Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: Latest News

Latest News
വോട്ടെണ്ണലിന് മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജില്ലാ മജിസ്ട്രേറ്റുമാരെ  വിളിച്ചെന്നാരോപണം;  വിശദാംശങ്ങള്‍ നല്‍കാന്‍ കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം

വോട്ടെണ്ണലിന് മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജില്ലാ മജിസ്ട്രേറ്റുമാരെ വിളിച്ചെന്നാരോപണം; വിശദാംശങ്ങള്‍ നല്‍കാന്‍ കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം

ന്യൂഡല്‍ഹി: വോട്ടെണ്ണലിന് മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ 150 ജില്ലാ മജിസ്ട്രേറ്റുമാരെ വിളിച്ചെന്ന ആരോപണത്തില്‍ വിശദാംശങ്ങള്‍ നല്‍കാന്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശിനോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. ശനിയാഴ്ചയാണ് അമിത് ഷായ്ക്കെതിരെ ജയറാം രമേശ് ഗുരുതര ആരോപണമുന്ന യിച്ചത്. വോട്ടെണ്ണല്‍ അടുത്തിരിക്കുന്ന സാഹചര്യത്തില്‍

Current Politics
എക്സിറ്റ് പോൾ അല്ല ഇത് മോഡി പോൾ’ ; ഇന്ത്യാ മുന്നണി 295ന് മുകളിൽ സീറ്റ് നേടും; സര്‍വേ ഫലങ്ങള്‍ തള്ളി രാഹുൽ ​ഗാന്ധി

എക്സിറ്റ് പോൾ അല്ല ഇത് മോഡി പോൾ’ ; ഇന്ത്യാ മുന്നണി 295ന് മുകളിൽ സീറ്റ് നേടും; സര്‍വേ ഫലങ്ങള്‍ തള്ളി രാഹുൽ ​ഗാന്ധി

ന്യൂഡൽഹി: കേന്ദ്രത്തിൽ ബിജെപി മൂന്നാം തവണയും വിജയിക്കുമെന്ന എക്സിറ്റ് പോളുകൾക്ക് പ്രതികരണവുമായി രാഹുൽ ഗാന്ധി. ഇതിനെ എക്സിറ്റ് പോൾ എന്നല്ല മോഡി പോൾ എന്നാണ് വിളിക്കേണ്ടതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇത് ഫാൻ്റസി പോൾ ആണെന്നും രാഹുൽ ഗാന്ധി പരിഹസിച്ചു. 2024ലെ ലോക്‌സഭാ തിരഞ്ഞെ ടുപ്പിൻ്റെ ഫലം പ്രഖ്യാപിക്കുന്ന

Latest News
ഇന്ത്യ മുന്നണി അധികാരം പിടിക്കും’; ഓരോ സംസ്ഥാനങ്ങളുടെയും കണക്കുകള്‍ പുറത്തു വിട്ട് ഡിബി ലൈവ് എക്‌സിറ്റ് പോള്‍ സര്‍വേ

ഇന്ത്യ മുന്നണി അധികാരം പിടിക്കും’; ഓരോ സംസ്ഥാനങ്ങളുടെയും കണക്കുകള്‍ പുറത്തു വിട്ട് ഡിബി ലൈവ് എക്‌സിറ്റ് പോള്‍ സര്‍വേ

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം ഇന്നലെ പൂര്‍ത്തി യായതിന് പിന്നാലെ പുറത്തു വന്ന വിവിധ ഏജന്‍സികളുടെ എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ എന്‍ഡിഎ മൂന്നാമതും അധികാരത്തിലെത്തുമെന്നാണ് ഭൂരിഭാഗം പ്രവചനങ്ങളും. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായ ഫലമാണ് ദേശബന്ധു പത്രത്തിന്റെ ഡിജിറ്റല്‍ ചാനലായ ഡിബി ലൈവ് പുറത്തു വിട്ടത്. ഇന്ത്യ

Latest News
പിടിഎ സ്‌കൂള്‍ ഭരണസമിതിയല്ല; വന്‍ തുക ഈടാക്കുന്നത് അനുവദിക്കില്ല: വി ശിവന്‍കുട്ടി

