Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Kerala
കരുവന്നൂർ കള്ളപ്പണക്കേസ്; കെ രാധാകൃഷ്ണനെ ഇഡി ചോദ്യം ചെയ്യും

കരുവന്നൂർ കള്ളപ്പണക്കേസ്; കെ രാധാകൃഷ്ണനെ ഇഡി ചോദ്യം ചെയ്യും

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണക്കേസില്‍ മുന്‍ മന്ത്രിയും സിപിഎം നേതാവുമായ കെ രാധാകൃഷ്ണന്‍ എംപിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്. കൊച്ചിയിലെ ഇഡി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. നോട്ടിസ് ലഭിച്ചതായി എംപിയുടെ ഓഫീസ് അറിയിച്ചു കളളപ്പണ ഇടപാടുമായി ബന്ധപ്പെട്ട തുടരന്വേഷണത്തിന്റെ ഭാഗമായാണ് നോട്ടീസ് നല്‍കിയിരിക്കു

Kerala
ആറ്റുകാൽ പൊങ്കാലയെക്കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്; ഒരുപാട് സന്തോഷമുണ്ടെന്ന് നടൻ കാളിദാസിന്റെ ഭാര്യ താരിണി

ആറ്റുകാൽ പൊങ്കാലയെക്കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്; ഒരുപാട് സന്തോഷമുണ്ടെന്ന് നടൻ കാളിദാസിന്റെ ഭാര്യ താരിണി

തിരുവനന്തപുരം: ചക്കി മുൻപ് ആറ്റുകാൽ പൊങ്കാലയെ കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും ഇതിന് വേണ്ടി കാത്തിരിക്കുകയായിരുന്നുവെന്നും കാളിദാസിന്റെ ഭാര്യ താരിണി പറഞ്ഞു. ഇവിടെ വന്നതിലും പൊങ്കാല ഇടാൻ കഴിഞ്ഞതിലും വളരെ സന്തോഷം ഉണ്ടെന്നും താരിണി കൂട്ടിച്ചേർത്തു. 'ഒരുപാട് വർഷമായി പൊങ്കാലയെ കുറിച്ച് കേട്ടിട്ടുണ്ട്. ഇവിടെ എത്തിയപ്പോൾ സന്തോഷമായി. ഇനി എല്ലാവർഷവും വരണമെന്നുണ്ട്.

Crime
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 50 ലക്ഷം രൂപയുടെ ​ഗിഫ്റ്റ് വൗച്ചർ സമ്മാനം’; മലപ്പുറം സ്വ​ദേശിക്ക് നഷ്ടമായത് 20 ലക്ഷം

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 50 ലക്ഷം രൂപയുടെ ​ഗിഫ്റ്റ് വൗച്ചർ സമ്മാനം’; മലപ്പുറം സ്വ​ദേശിക്ക് നഷ്ടമായത് 20 ലക്ഷം

മലപ്പുറം: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ സൈബർ തട്ടിപ്പ്. മലപ്പുറം സ്വദേശിയുടെ 20 ലക്ഷം രൂപ നഷ്ടമായതായി പരാതി ലഭിച്ചെന്ന് സൈബർ പൊലീസ് അറിയിച്ചു. 'റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 50 ലക്ഷം രൂപയുടെ ​ഗിഫ്റ്റ് വൗച്ചർ സമ്മാനമായി ലഭിച്ചിരിക്കുന്നു, ആശംസകൾ…' എന്ന സന്ദേശത്തിലൂടെയാണ് തട്ടിപ്പിന്റെ തുടക്കം.

Kerala
8.3 ലക്ഷം കോടി രൂപയുടെ ക്രിപ്‌റ്റോ തട്ടിപ്പ്; അമേരിക്കൻ ‘വാണ്ടഡ് ക്രിമിനൽ’ കേരളത്തിൽ പിടിയിൽ

8.3 ലക്ഷം കോടി രൂപയുടെ ക്രിപ്‌റ്റോ തട്ടിപ്പ്; അമേരിക്കൻ ‘വാണ്ടഡ് ക്രിമിനൽ’ കേരളത്തിൽ പിടിയിൽ

