Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: Latest News

Latest News
സ്പീക്കര്‍ അടക്കം സുപ്രധാന പദവികള്‍ക്കായി വിലപേശല്‍ ശക്തം; ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കി ടിഡിപിയും ജെഡിയുവും

സ്പീക്കര്‍ അടക്കം സുപ്രധാന പദവികള്‍ക്കായി വിലപേശല്‍ ശക്തം; ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കി ടിഡിപിയും ജെഡിയുവും

ന്യൂഡല്‍ഹി: സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ ഡല്‍ഹിയില്‍ ഊര്‍ജ്ജിതമായി. ബിജെപി എംപിമാരുടെ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് നരേന്ദ്രമോദി ഇന്ന് രാഷ്ട്രപതിയെ കണ്ടെക്കും. പിന്തുണയ്ക്കുന്ന പാര്‍ട്ടികളുടെ കത്തും കൈമാറും. എന്‍ഡിഎ മുന്നണി നേതാവായി നരേന്ദ്രമോദിയെ ഇന്നലെ തെരഞ്ഞെടുത്തിരുന്നു. ശനിയാഴ്ച മൂന്നാം നരേന്ദ്രമോദി സര്‍ക്കാര്‍

Latest News
പ്രതിപക്ഷ നേതാവായി രാഹുല്‍ ഗാന്ധിയെ നിര്‍ദേശിച്ച് കോണ്‍ഗ്രസ്; ഇന്ത്യാ സഖ്യം പ്രതിപക്ഷത്ത് തുടരും

പ്രതിപക്ഷ നേതാവായി രാഹുല്‍ ഗാന്ധിയെ നിര്‍ദേശിച്ച് കോണ്‍ഗ്രസ്; ഇന്ത്യാ സഖ്യം പ്രതിപക്ഷത്ത് തുടരും

ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പിന് പിന്നാലെ തലസ്ഥാനത്ത് ചേര്‍ന്ന ഇന്ത്യാ മുന്നണിയുടെ യോഗം അവസാനിച്ചു. പ്രതിപക്ഷത്ത് ഇരിക്കാനാണ് ഇന്ത്യാ സഖ്യത്തിന്റെ തീരുമാനം. പ്രതിപക്ഷ നേതാവായി രാഹുല്‍ ഗാന്ധിയെ യോഗത്തില്‍ കോണ്‍ഗ്രസ് നിര്‍ദേശിച്ചു. ഇന്ത്യാ മുന്നണി കൂടുതല്‍ ശക്തമാക്കുമെന്നും ഭരണഘടനയുടെ സംരക്ഷണത്തിനായി പോരാടുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗ വ്യക്തമാക്കി. നരേന്ദ്ര

Latest News
പ്രാണപ്രതിഷ്ടയുടെ ശോഭ ഉയർത്തി പ്രചാരണം; അയോധ്യയിലെ തിരിച്ചടി ബിജെപിക്കേറ്റ കനത്ത പ്രഹരം

പ്രാണപ്രതിഷ്ടയുടെ ശോഭ ഉയർത്തി പ്രചാരണം; അയോധ്യയിലെ തിരിച്ചടി ബിജെപിക്കേറ്റ കനത്ത പ്രഹരം

ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ഏറ്റവും വലിയ പ്രചരണായുധമായിരുന്നു രാമക്ഷേത്രം. ഇന്ത്യയിലുടനീളം ബിജെപി വോട്ടുതേടുന്നത് രാമക്ഷേത്രത്തിൻ്റെ പ്രാണപ്തിഷ്ടയുടെ ശോഭ ഉയർത്തിക്കാട്ടിയാണ്. എന്നാൽ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ഏറ്റവും വലിയ തിരിച്ചടി നേരിട്ടതും ഇതേ മണ്ഡലത്തിൽ നിന്നുതന്നെ. രാമക്ഷേത്രം പണിതുയർത്തിയ ഉത്തർപ്രദേശിലെ ഫൈസാബാദ് ലോക്‌സഭാ സീറ്റിൽ നേരിട്ട പരാജയം ബിജെപിക്ക് വലിയ

Latest News
ചന്ദ്രബാബു നായിഡുവിനേയും ബിജെപിയേയും പ്രതിക്കൂട്ടിലാക്കി ചരിത്രം ഓര്‍മപെടുത്തി ജയറാം രമേശ്; ആന്ധ്രാപ്രദേശിൻ്റെ പ്രത്യേക പദവി ഉറപ്പുവരുത്തുമോ?

ചന്ദ്രബാബു നായിഡുവിനേയും ബിജെപിയേയും പ്രതിക്കൂട്ടിലാക്കി ചരിത്രം ഓര്‍മപെടുത്തി ജയറാം രമേശ്; ആന്ധ്രാപ്രദേശിൻ്റെ പ്രത്യേക പദവി ഉറപ്പുവരുത്തുമോ?

