ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ന്യൂഡല്‍ഹി: വിമാന യാത്രയ്ക്കിടെ വിതരണം ചെയ്ത ഭക്ഷണത്തില്‍ നിന്ന് സ്‌ക്രൂ കിട്ടിയതായി പരാതി. ഇന്‍ഡിഗോ എയര്‍ലൈന്‍സിലെ ഒരു യാത്രക്കാരനാണ് സമൂഹ മാധ്യമത്തില്‍ ഇതിന്റെ ചിത്രസഹിതം ആരോപണം ഉന്നയിച്ച് പോസ്റ്റ് പങ്കുവച്ചത്. ഫെബ്രുവരി ഒന്നിനാണ് സംഭവമെന്ന് യാത്രക്കാരന്‍ പറയുന്നു. ബംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തില്‍ നിന്ന് ലഭിച്ച സാന്‍ഡ്വിച്ചിലാണ്
തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ.വന്ദന ദാസിന്റെ കേസ് സിബിഐ അന്വേഷണത്തിന് ഉത്തരവിടാന്‍ കഴിയി ല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ കാര്യത്തില്‍ ഒരു പ്രത്യേക സ്‌ക്വാഡി ന്റെയും അന്വേഷണം ആവശ്യമില്ലെന്നും മോന്‍സ് ജോസഫിന്റെ ശ്രദ്ധക്ഷണി ക്കലിനു മുഖ്യമന്ത്രി നിയമസഭയില്‍ മറുപടി നല്‍കി. കേസില്‍ സമഗ്രമായ
കോഴിക്കോട്: പാലക്കാട് സ്വദേശിനിയായ പത്താം ക്ലാസുകാരിയുടെ വയറ്റില്‍നിന്ന് രണ്ടു കിലോ ഭാരമുള്ള ഭീമന്‍ മുടിക്കെട്ട് നീക്കം ചെയ്തു. വയറ്റിലെത്തിയ തലമുടി 15 സെന്റീ മീറ്റര്‍ വീതിയിലും 30 സെന്റി മീറ്റര്‍ നീളത്തിലും ആമശയത്തില്‍ ചുറ്റിപ്പിണഞ്ഞ് കിടക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ചായിരുന്നു മുടിക്കെട്ട് നീക്കം ചെയ്യുന്ന തിനുള്ള അത്യപൂര്‍വ
ആലപ്പുഴ: ഷാന്‍ വധക്കേസ് പ്രതി ഉള്‍പ്പെടെ പത്തോളം പേരടങ്ങുന്ന ഗുണ്ടാ സംഘം കായംകുളത്ത് പിടിയില്‍. ഗുണ്ടാനേതാവിന്റെ ജന്മദിനാഘോഷത്തിന് എത്തിയ സംഘമാണ് പിടിയിലായത്. എസ്ഡിപിഐ നേതാവ് ഷാന്‍ വധക്കേസില്‍ ജാമ്യത്തിലുള്ള പ്രതി മണ്ണഞ്ചേരി അതുലാണ് അറസ്റ്റിലായവരില്‍ ഒരാള്‍. ഗുണ്ടാ നേതാവ് നെടുവക്കാട്ട് നിതീഷ് കുമാര്‍ (36), മണ്ണഞ്ചേരി ഒറ്റക്കണ്ടത്തില്‍ അതുല്‍
തിരുവനന്തപുരം: യുഡിഎഫ് ഉന്നതാധികാര സമിതി യോഗം ഇന്ന് ചേരും. ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം പൂര്‍ത്തിയാക്കും. മൂന്നാം സീറ്റ് ചോദിച്ച് മുസ്ലിം ലീഗ് രംഗത്തു വന്നത് സീറ്റു വിഭജനത്തില്‍ വെല്ലുവിളിയായിരുന്നു. ഇതില്‍ ഇന്നത്തെ യോഗത്തോടെ പരിഹാരമായേക്കും. മൂന്നു സീറ്റ് വേണമെന്ന ആവശ്യം സാധ്യമല്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചതായാണ് സൂചന. മുസ്ലിം
കോഴിക്കോട്: നാദാപുരം വളയത്ത് നിര്‍മാണത്തിലുള്ള വീടിന്റെ ഒരു ഭാഗം ഇടിഞ്ഞ് വീണ് രണ്ടു തൊഴിലാളികള്‍ മരിച്ചു. കെട്ടിടാവിശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന മറ്റു മൂന്ന് തൊഴിലാളികളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം. വീടിന്റെ സണ്‍ഷെയ്ഡിന്റെ ഭാഗം ഇടിഞ്ഞ് വീണാണ് അപകടം ഉണ്ടായത്. ഇതില്‍ തൊഴിലാളികള്‍ കുടുങ്ങുക യായിരുന്നു.
തിരുവനന്തപുരം: കടമെടുപ്പ് പരിധിയില്‍ കേന്ദ്രവും കേരളവും തമ്മിലുള്ള ചര്‍ച്ച വ്യാഴാഴ്ച നടക്കും. വൈകീട്ട് നാലുമണിക്കാണ് ചര്‍ച്ച. ധനമന്ത്രി കെഎന്‍ ബാലഗോപാലിന്റെ നേതൃത്വത്തിലുള്ള നാലംഗസമിതിയായിരിക്കും ചര്‍ച്ച നടത്തുക. കെഎന്‍ ബാലഗോപാലിനെ കൂടാതെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും കേരളത്തിന്റെ അഡ്വക്കേറ്റ് ജനറലും ചര്‍ച്ചയില്‍ പങ്കെടുക്കും.
തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യപ്രതി മുഖ്യമന്ത്രി പിണറായി വിജയന്‍ ആണെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. വീണ വിജയന്‍ പണം വാങ്ങിയെന്ന് മാത്രം. സിഎംആര്‍എല്ലിന് കരിമണല്‍ ഖനന അനുമതി ലഭിക്കാനായി മുഖ്യമന്ത്രി ഇടപെട്ടു. ഇതിനായി വ്യവസായ നയം തിരുത്തിയെന്ന് മാത്യു കുഴല്‍നാടന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. 2016 ഡിസംബര്‍ മാസം
തിരുവനന്തപുരം: കേരളം വിട്ടുപോയ മലയാളികൾ തിരികെ വരുന്നുവെന്ന് മന്ത്രി പി രാജീവ്. കേരളത്തിൽ തുടങ്ങിയ ചില ഐടി സ്ഥാപനങ്ങളിലേക്ക് മറ്റ് രാജ്യങ്ങളില്‍ നിന്നും സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ മലയാളികൾ ജോലി ചെയ്യുന്നത് ചൂണ്ടിക്കാട്ടിയാണ് പി രാജീവിന്റെ ഈ പ്രസ്താവന. കേരളം ഉയർന്ന വാങ്ങൽ ശേഷിയുള്ളവർ കഴിയുന്ന, നഗര-ഗ്രാമ വ്യത്യാസങ്ങൾ
മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ അന്തര്‍നാടകങ്ങള്‍ തുടരുന്നു. മുന്‍ മുഖ്യമന്ത്രി അശോക് ചവാന് പിന്നാലെ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നേ ക്കുമെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് വിട്ട അശോക് ചവാന്‍ ഇന്ന് ബിജെപിയില്‍ ചേരുമെന്ന് അദ്ദേഹ്തതിന്റെ ഓഫീസ് സൂചിപ്പിച്ചു. യുവനേതാവ് വിശ്വജിത്ത് കദം, അസ്ലം ഷെയ്ഖ്, അമീന്‍ പട്ടേല്‍, സഞ്ജയ്