Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: Latest News

Latest News
മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് താക്കീതുമായി ജഗദീപ് ധന്‍കര്‍, രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനം നിരാശജനകമെന്ന് പ്രമോദ് തിവാരി; പരാമർശം നീക്കിയതിനെതിരെ രാഹുൽ

മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് താക്കീതുമായി ജഗദീപ് ധന്‍കര്‍, രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനം നിരാശജനകമെന്ന് പ്രമോദ് തിവാരി; പരാമർശം നീക്കിയതിനെതിരെ രാഹുൽ

ന്യൂഡൽഹി: 18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിൻ്റെ ഏഴാം ദിവസമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്‌ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന് മറുപടി നൽകും. പാർലമെൻ്റിലെ പ്രസംഗത്തിന് മുമ്പ് അദ്ദേഹം എൻഡിഎ പാർല മെൻ്ററി പാർട്ടി യോഗത്തെ അഭിസംബോധന ചെയ്യും. മൂന്നാം തവണയും അധികാ രത്തിലേറിയ ശേഷം ആദ്യമായാണ് മോദി

Education
പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്‌മെന്റ്: ഇന്ന് മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം, ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ

പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്‌മെന്റ്: ഇന്ന് മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം, ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ

തിരുവനന്തപുരം: പ്ലസ്വണ്‍ മുഖ്യഅലോട്ട്‌മെന്റില്‍ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാതിരുന്നവര്‍ക്കും ഇതുവരെ അപേക്ഷിക്കുവാന്‍ കഴിയാതിരുന്നവര്‍ക്കും സപ്ലി മെന്ററി അലോട്ട്‌മെന്റിന് പരിഗണിക്കുന്നതിന് ഇന്ന് രാവിലെ 10 മുതല്‍ ഓണ്‍ലൈ നായി അപേക്ഷ സമര്‍പ്പിക്കാം. സപ്ലിമെന്ററി അലോട്ട്‌മെന്റിനായുള്ള വേക്കന്‍സിയും മറ്റു വിവരങ്ങളും ചൊവ്വാഴ്ച രാവിലെ ഒമ്പതിന് അഡ്മിഷന്‍ വെബ്സൈറ്റായ https://hscap.kerala.gov.in/-ല്‍ പ്രസിദ്ധീകരിക്കും. നിലവില്‍ ഏതെങ്കിലും

Latest News
നിങ്ങള്‍ ഹിന്ദുക്കളല്ല, ഭയവും വിദ്വേഷവും പരത്തുന്നവര്‍’; ഹിന്ദു വെറുപ്പ്‌ പറയില്ല അക്രമത്തില്‍ എര്‍പെടില്ല, ആഞ്ഞടിച്ച് രാഹുല്‍, എതിര്‍പ്പുമായി മോദി; സഭയില്‍ നേതാക്കള്‍ നേര്‍ക്കുനേര്‍

നിങ്ങള്‍ ഹിന്ദുക്കളല്ല, ഭയവും വിദ്വേഷവും പരത്തുന്നവര്‍’; ഹിന്ദു വെറുപ്പ്‌ പറയില്ല അക്രമത്തില്‍ എര്‍പെടില്ല, ആഞ്ഞടിച്ച് രാഹുല്‍, എതിര്‍പ്പുമായി മോദി; സഭയില്‍ നേതാക്കള്‍ നേര്‍ക്കുനേര്‍

ന്യൂഡല്‍ഹി:ലോക്‌സഭയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടം. രാഹുല്‍ ഗാന്ധിയുടെ പ്രസംഗ ത്തിലെ ഹിന്ദു പരാമര്‍ശത്തിന്റെ പേരിലായിരുന്നു നേതാക്കള്‍ ഏറ്റുമുട്ടിയത്. ഭയവും വിദ്വേഷവും പ്രചരിപ്പിക്കാനുളളതല്ല ഹിന്ദുമതമെന്ന് ബിജെപിയെ കടന്നാക്രമിച്ച് രാഹുല്‍ പറഞ്ഞു. ഇതോടെ സഭയില്‍ എഴുന്നേറ്റ പ്രധാനമന്ത്രി നരേന്ദ്രമോദി, രാഹു ലിന്റെ പ്രസംഗം

