട്ടുണ്ടെന്നും പ്രശസ്ത ഹൃദയശസ്ത്രക്രിയ വിദ​ഗ്ധനും ഹാർട്ട് കെയർ ഫൗണ്ടേഷന്റെ സ്ഥാപകനുമായ ഡോ ജോസ് ചാക്കോ പെരിയപ്പുറം. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോ​ഗ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "കഴിഞ്ഞ അഞ്ചാറ് വർഷമായിട്ട്

Crime
‘എനിക്ക് മോർഫിൻ കുത്തിവയ്‌പ്പ് തരൂ’ യുവതി, കൊലക്കേസ് പ്രതികൾക്ക് ഭക്ഷണം വേണ്ട, പകരം മയക്കുമരുന്ന് മതി

‘എനിക്ക് മോർഫിൻ കുത്തിവയ്‌പ്പ് തരൂ’ യുവതി, കൊലക്കേസ് പ്രതികൾക്ക് ഭക്ഷണം വേണ്ട, പകരം മയക്കുമരുന്ന് മതി

മീററ്റ്: മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭർത്താവ് സൗരവ് രജ്‌‌‌പുത്തിനെ വെട്ടിനുറുക്കി വീപ്പയിലിട്ട് കോൺക്രീറ്റുചെയ്ത കേസിൽ അറസ്റ്റിലായ മുസ്‌കാൻ റസ്തഗിയും കാമുകൻ സാഹിൽ ശുക്ളയും ലഹരിക്കുവേണ്ടി ജയിലിൽ സംഘർഷമുണ്ടാക്കുന്നതായി റിപ്പോർട്ട്. ഭക്ഷണം വേണ്ടെന്നും പകരം ലഹരിവേണമെന്നുമാണ് ഇവർ ആവശ്യപ്പെടുന്നത്. ലഹരികിട്ടാത്ത അവസ്ഥയിൽ ഇവർ ജീവനൊടുക്കാനോ, സ്വയം മുറിവേൽപ്പിക്കാനോ ഉളള സാഹചര്യം

Kerala
ലഹരിക്ക് അടിമയായ മകനെ പൊലീസിൽ ഏൽപിച്ച് മാതൃകയായി അമ്മ

ലഹരിക്ക് അടിമയായ മകനെ പൊലീസിൽ ഏൽപിച്ച് മാതൃകയായി അമ്മ

കോഴിക്കോട്: ലഹരിക്ക് അടിമപ്പെട്ട് കൊലവിളി മുഴക്കിയ മകനെ പൊലീസില്‍ ഏല്‍പിച്ച് അമ്മ. കോഴിക്കോട് എലത്തൂര്‍ സ്വദേശി രാഹുലിനെ (26)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ലഹരിക്ക് അടിമ യായ ഇയാള്‍ വീട്ടിലുള്ളവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. നിരന്തരം ഭീഷണി തുടര്‍ന്നതോടെയാണ് മകനെതിരെ അമ്മ മിനി പൊലീസില്‍ പരാതി നല്‍കിയത്. പോക്‌സോ കേസ്

Crime
സിനിമ സ്‌റ്റൈൽ ഓപ്പറേഷൻ; എംഡിഎംഎ മൊത്തവിൽപനക്കാരനെ ബംഗളൂരുവിൽ നിന്ന് സാഹസികമായി പൊക്കി കേരള പൊലീസ്

സിനിമ സ്‌റ്റൈൽ ഓപ്പറേഷൻ; എംഡിഎംഎ മൊത്തവിൽപനക്കാരനെ ബംഗളൂരുവിൽ നിന്ന് സാഹസികമായി പൊക്കി കേരള പൊലീസ്

തിരുവനന്തപുരം: എംഡിഎംഎയുടെ കേരളത്തിലെ മൊത്ത കച്ചവടക്കാരനെ നേമം പൊലീസ് ബംഗളൂരുവില്‍ നിന്നും പിടികൂടിയത് സിനിമ സ്‌റ്റൈലില്‍. രണ്ടാഴ്ച മുന്‍പ് നേമം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രാവച്ചമ്പലം ജംങ്ഷനില്‍ ബസ് പരിശോധനയ്ക്കിടെ എംഡിഎംഎയുമായി തിരുമല സ്വദേശി അജിന്‍ നൗഷാദിനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നേമം

Kerala
കേരളത്തിൽ കെ-റെയിൽ വരില്ല’; കേന്ദ്ര സർക്കാർ ഒരിക്കലും അനുമതി നൽകില്ലെന്ന് ഇ ശ്രീധരൻ

കേരളത്തിൽ കെ-റെയിൽ വരില്ല’; കേന്ദ്ര സർക്കാർ ഒരിക്കലും അനുമതി നൽകില്ലെന്ന് ഇ ശ്രീധരൻ

കൊച്ചി: കെ-റെയിൽ പദ്ധതിക്ക് കേന്ദ്ര സർക്കാർ ഒരിക്കലും അനുമതി നൽകില്ലെന്ന് മെട്രോ മാൻ ഇ ശ്രീധരൻ. കെ-റെയിൽ ഉപേക്ഷിച്ചെന്ന് സർക്കാർ പറഞ്ഞാൽ ബദൽ പദ്ധതിയുമായി ബന്ധപ്പെട്ട് സംസാരിക്കാൻ തയ്യാറാണ്. ബദൽ പദ്ധതിക്ക് എല്ലാ പിന്തുണയും നൽകുമെന്നും ഇ ശ്രീധരൻ വ്യക്തമാക്കി. കെ-റെയിൽ കേരളത്തിൽ വരാൻ ഒരു സാദ്ധ്യതയുമില്ല. പക്ഷേ,

Kerala
അനധികൃത കുടിയേറ്റം; എറണാകുളത്ത് രണ്ട് ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ

അനധികൃത കുടിയേറ്റം; എറണാകുളത്ത് രണ്ട് ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ

എറണാകുളം: കൊച്ചിയിൽ അനധികൃതമായി തങ്ങിയ രണ്ട് ബംഗ്ലാദേശി പൗരന്മാർ പിടിയിൽ. ബംഗ്ലാദേശ് മുഹമ്മദ് നഗർ സ്വദേശികളായ മൊനിറൂൽ മുല്ല (30), അൽത്താബ് അലി (27) എന്നിവരാണ് അങ്കമാലി പൊലീസിൻ്റെ പിടിയിലായത്. ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ നടത്തിയ പരിശോധനയിൽ കറുകുറ്റി

Translate »