Category: Mumbai

Mumbai
ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരൻ ഇനി അദാനി

ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരൻ ഇനി അദാനി

മുംബൈ: മുകേഷ് അംബാനിയെ അട്ടിമറിച്ച് രാജ്യത്തെ ഏറ്റവും സമ്പന്നൻ എന്ന സ്ഥാനം വീണ്ടെടുത്ത് ഗൗതം അദാനി. 2024ലെ ഹുറൂൺ ഇന്ത്യ സമ്പന്നപട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഗൗതം അദാനി. 11.6 ലക്ഷം കോടി രൂപയാണ് അദാനിയുടെ ആകെ ആസ്തി. 10 .1 ലക്ഷം കോടി രൂപയുമായി മുകേഷ് അംബാനി രണ്ടാം

Mumbai
ബജറ്റില്‍ തകര്‍ന്നടിഞ്ഞ് ഓഹരി വിപണി: സെന്‍സെക്‌സും നിഫ്‌റ്റിയും കൂപ്പുകുത്തി

ബജറ്റില്‍ തകര്‍ന്നടിഞ്ഞ് ഓഹരി വിപണി: സെന്‍സെക്‌സും നിഫ്‌റ്റിയും കൂപ്പുകുത്തി

മുംബൈ : ഫ്യൂച്ചര്‍ ആന്‍ഡ് ഓപ്ഷന്‍ ഇടപാടുകള്‍ക്കുള്ള സെക്യൂരിറ്റീസ് ട്രാന്‍ സാക്ഷന്‍ ടാക്‌സ് (എസ്‌ടിടി) ഉയര്‍ത്തിക്കൊണ്ടുള്ള ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച. ബജറ്റ് പ്രഖ്യാപനത്തിന് മുമ്പ് ബോംബെ ഓഹരി സൂചികായ സെന്‍സെക്‌സ് ഇടപാടുകള്‍ ആരംഭിച്ചത് വലിയ നേട്ടത്തോടെ ആയിരുന്നു. എന്നാല്‍ പിന്നീട് നാടകീയമായി വിപണി

Mumbai
മഹാരാഷ്‌ട്രയില്‍ സുരക്ഷാ സേനയും നക്‌സലുകളും തമ്മില്‍ ഏറ്റുമുട്ടി; 12 നക്‌സലുകളെ വധിച്ചു

മഹാരാഷ്‌ട്രയില്‍ സുരക്ഷാ സേനയും നക്‌സലുകളും തമ്മില്‍ ഏറ്റുമുട്ടി; 12 നക്‌സലുകളെ വധിച്ചു

മഹാരാഷ്‌ട്ര: മഹാരാഷ്‌ട്ര -ഛത്തീസ്‌ഗഢ് അതിർത്തിയിലെ വണ്ടോലി ഗ്രാമത്തിൽ സുരക്ഷാ സേനയും നക്‌സലുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 5 സ്‌ത്രീകൾ ഉൾപ്പെടെ 12 നക്‌സലേറ്റുകള്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ടിപ്പഗഡ് ദളത്തിന്‍റെ ചുമതലയുള്ള ഡിവിഷൻ കമ്മിറ്റി അംഗം ലക്ഷ്‌മൺ ആത്രവും ഉണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ബുധനാഴ്‌ച ഉച്ചകഴിഞ്ഞ് ആരംഭിച്ച വെടിവെപ്പ് ആറ് മണിക്കൂറോളമാണ് തുടർന്നത്.

Mumbai
വാജ്പേയി ആയിരുന്നെങ്കിലും അന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേനെ”: ശിവസേന നേതാവ് സഞ്ജയ് റാവത്ത്

വാജ്പേയി ആയിരുന്നെങ്കിലും അന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേനെ”: ശിവസേന നേതാവ് സഞ്ജയ് റാവത്ത്

മുംബൈ: 1975ല്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെ പിന്തുണച്ച് ശിവസേന (യുബിടി) നേതാവും എംപിയുമായ സഞ്ജയ് റാവത്ത് രംഗത്ത്. അതേ സാഹചര്യത്തില്‍ അടല്‍ ബിഹാരി വാജ്‌പേയി ആയിരുന്നു പ്രധാനമന്ത്രിയെങ്കിലും അന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമായിരുന്നുവെന്നാണ് സഞ്ജയ് റാവത്ത് പറഞ്ഞത്. ശിവസേന സ്ഥാപകന്‍ ബാലാസാഹേബ് താക്കറെയും രാഷ്‌ട്രീയ സ്വയം സേവക് സംഘും (ആര്‍എസ്എസ്) പരസ്യമായി

