Category: Thiruvananthapuram

Current Politics
വൈദ്യുതി നിരക്ക് യൂണിറ്റിന് 20 പൈസ കൂട്ടി, മാസം 200 യൂണിറ്റ് ഉപയോഗിയ്ക്കുന്ന വീട്ടിലെ ബിൽ 100 രൂപ കൂടും

വൈദ്യുതി നിരക്ക് യൂണിറ്റിന് 20 പൈസ കൂട്ടി, മാസം 200 യൂണിറ്റ് ഉപയോഗിയ്ക്കുന്ന വീട്ടിലെ ബിൽ 100 രൂപ കൂടും

തിരുവനന്തപുരം: ഈ മാസം ഒന്നാം തീയതി മുതൽ മുൻകാല പ്രാബല്യത്തിൽ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ റഗുലേറ്ററി കമ്മിഷൻ ഉത്തരവിറക്കി. ഫിക്സഡ് ചാർജ് 10 രൂപ മുതൽ 40 രൂപ വരെ വർധിപ്പിച്ചു. ഇത്തരത്തിൽ വർധിപ്പിച്ച ഫിക്സഡ്–എനർജി ചാർജുകളുടെ അടിസ്ഥാനത്തിൽ 200 യൂണിറ്റ് വരെ ഉപയോഗിക്കുന്ന വീടുകളിൽ യൂണിറ്റിന്

Kerala
‘2018’ സിനിമയുടെ രചയിതാവ് അഖിൽ പി.ധർമജൻ പാമ്പു കടിയേറ്റ് ചികിത്സയിൽ

‘2018’ സിനിമയുടെ രചയിതാവ് അഖിൽ പി.ധർമജൻ പാമ്പു കടിയേറ്റ് ചികിത്സയിൽ

തിരുവനന്തപുരം: വെള്ളപ്പൊക്കത്തിന്റെയും പ്രളയത്തിന്റെയും കഥ പറഞ്ഞ ‘2018’ എന്ന സിനിമയുടെ രചയിതാവായ അഖിൽ പി.ധർമജന് കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ പാമ്പു കടിയേറ്റു. പുതിയ ചിത്രത്തിന്റെ തിരക്കഥാ രചനയുമായി ബന്ധപ്പെട്ടാണ് അഖിൽ ധർമജൻ വെള്ളായണിയിലെ വാടകവീട്ടിൽ താമസത്തിനെത്തിയത്.  മഴ കനത്തതോടെ ഇവിടേക്കു വെള്ളം കുതിച്ചെത്തുകയായിരുന്നു. കായലിനടുത്ത പ്രദേശമായതിനാൽ വെള്ളം

Kerala
 ജയിലുകളിൽ   തടവുകാർക്ക് കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ  എത്തിയ്ക്കുന്നത് മുൻ തടവുകാര്‍; ജയിൽ ഡിഐജി

 ജയിലുകളിൽ   തടവുകാർക്ക് കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ  എത്തിയ്ക്കുന്നത് മുൻ തടവുകാര്‍; ജയിൽ ഡിഐജി

തിരുവനന്തപുരം: ജയിലുകളിൽ   തടവുകാർക്ക് കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ  എത്തിയ്ക്കുന്നത് മുൻ തടവുകാരെന്നു ജയിൽ ഡിഐജിയുടെ റിപ്പോർട്ട്.  റോഡിനോടു ചേർന്നു പ്രവർത്തിയ്ക്കുന്ന ജില്ലാ– സബ് ജയിൽ വളപ്പിലേക്കു പുറത്തുനിന്നു ലഹരിവസ്തുക്കൾ എറി‍ഞ്ഞു കൊടുക്കാൻ പദ്ധതി തയാറാക്കുന്നത് മുൻ തടവുകാരാണെന്നും കണ്ടെത്തി.  ഈ സാഹചര്യത്തിൽ, ജയിലുകളിൽ കഴിയുന്ന തടവുകാരെ സന്ദർശിക്കുന്നതിന് മുൻ

News
കുഞ്ഞ് ദുവയെ ചേർത്ത് പിടിച്ച് ഫയലുകളിൽ ഒപ്പിട്ട് മേയർ ആര്യ; വൈറലായി ചിത്രങ്ങൾ

