Category: Kollam

Kollam
പത്മകുമാറിന് രണ്ട് കാര്‍ ഉണ്ടെന്ന് ഓട്ടോറിക്ഷക്കാരന്‍ മൊഴി നല്‍കി; പൊലീസിന് നിര്‍ണായക വിവരങ്ങള്‍ കൈമാറിയത് ഓട്ടോഡ്രൈവര്‍

പത്മകുമാറിന് രണ്ട് കാര്‍ ഉണ്ടെന്ന് ഓട്ടോറിക്ഷക്കാരന്‍ മൊഴി നല്‍കി; പൊലീസിന് നിര്‍ണായക വിവരങ്ങള്‍ കൈമാറിയത് ഓട്ടോഡ്രൈവര്‍

കൊല്ലം: ഓയൂരില്‍നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലായ മൂന്നുപേരിലേക്ക് അന്വേഷണമെത്തുന്നതിന് ഇടയാക്കിയ വിവരം നല്‍കിയത് കല്ലുവാതുക്കല്‍ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍. പൊലീസിന് അന്വേഷണത്തിനിടെ ഓട്ടോറിക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിച്ചതാണ് വഴിത്തിരിവായത്. പിന്നീട് ഇതു കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. ഡ്രൈവറെ ചോദ്യം ചെയ്തതോടെ പ്രതികളെ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍

Kollam
കൊല്ലം സുധിയുടെ കുടുംബത്തിന് വീടൊരുങ്ങുന്നു; സ്ഥലം നല്‍കിയത് ബിഷപ്പ് നോബിള്‍ ഫിലിപ്പ്; രജിസ്റ്റര്‍ ചെയ്ത് നല്‍കിയത് സ്വന്തം കുടുംബസ്വത്തില്‍ നിന്നുമുള്ള സ്ഥലം

കൊല്ലം സുധിയുടെ കുടുംബത്തിന് വീടൊരുങ്ങുന്നു; സ്ഥലം നല്‍കിയത് ബിഷപ്പ് നോബിള്‍ ഫിലിപ്പ്; രജിസ്റ്റര്‍ ചെയ്ത് നല്‍കിയത് സ്വന്തം കുടുംബസ്വത്തില്‍ നിന്നുമുള്ള സ്ഥലം

വാഹനാപകടത്തിൽ മരിച്ച പ്രിയ താരം കൊല്ലം സുധിയുടെ കുടുംബത്തിന് വീട് വയ്ക്കാൻ സ്ഥലം നല്‍കി ബിഷപ്പ് നോബിള്‍ ഫിലിപ്പ് അമ്പലവേലിൽ. ബിഷപ്പ് നല്‍കിയ സ്ഥലത്ത് ചങ്ങനാശ്ശേരി മാടപ്പള്ളിയിലാണ് സുധിയുടെ കുടുംബത്തിന് വീടൊരുങ്ങുക. ആംഗ്ലിക്കൻ സഭയുടെ ഡയസിസ് ഓഫ് ട്രാവൻകൂർ ആൻഡ് കൊച്ചിൻ രൂപതയുടെ പതിമൂന്നാമത് മിഷനറി ബിഷപാണ് നോബിൾ

Kollam
ആശുപത്രി ജീവനക്കാര്‍ റാമ്പ് പൂട്ടിയിട്ടു; പടികള്‍ കയറിയ രോഗി ശ്വാസംമുട്ടല്‍ കാരണം മരിച്ചു; കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ രണ്ടു ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍

ആശുപത്രി ജീവനക്കാര്‍ റാമ്പ് പൂട്ടിയിട്ടു; പടികള്‍ കയറിയ രോഗി ശ്വാസംമുട്ടല്‍ കാരണം മരിച്ചു; കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ രണ്ടു ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍

 കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍  പടികള്‍ കയറിയ ശ്വാസംമുട്ടലുള്ള രോഗി മരിച്ച സംഭവത്തില്‍ രണ്ട് ആശുപത്രി ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍.  നെടുവത്തൂര്‍ കുറുമ്പാലൂര്‍ അഭിത്ത് മഠത്തില്‍ വി. രാധാകൃഷ്ണനാണ് വെള്ളിയാഴ്ച രാത്രി രണ്ടോടെ മരിച്ചത്.   ആശുപത്രി ജീവനക്കാര്‍ റാമ്പ് പൂട്ടിയിട്ടതുമൂലമാണ് പടികള്‍ കയറേണ്ടി വന്നതെന്ന പരാതിവന്നിരുന്നു. സംഭവത്തില്‍ വീഴ്ച വന്നെന്ന്

Gulf
സന്നദ്ധ സേവന പ്രവർത്തനങ്ങളിൽ സാന്ത്വനവുമായി വീണ്ടും നന്മ കൂട്ടായ്മ”

സന്നദ്ധ സേവന പ്രവർത്തനങ്ങളിൽ സാന്ത്വനവുമായി വീണ്ടും നന്മ കൂട്ടായ്മ”

സൗദിയിലെ പ്രമുഖ പ്രവാസി കൂട്ടായ്മയായ ''നന്മ" കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച നന്മ സാന്ത്വന സ്പർശം പരിപാടി കരുനാഗപ്പള്ളി എം എൽ എ സി ആർ മഹേഷ് ഉദ്ഘാടനം ചെയ്തു. പ്രമേഹത്താൽ കാൽ നഷ്ടപ്പെട്ട തഴവാ സ്വദേശി അബ്ദുൽ സലാമിന് ഫോർ വീലർ ഇലക്ടിക് സ്കൂട്ടർ ചടങ്ങിൽ കൈമാറി.

