Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

National
കോ​വി​ഡ് സാ​ഹ​ച​ര്യം രൂ​ക്ഷം; ന​ഷ്ട​ത്തി​ലേ​ക്ക് കൂ​പ്പു​കു​ത്തി ഓ​ഹ​രി വി​പ​ണി.

കോ​വി​ഡ് സാ​ഹ​ച​ര്യം രൂ​ക്ഷം; ന​ഷ്ട​ത്തി​ലേ​ക്ക് കൂ​പ്പു​കു​ത്തി ഓ​ഹ​രി വി​പ​ണി.

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ഭീ​തി​യി​ല്‍ ഇ​ന്ത്യ​ന്‍ ഓ​ഹ​രി വി​പ​ണി​യി​ൽ വ​ൻ ഇ​ടി​വ്. മും​ബൈ സൂ​ചി​ക​യാ​യ സെ​ൻ​സെ​ക്‌​സ്‌ 1391 പോ​യി​ന്‍റും ദേ​ശീ​യ സൂ​ചി​ക​യാ​യ നി​ഫ്‌​റ്റി 345 പോ​യി​ന്‍റു​മാ​ണ് ഇ​ടി​ഞ്ഞ​ത്‌. സെ​ൻ​സെ​ക്‌​സ്‌ 48,638ലും ​നി​ഫ്‌​റ്റി 14,500 ലു​മാ​ണ്‌ വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഡോ​ള​റി​നെ​തി​രേ രൂ​പ​യു​ടെ മൂ​ല്യം 31 പൈ​സ കു​റ​യു​ക​യും ചെ​യ്തു. രാ​ജ്യ​ത്ത് കോ​വി​ഡ്

Corona Virus
ആശങ്കയോടെ ലോകം: കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു

ആശങ്കയോടെ ലോകം: കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു

വാഷിംഗ്ടണ്‍: വാക്സിനേഷന്‍ പ്രക്രിയ പുരോഗമിക്കുന്നതിനിടെ ലോകത്ത് വീണ്ടും കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. അമേരിക്ക, ബ്രസീല്‍, ഇന്ത്യ, ഫ്രാന്‍സ്, റഷ്യ എന്നിവിടങ്ങളില്‍ കൊവിഡ് വ്യാപനവും മരണവും വീണ്ടും വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ ദിവസം പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാമതെത്തിയിരുന്നു. ബ്രസീലാണ് ഒന്നാമത്. രണ്ടാം ഘട്ട വ്യാപനം രൂക്ഷമായ ഫ്രാന്‍സില്‍ മൂന്നാഴ്ചത്തേയ്ക്ക്

Kerala
കോവിഡ് പ്രതിരോധം: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന് നിരോധനം;

കോവിഡ് പ്രതിരോധം: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന് നിരോധനം;

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിന് കൊട്ടിക്കലാശമില്ല. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൊട്ടിക്കലാശം വിലക്കിയത്. പകരം ഞായറാഴ്ച വൈകിട്ട് 7 മണി വരെ പ്രചാരണമാകാം. രാജ്യം കൊവിഡ് വ്യാപനത്തിന്‍റെ രണ്ടാംതരംഗത്തിലേക്ക് നീങ്ങുകയാണെന്ന ഉണ്ടായെന്ന മുന്നറിയിപ്പ് കേന്ദ്ര ആരോഗ്യമന്ത്രാലയം തന്നെ നല്‍കുന്ന സാഹചര്യത്തിലും സംസ്ഥാനത്തെ കൊവിഡ്

Translate »