Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: National

National
ഒഡീഷ ട്രെയിൻ ദുരന്തം: ‘സിഗ്നലിംഗ് സംവിധാനത്തിലെ ഗുരുതരമായ പിഴവുകൾ’ മൂന്ന് മാസം മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു

ഒഡീഷ ട്രെയിൻ ദുരന്തം: ‘സിഗ്നലിംഗ് സംവിധാനത്തിലെ ഗുരുതരമായ പിഴവുകൾ’ മൂന്ന് മാസം മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു

മുന്നൂറോളം പേരുടെ മരണത്തിനിടയാക്കിയ ഒഡീഷ ട്രെയിൻ ദുരന്തത്തിന് പിന്നിൽ ഇലക്ട്രോണിക് ഇന്റർലോക്കിംഗിലെ മാറ്റമാണ് കാരണമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. എന്നാൽ സിഗ്നലിംഗ് സംവിധാനത്തിലെ ഗുരുതര മായ പിഴവുകൾ' മൂന്ന് മാസം മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. വിഷയത്തിൽ ആശങ്ക ഉന്നയിക്കുകയും സുരക്ഷാ നടപടികൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും

National
അവര്‍ നമ്മുടെ അഭിമാനം, പൊലീസ് നടപടി വേദനിപ്പിച്ചു, പരിഹാരം ഉടന്‍ വേണം’- ഗുസ്തി താരങ്ങളെ പിന്തുണച്ച് ക്രിക്കറ്റ് ഇതിഹാസങ്ങള്‍

അവര്‍ നമ്മുടെ അഭിമാനം, പൊലീസ് നടപടി വേദനിപ്പിച്ചു, പരിഹാരം ഉടന്‍ വേണം’- ഗുസ്തി താരങ്ങളെ പിന്തുണച്ച് ക്രിക്കറ്റ് ഇതിഹാസങ്ങള്‍

ന്യൂഡല്‍ഹി: സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി ക്രിക്കറ്റ് ഇതിഹാസങ്ങള്‍. 1983ല്‍ ഇന്ത്യക്ക് കന്നി ഏകദിന ലോകകപ്പ് സമ്മാനിച്ച ടീമിലെ ഇതിഹാസ താരങ്ങളാണ് ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയറിയിച്ചത്. പ്രസ്താവനയി ലൂടെയായിരുന്നു പിന്തുണ.  ക്യാപ്റ്റന്‍ കപില്‍ ദേവ്, സുനില്‍ ഗാവസ്‌കര്‍, കെ ശ്രീകാന്ത്, സയ്യിദ് കിര്‍മാനി അടക്കമുള്ള താരങ്ങളാണ് പിന്തുണച്ചത്. അതേസമയം വീരേന്ദർ

National
പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്‌ത 850 കോടിയുടെ സപ്‌തർഷി പ്രതിമകൾ കാറ്റടിച്ച് തകർന്നു; 50 ശതമാനം കമ്മിഷൻ ആരോപണവുമായി കോൺഗ്രസ്

പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്‌ത 850 കോടിയുടെ സപ്‌തർഷി പ്രതിമകൾ കാറ്റടിച്ച് തകർന്നു; 50 ശതമാനം കമ്മിഷൻ ആരോപണവുമായി കോൺഗ്രസ്

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ പ്രസിദ്ധമായ ഉജ്ജയിൻ മഹാകാലേശ്വർ ക്ഷേത്രത്തോട് അനുബന്ധിച്ചുള്ള മഹാകാൽ ഇടനാടിയിൽ കോടിക്കണക്കിന് രൂപ ചിലവഴിച്ച് നിർമ്മിച്ച സപ്‌തർഷി പ്രതിമകളിൽ ആറെണ്ണം തകർന്നു. പ്രതിമ നിർമ്മാണത്തിൽ ക്രമക്കേടുണ്ടായെന്നും പദ്ധതിയിൽ 50 ശതമാനം കമ്മിഷൻ എന്ന ആരോപണവും കോൺഗ്രസ് ഉന്നയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിഷയം രാഷ്‌ട്രീ യമായി ഉപയോഗിക്കുകയാണ്

National
ഇത് പഴയ സൊമാലിയന്‍ പാര്‍ലമെന്റിന്റെ കോപ്പി’; മോദിയുടെ ‘പെറ്റ്’ ആര്‍ക്കിടെക്റ്റ്   മത്സര ബിഡ്ഡിംഗിലൂടെ’ സൊമാലിയയുടെ ഡിസൈന്‍ പകര്‍ത്തിയതിന് 230 കോടി ഈടാക്കി; പാര്‍ലമെന്റ് മന്ദിരത്തെ ചൊല്ലി പുതിയ വിവാദം

