Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Latest News
സംസ്ഥാനത്ത് രാഷ്ട്രീയ പോര് മുറുകുന്നു: പ്രതിപക്ഷ നേതാവിന്റെ  പുതുയുഗയാത്ര യ്ക്ക് പോലീസ് വലയം. യാത്ര ആലപ്പുഴയില്‍

സംസ്ഥാനത്ത് രാഷ്ട്രീയ പോര് മുറുകുന്നു: പ്രതിപക്ഷ നേതാവിന്റെ പുതുയുഗയാത്ര യ്ക്ക് പോലീസ് വലയം. യാത്ര ആലപ്പുഴയില്‍

തിരുവനന്തപുരം: കെ.എസ്.യു പ്രതിഷേധത്തനിടെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് ആക്രമണമേറ്റ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പുതുയുഗയാത്രയ്ക്ക് പ്രത്യേക സുരക്ഷ. പ്രതിപക്ഷ നേതാവിനൊപ്പം പത്ത് പേരടങ്ങുന്ന ക്യൂആര്‍ടി സംഘത്തെ നിയോഗിച്ചു. അതാത് സ്ഥലങ്ങളിലെ ഡിവൈഎസ്പി മാര്‍ക്ക് സുരക്ഷ ചുമതല നല്‍കും. പരിപാടി നടക്കുന്ന പ്രദേശങ്ങളില്‍ കൂടുതല്‍ പൊലീസുകാരെ

Current Politics
മികച്ച അഭിനയത്തിന് വീണാ ജോർജിന് അവാർഡ് നൽകണം, മന്ത്രിയാണ് തല്ലാന്‍ പോയത്; വീണയെ എയിംസില്‍ നിന്നുള്ള വിദഗ്ധ സംഘം പരിശോധിക്കണം, വാര്‍ത്ത വായന പോലെ അഭിനയത്തിലും മിടുക്കി, വീണക്കെതിരെ  കെ. മുരളീധരൻ.

മികച്ച അഭിനയത്തിന് വീണാ ജോർജിന് അവാർഡ് നൽകണം, മന്ത്രിയാണ് തല്ലാന്‍ പോയത്; വീണയെ എയിംസില്‍ നിന്നുള്ള വിദഗ്ധ സംഘം പരിശോധിക്കണം, വാര്‍ത്ത വായന പോലെ അഭിനയത്തിലും മിടുക്കി, വീണക്കെതിരെ കെ. മുരളീധരൻ.

തിരുവന്തപുരം: ചികിത്സയിലുള്ള ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ എയിംസിലുള്ള വിദഗ്ധര്‍ വന്ന് പരിശോധിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. നിലവില്‍ മന്ത്രി കഴിയുന്ന പരിയാരം മെഡിക്കല്‍ കോളജ് സിപിഎം പാര്‍ട്ടി ഓഫീസ് ആണ്. അവിടേക്ക് മാറ്റിയത് തന്നെ തിരക്കഥയുടെ ഭാഗമാണെന്നും മന്ത്രിയുടെ പരിസരത്തൊന്നും കെഎസ് യു പ്രവര്‍ത്തകര്‍ എത്തിയി

Kerala
മന്ത്രിയുടെ ദേഹത്ത് തട്ടിയത് ഗൺമാന്റെ കൈ; ആക്രമിക്കുന്ന ദൃശ്യം നൽകുന്നവർക്ക് ഒരു പവൻ സ്വർണം”: വെല്ലുവിളിയുമായി കെ.എസ്.യു. ആക്രമണ ആരോപണം വ്യാജം; ഗൂഢാലോചനയ്ക്ക് പിന്നിൽ സ്പീക്കര്‍

മന്ത്രിയുടെ ദേഹത്ത് തട്ടിയത് ഗൺമാന്റെ കൈ; ആക്രമിക്കുന്ന ദൃശ്യം നൽകുന്നവർക്ക് ഒരു പവൻ സ്വർണം”: വെല്ലുവിളിയുമായി കെ.എസ്.യു. ആക്രമണ ആരോപണം വ്യാജം; ഗൂഢാലോചനയ്ക്ക് പിന്നിൽ സ്പീക്കര്‍

കൊച്ചി: കെഎസ് യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ശരീരത്തില്‍ തട്ടിയത് ഗണ്‍മാന്റെ കൈയെന്ന് കെഎസ് യു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പുറത്തുവന്നിട്ടും ഗീബല്‍സിയിന്‍ തന്ത്രം പോലെ സിപിഎം നേതാക്കള്‍ നുണകള്‍ ആവര്‍ത്തിക്കുകയാണെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. മന്ത്രിയെ ആക്രമിക്കുന്നതിന്റെ ദൃശ്യം നല്‍കുന്നവര്‍ക്ക് ഒരുപവന്‍ സ്വര്‍ണം

Kannur
“മന്ത്രിയുടെ കഴുത്തിന് നേരെയായിരുന്നു ഇടി”; കോൺഗ്രസിന്റേത് ചാവേർ ആക്രമണമെന്ന് ജയരാജൻ.

