ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കൊച്ചി: റിപ്പോർട്ടർ ടി.വിക്കെതിരെ ആരോപണവുമായി മറ്റൊരു മാധ്യമപ്രവർത്തകയും രംഗത്ത്. സ്ഥാപനത്തിലെ ഒരു മാധ്യമപ്രവർത്തകനിൽ നിന്നും മാനസികമായി പീഡനം നേരിടേണ്ടി വന്നു എന്ന് ആരോപിച്ചാണ് മാധ്യമപ്രവർത്തക രംഗത്ത് വന്നത്. തങ്ങൾക്കിടയിൽ ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ വ്യക്തിപരമായ നേട്ടത്തിനും തൊഴിലിടത്തിലെ തൻ്റെ വളർച്ചക്കെതിരെയും ഇയാൾ ഉപയോഗിച്ചു എന്ന് യുവതി ഫേസ്ബുക്കിൽ കുറിച്ചു.
മലപ്പുറം: ഓണസദ്യ ഓർഡറുകൾ സ്വീകരിക്കുന്നതിന് പിന്നാലെ ഓണ വിപണിയിലേക്ക് കുടുംബശ്രീ എത്തിക്കുന്നത് 99.9 ഏക്കറിൽ നിന്നുള്ള പൂക്കൾ. ഓണം മുന്നില്‍ക്കണ്ട് മലപ്പുറത്തെ 77 സി. ഡി.എസുകളിലെ 295 ഗ്രൂപ്പുകളാണ് 99.9 ഏക്കര്‍ സ്ഥലത്ത് പൂ കൃഷി ചെയ്യുന്നത്. 1180 കുടുംബശ്രീ കര്‍ഷകരാണ് ഓണ വിപണി പി ടിച്ചെടുക്കാന്‍ കൃഷി
ദില്ലി: ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിൽ. ഡോളറിനെതിരെ രൂപയുടെ മൂല്യം 88.29 ആയി. അമേരിക്ക ഇന്ത്യയ്ക്കുമേൽ ചുമത്തിയ 50 ശതമാനം ഇറക്കുമതി തീരുവയെത്തുടർന്ന് വിപണിയിൽ രൂപപ്പെട്ട ആശങ്കകളാണ് മൂല്യത്തകർച്ചയ്ക്ക് ആക്കം കൂട്ടിയത്. എണ്ണ കമ്പനികളിൽ നിന്ന് ഡോളറിന് ഡിമാൻഡ് കൂടിയതും മൂല്യം ഇടിയാൻ കാരണമായി.
കൊച്ചി: സർവകാല റെക്കാർഡിൽ സ്വർണവില. ഇന്ന് മാത്രം പവന് 1200 രൂപയാണ് കൂടിയത്. ഇതോടെ വില 76960 രൂപയായി ഉയർന്നു. അതായത് 77000ത്തിന് വെറും നാൽപ്പത് രൂപ മാത്രം കുറവ്. ഗ്രാമിന് 150 രൂപ വർദ്ധിച്ച് 9670 രൂപയായി. എന്നാൽ 77000 അല്ലെങ്കിൽ 78,000 നൽകിയാൽപ്പോലും ഒരു പവൻ
ഇടുക്കി: മകന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന മുതിർന്ന സിപിഎം നേതാവ് ആണ്ടവർ (84) മരിച്ചു. കജനാപാറ സ്വദേശിയും രാജകുമാരി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായിരുന്ന അദ്ദേഹം ഇന്ന് പുലർച്ചയോടെയാണ് മരിച്ചത്. സംഭവത്തിൽ മകൻ മണികണ്ഠനെ പൊലീസ് അറസ്റ്റ് ചെയ്തു. ദീർഘകാലം സിപിഎം രാജാക്കാട് ഏരിയാ കമ്മറ്റി അംഗമായിരുന്നു ആണ്ടവർ. കഴിഞ്ഞ
ബംഗളൂരു: ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി സ്‌കൂളിലെ ടോയ്‌ലറ്റിനുള്ളിൽ പ്രസവിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കർണാടകയിലെ യാദ്‌ഗിർ ജില്ലയിലെ ഷഹാപൂർ താലൂക്കിലെ ഒരു സർക്കാർ സ്‌കൂളിലാണ് സംഭവം. 28കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ഈ മാസം 27നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ക്ലാസിലിരിക്കുമ്പോൾ വയറുവേദന അനുഭവപ്പെട്ടതോടെ 17കാരി ശുചിമുറിയിലേക്ക് പോവുകയായിരുന്നു.