Mumbai
22 കോടിയുടെ സ്വത്ത്; അഞ്ചിടത്ത് ഭൂമി, വാർഷിക വരുമാനം 42 ലക്ഷം; വിവാദ ഐഎഎസ് ഓഫീസർ പൂജ ഖേഡ്കർക്ക് കോടികളുടെ ആസ്തി

22 കോടിയുടെ സ്വത്ത്; അഞ്ചിടത്ത് ഭൂമി, വാർഷിക വരുമാനം 42 ലക്ഷം; വിവാദ ഐഎഎസ് ഓഫീസർ പൂജ ഖേഡ്കർക്ക് കോടികളുടെ ആസ്തി

മുംബൈ : സ്വകാര്യ വാഹനത്തിൽ ബീക്കൺ ലൈറ്റ് ഘടിപ്പിച്ചതിന് നടപടി നേരിട്ട ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേഡ്കറിന് 22 കോടിയുടെ സ്വത്തുക്കളെന്ന് റിപ്പോർട്ട്. പ്രതിവർഷം 42 ലക്ഷമാണ് പൂജയുടെ വാർഷിക വരുമാനം. 2024 ജനുവരിയിൽ സമർപ്പിച്ച രേഖകൾ പ്രകാരം മഹാരാഷ്ട്രയിലെ വിവിധയിടങ്ങളിലായി ഇവർക്ക് രണ്ട് ഫ്ലാറ്റുകളും അഞ്ചിടങ്ങളിൽ ഭൂമിയുമുണ്ട്.

Mumbai
മുംബൈയിൽ കനത്ത മഴയും വെള്ളക്കെട്ടും; റെഡ് അലർട്ട്: വിമാനങ്ങൾ റദ്ദാക്കി, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മുംബൈയിൽ കനത്ത മഴയും വെള്ളക്കെട്ടും; റെഡ് അലർട്ട്: വിമാനങ്ങൾ റദ്ദാക്കി, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മും​ബൈ: മുംബൈയിൽ ക​ന​ത്ത​മ​ഴ തു​ട​രു​ന്നു. ഇതേത്തുടർന്ന് മും​ബൈ​യി​ൽ ​നി​ന്ന് വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടു. നി​ര​വ​ധി വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കിയിട്ടുണ്ട്. ന​ഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. മും​ബൈ​യി​ലും പൂ​നെ​യി​ലും മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ന് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. താ​നെ, റാ​യ്ഗ​ഡ് ജി​ല്ല​ക​ളി​ലും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി ന​ൽ​കി​യി​ട്ടു​ണ്ട്. മുംബൈ,

Mumbai
മീന്‍ വാങ്ങാന്‍ റോഡില്‍ ഇറങ്ങി; പാഞ്ഞെത്തിയ ബിഎംഡബ്ല്യു കാര്‍ ഇടിച്ച് വീട്ടമ്മ മരിച്ചു.

മീന്‍ വാങ്ങാന്‍ റോഡില്‍ ഇറങ്ങി; പാഞ്ഞെത്തിയ ബിഎംഡബ്ല്യു കാര്‍ ഇടിച്ച് വീട്ടമ്മ മരിച്ചു.

മുംബൈ: പാഞ്ഞെത്തിയ ബിഎംഡബ്ല്യു കാര്‍ ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിച്ച് സ്ത്രീ മരിച്ചു. പുലര്‍ച്ചെ മീന്‍ വാങ്ങാന്‍ ദമ്പതികള്‍ വീടിന് വെളിയില്‍ ഇറങ്ങിയ സമയത്താണ് അപകടം. ഇന്ന് പുലര്‍ച്ചെ 5.30ന് മുംബൈയിലെ വര്‍ളിയിലാണ് സംഭവം. കോളിവാഡ പ്രദേശത്ത് നിന്നുള്ള ദമ്പതികള്‍ മത്സ്യം വാങ്ങാന്‍ സ്‌കൂട്ടറില്‍ സാസൂണ്‍ ഡോക്കിലേക്ക് പോയ

