ഫാഷന്‍ ലോകം എപ്പോഴും വ്യത്യസ്തകളെയാണ് തേടുന്നത്. ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കണം. അതിന് പക്ഷേ നിയമതമായ ഒരു നിമയവും ബാധകമല്ല. ഏറ്റവും ഒടുവിലായി ഫാഷന്‍ ലോകം കീഴടക്കിയിരിക്കുന്നത് ഒറ്റക്കാലന്‍ ജീന്‍സാണ്. സമൂഹ മാധ്യമത്തില്‍ പുതിയൊരു ഫാഷന്‍ ട്രെന്‍ഡ് ഉയര്‍ന്നു കഴിഞ്ഞു. അതാണ് വണ്‍ ലെഗ്ഡ് ജീന്‍സ് (one legged jeans). വില
നാല് പതിറ്റാണ്ടിന് ശേഷം ഡയാന രാജകുമാരി അണിഞ്ഞ ബ്ലാക്ക് ഷീപ്പ് സ്വെറ്റര്‍ ഡിസൈനുകള്‍ വീണ്ടും വിപണിയിലെത്തിയിരിക്കുകയാണ്. നെറ്റ്ഫ്‌ളിക്‌സ് സീരിസായ ദി ക്രൗണ്‍ പുറത്തിറങ്ങിയ തോടെയാണ് വീണ്ടും ആളുകള്‍ അന്വേഷിച്ചു തുടങ്ങിയത്. 1977 മുതല്‍ 1990 വരെയുള്ള ഡയാന രാജകുമാരിയുടെ ജീവിത കഥയാണ് സീരിസില്‍ പറയുന്നത്. ചുവന്ന നൂലില്‍ നെയ്ത