പിടിഎ സ്‌കൂള്‍ ഭരണസമിതിയല്ല; വന്‍ തുക ഈടാക്കുന്നത് അനുവദിക്കില്ല: വി ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകളില്‍ പിടിഎ ഫണ്ട് എന്ന പേരില്‍ വന്‍ തുക ഈടാക്കുന്നത് അനുവദിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ജനാധിപത്യ പരമായി വേണം പിടിഎകള്‍ പ്രവര്‍ത്തിക്കാന്‍. പിടിഎ എന്നത് സ്‌കൂള്‍ ഭരണ സമിതിയായി കാണരുതെന്നും മന്ത്രി പറഞ്ഞു. നിര്‍ബന്ധ പൂര്‍വ്വം വിദ്യാര്‍ഥികളില്‍ നിന്ന് വന്‍ പിരിവ് പാടില്ല. കേരള

Education
പഠിച്ചും കളിച്ചും പരസ്പരം സ്നേ​ഹിച്ചും നല്ല മനുഷ്യരായി വളർന്നു വരാൻ കഴിയട്ടെ’; വിദ്യാർഥികൾക്ക് ആശംസകളുമായി മോഹൻലാലും കെ എസ് ചിത്രയും ജാസി ​ഗിഫ്റ്റും

പഠിച്ചും കളിച്ചും പരസ്പരം സ്നേ​ഹിച്ചും നല്ല മനുഷ്യരായി വളർന്നു വരാൻ കഴിയട്ടെ’; വിദ്യാർഥികൾക്ക് ആശംസകളുമായി മോഹൻലാലും കെ എസ് ചിത്രയും ജാസി ​ഗിഫ്റ്റും

കൊച്ചി: വേനലവധിക്ക് ശേഷം സംസ്ഥാനത്ത് സ്കൂളുകൾ തിങ്കളാഴ്ച തുറക്കും. സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം എളമക്കര ​ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ തിങ്കളാഴ്ച രാവിലെ 9.30 ന് മുഖ്യമന്ത്രി പിണ‌റായി വിജയൻ നിർവഹിക്കും. പ്രവേശനോത്സവത്തിന്റെ ഭാ​ഗമായി 'എല്ലാം സെറ്റ്' എന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിൽ വിദ്യാഭ്യാസ വകുപ്പിന്റെ

Latest News
സുരേഷ് ഗോപി രണ്ടാം സ്ഥാനത്തെത്തിയാല്‍ ഒന്നാം പ്രതി പിണറായി; കേരളത്തില്‍ ബിജെപിക്കുണ്ടാകുക കോഴിമുട്ടയുടെ ആകൃതി

സുരേഷ് ഗോപി രണ്ടാം സ്ഥാനത്തെത്തിയാല്‍ ഒന്നാം പ്രതി പിണറായി; കേരളത്തില്‍ ബിജെപിക്കുണ്ടാകുക കോഴിമുട്ടയുടെ ആകൃതി

കോഴിക്കോട്: തൃശൂരില്‍ യുഡിഎഫ് വിജയം ഉറപ്പാണെന്ന് സ്ഥാനാര്‍ഥിയും കോണ്‍ ഗ്രസ് നേതാവുമായ കെ മുരളീധരന്‍. സുരേഷ് ഗോപി മൂന്നാം സ്ഥാന ത്തായിരിക്കും എത്തുക. സുരേഷ് ഗോപി രണ്ടാം സ്ഥാനത്തെത്തിയാല്‍ പിണറായി വിജയനായിരിക്കും ഒന്നാം പ്രതി. തൃശൂരിലെ ഏഴ് നിയോജക മണ്ഡലങ്ങളിലും മത്സരം യുഡിഎഫും എല്‍ഡിഎഫും തമ്മിലായിരുന്നു. തൃശൂരിലോ നാട്ടികയിലോ

Kids Corner
അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ നാലുവയസുകാരന്‍ മരിച്ചു; അസ്വാഭാവിക മരണത്തിന് കേസെടുത്തു

അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ നാലുവയസുകാരന്‍ മരിച്ചു; അസ്വാഭാവിക മരണത്തിന് കേസെടുത്തു