ന്യൂഡൽഹി: ഇന്ത്യയിലെ ഓരോ ദമ്പതിമാർക്കും മൂന്നുകുട്ടികൾ വേണം എന്ന ആർഎസ്എസ് മേധാവി മോഹൻ ഭഗവതിന്റെ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസി. ഇത്തരം പരാമർശങ്ങൾ സ്ത്രീകൾക്കുമേൽ അന്യായമായ ഭാരം അടിച്ചേൽപ്പിക്കുന്നതാണെന്നാണ് ഒവൈസി പറയുന്നത്. ആളുകളുടെ കുടുംബജീവിതത്തിലേക്ക് എത്തിനോക്കാൻ ആരാണ് ആർഎസ്എസ് മേധാവിക്ക് അവസരം നൽകിയതെന്നും ഒരു
മലയാളത്തിലെ പ്രിയപ്പെട്ട നടനും നിർമ്മാതാവുമാണ് മണിയൻപിള്ള രാജു. നിരവധി സിനിമകളിൽ നടനായി മികച്ച പ്രകടനം നടത്തിയ മണിയൻപിള്ള രാജു ഒരുപാട് മികച്ച സിനിമകൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷമാണ് അദ്ദേഹത്തിന് കാൻസർ സ്ഥിരീകരിക്കുന്നത്. ഇപ്പോഴിതാ രോഗത്തിലൂടെ കടന്നുപോയപ്പോഴുണ്ടായ അവസ്ഥകളെ കുറിച്ച് സംസാരിക്കുകയാണ് മണിയൻപിള്ള രാജു. ചെവി വേദനയായിരുന്നു തനിക്ക്
തിരുവനന്തപുരം: മെറ്റ അവരുടെ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ അപ്‌ഡേറ്റുകള്‍ കൊണ്ടുവരുന്നത് തുടരുന്നു. ഇലോണ്‍ മസ്‌കിന്‍റെ എക്‌സിന് ബദലായി മെറ്റ അവതരിപ്പിച്ച മൈക്രോ ബ്ലോഗിംഗ് സൈറ്റായ ത്രഡ്‌സില്‍ ലോംഗ്-ഫോം ടെക്സ്റ്റ് ഷെയറിംഗ് ഫീച്ചര്‍ ഉടന്‍ ലഭ്യമാകും. ഇതോടെ ദീര്‍ഘമായ കുറിപ്പുകള്‍ ത്രഡ്‌സില്‍ യൂസര്‍മാര്‍ക്ക് പോസ്റ്റ് ചെയ്യാനാകും. ‘ടെക്‌സ്റ്റ് അറ്റാച്ച്‌മെന്‍റ്’ എന്ന
ചെന്നൈ: ചെന്നൈയിലെ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് 39 വയസ്സുള്ള കാർഡിയാക് സർജൻ കുഴഞ്ഞുവീണ് മരിച്ചു. സവീത മെഡിക്കൽ കോളേജിലെ കൺസൾട്ടന്റ് കാർഡിയാക് സർജനായ ഡോ. ഗ്രാഡ്ലിൻ റോയ് ആണ് രോഗികളെ പതിവ് പരിശോധനക്കിടെ ആശുപത്രിയിൽ കുഴഞ്ഞുവീണ് മരിച്ചത്. സഹപ്രവർത്തകർ അദ്ദേഹത്തെ രക്ഷിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്ന് അധികൃതർ പറഞ്ഞു. സിപിആർ,