ഒൻപത് മാസത്തിലധികം നീണ്ട ബഹിരാകാശ ദൗത്യത്തിന് ശേഷം സ്‌പേസ് എക്‌സ് ഡ്രാഗൺ സ്‌പേസ്‌ക്രാഫ്റ്റ് പേടകത്തിലാണ് സുനിത വില്യംസും ബുച്ച് വിൽമോറും സുരക്ഷിതരായി ഇന്നലെ വെളുപ്പിനെ ഭൂമിയിലെത്തിയത്. 2006 ഡിസംബറിലാണ് ഡിസ്‌കവറി ഷട്ടില്‍ പേടകത്തില്‍ ഇന്ത്യന്‍ വംശജയായ സുനിത വില്യംസ് ആദ്യമായി രാജ്യന്തര ബഹിരാകാശ നിലയത്തിലെത്തിയത്. ഏറ്റവും അധികം ബഹിരാകാശത്ത്
ഫ്‌ലോറിഡ: കാത്തിരിപ്പനൊടുവില്‍ ബഹിരാകാശ ശാസ്ത്രജ്ഞരായ സുനിത വില്യംസും ബുച്ച് വില്‍മോറും നാളെ വൈകുന്നേരം ഭൂമിയില്‍ തിരിച്ചെത്തും. യുഎസ് സമയം ചൊവ്വാഴ്ച വൈകുന്നേരം 5.57 ഓടെ (ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ 3.30) സുനിതയെയും സംഘത്തെയും വഹിക്കുന്ന പേടകം പതിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നാസ അറിയിച്ചു. സുനിത വില്യംസും ബുച്ച് വില്‍മോറും
ഉക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ഫലപ്രദമായ ചർച്ചകൾ നടത്തിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെള്ളിയാഴ്ച പറഞ്ഞു. ചർച്ചയ്ക്കിടെ, "പൂർണ്ണമായും വളഞ്ഞിരിക്കുന്ന" ഉക്രേനിയൻ സൈനികരുടെ ജീവൻ രക്ഷിക്കാൻ അദ്ദേഹം പുടിനോട് ആവശ്യപ്പെട്ടു. സംഘർഷം ഉടൻ അവസാനിക്കാൻ നല്ല സാധ്യത ഉണ്ടെന്ന് അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. "റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ
ടെല്‍ അവീവ്: കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഹമാസ് തങ്ങളുടെ രാജ്യത്ത് നടത്തിയ ആക്രമണത്തിന് സമാനമായ മറ്റൊരാക്രമണം ലെബനനിലെ ഇസ്ലാമിക സായുധ സംഘടനയായ ഹിസ്ബുള്ളയും ആസൂത്രണം ചെയ്തിരുന്നതായി വെളി പ്പെടുത്തി ഇസ്രയേല്‍. 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തില്‍ 1200 ലേറെ ഇസ്രയേലു കാര്‍ കൊല്ലപ്പെട്ടിരുന്നു. സമാനമായി
ബംഗ്ലാദേശിൽ ഒരു പുതിയ അക്രമ തരംഗത്തിൽ ഞായറാഴ്ച വിദ്യാർത്ഥി പ്രതിഷേ ധക്കാർ പോലീസുമായും ഭരണകക്ഷി പ്രവർത്തകരുമായും ഏറ്റുമുട്ടി. 27-ലധികം പേർ മരിക്കുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് ഉദ്യോഗ സ്ഥരും മാധ്യമ റിപ്പോർട്ടുകളും പറയുന്നു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച പതിനായിരക്കണക്കിനാളുകളെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതകം
ബെര്‍ലിന്‍: നഗരങ്ങളിലെ ഉയ്‌ഗൂറുകളെ നിരീക്ഷിക്കാന്‍ ചൈന നിര്‍മിത ബുദ്ധി ക്യാമറകള്‍ ഉപയോഗിക്കുന്നതായി ജര്‍മ്മന്‍ മാധ്യമങ്ങള്‍. ഷാങ് ഹായ് , സെജിയാങ്, പ്രവിശ്യകളിലെ വിവിധ നഗരങ്ങള്‍, കൗണ്ടികള്‍, ചെങ്ഡുവിന്‍റെ തെക്കുപടിഞ്ഞാറന്‍ മെട്രോപൊളിസ് എന്നിവിടങ്ങളിലാണ് നിരീക്ഷണം എന്നാണ് റിപ്പോര്‍ട്ട്. വിവിധ സോഫ്റ്റ് വെയറുകള്‍ക്കായുള്ള പൊതു ദര്‍ഘാസുകള്‍ ഇക്കാര്യം ശരിവയ്ക്കുന്നുണ്ട്. പൊതു ഇടങ്ങളിലെ
നല്ല മധുരമുള്ള ചക്കയിൽ മഴവെള്ളം കയറിയാൽ മധുരം നഷ്ടപ്പെടുന്നത് സ്വാഭാവികം.എന്നാൽ ചക്കയുടെ സീസണിൽ കാലം തെറ്റി പെയ്യുന്ന മഴ അവയുടെ ഉള്ളിൽ ഇറങ്ങി അവയുടെ മധുരം കുറക്കാറുണ്ട്.... അതിനൊരു പരിഹാരം എന്നനിലയിൽ നന്നായി വിളഞ്ഞ ചക്ക പ്ലാവിൽ നിന്നും ഞെട്ടിനു കുറഞ്ഞത് 5 ഇഞ്ചു നീളം എങ്കിലും വെച്ചു
ഭക്ഷണത്തിനു സ്വാദ് വര്‍ദ്ധിപ്പിക്കുക എന്നതിനപ്പുറം നിരവധി ഔഷധ ഗുണങ്ങളും ഈ ചെടിയ്ക്കുണ്ട്. കഴിക്കുന്ന ആഹാരപദാര്‍ത്ഥങ്ങള്‍ പെട്ടെന്നു ദഹിക്കുന്നതിനു കറിവേപ്പില ശരീരത്തെ സഹായിക്കുന്നുണ്ട്. അതുകൊണ്ടാണ്, ഭക്ഷണ ശേഷം മോരും വെള്ളത്തില്‍ കറിവേപ്പിലയിട്ട് യോജിപ്പിച്ചത് കുടിക്കണമെന്നു പറയുന്നത്. നല്ലൊരു ദാഹശമനി കൂടിയാണ്, ഈ കറിവേപ്പില, മോരുംവെള്ളം. തലമുടി കറുപ്പിക്കാനും കറിവേപ്പില ഉപയോഗിച്ചു