ഇത് പഴയ സൊമാലിയന്‍ പാര്‍ലമെന്റിന്റെ കോപ്പി’; മോദിയുടെ ‘പെറ്റ്’ ആര്‍ക്കിടെക്റ്റ് മത്സര ബിഡ്ഡിംഗിലൂടെ’ സൊമാലിയയുടെ ഡിസൈന്‍ പകര്‍ത്തിയതിന് 230 കോടി ഈടാക്കി; പാര്‍ലമെന്റ് മന്ദിരത്തെ ചൊല്ലി പുതിയ വിവാദം

രാജ്യത്തെ പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത് ദിവസങ്ങള്‍ പിന്നിട്ടിട്ടും വിവാദങ്ങള്‍ ഒഴിയുന്നില്ല. ആഫ്രിക്കന്‍ രാജ്യമായ സൊമാലി യയിലെ പഴയ പാര്‍ലമെന്റില്‍ നിന്ന് പകര്‍ത്തിയതാണ് ഇന്ത്യയുടെ പുതിയ പാര്‍ല മെന്റ് ഹൗസെന്ന് ടിഎംസി എംപി ജവഹര്‍ സര്‍ക്കാരും കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗും

National
പ്രതിഷേധം അവസാനിച്ചിട്ടില്ല, ജന്തർ മന്തറിലേക്ക് മടങ്ങും: പോലീസ് അടിച്ചമർത്തലിന് ശേഷം സാക്ഷി മാലിക്

പ്രതിഷേധം അവസാനിച്ചിട്ടില്ല, ജന്തർ മന്തറിലേക്ക് മടങ്ങും: പോലീസ് അടിച്ചമർത്തലിന് ശേഷം സാക്ഷി മാലിക്

ഗുസ്തിക്കാരുടെ പ്രതിഷേധം ഇതുവരെ അവസാനിച്ചിട്ടില്ലെന്നും അവർ ഉടൻ ജന്തർമന്തറിലേക്ക് മടങ്ങുമെന്നും മുൻനിര നേതാവ് സാക്ഷി മാലിക് പറഞ്ഞു.  ഞായറാഴ്ച മഹിളാ മഹാപഞ്ചായത്തിനായി  പുതിയ പാർലമെന്റ് മന്ദിരത്തിലേക്കുള്ള യാത്രാമധ്യേ ഡൽഹി പോലീസ് ഗുസ്തിക്കാരെ തടഞ്ഞുവെച്ച് മണിക്കൂറുകൾക്ക് ശേഷമാണ് സാക്ഷി മാലിക്കിന്റെ പ്രതികരണം. ഡൽഹി പോലീസ് അവരെ വിട്ടയച്ചിട്ടുണ്ട്. വിനേഷ് ഫോഗട്ട്,

National
കർണാടകയിൽ വീണ്ടും ട്വിസ്റ്റ്; സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ നിർത്തി, കൊടി തോരണങ്ങള്‍ തിരികെ കൊണ്ടുപോയി; ഇതുവരെ കേട്ടകാര്യങ്ങള്‍ സത്യമല്ലെന്ന് ഡികെ; മുഖ്യമന്ത്രിയെ ചൊല്ലി അനിശ്ചിതത്വം തുടരുന്നു; നേതാക്കള്‍ ഡല്‍ഹിയില്‍ തന്നെ

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി ആരെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറയുമെന്നും ഡികെ ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി പദം വീതം വെയ്പ് അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാട് ഡികെ സ്വീകരിച്ചതോടെയാണ് ഹൈക്കമാന്‍ഡ് കുഴഞ്ഞത്. തീരുമാനം

Banglore
ക്യാപ്റ്റനായി രണ്ടാമൂഴം’; കര്‍ണാടകയില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രി; സത്യപ്രതിജ്ഞ നാളെ?

ക്യാപ്റ്റനായി രണ്ടാമൂഴം’; കര്‍ണാടകയില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രി; സത്യപ്രതിജ്ഞ നാളെ?