“മന്ത്രിയുടെ കഴുത്തിന് നേരെയായിരുന്നു ഇടി”; കോൺഗ്രസിന്റേത് ചാവേർ ആക്രമണമെന്ന് ജയരാജൻ.

കണ്ണൂര്‍: മന്ത്രി വീണാ ജോര്‍ജിനെ കൊല്ലാനാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ ശ്രമിച്ചതെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എംവി ജയരാജന്‍. നേരത്തെ മന്ത്രി മരണപ്പെട്ടു എന്ന സന്ദേശം നാടിന് നല്‍കികൊണ്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റീത്ത് വച്ചതെന്നും മന്ത്രിയുടെ കഴുത്തിന് ഇടിയേറ്റതിനെ തുടര്‍ന്ന് അത് ശരീരത്തെയാകെ വലിയതോതില്‍ ബാധിച്ചിട്ടുണ്ടെന്നും എംവി ജയരാജന്‍ പറഞ്ഞു.

Latest News
കൊല്ലത്തെ പ്രതിഷേധത്തിൽ അശ്ലീല മുദ്രാവാക്യമെന്ന് ആക്ഷേപം: ചിന്തക്കെതിരെ സോഷ്യൽ മീഡിയ; അങ്ങേയറ്റം സംസ്കാരശൂന്യം, ജനാധിപത്യ വിരുദ്ധം’.വി.ടി ബൽറാം, ഏറ്റുവിളിക്കുക മാത്രമാണ് ചെയ്തത് ചിന്ത ജെറോം.

കൊല്ലത്തെ പ്രതിഷേധത്തിൽ അശ്ലീല മുദ്രാവാക്യമെന്ന് ആക്ഷേപം: ചിന്തക്കെതിരെ സോഷ്യൽ മീഡിയ; അങ്ങേയറ്റം സംസ്കാരശൂന്യം, ജനാധിപത്യ വിരുദ്ധം’.വി.ടി ബൽറാം, ഏറ്റുവിളിക്കുക മാത്രമാണ് ചെയ്തത് ചിന്ത ജെറോം.

കൊല്ലം: മന്ത്രി വീണാ ജോര്‍ജിനെ ആക്രമിച്ച സംഭവത്തിന് പിന്നാലെ നടന്ന ഡിവൈഎഫ്‌ഐ പ്രതിഷേധ പ്രകടനത്തില്‍ താന്‍ സ്ത്രീവിരുദ്ധ മുദ്രവാക്യം വിളിച്ചിട്ടില്ലെന്ന് സിപിഎം നേതാവ് ചിന്ത ജെറോം. ഇന്നലെ രാത്രി കൊല്ലത്ത് നടന്ന പ്രതിഷേധ പ്രകടനത്തില്‍ സ്ത്രീ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നായിരുന്നു ആരോപണം. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍

Latest News
കേരളം പോളിംഗ് ബൂത്തിലേക്ക്: മാർച്ച് 12-ഓടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായേക്കും; കമ്മീഷൻ മാർച്ച് അഞ്ചിന് എത്തും; ഏപ്രില്‍ പകുതിയോടെ കേരള നിയമസഭാ തെരഞ്ഞെടുപ്പ്

കേരളം പോളിംഗ് ബൂത്തിലേക്ക്: മാർച്ച് 12-ഓടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായേക്കും; കമ്മീഷൻ മാർച്ച് അഞ്ചിന് എത്തും; ഏപ്രില്‍ പകുതിയോടെ കേരള നിയമസഭാ തെരഞ്ഞെടുപ്പ്

തിരുവന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കുങ്ങള്‍ പുരോഗമിക്കവെ, മാര്‍ച്ച് അഞ്ചിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേരളം സന്ദര്‍ശിക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍, കമ്മീഷണര്‍മാരായ ഡോ. സുഖ്വിന്ദര്‍ സിങ് സന്ധു, ഡോ. വിവേക് ജോഷി എന്നിവരാണ് സംസ്ഥാ നത്ത് എത്തുക. മാര്‍ച്ച് പന്ത്രണ്ടിന് തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

News
മധ്യതിരുവിതാംകൂറിൽ യുഡിഎഫ് തരംഗമുണ്ടാകും’; സഭാ ആസ്ഥാനം സന്ദർശിച്ച് രമേശ് ചെന്നിത്തല.

