ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
മുംബൈ: ഫെമിന മിസ് ഇന്ത്യ മത്സരത്തിൽ റണ്ണറപ്പായ മന്യ സിംഗ് എന്ന ഉത്തർപ്രദേശുകാരിയുടെ ജീവിത കഥ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഉത്തർപ്രദേശിലെ ഖുശിനഗറിൽ ഓട്ടോറിക്ഷാ ഡ്രൈവറായ ഓംപ്രകാശിന്റെ മകളാണ് മന്യ. ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്ത കുടുംബചിത്രത്തിനൊപ്പം ഒരു കുറിപ്പിലൂടെ കല്ലും മുള്ളും നിറഞ്ഞ ജീവിതത്തെക്കുറിച്ചും, അതിൽ തളരാതെ മുന്നോട്ട് പോകുവാൻ