Latest News
നീറ്റ് ചർച്ച സ്പീക്കർ തള്ളി; പ്രതിപക്ഷം ലോക്സഭയിൽ നിന്ന് ഇറങ്ങിപ്പോയി, 70 തവണ പേപ്പർ ചോർച്ചയുണ്ടായി. ഞങ്ങൾക്ക് നീറ്റിനെക്കുറിച്ച് ഒരു ദിവസത്തെ ചർച്ച വേണം. ഇത് ഒരു പ്രധാന വിഷയമാണ്. രണ്ട് കോടിയിലധികം വിദ്യാർത്ഥികളെ ബാധിച്ചു:രാഹുല്‍ഗാന്ധി

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നിർദ്ദേശിച്ച നീറ്റ്- യുജി പേപ്പർ ചോർച്ചയെക്കു റിച്ചുള്ള പ്രത്യേക ഏകദിന ചർച്ച സ്പീക്കർ ഓം ബിർള തള്ളിയതിന് പിന്നാലെ പ്രതിപക്ഷ നേതാക്കൾ തിങ്കളാഴ്ച ലോക്‌സഭയിൽ നിന്ന് ഇറങ്ങിപ്പോയി. പ്രതിപക്ഷ നേതാവെന്ന നിലയിൽ, ലോക്‌സഭ ഇന്നത്തെ ദിവസം സമ്മേളിച്ചതിന് തൊട്ടുപിന്നാലെ നീറ്റിലെ ക്രമക്കേടുകളെ കുറിച്ച്

Latest News
164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം ഐ.പി.സി, സിആർപിസി നിയമങ്ങള്‍ ചരിത്രമായി; രാജ്യത്ത് ഭാരതീയ ന്യായ് സംഹിത നടപ്പിലായി! ആദ്യ കേസ് രജിസ്റ്റർ ചെയ്തു, പുതിയ ക്രിമിനൽ നിയമങ്ങൾ ഇന്ന് മുതൽ, രാജ്യം പൂർണ സജ്ജമെന്ന് കേന്ദ്രം

രാജ്യത്തെ ക്രിമിനൽ നിയമങ്ങൾ പൊളിച്ചെഴുതുന്ന ബില്ലുകൾ ഇന്ന് മുതൽ പ്രാബല്യ ത്തിൽ. 164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം അടക്കമുള്ള (ഐ.പി.സി.) മൂന്നു നിയമങ്ങൾ ഇതോടെ ചരിത്രമാകും.ഐപിസിയും (IPC) സിആർപിസിയും (CrPC) എടുത്തുമാറ്റി പകരം പുതിയ നിയമങ്ങൾ ആകും ഇനി. ഭാരതീയ ന്യായ സൻഹിത, ഭാരതീയ നാഗ്രിക് സുരക്ഷാ

Latest News
മേയറുടെയും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവിന്‍റെയും പെരുമാറ്റം അഹങ്കാരം നിറഞ്ഞത്;  മെമ്മറി കാര്‍ഡ് കിട്ടാതിരുന്നത് നന്നായി; റിയാസ് ‘സൂപ്പര്‍ മുഖ്യമന്ത്രി’; സിപിഎം യോഗത്തില്‍ രൂക്ഷവിമര്‍ശനം

മേയറുടെയും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവിന്‍റെയും പെരുമാറ്റം അഹങ്കാരം നിറഞ്ഞത്; മെമ്മറി കാര്‍ഡ് കിട്ടാതിരുന്നത് നന്നായി; റിയാസ് ‘സൂപ്പര്‍ മുഖ്യമന്ത്രി’; സിപിഎം യോഗത്തില്‍ രൂക്ഷവിമര്‍ശനം

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവിനെതിരെ സിപിഎം തിരുവവനന്തപുരം ജില്ലാ കമ്മറ്റി യോഗത്തില്‍ രൂക്ഷ വിമര്‍ ശനം. മേയറുടെ പെരുമാറ്റം അഹങ്കാരം നിറഞ്ഞതായിരുന്നെന്നും പൊതു ജനങ്ങള്‍ ക്കിടയില്‍ അവമതിപ്പുണ്ടാക്കിയെന്നും മെമ്മറി കാര്‍ഡ് കിട്ടാതിരുന്നത് നന്നായെന്നു മായിരുന്നു വിമര്‍ശനം ഉയര്‍ന്നത്. മെമ്മറി കാര്‍ഡ് കിട്ടിയിരുന്നെങ്കില്‍ സച്ചിന്‍

Latest News
അതൃപ്തരായ സിപിഎം അണികളേയും അനുഭാവികളേയും ലക്ഷ്യമിട്ട് പാര്‍ട്ടി ഗ്രാമങ്ങളിലേക്ക് നുഴഞ്ഞു കയറാന്‍ ബിജെപി; ചുമതല പി.കെ കൃഷ്ണദാസിന്; ലക്ഷ്യം നിയമസഭാ തിരഞ്ഞെടുപ്പ്