കുഞ്ഞ് ദുവയെ ചേർത്ത് പിടിച്ച് ഫയലുകളിൽ ഒപ്പിട്ട് മേയർ ആര്യ; വൈറലായി ചിത്രങ്ങൾ

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആയിരിക്കുന്നത് കുഞ്ഞിനെ കയ്യിലെടുത്ത് ഫയലിൽ ഒപ്പ് വെയ്ക്കുന്ന മേയർ ആര്യ എസ് രാജേന്ദ്രന്റെ ചിത്രമാണ്. ഒരു മാസത്തോളം മാത്രം പ്രായം ഉള്ള കുഞ്ഞുമായാണ് മേയർ തന്റെ ജോലികൾ ചെയ്യുന്നത്. നിരവധിപേരാണ് ആര്യയ്ക്ക് അഭിനന്ദനം ആയി എത്തിയിരിക്കുന്നത്. കുഞ്ഞുമായി പാർലമെന്റിൽ എത്തി ലോകത്തിന്റെ

Local News
മകളെ ശല്യം ചെയ്തതു തടഞ്ഞു; അച്ഛനെ കൊല്ലാൻ വീട്ടിലേക്ക് പാമ്പിനെ കടത്തി വിട്ടു; യുവാവ് പിടിയിൽ

മകളെ ശല്യം ചെയ്തതു തടഞ്ഞു; അച്ഛനെ കൊല്ലാൻ വീട്ടിലേക്ക് പാമ്പിനെ കടത്തി വിട്ടു; യുവാവ് പിടിയിൽ

തിരുവനന്തപുരം: മകളെ ശല്യം ചെയ്തതു തടഞ്ഞ പിതാവിനെ കൊല്ലാൻ വീടിനുള്ളി ലേക്ക് പാമ്പിനെ കടത്തിവിട്ടു. അമ്പലത്തിൻകാല സ്വദേശി രാജേന്ദ്രന്റെ വീടിനുള്ളി ലേക്കാണ് പാമ്പിനെ കടത്തിവിട്ടത്. ഞെട്ടിക്കുന്ന കൊലപതാക ശ്രമവുമായി ബന്ധപ്പെട്ട് കോടന്നൂർ സ്വദേശി എസ്കെ സദനത്തിൽ കിച്ചു (30)വിനെ പൊലീസ് പിടികൂടി. ഇന്ന് പുലർച്ചെയാണ് സംഭവം. പെൺകുട്ടിയെ യുവാവ്

Local News
മകളെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ചു; ഇരുമ്പു ദണ്ഡ് കൊണ്ടു ഭാര്യാ മാതാവിനെ തലക്കടിച്ചു കൊന്നു; മരുമകൻ അറസ്റ്റിൽ

മകളെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ചു; ഇരുമ്പു ദണ്ഡ് കൊണ്ടു ഭാര്യാ മാതാവിനെ തലക്കടിച്ചു കൊന്നു; മരുമകൻ അറസ്റ്റിൽ

തിരുവനന്തപുരം: ഭാര്യാ മാതാവിനെ തലക്കടിച്ചു കൊന്ന സംഭവത്തിൽ മരുമകൻ അറസ്റ്റിൽ. നെയ്യാറ്റിൻകര കുളത്തൂർ കടകുളത്താണ് സംഭവം. തൊഴിലുറപ്പു തൊഴിലാളി തങ്കം (65) ആണ് മരിച്ചത്. മകളുടെ ഭർത്താവ് റോബർട്ടിനെ പൊഴിയൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകീട്ടാണ് കൊലപാതകം തങ്കത്തിന്റെ മകൾ പ്രീതയുടെ രണ്ടാം ഭർത്താവാണ് റോബർട്ട്. നാല്

Kerala
റിയാദിലെ മുൻകാല സാമൂഹ്യ പ്രവർത്തകന്‍ അഡ്വ: ആർ. മുരളീധരന്‍റെ സഹധർമ്മിണിയുടെ നിര്യാണത്തില്‍ റിഫ അനുശോചിച്ചു.

റിയാദിലെ മുൻകാല സാമൂഹ്യ പ്രവർത്തകന്‍ അഡ്വ: ആർ. മുരളീധരന്‍റെ സഹധർമ്മിണിയുടെ നിര്യാണത്തില്‍ റിഫ അനുശോചിച്ചു.

