Category: Kottayam

Kottayam
പ്രശസ്ത നര്‍ത്തകി ഭവാനി ചെല്ലപ്പന്‍ അന്തരിച്ചു

പ്രശസ്ത നര്‍ത്തകി ഭവാനി ചെല്ലപ്പന്‍ അന്തരിച്ചു

കോട്ടയം: നൃത്ത അധ്യാപികയും പ്രശസ്ത നര്‍ത്തകിയുമായ ഭവാനി ചെല്ലപ്പന്‍ (98) അന്തരിച്ചു. കുമാരനല്ലൂരിലെ മകന്റെ വസതിയിലായിരുന്നു അന്ത്യം. ഭര്‍ത്താവ് പരേതനായ പ്രശസ്ത നര്‍ത്തകന്‍ ഡാന്‍സര്‍ ചെല്ലപ്പന്‍. ഗുരു ഗോപിനാഥിന്റെ ശിഷ്യയും കോട്ടയത്തെ ഭാരതീയ നൃത്തകലാലയം എന്ന നൃത്ത വിദ്യാലയത്തിന്റെ ഡയറക്ടറുമായിരുന്ന അവര്‍ നൃത്ത ലോകത്തെ വിസ്മയങ്ങള്‍ ലോകത്തിന് മുന്നില്‍

Kottayam
ബിജെപിയില്‍ ചേര്‍ന്ന ഫാ. ഷൈജു കുര്യനെതിരെ നടപടി; ചുമതലകളില്‍ നിന്ന് നീക്കി

ബിജെപിയില്‍ ചേര്‍ന്ന ഫാ. ഷൈജു കുര്യനെതിരെ നടപടി; ചുമതലകളില്‍ നിന്ന് നീക്കി

കോട്ടയം: ബിജെപിയില്‍ ചേര്‍ന്ന വൈദികനെതിരെ നടപടിയുമായി ഓര്‍ത്തഡോക്‌സ് സഭ. ഫാ.ഷൈജു കുര്യനെ നിലയ്ക്കല്‍ ഭദ്രാസനത്തിന്റെ ചുമതലകളില്‍നിന്നു നീക്കി. അദ്ദേഹത്തിനെതിരായ പരാതികള്‍ അന്വേഷിക്കാന്‍ ഒരു കമ്മീഷനെ വയ്ക്കാനും ഭദ്രാസന കൗണ്‍സില്‍ തീരുമാനിച്ചു. കമ്മീഷന്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും ഫാ. ഷൈജു കുര്യന്‍ ബിജെപിയില്‍ ചേര്‍ന്നതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടര്‍ന്ന്

Kottayam
മകനുമായി പ്രഭാത സവാരിക്കിറങ്ങി, ഇരുവരെയും കണ്ടെത്തിയത് മരിച്ചനിലയില്‍; മൃതദേഹങ്ങള്‍ വീടിന് സമീപത്തെ കെട്ടിടത്തില്‍

മകനുമായി പ്രഭാത സവാരിക്കിറങ്ങി, ഇരുവരെയും കണ്ടെത്തിയത് മരിച്ചനിലയില്‍; മൃതദേഹങ്ങള്‍ വീടിന് സമീപത്തെ കെട്ടിടത്തില്‍

കോട്ടയം മീനടം നെടുംപൊയ്കയില്‍ പ്രഭാത സവാരിക്കിറങ്ങിയ അച്ഛനെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി. പുതുവയല്‍ വട്ടുകളത്തില്‍ ബിനു (49), മകന്‍ ശിവഹരി (എട്ട്) എന്നിവരാണ് മരിച്ചത്. ഇവരുടെ വീടിന് സമീപത്തെ കെട്ടിടത്തില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍. മകനെ കൊലപ്പെടുത്തിയ ശേഷം ബിനു ആത്മ ഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക

Kottayam
എന്‍എസ്എസ് ആസ്ഥാനത്തെത്തി ജെയ്ക് സി തോമസ്; സുകുമാരന്‍ നായരെ കണ്ട് പിന്തുണ തേടി

എന്‍എസ്എസ് ആസ്ഥാനത്തെത്തി ജെയ്ക് സി തോമസ്; സുകുമാരന്‍ നായരെ കണ്ട് പിന്തുണ തേടി

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സിപിഎം സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത് സന്ദര്‍ശനം നടത്തി. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുമായി ജെയ്ക് ചര്‍ച്ച നടത്തി. മന്ത്രി വി എന്‍ വാസവനും ജെയ്കിനൊപ്പം ഉണ്ടായിരുന്നു. രാവിലെ ഒമ്പതുമണിയോടെയായിരുന്നു ജെയ്കിന്റെ പെരുന്ന സന്ദര്‍ശനം.ജി സുകു