മധ്യതിരുവിതാംകൂറിൽ യുഡിഎഫ് തരംഗമുണ്ടാകും’; സഭാ ആസ്ഥാനം സന്ദർശിച്ച് രമേശ് ചെന്നിത്തല.

കോട്ടയം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല ഓര്‍ത്ത ഡോക്‌സ് സഭാ ആസ്ഥാനത്തെത്തി. കാതോലിക്കാ ബാവയുമായി കൂടിക്കാഴ്ച നടത്തി. രാവിലെ തനി ച്ചാണ് രമേശ് ചെന്നിത്തല സഭാ ആസ്ഥാനത്ത് എത്തിയത്. സൗഹൃദസന്ദര്‍ശനമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു കോട്ടയത്ത് എംപിയായിരിക്കുന്നതുമുതല്‍ താന്‍

News
മരണത്തിലും മങ്ങാത്ത മാതൃക; അഞ്ചുപേരിലൂടെ ജിജിൻ ഇനി ജീവിക്കും.

മരണത്തിലും മങ്ങാത്ത മാതൃക; അഞ്ചുപേരിലൂടെ ജിജിൻ ഇനി ജീവിക്കും.

തിരുവനന്തപുരം: മരണാനന്തര അവയവദാനത്തിൽ വീണ്ടും മാതൃകയായി കേരളം. വാഹനാപകട ത്തില്‍ മരിച്ച കിളിമാനൂര്‍ സ്വദേശി ജിജിന്റെ (37) അഞ്ച് അവയവങ്ങള്‍ ദാനം ചെയ്യും. കരള്‍, വൃക്ക, ഹൃദയം, പാന്‍ക്രിയാസ് ഗ്രന്ഥി, കോര്‍ണിയ എന്നിവയാണ് ദാനം ചെയ്യുക. ഇന്നലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വച്ച് ജിജിന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചിരുന്നു.

Current Politics
സർക്കാർ ജീവനക്കാരുടെ ഫോൺ നമ്പറും വാർഡും വരെ പിആർഡിക്ക്; വ്യക്തിഗത വിവരങ്ങൾ കൈമാറണം; മുഖ്യമന്ത്രിയുടെ ഓഫീസിന്റെ കത്ത് ചെന്നിത്തല പുറത്തുവിട്ടു

സർക്കാർ ജീവനക്കാരുടെ ഫോൺ നമ്പറും വാർഡും വരെ പിആർഡിക്ക്; വ്യക്തിഗത വിവരങ്ങൾ കൈമാറണം; മുഖ്യമന്ത്രിയുടെ ഓഫീസിന്റെ കത്ത് ചെന്നിത്തല പുറത്തുവിട്ടു

പത്തനംതിട്ട: സ്പാർക്കിൽ നിന്നടക്കം സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ കൈമാറണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് വിവിധ വകുപ്പുകൾക്ക് നൽകിയ കത്ത് പുറത്തുവിട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയത് മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസര്‍ സീതാറാം സാംബശിവ റാവു ആണെന്നും ചെന്നിത്തല

Kerala
അഭിമുഖത്തിലെങ്കിലും ഒന്ന് ചിരിച്ചല്ലോ’; മുഖ്യമന്ത്രിയുടെ ‘ഇരുവർ’ അഭിമുഖം; ഉമ്മൻ ചാണ്ടിയുടെ പരിപാടിയുടെ പേരെങ്കിലും മാറ്റാമായിരുന്നുവെന്ന് സതീശൻ.

അഭിമുഖത്തിലെങ്കിലും ഒന്ന് ചിരിച്ചല്ലോ’; മുഖ്യമന്ത്രിയുടെ ‘ഇരുവർ’ അഭിമുഖം; ഉമ്മൻ ചാണ്ടിയുടെ പരിപാടിയുടെ പേരെങ്കിലും മാറ്റാമായിരുന്നുവെന്ന് സതീശൻ.

കോട്ടയം: മോഹന്‍ലാല്‍ മുഖ്യമന്ത്രിയെ ഇന്റര്‍വ്യൂ നടത്തിയതില്‍ തെറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുന്‍പ് ഉമ്മന്‍ ചാണ്ടിയുമായി നടത്തിയ അഭിമുഖത്തിന്റെ പേര് എങ്കിലും മാറ്റമായി രുന്നു. അഭിമുഖത്തിലെങ്കിലും മുഖ്യമന്ത്രി ഒന്നുചിരിച്ചല്ലോയെന്നും സതീശന്‍ പരിഹസിച്ചു. പുതുയുഗ യാത്രയുടെ ഭാഗമായി കോട്ടയത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു സതീശന്‍. ആ ഇന്റര്‍വ്യവിലെന്താ തെറ്റ്?. കേരളത്തിലെ

Translate »