Category: Olympics

News
ഇനിയുള്ളത് നാല് മത്സര ദിനങ്ങൾ കൂടി; പാരീസ് പാരാലിമ്പിക്സ്; 20 മെഡലുകൾ നേടി ഇന്ത്യയ്ക്ക് എക്കാലത്തെയും മികച്ച നേട്ടം

ഇനിയുള്ളത് നാല് മത്സര ദിനങ്ങൾ കൂടി; പാരീസ് പാരാലിമ്പിക്സ്; 20 മെഡലുകൾ നേടി ഇന്ത്യയ്ക്ക് എക്കാലത്തെയും മികച്ച നേട്ടം

2024 ലെ പാരീസ് പാരാലിമ്പിക്‌സിൻ്റെ ആറാം ദിനത്തിൽ ചൊവ്വാഴ്ച ഇന്ത്യയുടെ മെഡൽ നേട്ടം 20 ആയി. നടപടിക്രമങ്ങളുടെ തുടക്കത്തിലെ ചില പിഴവുകൾക്ക് ശേഷം ഇന്ത്യ ഏറ്റവും മികച്ച നേട്ടത്തിലാണ് ദിവസം പൂർത്തിയാക്കിയത്. വനിതകളുടെ ഷോട്ട്പുട്ട് എഫ്34 ഫൈനൽ, വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് എസ്എച്ച്1 ഫൈനൽ

Olympics
പാരാലിമ്പിക്‌സ്‌; ഇന്ത്യയ്ക്ക് ഇരട്ട സ്വർണം

പാരാലിമ്പിക്‌സ്‌; ഇന്ത്യയ്ക്ക് ഇരട്ട സ്വർണം

ടോക്യോ പാരാലിമ്പിക്സിൽ ഒരേ ഇനത്തിൽ നിന്ന് വീണ്ടും ഇരട്ട മെഡൽ നേട്ടം സ്വന്തമാക്കി ഇന്ത്യ. ടോക്യോയിലെ ഷൂട്ടിംഗ് റേഞ്ചിൽ നിന്നുമാണ് ഇന്ത്യ ഇത്തവണ ഇരട്ട മെഡൽ വെടി വെച്ചിട്ടത്. പുരുഷന്മാരുടെ ഷൂട്ടിംഗ് 50 മീറ്റർ പിസ്റ്റൾ എസ് എച്ച് 1 വിഭാഗത്തിൽ ഇന്ത്യക്കായി മനീഷ് നർവാളിന്റെ സ്വർണവും സിങ്‌രാജ്

News
പാരിസ് ഒളിംപിക്സിന് വർണാഭമായ സമാപനം, ഇന്ത്യൻ പതാകയേന്തി ശ്രീജേഷും മനു ഭാകറും; അടുത്തത് ലൊസാഞ്ചലസിൽ, സ്വര്‍ണം 40, 40! ചൈന അല്ല, പാരിസിലും അമേരിക്ക, ഒരു വെള്ളി, അഞ്ച് വെങ്കലം: ആറ് മെഡലില്‍ ഒതുങ്ങി ഇന്ത്യ

പാരിസ്: പതിനാറ് ദിവസം നീണ്ട കായിക മാമാങ്കത്തിന് വർണാഭമായ സമാപനം. സ്റ്റാഡ് ദ് ഫ്രാൻസ് സ്റ്റേഡിയത്തിൽ രണ്ടര മണിക്കൂറിലേറെ നീണ്ട ആഘോഷ പരിപാടികൾക്കൊടുവിലാണ് 2024 ഒളിംപിക്സിന് പര്യവസാനമായത്. സമാപന മാർച്ച് പാസ്റ്റിൽ ഹോക്കിയിൽ വെങ്കലം നേടിയ ഇന്ത്യൻ ടീം ഗോളി പി.ആർ ശ്രീജേഷും ഇരട്ട വെങ്കലം നേടിയ ഷൂട്ടിങ്

