Category: Thrissur

News
അവൻ ഏതെങ്കിലും കാട്ടിൽ ഒളിച്ചിരിപ്പുണ്ടാകും’- കുടുംബ യോഗത്തിലും കവർച്ചയെക്കുറിച്ച് ചർച്ച! റിജോയെ ആരും സംശയിച്ചില്ല

അവൻ ഏതെങ്കിലും കാട്ടിൽ ഒളിച്ചിരിപ്പുണ്ടാകും’- കുടുംബ യോഗത്തിലും കവർച്ചയെക്കുറിച്ച് ചർച്ച! റിജോയെ ആരും സംശയിച്ചില്ല

തൃശൂർ: നാട്ടിൽ ആഡംബര ജീവിതം നയിച്ച ചാലക്കുടി ബാങ്ക് കവർച്ചാ കേസ് പ്രതി റിജോ ആന്റണിയിലേക്ക് ഒരിക്കലും ആരുടേയും സംശയം നീണ്ടിരുന്നില്ല. തമാശകൾ പറഞ്ഞും അയൽക്കാരുമായി കൂട്ടുകൂടിയും സമയം ചെലവഴിച്ചിരുന്നു. കവർച്ചയെ ക്കുറിച്ചു അയൽക്കാർ ചർച്ച ചെയ്യുമ്പോൾ അതിലും റിജോ സജീവമായി. ഇന്നലെ ഇയാളുടെ വീട്ടിൽ നടത്തിയ കുടുംബ

News
മൈക്രോ ഫിനാൻസ് അംഗങ്ങൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തി, അവധി ചോദിച്ചിട്ടും നൽകിയില്ല; തൃശൂരില്‍ യുവതി ജീവനൊടുക്കിയതായി പരാതി

മൈക്രോ ഫിനാൻസ് അംഗങ്ങൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തി, അവധി ചോദിച്ചിട്ടും നൽകിയില്ല; തൃശൂരില്‍ യുവതി ജീവനൊടുക്കിയതായി പരാതി

തൃശ്ശൂര്‍: മൈക്രോ ഫിനാന്‍സ് സംഘങ്ങളുടെ ഭീഷണിയെ തുടര്‍ന്ന് യുവതി ജീവനൊ ടുക്കി യതായി പരാതി. തൃശൂര്‍ എറിയാട് സ്വദേശിനി ഷിനി രതീഷാണ് മരിച്ചത്. ഇന്ന് രാവി ലെ വീട്ടിലെത്തിയ മൈക്രോ ഫിനാന്‍സ് സംഘങ്ങളുടെ പ്രതിനിധികള്‍ ഷിനി യെ പണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി യിരുന്നു. അവധി ചോദിച്ചിട്ടും ഇവര്‍

News
കൊടുങ്ങല്ലൂരിൽ 24കാരൻ അമ്മയുടെ കഴുത്തറുത്തു; അതീവ ഗുരുതരാവസ്ഥയിൽ; ലഹരിക്ക് അടിമയെന്ന് പൊലീസ്

കൊടുങ്ങല്ലൂരിൽ 24കാരൻ അമ്മയുടെ കഴുത്തറുത്തു; അതീവ ഗുരുതരാവസ്ഥയിൽ; ലഹരിക്ക് അടിമയെന്ന് പൊലീസ്

തൃശൂര്‍: കൊടുങ്ങല്ലൂര്‍ അഴീക്കോട് മകന്‍ അമ്മയുടെ കഴുത്തറത്തു. അതീവ ഗുരുതരാവസ്ഥയിലായ ഈമന്തറ സ്വദേശി സീനത്തിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 24കാരനായ മുഹമ്മദിനെ കൊടുങ്ങല്ലൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഞായര്‍ രാത്രിയായിരുന്നു സംഭവം. സീനത്തിനെ ലഹരിക്ക് അടിമയായ മകന്‍ ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മൂന്നു