Kottayam
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; തീയതി മാറ്റണമെന്ന ആവശ്യവുമായി, കോൺഗ്രസ്

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; തീയതി മാറ്റണമെന്ന ആവശ്യവുമായി, കോൺഗ്രസ്

പാമ്പാടി (കോട്ടയം) പുതുപ്പള്ളി മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന ആവശ്യവുമായി കോൺഗ്രസ്. മണർകാട് പള്ളി പെരുന്നാളിനോട് അനുബന്ധിച്ചുള്ള തിരക്ക് കണക്കിലെടുത്താണ് തീയതി മാറ്റണമെന്ന് ആവശ്യപ്പെടുന്നതെന്നും, തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനും ജില്ലാ കലക്ടർക്കും അപേക്ഷ നൽകിയെന്നും അയർക്കുന്നം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.കെ.രാജു അറിയിച്ചു. ‘‘സെപ്റ്റംബര്‍ ഒന്നു

Kottayam
ഉറങ്ങാതെ കോട്ടയം, പുതുപ്പള്ളി പള്ളിയിൽ ഉമ്മൻ ചാണ്ടിക്കായി പ്രത്യേക കബറിടം

ഉറങ്ങാതെ കോട്ടയം, പുതുപ്പള്ളി പള്ളിയിൽ ഉമ്മൻ ചാണ്ടിക്കായി പ്രത്യേക കബറിടം

കോട്ടയം: ജനനായകനെ അവസാനമായി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് നാടും നഗരവും. ഉമ്മൻ ചാണ്ടിയുടെ മൃതദേഹവുമായി എംസി റോഡിലൂടെ കോട്ടയം തിരുനക്കര മൈതാനത്തേക്കു കടന്നുവരുന്ന വിലാപയാത്രയ്ക്ക് ആദരാ‍ഞ്ജലികൾ അർപ്പിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തി. കലക്ടറുടെ നേതൃത്വത്തിൽ വിലാപയാത്രയ്ക്കുള്ള ഒരുക്കങ്ങൾ ഇന്നലെ രാത്രി ഏറെ വൈകിയും നടന്നു. വഴിയിൽ ഇരുവശവും കോൺഗ്രസ് പ്രവർത്തകരും മറ്റു

Kottayam
ഫ്ലാറ്റുകൾ ഒന്നിലധികം പേർക്ക് വിറ്റു; തട്ടിയത് കോടികൾ, പതിനൊന്ന് വർഷത്തിന് ശേഷം പ്രതി പിടിയിൽ

ഫ്ലാറ്റുകൾ ഒന്നിലധികം പേർക്ക് വിറ്റു; തട്ടിയത് കോടികൾ, പതിനൊന്ന് വർഷത്തിന് ശേഷം പ്രതി പിടിയിൽ

തിരുവല്ല: കോടികളുടെ ഫ്ലാറ്റ് തട്ടിപ്പ് കേസിൽ 11 വർഷമായി ഒളിവിൽ കഴിയുകയായി രുന്ന പ്രതി തിരുവല്ല പൊലീസിന്റെ പിടിയിലായി. തിരുവല്ല സിവിപി ടവേഴ്‌സ് ഉടമ തിരുവല്ല തുകലശ്ശേരി ചന്ദ്ര വിരുത്തിയിൽ ബോബൻ എന്ന് വിളിക്കുന്ന സിപി ജോൺ (59) ആണ് പിടിയിലായത്. തിരുവല്ല കുരിശു കവലയിലെ സിവിപി ടവറിലെ