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയില്‍ ചികിത്സക്കിടെ നാലു വയസുകാരന്‍ സ്വകാര്യ ആശുപത്രിയില്‍ മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ചികിത്സാപിഴവെന്ന ബന്ധുക്കളുടെ പരാതിയിലാണ് കൊണ്ടോട്ടി പൊലീസ് കേസെടുത്തത്. ഇന്നലെയാണ് കൊണ്ടോട്ടി മേഴ്സി ആശുപത്രിയില്‍ വെച്ച് അരിമ്പ്ര സ്വദേശി നിസാറിന്റെ മകന്‍ മുഹമ്മദ് ഷാനില്‍ മരിച്ചത്. വായിലെ മുറിവ് തുന്നിക്കെട്ടാന്‍

Latest News
ഉഷ്ണ തരംഗം: ഉത്തര്‍പ്രദേശില്‍ 33 തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ മരിച്ചു

ഉഷ്ണ തരംഗം: ഉത്തര്‍പ്രദേശില്‍ 33 തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ മരിച്ചു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഉഷ്ണതരംഗത്തെത്തുടര്‍ന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടത്തില്‍ 33തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ മരിച്ചതായി ഉത്തര്‍പ്രദേശ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ (സിഇഒ) നവ്ദീപ് റിന്‍വ അറിയിച്ചു. ഹോം ഗാര്‍ഡുകള്‍, ശുചീകരണ തൊഴിലാളികള്‍, മറ്റ് വോട്ടെടുപ്പ് ജീവനക്കാര്‍ എന്നിവരാണ് മരിച്ചത്. ബല്ലിയ ലോക്സഭാ മണ്ഡലത്തിലെ സിക്കന്ദര്‍പൂര്‍ പ്രദേശത്തെ ഒരു ബൂത്തില്‍ വോട്ട്

Latest News
വോട്ടെണ്ണലിന് ഒരുക്കങ്ങൾ പൂർണം; മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുവാദം ഒരാൾക്ക് മാത്രം: മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ

വോട്ടെണ്ണലിന് ഒരുക്കങ്ങൾ പൂർണം; മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുവാദം ഒരാൾക്ക് മാത്രം: മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് സംസ്ഥാനത്തെ 20 കേന്ദ്രങ്ങളും സജ്ജമായതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ. ജൂൺ നാലിന് നടക്കുന്ന വോട്ടെണ്ണൽ പ്രക്രിയ സുതാര്യവും സുരക്ഷിതവുമായി പൂർത്തിയാക്കാനുള്ള നടപടികളെല്ലാം സ്വീകരിച്ചു. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കുമ്പോൾ ആദ്യം എണ്ണുന്നത് പോസ്റ്റൽ ബാലറ്റുകളായിരിക്കും. പോസ്റ്റൽ ബാലറ്റ് എണ്ണിത്തുടങ്ങി അരമണിക്കൂറിന്

Latest News
എക്സിറ്റ് പോള്‍ ഫലപ്രവചനം എന്‍ ഡി എയ്ക്ക് അനുകൂലം, ഡല്‍ഹിയില്‍ ഇന്ത്യ ബ്ലോക്ക് യോഗം സമാപിച്ചതിന് പിന്നാലെ വിലയിരുത്തല്‍ എൻഡിഎ 235 സീറ്റിലേയ്ക്ക് ചുരുങ്ങും: ഇന്ത്യ മുന്നണി 295 സീറ്റുകൾ നേടും; ബിജെപിയുടെ വിവരണത്തിൽ ആരും ആശയക്കുഴപ്പത്തിലാകേണ്ടതില്ല, ആത്മവിശ്വാസം പ്രകടിപ്പിച്ച് മല്ലികാർജുൻ ഖാർഗെ

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 295 സീറ്റുകളെങ്കിലും നേടാനാകുമെന്ന ആത്മവിശ്വാസ ത്തിലാണ് ഇന്ത്യയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. കൂടാതെ, തിരഞ്ഞെടുപ്പിൽ എൻഡിഎ 235 സീറ്റിൽ കൂടുതൽ നേടില്ലെന്നും അദ്ദേഹം പറഞ്ഞു. "ബിജെപിയുടെ വിവരണത്തിൽ ആരും ആശയക്കുഴപ്പത്തിലാകേണ്ടതില്ല. ഇന്ത്യ ബ്ലോക്ക് കുറഞ്ഞത് 295 സീറ്റെങ്കിലും നേടും. ഇത് ഞങ്ങളുടെ വിലയിരുത്തലിൻ്റെ

Translate »