സർക്കാർ രൂപീകരണം എൻഡിഎയ്ക്കും അതിലേറെ ബിജെപിയ്ക്കും അനിവാര്യത യാകുമ്പോൾ ചെറുതല്ലാത്ത ഭീഷണി സഷ്ടിക്കുകയാണ് കോൺഗ്രസ്. ബിജെപിയ്ക്ക് മൂന്നാമതും സർക്കാർ രൂപീകരിക്കാൻ ടിഡിപിയുടെ പിന്തുണ വേണമെന്നിരിക്കെ ആന്ധ്രാപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെടുമോ എന്ന ചോദ്യവുമായാണ് കോൺഗ്രസ് നേതാവ് ജയറാം രമേശ് എത്തുന്നത്. കേന്ദ്രത്തിൽ എൻഡിഎയ്ക്ക് പിന്തുണ നൽകുന്നതിന് വിലമതിക്കാനാവാത്ത മുൻ

Latest News
മൂന്നാം മോദി സര്‍ക്കാറിന്‍റെ സത്യപ്രതിജ്ഞ ജൂണ്‍ എട്ടിന്; രാജി സമർപ്പിച്ച് പ്രധാനമന്ത്രിയും മന്ത്രിമാരും

മൂന്നാം മോദി സര്‍ക്കാറിന്‍റെ സത്യപ്രതിജ്ഞ ജൂണ്‍ എട്ടിന്; രാജി സമർപ്പിച്ച് പ്രധാനമന്ത്രിയും മന്ത്രിമാരും

ഡൽഹി: മൂന്നാം നരേന്ദ്രമോദി സര്‍ക്കാറിന്‍റെ സത്യപ്രതിജ്ഞ ജൂൺ 8നെന്ന് റിപ്പോർട്ട്. ബിജെപിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം 293 സീറ്റുകളിലാണ് ലോക്‌സഭ തെരഞ്ഞെടുപ്പിൽ വിജയിച്ചത്. പിന്നാലെയാണ് സർക്കാർ രൂപീകരണ ശ്രമങ്ങൾക്ക് ബിജെപി തുടക്കമിട്ടത്. മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം ക്യാബിനറ്റിൻ്റെയും മന്ത്രിസഭയുടെയും അവസാന യോഗമായിരുന്നു ഇന്നത്തേത്. നിലവിലെ ലോക്‌സഭ പിരിച്ചുവിടാനും മന്ത്രിസഭ ശുപാർശ

Editor's choice
110 നിയമസഭ മണ്ഡലങ്ങളില്‍ യുഡിഎഫ് മുന്നേറ്റം; എല്‍ഡിഎഫിന് 19 മാത്രം, 11 സീറ്റില്‍ ബിജെപി: നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ച വട്ടിയൂര്‍ക്കാവ് (8162), കഴക്കൂട്ടം (10842), കാട്ടാക്കട (4779), ആറ്റിങ്ങല്‍ (6287), പുതുക്കാട് (12692), ഇരിങ്ങാലക്കുട (13950), നാട്ടിക (13950), തൃശൂര്‍ (14117), ഒല്ലൂര്‍ (10363), മണലൂര്‍ (8013) എല്ലാ മണ്ഡലത്തിലും ബിജെപി ഭൂരിപക്ഷം; തിരഞ്ഞെടുപ്പിന്റെ ബാക്കിപത്രം

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 18 സീറ്റുകളുമായി മിന്നുന്ന പ്രകടനം കാഴ്ചവച്ച യുഡിഎഫിന് നിയമസഭ മണ്ഡലങ്ങിലും വന്‍ മുന്നേറ്റം. 2021 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 41 സീറ്റിലേക്ക് ഒതുങ്ങിയ യുഡിഎഫ് ഇത്തവണ 110 മണ്ഡലങ്ങ ളിലാണ് മുന്നിലെത്തിയത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വമ്പന്‍ ലീഡ് നല്‍കിയ കൂത്തുപറമ്പ്, പേരാമ്പ്ര,

Latest News
സ്പീക്കര്‍ക്ക് പുറമേ മൂന്ന് ക്യാബിനറ്റ്, ഒരു സഹമന്ത്രി സ്ഥാനത്തിന് നായിഡു; അവകാശ വാദവുമായി പസ്വാന്‍ മുതല്‍ കുമാരസ്വാമി വരെ

സ്പീക്കര്‍ക്ക് പുറമേ മൂന്ന് ക്യാബിനറ്റ്, ഒരു സഹമന്ത്രി സ്ഥാനത്തിന് നായിഡു; അവകാശ വാദവുമായി പസ്വാന്‍ മുതല്‍ കുമാരസ്വാമി വരെ

