ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
നെല്ലിക്കയിട്ടു തിളപ്പിച്ചാറിയ വെള്ളം കൊണ്ടു പതിവായി തലകഴുകുന്നത് അകാലനര തുടക്കത്തില്‍ തന്നെ തടയാന്‍ സഹായിക്കും. ∙ നെല്ലിക്ക, മൈലാഞ്ചി, കയ്യോന്നി, കറ്റാര്വാകഴ, കറിവേപ്പില എന്നിവ കൂട്ടിയരച്ച് തലയില്‍ പുരട്ടി കുളിക്കുക. ∙ പന്ത്രണ്ടു നെല്ലിക്ക കുരുകളഞ്ഞ് അരച്ചു കഞ്ഞിവെള്ളത്തില്‍ കലര്ത്തി മുടിയില്‍ പുരട്ടിയശേഷം അര മണിക്കൂര്‍ കഴിഞ്ഞു കുളിക്കുക.
ആരോഗ്യത്തോടെ കൂടുതല്‍ കാലം ജീവിക്കുക എന്നുള്ളത് തന്നെയാണ് എല്ലാവരും ആഗ്രഹിക്കുന്ന കാര്യം. എന്നാല്‍ പലപ്പോഴും ആരോഗ്യത്തോടെ ഇരിക്കുക എന്നുള്ളത് ഒരു വെല്ലുവിളിയായി മാറുന്ന അവസ്ഥയാണ് ഉള്ളത്. ഇതിന് നാം കഴിക്കുന്ന ഭക്ഷണവും കുടിക്കുന്ന വെള്ളവും വളരെയധികം പ്രധാനപ്പെട്ടത് തന്നെയാണ്. കരിമ്പിന്റെ കാര്യത്തില്‍, അതിന്റെ ജ്യൂസ് അതിന്റെ തടിയേക്കാള്‍ പ്രിയപ്പെട്ടത്