Latest News
വിനേഷ് കാത്തിരിക്കണം; വിധി നീട്ടി കായിക കോടതി

വിനേഷ് കാത്തിരിക്കണം; വിധി നീട്ടി കായിക കോടതി

പാരിസ്: പാരിസ്: ഗുസ്തി താരം വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീലില്‍ വിധി പറയുന്നത് നാളേയ്ക്ക് മാറ്റി രാജ്യാന്തര കായിക കോടതി. നാളെ ഇന്ത്യന്‍ സമയം രാത്രി 9.30നാണ് വിധി പറയുന്നത്. ഭാര പരിശോധനയില്‍ 100 ഗ്രാം അധികം വന്നതിനെത്തുടര്‍ന്ന് ഒളിംപിക്‌സ് ഫൈനലില്‍ നിന്നു അയോഗ്യയാക്കിയതിനെതിരെയാണ് താരം അപ്പീല്‍ നല്‍കിയത്. വെള്ളി

Olympics
പാരീസിൽ 100 മെഡലുമായി ഒന്നാം സ്ഥാനത്ത; അമേരിക്കക്ക് സെഞ്ചുറി തിളക്കം! ബഹുദൂരം മുന്നിൽ, രണ്ടാം സ്ഥാനത്ത് ചൈന, മൂന്നാം സ്ഥാനത്ത്  ആതിഥേയര്‍, ഇന്ത്യ@64

പാരീസിൽ 100 മെഡലുമായി ഒന്നാം സ്ഥാനത്ത; അമേരിക്കക്ക് സെഞ്ചുറി തിളക്കം! ബഹുദൂരം മുന്നിൽ, രണ്ടാം സ്ഥാനത്ത് ചൈന, മൂന്നാം സ്ഥാനത്ത് ആതിഥേയര്‍, ഇന്ത്യ@64

പാരിസ്: പാരിസ് ഒളിമ്പിക്‌സിൽ നൂറ് മെഡൽ നേട്ടം സ്വന്തമാക്കി അമേരിക്ക. പാരിസിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കി മെഡൽ നേട്ടത്തിൽ അമേരിക്ക ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഒളിമ്പിക്‌സ് തുടങ്ങി പതിനാലാം ദിവസം പിന്നിടു മ്പോൾ 30 സ്വർണവും 38 വെള്ളിയും 35 വെങ്കലവും ഉൾപ്പെടെ അമേരിക്കയുടെ മെഡൽ നേട്ടം 103

Olympics
പാരീസിൽ ഇന്ത്യക്ക് ആറാം മെഡൽ,​ അമൻ ഷെറാവത്തിന് ഗുസ്തിയിൽ വെങ്കല മെഡൽ

പാരീസിൽ ഇന്ത്യക്ക് ആറാം മെഡൽ,​ അമൻ ഷെറാവത്തിന് ഗുസ്തിയിൽ വെങ്കല മെഡൽ

പാരീസ് : പാരീസ് ഒളിമ്പിക്സിൽ ആറാം മെഡൽ. നേട്ടവുമായി ഇന്ത്യ. .പുരുഷൻമാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ അമൻ ഷെറാവത്താണ് ഇന്ത്യക്ക് വെങ്കലം സമ്മാനിച്ചത്. വെള്ളിയാഴ്ച നടന്ന വെങ്കല മെഡൽ പോരാട്ടത്തിൽ പോർട്ടോറിക്കോ യുടെ ഡാരിയൻ ടോയ് ക്രൂസിനെ കീഴടക്കിയാണ് ഇന്ത്യൻ താരം വെങ്കലമണിഞ്ഞത്. 13-5നായരുന്നു അമൻ ഷെറാവത്തിന്റെ

Olympics
നീരജിന് ‘വെള്ളിത്തിളക്കം’ പാകിസ്ഥാന്‍ താരം അര്‍ഷാദ് നദീം ഇത്തവണ സ്വര്‍ണം സ്വന്തമാക്കി

നീരജിന് ‘വെള്ളിത്തിളക്കം’ പാകിസ്ഥാന്‍ താരം അര്‍ഷാദ് നദീം ഇത്തവണ സ്വര്‍ണം സ്വന്തമാക്കി