റിയാദ് ഇന്ത്യൻ ഫ്രണ്ട്ഷിപ് അസോസിയേഷൻ (RIFA) സ്ഥാപക നേതാവും റിയാദിലെ മുൻകാല സാമൂഹ്യ പ്രവർത്തകനും ആയ, അഡ്വ: ആർ.മുരളീധരന്റെ സഹധർമ്മിണി, ശ്രീമതി ശോഭയുടെ വിയോഗത്തിൽ റിഫ അഗാധമായ ദുഃഖം രേഖപ്പെടുത്തി. മുരളീധരനോടൊപ്പം നിശബ്ദയായി റിയാദിലെ പൊതുവേദികളിൽ നിറഞ്ഞുനിന്ന് സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ ശ്ലാഘനീയമായ പ്രവർത്തനം കാഴചവച്ചു കൊണ്ട് ഇടം

News
സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുമ്പോഴും അദാനിക്കായി സംസ്ഥാന സര്‍ക്കാര്‍ 1850 കോടി കടമെടുക്കുന്നു

സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുമ്പോഴും അദാനിക്കായി സംസ്ഥാന സര്‍ക്കാര്‍ 1850 കോടി കടമെടുക്കുന്നു

തിരുവനന്തപുരം: സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുമ്പോൾ വിഴിഞ്ഞം തുറമുഖത്തിനായി അദാനി ഗ്രൂപ്പിന് നൽകാൻ 1850 കോടി രൂപ കടമെടുക്കുന്നു. സർക്കാർ കമ്പനിയായ വിസിൽ (വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ്) കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹഡ്‌കോയിൽ നിന്നാണ് വായ്‌പയെടുക്കുന്നത്. ഇതിന് ധന വകുപ്പിന്റെ അനുമതി കിട്ടിയിട്ടുണ്ട്. തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർ

Thiruvananthapuram
പട്ടികജാതി ഫണ്ട് തട്ടിപ്പ്; കോര്‍പ്പറേഷനുമുന്നില്‍ യുവമോര്‍ച്ച പ്രതിഷേധ ധര്‍ണ്ണ.

പട്ടികജാതി ഫണ്ട് തട്ടിപ്പ്; കോര്‍പ്പറേഷനുമുന്നില്‍ യുവമോര്‍ച്ച പ്രതിഷേധ ധര്‍ണ്ണ.

തിരുവനന്തപുരം: പട്ടികജാതി ഫണ്ട് തട്ടിപ്പിനെതിരെ കോര്‍പ്പറേഷന് മുന്നില്‍ യുവമോര്‍ച്ചയുടെ പ്രതിഷേധ ധര്‍ണ്ണ. ഇടത് ഭരണത്തിന്റെ തണലില്‍ സിപിഎമ്മി ന്റെ യുവജനസംഘടനയായ ഡിവൈഎഫ്‌ഐ നേതാക്കളുടെ പട്ടികജാതി ഫണ്ട് തട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു യുവമോര്‍ച്ച കോര്‍ പ്പറേഷന്‍ കവാടത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. കോര്‍പ്പറേഷന്‍ കൗണ്‍ സിലര്‍ തിരുമല അനില്‍ ധര്‍ണ്ണ ഉദ്ഘാടനം

Thiruvananthapuram
റോഡിൽ ചോരവാർന്നു കിടന്നയാൾക്ക് രക്ഷകനായി ജില്ലാ ജഡ്ജി.

റോഡിൽ ചോരവാർന്നു കിടന്നയാൾക്ക് രക്ഷകനായി ജില്ലാ ജഡ്ജി.

തിരുവനന്തപുരം:  രാത്രിയിൽ അപകടത്തിൽപ്പെട്ട് റോഡിൽ ചോരവാർന്നു കിടന്നയാൾ ക്ക് രക്ഷകനായി ജില്ലാ ജഡ്ജി. അപകടത്തിൽ തലയ്ക്ക് പരിക്കേറ്റ് കിടന്നയാളെ തിരിഞ്ഞു നോക്കാൻ പോലും ആരും തയ്യാറാകാതിരുന്നപ്പോഴാണ്‌ അതുവഴി കടന്നുപോകുകയായി രുന്ന തിരുവനന്തപുരം ജില്ലാ ജഡ്ജി കൃഷ്ണകുമാർ തന്റെ കാറിൽ അയാളെ ആശുപത്രി യിലെത്തിച്ചത്.വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ വഴുതക്കാട് ജങ്ഷനു

Translate »