ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
സൗദി അറേബ്യ സന്ദർശിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. സുഡാനിലെ ആഭ്യന്തര യുദ്ധത്തിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ ദൗത്യമായ ഓപ്പറേഷൻ കാവേരിക്ക് പിന്തുണ നൽകിയ രാജ്യമാണ് സൗദി അറേബ്യ. ഓപ്പറേറ്റാണ് കാവേരിയുമായി ബന്ധപ്പെട്ട് വിഷയങ്ങളിൽ മേൽനോട്ടം വഹിക്കുന്നതിനായി കഴിഞ്ഞ ആഴ്ച മന്ത്രി ജിദ്ദയിൽ എത്തിയിരുന്നു. ഇന്ന്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ സംപ്രേക്ഷണം 'മൻ കി ബാത്തിന്റെ' എപ്പിസോഡുകൾക്കായി കേന്ദ്ര സർക്കാർ ഇതുവരെ 830 കോടി രൂപ ചെലവഴിച്ചു വെന്നാരോപിച്ച ആം ആദ്മി പാർട്ടി ഗുജറാത്ത് അധ്യക്ഷൻ ഇസുദൻ ഗാധ്വിക്കെതിരെ കേസെടുത്തു. തന്റെ ഔദ്യോഗിക ട്വീറ്റിലൂടെയാണ് ഇസുദന്റെ ആരോപണം. "മൻ കി ബാത്തിന്റെ ഒരു
ഇന്ത്യയിലെ ഏറ്റവും സന്തോഷമുള്ള സംസ്ഥാനമായി മിസോറാമിനെ പ്രഖ്യാപിച്ചതായി പഠനം. ഗുരുഗ്രാമിലെ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ സ്ട്രാറ്റജി പ്രൊഫസറായ രാജേഷ് കെ പിലാനിയ നടത്തിയ ഗവേഷണം, ഇന്ത്യയുടെ വടക്കുകിഴക്കൻ ഭാഗത്തുള്ള ഈ സംസ്ഥാനത്തെ, രാജ്യത്തെ ഏറ്റവും സന്തോഷകരമാക്കുന്ന നിരവധി ഘടകങ്ങൾ പങ്കുവെച്ചു. ആറ് ഘടകങ്ങൾ പരിഗണിച്ചാണ് ഏറ്റവും സന്തോഷമുള്ള സംസ്ഥാനത്തെ
ന്യൂഡൽഹി: ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടന്നതായി യുഎൻ റിപ്പോർട്ട്. കഴിഞ്ഞവർഷം 1.56 ശതമാനം വളർച്ചയോടെ ഇന്ത്യയുടെ ജനസംഖ്യ 142.86 കോടിയായി ഉയർന്നതായി യുഎൻ പോപ്പുലേഷൻ റിപ്പോർട്ട് അനുമാനിക്കുന്നു. ചൈനയെ അപേക്ഷിച്ച് ഇന്ത്യൻ ജനസംഖ്യയിൽ ഏകദേശം 30 ലക്ഷത്തിന്റെ വർധനയാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. 142.86 കോടിയാണ് ഇന്ത്യയുടെ ജനസംഖ്യ. ചൈനയുടേത്
ന്യൂഡല്‍ഹി: ഉരുള്‍പൊട്ടല്‍ സാധ്യത കൂടിയ രാജ്യത്തെ ആദ്യ പത്ത് ജില്ലകളില്‍ നാലെണ്ണം കേരളത്തില്‍. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം തയാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് പുതിയ വിവരങ്ങളുള്ളത്. നാല് ജില്ലകളിലും പ്രളയ ഭീഷണി നിലനി ല്‍ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴി ക്കോട് ജില്ലകളാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
ന്യൂഡല്‍ഹി: മദ്യനയ കേസില്‍ സി.ബി.ഐ അറസ്റ്റ് ചെയ്ത ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മാര്‍ച്ച് 20 വരെ സിസോദിയ തിഹാര്‍ ജയിലില്‍ കഴിയും. അതിനിടെ സിസോദിയയുടെ ജാമ്യഹര്‍ജി ഈ മാസം 10 ന് കോടതി പരിഗണിക്കും. സി.ബി.ഐ കസ്റ്റഡി അവസാനിച്ചതോടെയാണ്
ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: ഭഗത് സിങ് കോഷിയാരിയുടെ രാജി രാഷ്ട്രപതി സ്വീകരിച്ചതിനെ തുടര്‍ന്ന് ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ രമേഷ് ബയ്‌സിനെ മഹാരാഷ്ട്ര ഗവര്‍ണറായി നിയമിച്ചു. ഇതടക്കം ഏഴ് സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരെ മാറ്റി, ആറിടങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു. സുപ്രീം കോടതി മുന്‍ ജഡ്ജി എസ് അബ്ദുള്‍ നസീറിനെ ആന്ധ്രാപ്രദേശിലും മുതിര്‍ന്ന ബിജെപി
മുംബൈ: പ്രഥമ വനിതാ ഐപിഎല്ലിനുള്ള താര ലേലം തിങ്കളാഴ്ച മുംബൈയില്‍ നടക്കും. 1525 താരങ്ങളില്‍ നിന്ന് 409 പേരുടെ ചുരുക്ക പ്പട്ടിക ബിസിസിഐ പുറത്തുവിട്ടു. ഏഴ് കേരള താരങ്ങള്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. 246 ഇന്ത്യന്‍ താരങ്ങളും 163 വിദേശ താരങ്ങളും ലേലത്തിനുണ്ടാകും. എട്ട് താരങ്ങള്‍ അസോസിയേറ്റ് രാജ്യത്തില്‍ നിന്നാണ്.
ന്യൂഡല്‍ഹി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് 'ഇന്ത്യ: ദി മോഡി ക്വസ്റ്റ്യന്‍' എന്ന വിവാദ ഡോക്യുമെന്റി സംപ്രേഷണം ചെയ്തതിന് ബിബിസിയെ നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ഹിന്ദു സേനയുടെ പ്രസിഡന്റ് വിഷ്ണു ഗുപ്തയാണ് ഹര്‍ജി നല്‍കിയത്. മുതിര്‍ന്ന അഭിഭാഷകയായ പിങ്കി ആനന്ദാണ് ഹര്‍ജിക്കാരനുവേണ്ടി ഹാജരായത്. ഹര്‍ജി തികച്ചും തെറ്റിദ്ധാരണാജനകമാണെന്ന്
ബെംഗളൂരു: ഇന്ത്യയുടെ പ്രധാന എണ്ണ വിതരണക്കാരായി ഗൾഫ് രാജ്യങ്ങൾ ഇനിയും ദീർഘകാലം തുടരുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി. വരുംകാലത്തെ ഇറക്കുമതിയുടെ വലിയൊരു ശതമാനവും ഗൾഫ് രാജ്യങ്ങൾ വഹിക്കുമെന്നും 'ഇന്ത്യ എനർജി വീക്കി'ൽ സംസാരിക്കവേ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഉപരോധം നീക്കിയാൽ ഇറാനിൽ നിന്നും വെനസ്വേലയിൽ