ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
റിയാദ്: ലുലു ഗ്രൂപ്പ് മേധാവി എം എ യൂസഫലിയും കുടുംബവും സഞ്ചരിക്കുകയായിരുന്ന അദ്ദേഹ ത്തിന്റെ സ്വകാര്യ ഹെലികോപ്റ്റർ ഞായറാഴ്ച കാലത്ത് കൊച്ചിയിൽ ആളൊഴിഞ്ഞ ഒരിടത്ത് മുൻകരുതലെന്ന നിലയിൽ അടിയന്തിരമായി ഇടിച്ചിറക്കേണ്ടി വന്ന സംഭവത്തിൽ ഔദ്യോഗിക പ്രസ്താവന പുറത്തിറങ്ങി. കാലാവസ്ഥയിൽ പൊടുന്നനെയുണ്ടായ കാലുഷ്യം കാരണം മുൻകരുതലെന്ന നിലയിൽ ഹെലികോപ്റ്റർ അടിയന്തിരമായി
കൊടുങ്ങല്ലൂർ: കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ പഞ്ചായത്ത് ഡെവലപ്മെന്റ് അവാർഡിന് എടവിലങ്ങ് പഞ്ചായത്ത് അർഹമായി. പഞ്ചായത്തിൽ നടന്ന അനുമോദന ചടങ്ങിൽ ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ ഉപഹാരം നൽകി. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാധാകൃഷ്ണൻ, അവാർഡിന് അർഹമായ 2019-20 കാലയളവിലെ പ്രസിഡന്റ് ആയിരുന്ന എ.പി ആദർശ് എന്നിവർ ചേർന്ന് ഉപഹാരം ഏറ്റു
ന്യൂഡൽഹി: കോവിഡ് ഭീതിയില്‍ ഇന്ത്യന്‍ ഓഹരി വിപണിയിൽ വൻ ഇടിവ്. മുംബൈ സൂചികയായ സെൻസെക്സ് 1391 പോയിന്റും ദേശീയ സൂചികയായ നിഫ്റ്റി 345 പോയിന്റുമാണ് ഇടിഞ്ഞത്. സെൻസെക്സ് 48,638ലും നിഫ്റ്റി 14,500 ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഡോളറിനെതിരേ രൂപയുടെ മൂല്യം 31 പൈസ കുറയുകയും ചെയ്തു. രാജ്യത്ത് കോവിഡ്
വാഷിംഗ്ടണ്‍: വാക്സിനേഷന്‍ പ്രക്രിയ പുരോഗമിക്കുന്നതിനിടെ ലോകത്ത് വീണ്ടും കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. അമേരിക്ക, ബ്രസീല്‍, ഇന്ത്യ, ഫ്രാന്‍സ്, റഷ്യ എന്നിവിടങ്ങളില്‍ കൊവിഡ് വ്യാപനവും മരണവും വീണ്ടും വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ ദിവസം പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാമതെത്തിയിരുന്നു. ബ്രസീലാണ് ഒന്നാമത്. രണ്ടാം ഘട്ട വ്യാപനം രൂക്ഷമായ ഫ്രാന്‍സില്‍ മൂന്നാഴ്ചത്തേയ്ക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിന് കൊട്ടിക്കലാശമില്ല. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൊട്ടിക്കലാശം വിലക്കിയത്. പകരം ഞായറാഴ്ച വൈകിട്ട് 7 മണി വരെ പ്രചാരണമാകാം. രാജ്യം കൊവിഡ് വ്യാപനത്തിന്‍റെ രണ്ടാംതരംഗത്തിലേക്ക് നീങ്ങുകയാണെന്ന ഉണ്ടായെന്ന മുന്നറിയിപ്പ് കേന്ദ്ര ആരോഗ്യമന്ത്രാലയം തന്നെ നല്‍കുന്ന സാഹചര്യത്തിലും സംസ്ഥാനത്തെ കൊവിഡ്