കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ ഡോക്ടര്‍ വന്ദനാ ദാസ് കുത്തേറ്റ് മരിച്ച സംഭവം ഞെട്ടലോടെയാണ് കടുത്തുരുത്തിക്കാര്‍ കേട്ടത്. കോട്ടയം കടുത്തുരുത്തി സ്വദേശിയായ വ്യവസായി മോഹന്‍ ദാസിന്റെ ഏകമകളുടെ മരണ വാര്‍ത്ത അറിഞ്ഞ് നാട്ടുകാര്‍ വീട്ടിലേക്ക് ഒഴുകിയെത്തുകയാണ്. അതിനിടെ യുവ ഡോക്ടറുടെ വീടിന് മുന്നിലെ ബോര്‍ഡ് നൊമ്പരമായി. കടുത്തുരുത്തിയിലെ മുട്ടുച്ചിറയിലെ
കോട്ടയം: ഉമ്മന്‍ചാണ്ടിയ്ക്ക് ചികിത്സ നിഷേധിച്ചെന്ന ആരോപണവുമായി സഹോദരന്‍ അലക്‌സ് ചാണ്ടി. 2015ല്‍ രോഗം കണ്ടുപിടിച്ചിട്ടും മകന്‍ ചാണ്ടി ഉമ്മനും ഭാര്യ മറിയാമ്മയും ചികിത്സ നിഷേധിച്ചെന്നും സഹോദരന്‍. ന്യൂയോര്‍ക്കില്‍ ചികിത്സ യ്ക്കായി പോയപ്പോള്‍ മകനും ഭാര്യയും ആണ് അവിടെവച്ചു ചികിത്സ നിഷേധിച്ച തെന്നും രോഗം കണ്ടുപിടിച്ചിട്ടും മൂന്നു വര്‍ഷത്തോളം കുടുംബാംഗങ്ങളില്‍
തിരക്കഥാലോകത്തെ രാജാവായിരുന്നു ഡെന്നീസ് ജോസഫ് എന്ന് നടൻ മോഹൻലാൽ. ആ രാജാവിന്റെ മക്കളായി പിറന്ന ഒട്ടേറേ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാനുള്ള ഭാഗ്യം സിദ്ധിച്ച ഒരാളാണ് താനുമെന്നും മോഹൻലാൽ അനുസ്മരിച്ചു. ഡെന്നീസ് ജോസഫിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടുള്ള കുറിപ്പിലാണ് മോഹൻലാൽ ഇങ്ങനെ കുറിച്ചത്. സൗമ്യമായ പുഞ്ചിരിയില്‍ ഒളിപ്പിച്ചുവെച്ച, തിരിച്ചൊന്നും പ്രതീക്ഷിക്കാതിരുന്ന