Kottayam
ഏകമകള്‍; നൊമ്പരമായി; യുവ ഡോക്ടറുടെ വീടിന് മുന്‍പിലെ നെയിം ബോര്‍ഡ്

ഏകമകള്‍; നൊമ്പരമായി; യുവ ഡോക്ടറുടെ വീടിന് മുന്‍പിലെ നെയിം ബോര്‍ഡ്

കോട്ടയം:  കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ ഡോക്ടര്‍ വന്ദനാ ദാസ് കുത്തേറ്റ് മരിച്ച സംഭവം ഞെട്ടലോടെയാണ് കടുത്തുരുത്തിക്കാര്‍ കേട്ടത്. കോട്ടയം കടുത്തുരുത്തി സ്വദേശിയായ വ്യവസായി മോഹന്‍ ദാസിന്റെ ഏകമകളുടെ മരണ വാര്‍ത്ത അറിഞ്ഞ് നാട്ടുകാര്‍ വീട്ടിലേക്ക് ഒഴുകിയെത്തുകയാണ്. അതിനിടെ യുവ ഡോക്ടറുടെ വീടിന് മുന്നിലെ ബോര്‍ഡ് നൊമ്പരമായി. കടുത്തുരുത്തിയിലെ മുട്ടുച്ചിറയിലെ

Kottayam
പ്രാര്‍ത്ഥനാ സംഘങ്ങളുടെ ഇടപെടല്‍, മൂന്നു വര്‍ഷം രോഗം മറച്ചുവെച്ചു’; പിന്നില്‍ മകന്‍ ചാണ്ടി ഉമ്മനും,ഭാര്യ മറിയാമ്മയും; ഉമ്മന്‍ചാണ്ടിയുടെ ചികിത്സക്ക് മെഡിക്കല്‍ ബോര്‍ഡ് വേണമെന്ന് സഹോദരന്‍

പ്രാര്‍ത്ഥനാ സംഘങ്ങളുടെ ഇടപെടല്‍, മൂന്നു വര്‍ഷം രോഗം മറച്ചുവെച്ചു’; പിന്നില്‍ മകന്‍ ചാണ്ടി ഉമ്മനും,ഭാര്യ മറിയാമ്മയും; ഉമ്മന്‍ചാണ്ടിയുടെ ചികിത്സക്ക് മെഡിക്കല്‍ ബോര്‍ഡ് വേണമെന്ന് സഹോദരന്‍

കോട്ടയം: ഉമ്മന്‍ചാണ്ടിയ്ക്ക് ചികിത്സ നിഷേധിച്ചെന്ന ആരോപണവുമായി സഹോദരന്‍ അലക്‌സ് ചാണ്ടി. 2015ല്‍ രോഗം കണ്ടുപിടിച്ചിട്ടും മകന്‍ ചാണ്ടി ഉമ്മനും ഭാര്യ മറിയാമ്മയും ചികിത്സ നിഷേധിച്ചെന്നും സഹോദരന്‍. ന്യൂയോര്‍ക്കില്‍ ചികിത്സ യ്ക്കായി പോയപ്പോള്‍ മകനും ഭാര്യയും ആണ് അവിടെവച്ചു ചികിത്സ നിഷേധിച്ച തെന്നും രോഗം കണ്ടുപിടിച്ചിട്ടും മൂന്നു വര്‍ഷത്തോളം കുടുംബാംഗങ്ങളില്‍

Cinema Talkies
തിരക്കഥാലോകത്തെ രാജാവായിരുന്നു ഡെന്നീസ് ജോസഫ് എന്ന് നടൻ മോഹൻലാൽ. സഹോദര തുല്യനായ സുഹൃത്ത് ഇപ്പോഴില്ല; മമ്മുട്ടി.

തിരക്കഥാലോകത്തെ രാജാവായിരുന്നു ഡെന്നീസ് ജോസഫ് എന്ന് നടൻ മോഹൻലാൽ. സഹോദര തുല്യനായ സുഹൃത്ത് ഇപ്പോഴില്ല; മമ്മുട്ടി.

തിരക്കഥാലോകത്തെ രാജാവായിരുന്നു ഡെന്നീസ് ജോസഫ് എന്ന് നടൻ മോഹൻലാൽ. ആ രാജാവിന്റെ മക്കളായി പിറന്ന ഒട്ടേറേ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാനുള്ള ഭാഗ്യം സിദ്ധിച്ച ഒരാളാണ് താനുമെന്നും മോഹൻലാൽ അനുസ്മരിച്ചു. ഡെന്നീസ് ജോസഫിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടുള്ള കുറിപ്പിലാണ് മോഹൻലാൽ ഇങ്ങനെ കുറിച്ചത്. സൗമ്യമായ പുഞ്ചിരിയില്‍ ഒളിപ്പിച്ചുവെച്ച, തിരിച്ചൊന്നും പ്രതീക്ഷിക്കാതിരുന്ന

Translate »