ന്യൂഡല്‍ഹി: സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രിയാകും. സിദ്ധരാമയ്യയെ ഇന്നു തന്നെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി സ്ഥാനം പങ്കിടാ നാണ് ഹൈക്കമാന്‍ഡ് ചര്‍ച്ചകളില്‍ ഏകദേശ ധാരണയായിട്ടുള്ളത്. നാളെത്തന്നെ സത്യപ്രതിജ്ഞ നടത്താനാണ് ആലോചിക്കുന്നത് . പ്രതിസന്ധി പരിഹരിക്കാന്‍ ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകളാണ് നടത്തിവന്നത്. സിദ്ധരാമയ്യ സോണിയാഗാന്ധിയുടെ വീട്ടിലെത്തി ചര്‍ച്ച നടത്തി. കെസി

National
കര്‍ണാടക തിരഞ്ഞെടുപ്പ്; ബിജെപിയ്ക്ക് വോട്ട് ചെയ്യരുതെന്ന് മമത ബാനര്‍ജി

കര്‍ണാടക തിരഞ്ഞെടുപ്പ്; ബിജെപിയ്ക്ക് വോട്ട് ചെയ്യരുതെന്ന് മമത ബാനര്‍ജി

പൊതുജനങ്ങളോട് ബിജെപിക്ക് വോട്ടുചെയ്യരുതെന്ന് അഭ്യര്‍ത്ഥിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെയാണ് മുഖ്യ മന്ത്രിയുടെ പ്രതികരണം. 'ബിജെപിയുടെ തകര്‍ച്ച സംഭവിക്കും, അത് കര്‍ണാടകയില്‍ നിന്ന് ആരംഭിച്ചാല്‍ ഞാന്‍ സന്തോഷവതിയാകും. വോട്ടെടുപ്പ് എന്നത് ജനങ്ങളുടെ തിരഞ്ഞെടുപ്പാണ്, പക്ഷേ

National
സംഘര്‍ഷത്തിന് അയവില്ല; മണിപ്പൂരില്‍ ഷൂട്ട് അറ്റ് സൈറ്റ് ഓര്‍ഡര്‍

സംഘര്‍ഷത്തിന് അയവില്ല; മണിപ്പൂരില്‍ ഷൂട്ട് അറ്റ് സൈറ്റ് ഓര്‍ഡര്‍

ഇംഫാല്‍: സംഘര്‍ഷം രൂക്ഷമായ മണിപ്പൂരില്‍ ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവില്‍ ഒപ്പിട്ട് ഗവര്‍ണര്‍. സംഘര്‍ഷം അയവില്ലാതെ തുടരുന്നതിനാല്‍, സംസ്ഥാന ആഭ്യന്തര വകുപ്പാണ് ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവിറക്കിയത്. ഗവര്‍ണറുടെ അനുമതിക്ക് അയച്ച ഓര്‍ഡറില്‍, ഗവര്‍ണര്‍ അനുസിയ ഉയ്‌കെ ഒപ്പുവച്ചു.  സംഘര്‍ഷം നിയന്ത്രിക്കാനായി സൈന്യത്തെ രംഗത്തിറക്കിയിരുന്നു. ഇന്നലെ രാത്രി സൈന്യം സംഘര്‍ഷ

Latest News
മണിപ്പൂരില്‍ വന്‍ സംഘര്‍ഷം; നിരവധി വീടുകളും കടകളും അഗ്നിക്കിരയായി; ഏഴു ജില്ലകളില്‍ കര്‍ഫ്യൂ ; ഇന്റര്‍നെറ്റിന് വിലക്ക്

മണിപ്പൂരില്‍ വന്‍ സംഘര്‍ഷം; നിരവധി വീടുകളും കടകളും അഗ്നിക്കിരയായി; ഏഴു ജില്ലകളില്‍ കര്‍ഫ്യൂ ; ഇന്റര്‍നെറ്റിന് വിലക്ക്

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്ന് ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിലക്കി. അഞ്ചു ദിവസത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയത്. നിരവധി ജില്ലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ഇംഫാല്‍ വെസ്റ്റ്, കാക്ചിങ്, തൗബാള്‍, ജിരിബാം, ബിഷ്ണുപൂര്‍, ചുരാചന്ദ്പൂര്‍, കാംഗ്‌പോക്പി തുടങ്ങിയ ജില്ലകളിലാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ചില്‍ കൂടുതല്‍ പേര്‍ ഒത്തു കൂടുന്നത് പൊലീസ് നിരോധിച്ചിട്ടുണ്ട്. ചുരാചന്ദ്പൂരിലെ

Translate »