Mumbai
മലവെള്ളപ്പാച്ചിലില്‍ പാറയില്‍ പരസ്പരം കെട്ടിപ്പിടിച്ച് ഏഴംഗ കുടുംബം; ഒഴുക്കില്‍പ്പെട്ട് മൂന്ന് മരണം; രണ്ട് കുട്ടികര്‍ക്കായി തിരച്ചില്‍, വിഡിയോ

മലവെള്ളപ്പാച്ചിലില്‍ പാറയില്‍ പരസ്പരം കെട്ടിപ്പിടിച്ച് ഏഴംഗ കുടുംബം; ഒഴുക്കില്‍പ്പെട്ട് മൂന്ന് മരണം; രണ്ട് കുട്ടികര്‍ക്കായി തിരച്ചില്‍, വിഡിയോ

മുംബൈ: മഹാരാഷ്ട്രയിലെ ലോണാവാലയിലെ ഭൂഷി അണക്കെട്ടിന് സമീപമുള്ള വെള്ളച്ചാട്ടം കാണാനെത്തിയ ഏഴംഗ കുടുംബം ഒഴുക്കിൽപ്പെട്ടു. രണ്ട് പേർ നീന്തി രക്ഷപ്പെട്ടെങ്കിലും മൂന്ന് പേർക്ക് ജീവൻ നഷ്ടമായി. രണ്ടുപേർക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. ഒരു സ്ത്രീയും രണ്ട് പെൺകുട്ടികളുമാണ് മരിച്ചത്. നാലും ഒമ്പതും വയസ് പ്രായമുള്ള രണ്ട് കുട്ടികളെയാണ് കാണാതായത്.

Mumbai
ഷീനാ ബോറയുടെ മൃതദേഹാവശിഷ്ടങ്ങള്‍ നഷ്ടപ്പെട്ടെന്ന്‍,കോടതിയില്‍ സി.ബി.ഐ.

ഷീനാ ബോറയുടെ മൃതദേഹാവശിഷ്ടങ്ങള്‍ നഷ്ടപ്പെട്ടെന്ന്‍,കോടതിയില്‍ സി.ബി.ഐ.

മുംബൈ: കൊല്ലപ്പെട്ടെന്നു കരുതുന്ന ഷീനാ ബോറയുടെ മൃതദേഹാവശിഷ്ടങ്ങള്‍ നഷ്ടപ്പെട്ടതായി സി.ബി.ഐ. കോടതിയില്‍ പറഞ്ഞു. ഷീനയുടേതെന്നു കരുതുന്ന എല്ലുകളും മറ്റു ശരീരാവശിഷ്ടങ്ങളും രാസപരിശോധനനടത്തിയ ജെ.ജെ. ആശുപത്രിയിലെ ഫൊറന്‍സിക് വിദഗ്ധയായ ഡോ. സെബാ ഖാന്റെ മൊഴി കോടതിയില്‍ രേഖപ്പെടുത്തുന്നതിനിടയിലാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ സി.ജെ. നന്ദോഡെ ഇക്കാര്യം വ്യക്തമാക്കിയത്. ഈ കേസില്‍ ഏറ്റവും

Mumbai
ആസ്വദിച്ച് കഴിക്കുന്നതിനിടെ ഐസ്‌ക്രീമില്‍ മനുഷ്യവിരല്‍; ഞെട്ടല്‍ മാറാതെ യുവതി; അന്വേഷണം

ആസ്വദിച്ച് കഴിക്കുന്നതിനിടെ ഐസ്‌ക്രീമില്‍ മനുഷ്യവിരല്‍; ഞെട്ടല്‍ മാറാതെ യുവതി; അന്വേഷണം

മുംബൈ: യുവതി ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത ഐസ്‌ക്രീമില്‍ മനുഷ്യ വിരലിന്റെ ഭാഗം കണ്ടെത്തി. മുംബൈയിലെ മലാഡിലാണ് സംഭവം. കോണ്‍ ഐസ്‌ക്രീമിലാണ് വിരലിന്റെ ഭാഗം കണ്ടെത്തിയത്. ഇതേതുടര്‍ന്ന് ഐസ്‌ക്രീം നിര്‍മാതാക്കളായ 'യെമ്മോ'യ്‌ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ ദിവസമാണ് യുവതി മൂന്ന് ബട്ടര്‍ സ്‌കോച്ച് കോണ്‍ ഐസ്‌ക്രീം ഓണ്‍ലൈ

Translate »