ന്യൂഡല്‍ഹി: വമ്പന്‍ ക്രിപ്റ്റോ കറന്‍സി തട്ടിപ്പില്‍ അമേരിക്ക തിരയുന്ന ലിത്വാനിയന്‍ സ്വദേശി കേരള ത്തില്‍ അറസ്റ്റില്‍. അലക്സേജ് ബെസിയോക്കോവിനെ സിബിഐയും കേരള പൊലീസും ചേര്‍ന്ന് തിരുവനന്തപുരത്ത് നിന്നാണ് പിടികൂടിയത്. റാന്‍സംവെയര്‍, കമ്പ്യൂട്ടര്‍ ഹാക്കിങ്, മയക്കുമരുന്ന് ഇടപാടു കള്‍ തുടങ്ങിയ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം വെളുപ്പിക്കുന്നതിനായി 'ഗാരന്റക്സ്' എന്ന

Kerala
ആറ്റുകാൽ പൊങ്കാല ഇന്ന്; ഒരുക്കങ്ങൾ പൂർണം; ഗതാഗത ക്രമീകരണം ഇങ്ങനെ

ആറ്റുകാൽ പൊങ്കാല ഇന്ന്; ഒരുക്കങ്ങൾ പൂർണം; ഗതാഗത ക്രമീകരണം ഇങ്ങനെ

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല നടക്കുന്ന നാളെ രാത്രി എട്ടുമണിവരെ തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഈ സമയത്ത് നഗരാതിര്‍ത്തിക്കുള്ളില്‍ കണ്ടയിനര്‍ വാഹനങ്ങള്‍, ചരക്കു വാഹനങ്ങള്‍ മുതലായവ പ്രവേശിക്കുന്നതിനോ, റോഡുകളിലോ, സമീപത്തോ പാര്‍ക്ക് ചെയ്യുന്നിനോ അനുവദിക്കുന്നതല്ലെന്ന് തിരുവന്തപുരം സിറ്റി പൊലീസ് അറിയിച്ചു. ആറ്റുകാല്‍ ക്ഷേത്രപരിസരത്തുള്ളതും തിരക്ക് അനുഭവപ്പെടുന്നതുമായ പ്രധാന

Kerala
നെയ്യാറ്റിൻകരയിൽ ആർഎസ്എസ്-ബിജെപി പ്രവർത്തകർ തുഷാർ ഗാന്ധിയെ തടഞ്ഞു, ‘ഗാന്ധി കി ജയ്’ വിളിച്ച് മറുപടി

നെയ്യാറ്റിൻകരയിൽ ആർഎസ്എസ്-ബിജെപി പ്രവർത്തകർ തുഷാർ ഗാന്ധിയെ തടഞ്ഞു, ‘ഗാന്ധി കി ജയ്’ വിളിച്ച് മറുപടി

തിരുവനന്തപുരം: മഹാത്മഗാന്ധിയുടെ കൊച്ചുമകന്‍ തുഷാര്‍ ഗാന്ധിക്കെതിരെ ആര്‍എസ്എസ് - ബിജെ പി പ്രവര്‍ത്തകരുടെ പ്രതിഷേധം. തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ നടന്ന ഗാന്ധിയന്‍ ഗോപിനാഥന്‍ നായരുടെ പ്രതിമ അനാച്ഛാദന ചടങ്ങിന് ശേഷമായിരുന്നു പ്രതിഷേധം. തുഷാര്‍ ഗാന്ധിയെ പ്രതിഷേധ ക്കാര്‍ തടഞ്ഞുവച്ചു. മുതിര്‍ന്ന ഗാന്ധിയനും ഗാന്ധി സ്മാരക നിധിയുടെയും സേവാഗ്രാം ആശ്രമത്തിന്റെയും ചെയര്‍മാനു

Kerala
ആറ്റുകാൽ പൊങ്കാലയ്‌ക്ക് സഞ്ചരിക്കുന്ന ലാബ് മുതൽ അത്യാധുനിക സൗകര്യം വരെ; ഭക്തർ നിർബന്ധമായും ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ആറ്റുകാൽ പൊങ്കാലയ്‌ക്ക് സഞ്ചരിക്കുന്ന ലാബ് മുതൽ അത്യാധുനിക സൗകര്യം വരെ; ഭക്തർ നിർബന്ധമായും ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