News
ജോസഫ് ടാജറ്റ് തൃശൂർ ഡിസിസി അധ്യക്ഷൻ, തീരുമാനം മല്ലികാർജുൻ ഖാർഗേയുടേത്

ജോസഫ് ടാജറ്റ് തൃശൂർ ഡിസിസി അധ്യക്ഷൻ, തീരുമാനം മല്ലികാർജുൻ ഖാർഗേയുടേത്

തൃശൂര്‍: ജോസഫ് ടാജറ്റ് തൃശൂര്‍ ഡിസിസി അധ്യക്ഷന്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുര്‍ ഖാര്‍ഗേയുടേതാണ് തീരുമാനം. ജോസഫ് ടാജറ്റ് നിലവില്‍ തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവാണ്. ഡിസിസിയിലെ സംഘര്‍ഷത്തിന് പിന്നാലെ ജോസ് വള്ളൂര്‍ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞിരുന്നു. അതിന് ശേഷം എട്ട് മാസമായി തൃശൂര്‍ ഡിസിസിക്ക് സ്ഥിരം അധ്യക്ഷന്‍

News
പ്രണയത്തിൽ നിന്ന് പിൻമാറി; യുവതിയുടെ വീട്ടിലെത്തി 23കാരൻ തീകൊളുത്തി മരിച്ചു

പ്രണയത്തിൽ നിന്ന് പിൻമാറി; യുവതിയുടെ വീട്ടിലെത്തി 23കാരൻ തീകൊളുത്തി മരിച്ചു

തൃശൂര്‍: യുവതി പ്രണയത്തില്‍ നിന്നും പിന്മാറിയതില്‍ 23 കാരന്‍ ജീവനൊടുക്കി. യുവതിയുടെ വീട്ടിലെത്തി സ്വയം പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. കണ്ണാറ സ്വദേശി അര്‍ജുന്‍ ലാല്‍ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് അര്‍ജുന്‍ലാല്‍ യുവതിയുടെ കുട്ടനെല്ലൂരിലെ വീട്ടില്‍ എത്തിയത്. ആദ്യം ജനല്‍

News
പുതുചരിത്രമെഴുതി ആർഎൽവി രാമകൃഷ്‌ണൻ; കലാമണ്ഡലത്തിലെ ആദ്യ മലയാളി നൃത്താധ്യാപകനായി ചുമതലയേറ്റു

പുതുചരിത്രമെഴുതി ആർഎൽവി രാമകൃഷ്‌ണൻ; കലാമണ്ഡലത്തിലെ ആദ്യ മലയാളി നൃത്താധ്യാപകനായി ചുമതലയേറ്റു

തൃശൂർ: കേരള കലാമണ്ഡലത്തിലെ ആദ്യ പുരുഷ നൃത്ത അധ്യാപകനായി ആർഎൽവി രാമകൃഷ്‌ണൻ ജോലിയിൽ പ്രവേശിച്ചു. ഭരതനാട്യത്തിൽ അസിസ്‌റ്റൻ്റ് പ്രൊഫസറായാണ് നിയമനം. യുജിസി നിർദേശ പ്രകാരം രണ്ട് മാസം മുൻപാണ് തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ചത്. യോഗ്യതാ പരീക്ഷയും അഭി മുഖവും നടത്തി തെരഞ്ഞെടുക്കപ്പെട്ടവരിൽ ഒന്നാമനായാണ് രാമകൃഷ്‌ണൻ്റെ നിയമനം. ചലച്ചിത്ര താരം

News
പീച്ചി ഡാം അപകടത്തില്‍ മരണം രണ്ടായി; ചികിത്സയിലിരുന്ന ഒരു വിദ്യാര്‍ത്ഥിനി കൂടി മരിച്ചു

പീച്ചി ഡാം അപകടത്തില്‍ മരണം രണ്ടായി; ചികിത്സയിലിരുന്ന ഒരു വിദ്യാര്‍ത്ഥിനി കൂടി മരിച്ചു

തൃശൂര്‍: തൃശൂര്‍ പീച്ചി ഡാം റിസര്‍വോയറില്‍ പെണ്‍കുട്ടികള്‍ വീണുണ്ടായ അപകടത്തില്‍ മരണം രണ്ടായി. ചികിത്സയിലായിരുന്ന പട്ടിക്കാട് ചാണോത്ത് പാറാശ്ശേരി സജി സെറീന ദമ്പതികളുടെ മകൾ ആൻ ഗ്രേസ് ആണ് മരിച്ചത്. 16 വയസ്സായിരുന്നു. തൃശൂര്‍ സെന്റ് ക്ലെയേഴ്‌സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. പട്ടികാട് സ്വദേശിനി എറിന്‍ (16)