Kollam
ജഡ്ജിക്കും കലക്ടര്‍ക്കും വരെ അശ്ലീല കത്തുകളും വ്യാജ ഭീഷണിയും; കത്തെഴുത്ത് അമ്മയ്ക്കും മകനും ആനന്ദം; സുഹൃത്തിന്റെ കാമുകിയുടെ പേരില്‍ അശ്ലീല ചിത്രങ്ങളും പ്രചരിപ്പിച്ചു; കയ്യക്ഷര വിദഗ്ധനായ മകന് കവറും സ്റ്റാമ്പും വാങ്ങി നല്‍കുന്നത് അമ്മ, ഒളിക്യാമറ പേടിച്ച് വെന്റിലേഷന്‍ വരെ അടയ്‌ക്കേണ്ട ഗതികേടില്‍ അയല്‍ വാസികള്‍; കൊല്ലം കലക്ട്രേറ്റ് ബോംബ് ഭീഷണിക്കേസില്‍ അറസ്റ്റ്‌

കൊല്ലം കലക്ടറേറ്റില്‍ ബോംബ് ഭീഷണിക്കത്തെഴുതിയതിന് പിടിയിലായ അമ്മയും മകനും, ഇത്തരത്തിലുള്ള കത്തെഴുതുന്നതിലൂടെ ആനന്ദം കണ്ടിരുന്നുവെന്ന് പൊലീസ്. കൊല്ലം മതിലില്‍ പുത്തന്‍പുര സാജന്‍ വില്ലയില്‍ കൊച്ചുത്രേസ്യ (62), മകന്‍ സാജന്‍ ക്രിസ്റ്റഫര്‍ (34) എന്നിവരാണ് കഴിഞ്ഞദിവസം പിടിയിലായത്. പലര്‍ക്കായി അയക്കാന്‍ വെച്ചിരുന്ന അമ്പതോളം ഭീഷണിക്കത്തുകളും അശ്ലീല കത്തുകളും ഇവരുടെ വീട്ടില്‍

Kollam
ഡോക്ടറുടെ സീല്‍ മോഷ്ടിച്ച് മയക്കുമരുന്ന് കുറിപ്പടി; രണ്ടു യുവാക്കള്‍ പിടിയില്‍

ഡോക്ടറുടെ സീല്‍ മോഷ്ടിച്ച് മയക്കുമരുന്ന് കുറിപ്പടി; രണ്ടു യുവാക്കള്‍ പിടിയില്‍

തിരുവനന്തപുരം: ഡോക്ടറുടെ പേര് ഉൾപ്പെടുന്ന സീൽ മോഷ്ടിച്ച് വ്യാജ കുറിപ്പടികൾ തയാറാക്കി മയക്കുമരുന്നുകൾ വാങ്ങി കച്ചവടം നടത്തിയ രണ്ടുപേർ പിടിയിൽ. കൊല്ലം ഇരവിപുരം കൊടിയിൽ തെക്കതിൽ സനോജ് (37), കൊല്ലം കൊട്ടിയം പറ ക്കുളം വലിയവിള വടക്കതിൽ സെയ്ദാലി (26) എന്നിവരെയാണ് മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്.

Kollam
രേഷ്മക്കുണ്ടായിരുന്നത് ആറ് ഫേസ്ബുക്ക് അക്കൗണ്ടുകൾ; കാമുകനെ തിരിച്ചറിഞ്ഞതായി സൂചന

രേഷ്മക്കുണ്ടായിരുന്നത് ആറ് ഫേസ്ബുക്ക് അക്കൗണ്ടുകൾ; കാമുകനെ തിരിച്ചറിഞ്ഞതായി സൂചന

കൊല്ലം കല്ലുവാതുക്കലിൽ നവജാത ശിശുവിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച് കൊലപ്പെടുത്തി യ സംഭവത്തിൽ പ്രതി രേഷ്മയുടെ ഫേസ്ബുക്ക് കാമുകനെ കണ്ടെത്തിയതായി സൂചന. സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ നാല് പേരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. രേഷ്മയുടെ ചാറ്റ് സംബന്ധിച്ച വിവരങ്ങൾക്കായി അന്വേഷണ സംഘം ഫേസ്ബുക്കിനെ സമീപിച്ചി ട്ടുണ്ട്.പോലീസ് തയ്യാറാക്കിയ നാല് പേരുടെ

Translate »