അതൃപ്തരായ സിപിഎം അണികളേയും അനുഭാവികളേയും ലക്ഷ്യമിട്ട് പാര്‍ട്ടി ഗ്രാമങ്ങളിലേക്ക് നുഴഞ്ഞു കയറാന്‍ ബിജെപി; ചുമതല പി.കെ കൃഷ്ണദാസിന്; ലക്ഷ്യം നിയമസഭാ തിരഞ്ഞെടുപ്പ്

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ പാര്‍ട്ടിക്കുണ്ടായ മുന്നേറ്റത്തില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട് 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശക്തമായ സാന്നിധ്യമാകാന്‍ ബിജെപി. ഇതിനായി കണ്ണൂരിലുള്‍പ്പെടെ സിപിഎമ്മിന്റെ ശക്തി കേന്ദ്രങ്ങളിലടക്കം കടന്നു കയറാനുള്ള തന്ത്രങ്ങളാണ് ബിജെപി ഒരുക്കുന്നത്. പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസിനാണ് പുതിയ ദൗത്യത്തിന്റെ ഏകോപന ചുമതല.

Latest News
ചാമ്പ്യന്മാര്‍ക്ക് 125 കോടി: ഇന്ത്യൻ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

ചാമ്പ്യന്മാര്‍ക്ക് 125 കോടി: ഇന്ത്യൻ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

ന്യൂഡല്‍ഹി: ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപയാണ് പാരിതോഷികം. ബിസിസിഐ സെക്രട്ടറി ജയ് ഷാ ആണ് എക്‌സിലൂടെ പ്രഖ്യാപനം നടത്തിയത്. കളിക്കാരും പരിശീലകരും മറ്റ് സപ്പോര്‍ട്ടിങ് സ്റ്റാഫുകളും ഉള്‍പ്പെടുന്ന ടീമിനാണ് 125 കോടി രൂപ ലഭിക്കുക. ടൂര്‍ണമെന്റിലാകെ ടീം ഗംഭീര

Latest News
സിപിഎം പ്രാദേശിക ഘടകങ്ങളില്‍ ക്വട്ടേഷന്‍ സംഘം, നേതാക്കളുടെ മക്കള്‍ മാഫിയ തലവന്മാര്‍’; ചെറിയാൻ ഫിലിപ്പ്

സിപിഎം പ്രാദേശിക ഘടകങ്ങളില്‍ ക്വട്ടേഷന്‍ സംഘം, നേതാക്കളുടെ മക്കള്‍ മാഫിയ തലവന്മാര്‍’; ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം : കേരളത്തിൽ എൽഡിഎഫിന് തുടർ ഭരണം ലഭിച്ചതിനു ശേഷം വിവിധ തരം മാഫിയകൾ സിപിഎമ്മിനെ കീഴടക്കിയെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതരുടെയും പൊലീസിൻ്റെയും സഹായത്തോടെയാണ് മാഫിയകൾ തഴച്ചുവളർന്നതെന്ന് അദ്ദേഹം വിമർശിച്ചു. മാഫിയകൾ തമ്മിലുള്ള മത്സരത്തിൻ്റെ പോർവിളികളാണ് സിപിഎം ജില്ല കമ്മറ്റി യോഗങ്ങളിൽ മുഴങ്ങുന്നത്.

Latest News
സിപിഎമ്മിനെ വിമര്‍ശിച്ചാല്‍ കൈയടി കിട്ടും, ഞങ്ങളെ വാഴ്ത്തും, പക്ഷേ..; ‘കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രി അച്യുതമേനോന്‍, ഇഎംഎസ് അല്ല, അന്ന് കരുണാകരന്‍ അഭിനയിക്കുകയായിരുന്നു’: ബിനോയ് വിശ്വം, വീഡിയോ

തിരുവനന്തപുരം: ജനങ്ങളില്‍ നിന്ന് അകന്നുപോയതാണ് ലോക്‌സഭ തെരഞ്ഞെടു പ്പിലെ തോല്‍വിക്ക് കാരണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് പോലെ അതേ അളവില്‍ ഇവിടെ ഉണ്ടായിട്ടില്ല. എന്നാല്‍ ഉണ്ടാവാന്‍ പാടില്ല. പക്ഷേ ഇനിയും ജാഗ്രത പാലിച്ചില്ലെങ്കില്‍ ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് ഇവിടെയും ഉണ്ടാകും. അതുകൊണ്ട്

Translate »