ന്യൂഡല്‍ഹി: മൂന്നാം മോഡി സര്‍ക്കാരിനായി ബിജെപി നേതാക്കള്‍ കിണഞ്ഞ് ശ്രമിക്കുമ്പോള്‍ വന്‍ വിലപേശലുമായി ടിഡിപിയും ജെഡിയുവും ഉള്‍പ്പെടെയുള്ള പ്രാദേശിക ഘടക കക്ഷികള്‍. സ്പീക്കര്‍ സ്ഥാനത്തിന് പുറമേ മൂന്ന് ക്യാബിനറ്റ് സ്ഥാനവും ഒരു സഹമന്ത്രി സ്ഥാനവും ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. കൃഷി, ജല്‍ശക്തി, ഐ.ടി വകുപ്പുകളില്‍

Latest News
തിരുത്തും; പ്രതീക്ഷിച്ച ജയം നേടാനായില്ല; തൃശൂരിലെ ബിജെപി വിജയം ഗൗരവത്തോടെ കാണുന്നു; മുഖ്യമന്ത്രി

തിരുത്തും; പ്രതീക്ഷിച്ച ജയം നേടാനായില്ല; തൃശൂരിലെ ബിജെപി വിജയം ഗൗരവത്തോടെ കാണുന്നു; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് എല്‍ഡിഎഫിന് പ്രതീക്ഷിച്ച വിജയം നേടാനായി ല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. \2019ലേതിന് ഏറെക്കുറെ സമാനമായ ഫലമാണുണ്ടായതെന്നും ജനവിധി അംഗീകരിച്ചും ആഴത്തില്‍ പരിശോധിച്ചും ആവശ്യമായ തിരുത്തലുകള്‍ വരുത്തിയും സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മികവോടെ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പോരായ്മകള്‍ കണ്ടെത്തി അവ പരിഹരിക്കും. സര്‍ക്കാരിനെതിരെ സംഘടിതമായി

Latest News
മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞത് കേട്ടില്ല, തോല്‍വിയുടെ ഉത്തരവാദി രമ്യ ഹരിദാസ്: ഡിസിസി പ്രസിഡന്റ്

മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞത് കേട്ടില്ല, തോല്‍വിയുടെ ഉത്തരവാദി രമ്യ ഹരിദാസ്: ഡിസിസി പ്രസിഡന്റ്

പാലക്കാട്: ആലത്തൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിന്റെ പരാജയത്തില്‍ സ്ഥാനാര്‍ഥിയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവുകളാണ് പ്രശ്മായതെന്ന ആരോപണവുമായി ഡിസിസി പ്രസിഡന്റ്. രമ്യയുടെ പരാജയത്തില്‍ പാര്‍ട്ടി നേതൃത്വത്തിന് പങ്കില്ല. മുതിര്‍ന്ന നേതാക്കള്‍ അടക്കം നിര്‍ദേശിച്ച കാര്യങ്ങള്‍ സ്ഥാനാര്‍ഥി വേണ്ട രീതിയില്‍ ശ്രദ്ധിക്കാത്തതാണ് കാരണമെന്നും എ തങ്കപ്പന്‍ കുറ്റപ്പെടുത്തി. എ

Latest News
യുഡിഎഫിന്റെ അഞ്ച് ശതമാനം വോട്ട് കുറഞ്ഞു, ഒരു സീറ്റും പോയി; എല്‍ഡിഎഫിന് നഷ്ടം ഒരു ശതമാനം വോട്ടുമാത്രമെന്ന് എംവി ഗോവിന്ദന്‍

യുഡിഎഫിന്റെ അഞ്ച് ശതമാനം വോട്ട് കുറഞ്ഞു, ഒരു സീറ്റും പോയി; എല്‍ഡിഎഫിന് നഷ്ടം ഒരു ശതമാനം വോട്ടുമാത്രമെന്ന് എംവി ഗോവിന്ദന്‍

തൃശൂര്‍ ബിജെപിക്ക് ലഭിക്കാന്‍ കാരണം കോണ്‍ഗ്രസ് വോട്ടുകളാണ്. കോണ്‍ഗ്രസിന്റെ വോട്ടുകള്‍ കോണ്‍ഗ്രസ് പിടിക്കുമെന്നാണ് തങ്ങള്‍ കരുതിയത്. എന്നാല്‍ അതുണ്ടായില്ല. 86,000 വോട്ടുകളാണ് കോണ്‍ഗ്രസിന് കുറഞ്ഞത്, സുരേഷ് ഗോപിയുടെ ഭൂരിപക്ഷം 74,000. എല്‍ഡിഎഫിന് അവിടെ ആറായിരത്തിലധികം വോട്ടുകള്‍ കൂടിയിട്ടുണ്ട്. ബാക്കി മാധ്യമങ്ങള്‍ കണക്കുകൂട്ടിക്കോളൂ. നേമത്ത് മുന്‍പ് ഉണ്ടായതുപോലെ കോണ്‍ഗ്രസാണ് തൃശൂരില്‍

Translate »