News
പാടി മറഞ്ഞത് അത്രമേൽ പ്രിയപ്പെട്ടൊരാൾ; ഭാവഗായകനെ അവസാനമായി ഒരു നോക്ക് കാണാൻ ഒഴുകിയെത്തി ആയിരങ്ങൾ

പാടി മറഞ്ഞത് അത്രമേൽ പ്രിയപ്പെട്ടൊരാൾ; ഭാവഗായകനെ അവസാനമായി ഒരു നോക്ക് കാണാൻ ഒഴുകിയെത്തി ആയിരങ്ങൾ

തൃശൂര്‍: ഭാവഗായകനു വിട നൽകുകയാണ് സാംസ്‌കാരിക കേരളം. പി. ജയചന്ദ്രനെ അവസാനമായി കാണാനും അന്തിമോപചാരമർപ്പിക്കാനും തൃശൂരിലേക്ക് ഒഴുകിയെത്തുന്നത് ആയിരങ്ങളാണ്. പൂങ്കുന്നത്തെ വസതിയിലും കേരള സംഗീത അക്കാദമി റീജിയണൽ തീയറ്റർ അങ്കണത്തിലുമായിരുന്നു പൊതുദർശനം. നാട്ടുകാർക്കെല്ലാം അത്രമേൽ പ്രിയപ്പെട്ടരാൾ പാടി മറഞ്ഞിരിക്കുന്നു. അസുഖങ്ങളിൽ നിന്ന് തിരികെ വരുമെന്ന പ്രതീക്ഷയായിരുന്നു എല്ലാവരിലും. പൂർണ ഔദ്യോഗിക

News
ഗുരുവായൂരമ്പലം ശ്രീ വൈകുണ്ഠം…; അവസാന പൊതുപരിപാടി ഗുരുവായൂരിൽ; ഏറ്റുപാടി ഭക്തർ

ഗുരുവായൂരമ്പലം ശ്രീ വൈകുണ്ഠം…; അവസാന പൊതുപരിപാടി ഗുരുവായൂരിൽ; ഏറ്റുപാടി ഭക്തർ

തൃശൂര്‍: ഗുരുവായൂരമ്പലം ശ്രീ വൈകുണ്ഠം, അവിടുത്തെ ശംഖമാണ് എന്റെ കണ്ഠം … ഭാവ ഗായകന്റെ സ്വരമാധുരിയില്‍ പിറന്ന ഭക്തിസാന്ദ്രമായ ഈ ഗാനം ഏറ്റുപാടാത്ത ഗുരുവായൂര്‍ ഭക്തര്‍ ചുരുക്കമായി രിക്കും. ഗുരുവായൂരപ്പന്റെ തികഞ്ഞ ഭക്തനായിരുന്ന പി ജയചന്ദ്രന്റെ അവസാന പൊതുപരിപാടി ഗുരുവായൂരില്‍ വച്ചായിരുന്നു എന്നത് മറ്റൊരു യാദൃച്ഛികത. നവംബര്‍ 24

News
സ്‌കൂൾ കലോത്സവ സ്വർണ്ണക്കപ്പ് നേടിയതിന്റെ ആഹ്ലാദ സൂചകം: തൃശൂർ ജില്ലയിലെ സ്‌കൂളുകൾക്ക് നാളെ അവധി

സ്‌കൂൾ കലോത്സവ സ്വർണ്ണക്കപ്പ് നേടിയതിന്റെ ആഹ്ലാദ സൂചകം: തൃശൂർ ജില്ലയിലെ സ്‌കൂളുകൾക്ക് നാളെ അവധി

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ നാളെ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തൃശൂര്‍ ജില്ല 26 വര്‍ഷത്തിന് ശേഷം ചാംപ്യന്‍മാരായി സ്വര്‍ണ്ണക്കപ്പ് നേടിയതിന്റെ ആഹ്ലാദ സൂചകമായാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ

Translate »