തിരുവനന്തപുരം നഗരത്തിലെ പ്രസിദ്ധ ക്ഷേത്രമായ ആറ്റുകാൽ ശ്രീ ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന വാർഷിക മഹോത്സവമായ ആറ്റുകാൽ പൊങ്കാല നാളെ (വ്യാഴാഴ്‌ച) നടക്കും. സംസ്ഥാനത്തിന് അക ത്തും പുറത്തുനിന്നുമായും ലക്ഷണക്കിന് ഭക്തരാണ് നാളെ പൊങ്കാലയർപ്പിക്കാൻ തലസ്ഥാനത്ത് എത്തുക. ഇതിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി സര്‍ക്കാര്‍ അറിയിച്ചു. നാളെ രാവിലെ 10.15ന്

Kerala
ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിനിടെ കുടലിന് മുറിവേറ്റു; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗി മരിച്ചു

ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിനിടെ കുടലിന് മുറിവേറ്റു; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗി മരിച്ചു

കോഴിക്കോട്∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ ​ഗർഭപാത്രം നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയ യ്ക്കിടെ ചികിത്സാപ്പിഴവ് മൂലം രോ​ഗി മരിച്ചെന്ന് പരാതി. പേരാമ്പ്ര സ്വദേശിനി വിലാസിനി (57) ആണ് ഇന്നു പുലർച്ചെ മരിച്ചത്. ശസ്ത്രക്രിയയ്ക്കിടെ കുടലിനു മുറിവ് പറ്റിയെന്നും ഇതാണു മരണത്തിലേക്കെ ത്തിച്ചതെന്നുമാണു ബന്ധുക്കൾ പറയുന്നത്. ഗർഭപാത്രം നീക്കുന്നതിന് ഈ മാസം

Crime
വിവാഹ വാഗ്ദാനം നൽകി നിയമവിദ്യാർത്ഥിനിയെ സോഷ്യൽ മീഡിയ താരം പീഡിപ്പിച്ചു മൂന്നര ലക്ഷത്തിലധികം ഫോളോവേഴ്‌സ്, റീൽസെടുക്കാമെന്ന് പറഞ്ഞ് വശത്താക്കി  ‘തൃക്കണ്ണനെതിരെ’ മുമ്പും പരാതികൾ

വിവാഹ വാഗ്ദാനം നൽകി നിയമവിദ്യാർത്ഥിനിയെ സോഷ്യൽ മീഡിയ താരം പീഡിപ്പിച്ചു മൂന്നര ലക്ഷത്തിലധികം ഫോളോവേഴ്‌സ്, റീൽസെടുക്കാമെന്ന് പറഞ്ഞ് വശത്താക്കി ‘തൃക്കണ്ണനെതിരെ’ മുമ്പും പരാതികൾ

ആലപ്പുഴ : വിവാഹ വാഗ്ദാനം നൽകി നിയമവിദ്യാർത്ഥിനിയെ സോഷ്യൽ മീഡിയ താരം പീഡിപ്പിച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിൽ തൃക്കണ്ണൻ എന്നറിയപ്പെടുന്ന ആലപ്പുഴ നഗരസഭ ഇരവുകാട് വാർഡിൽ തിരുവമ്പാടി ഹാഫിസ് മൻസിലിൽ മുഹമ്മദ് ഹാഫിസിനെ (25) ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇൻസ്റ്റഗ്രാമിൽ മൂന്നരലക്ഷത്തിലധികം ഫോളോവേഴ്സ് ഇയാൾക്കുണ്ട്. സമൂഹത്തിലെ

Kerala
രാഷ്ട്രീയത്തിന് ഉപരിയായി പ്രവർത്തിക്കണം: കേരള എം.പിമാരോട് ഗവർണർ

രാഷ്ട്രീയത്തിന് ഉപരിയായി പ്രവർത്തിക്കണം: കേരള എം.പിമാരോട് ഗവർണർ

ന്യൂഡൽഹി: രാഷ്ട്രത്തിന് പ്രഥമ പരിഗണന എന്നതിനൊപ്പം കേരളത്തിനും പ്രാധാന്യമെന്ന മുദ്രാവാക്യ ത്തോടെ രാഷ്ട്രീയത്തിന് ഉപരിയായി പ്രവർത്തിക്കണമെന്ന് കേരളത്തിലെ എം.പിമാരോട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. കേരള ഹൗസിൽ വിളിച്ചുചേർത്ത കേരള എം.പിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ പ്രശ്‌നങ്ങളെക്കുറിച്ച് ബോധവാനാണെന്നും കേന്ദ്രത്തിന് മുന്നിൽ അവ ഫലപ്രദമായി അവതരിപ്പിക്കുന്നതിന് മുഖ്യമന്ത്രിക്കൊപ്പം

Translate »