പാരിസ്: ടോക്യോയില്‍ ചരിത്രമെഴുതി സ്വന്തമാക്കിയ ഒളിംപിക്‌സ് ജാവലിന്‍ സ്വര്‍ണം നിലനിര്‍ത്താന്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് സാധിച്ചില്ല. പാകിസ്ഥാന്‍ താരം അര്‍ഷാദ് നദീം ഇത്തവണ സ്വര്‍ണം സ്വന്തമാക്കി. ഒളിംപിക് റെക്കോര്‍ഡോടെയാണ് താരത്തിന്റെ നേട്ടം. നീരജിന്റെ വെള്ളി സീസണ്‍ ബെസ്റ്റിലൂടെയാണ് താരം സ്വന്തമാക്കിയത്. നീരജിന്റെ ആദ്യ ശ്രമം ഫൗളായി. രണ്ടാം ശ്രമത്തില്‍

Olympics
ശ്രീജേഷിന് സ്വപ്ന നേട്ടം; ഹോക്കിയില്‍ ഇന്ത്യക്ക് വെങ്കലം

ശ്രീജേഷിന് സ്വപ്ന നേട്ടം; ഹോക്കിയില്‍ ഇന്ത്യക്ക് വെങ്കലം

പാരീസ്: ഹോക്കിയില്‍ ഇന്ത്യക്ക് വെങ്കലം. അത്യന്തം ആവേശകരമായ മത്സരത്തില്‍ സ്പെയിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യ തുടര്‍ച്ചയായി രണ്ടാം ഒളിമ്പിക്സിലും മൂന്നാം സ്ഥാനത്ത് എത്തുന്നത്. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം രണ്ട് ഗോളുകള്‍ തിരിച്ചടിച്ചാണ് വിജയം സ്വന്തമാക്കിയത്. രാജ്യാന്തര ഹോക്കിയില്‍ നിന്ന് ഇതിനകം വിരമിക്കല്‍ പ്രഖ്യാപിച്ച

National
ചരിത്രമെഴുതി ‘നാരീ ശക്തി!’- വിനേഷ് ഫോ​ഗട്ട് ​ഗുസ്തി ഫൈനലിൽ

ചരിത്രമെഴുതി ‘നാരീ ശക്തി!’- വിനേഷ് ഫോ​ഗട്ട് ​ഗുസ്തി ഫൈനലിൽ

പാരിസ്: ഒളിംപിക്‌സില്‍ ഇന്ത്യക്കായി പുതിയ നാഴികക്കല്ല് താണ്ടി ഗുസ്തി താരം വിനേഷ് ഫോഗട്ട്. വനിതകളുടെ 50 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിനേഷ് ഫൈന ലിലേക്ക് മുന്നേറി. സെമിയില്‍ ക്യൂബയുടെ യുസ്‌നെലിസ് ഗുസ്മാനെ മലര്‍ത്തിയാണ് ഫൈനലുറപ്പിച്ചത്. ഒളിംപിക്‌സ് വനിതാ ഗുസ്തിയില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ഒരി ക്കലും മായാത്ത

Olympics
പാരീസ് ഒളിമ്പിക്‌സിൽ ജാവലിൻ ത്രോ ഫൈനൽ ഉറപ്പിച്ച് നീരജ് ചോപ്ര; സെമിയിൽ കടന്ന് വിനേഷ് ഫോഗട്ട്

പാരീസ് ഒളിമ്പിക്‌സിൽ ജാവലിൻ ത്രോ ഫൈനൽ ഉറപ്പിച്ച് നീരജ് ചോപ്ര; സെമിയിൽ കടന്ന് വിനേഷ് ഫോഗട്ട്

പാരീസ്: പാരീസ് ഒളിമ്പിക്‌സ് ജാവലിൻ ത്രോ ഫൈനൽ യോഗ്യതാ റൗണ്ടിൽ ആദ്യ ഏറിൽതന്നെ യോഗ്യത നേടി ഇന്ത്യൻ താരം നീരജ് ചോപ്ര. 89.34 മീറ്റർ ദൂരമെറിഞ്ഞാണ് നീരജ് ഫൈനലിലേയ്ക്ക് യോഗ്യത നേടിയത്. 84 മീറ്ററായിരുന്നു ഫൈനൽ കടക്കാൻ വേണ്ടിയിരുന്ന ദൂരം. ടോക്യോ ഒളിമ്പിക്‌സിൽ 87.58 ദൂരമെറിഞ്ഞ നീരജായിരുന്നു സ്വർണമെഡൽ

Translate »