ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
ഞായറാഴ്ച നടന്ന പുരുഷന്മാരുടെ ഹോക്കി ഇനത്തിൽ ഇന്ത്യ പെനാൽറ്റി ഷൂട്ടൗട്ടിൽ ഗ്രേറ്റ് ബ്രിട്ടനെ 4-2 ന് പരാജയപ്പെടുത്തി സെമിഫൈനലിൽ പ്രവേശിച്ചു. പെനാൽറ്റി ഷൂട്ടൗട്ടിലെ ഹീറോ മലയാളിയയ ഗോൾ കീപ്പർ പിആർ ശ്രീജേഷായിരുന്നു. അമിത് രോഹിദാസിന് ചുവപ്പ് കാർഡ് ലഭിച്ചതിനാൽ 10 പേരുമായാണ് 3 പാദങ്ങളിലും ഇന്ത്യ കളിച്ചത്. മത്സരം
പാരിസ്: ഒളിമ്പിക്‌സ് വില്ലേജില്‍ ഇന്ത്യന്‍ കായിക താരങ്ങള്‍ ഏറ്റുമുട്ടുന്നത് കൊടും ചൂടിനോടും. അവര്‍ താമസിക്കുന്ന മുറികളില്‍ പോലും മതിയായ ശീതികരണ സംവിധാനങ്ങള്‍ ഒരുക്കിയിട്ടില്ല. ഇക്കാര്യം ശ്രദ്ധയില്‍ പെട്ട കായിക മന്ത്രാലയം നാല്‍പ്പത് എയര്‍കണ്ടീഷണറുകള്‍ എത്തിച്ചുനല്‍കി. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും ഇന്ത്യയിലെ ഫ്രഞ്ച് നയതന്ത്രകാര്യാലയവു മായി ചര്‍ച്ച ചെയ്‌തശേഷമാണ് എസികള്‍
പാരീസ്: ഇന്ത്യന്‍ ബാഡ്‌മിന്‍റണിലെ സൂപ്പര്‍ താരമായി മാറിയിരിക്കുകയാണ് ലക്ഷ്യ സെന്‍. പുരുഷ സിംഗിൾസില്‍ സെമിഫൈനലിലേക്ക് യോഗ്യത നേടിയ ആദ്യ ഇന്ത്യന്‍ താരമായ ലക്ഷ്യക്ക് ഒരു വിജയം മതി സ്വപ്‌ന നേട്ടത്തിലെത്താന്‍. ക്വാര്‍ട്ടറില്‍ ചെെനീസ് തായ്‌പേയുടെ ചൗ ടിയെൻ ചെനിനെതിരെ ത്രസിപ്പിക്കുന്ന വിജയവുമായി ലക്ഷ്യ സെൻ ചരിത്രം സൃഷ്ടിച്ചത്. ക്വാര്‍ട്ടറില്‍
പാരിസ്: ഒളിമ്പിക് വേദിയില്‍ ഒരു മെഡല്‍ നേടുകയെന്നത് ഏതൊരു കായിക താരത്തിന്‍റെയും സ്വപ്‌നമാവും. പ്രണയ നഗരമായ പാരിസില്‍ ഈ സ്വപ്‌നം യാഥാര്‍ഥ്യമാക്കി മടങ്ങുമ്പോള്‍ 'ഡബിള്‍ ഹാപ്പി'യാണ് ചൈനീസ് ബാഡ്‌മിന്‍റണ്‍ താരം ഹുവാങ് യാക്യോങ്. മിക്‌സ്‌ഡ് ഡബിള്‍സില്‍ ഷെങ് സിവേയ്‌ക്കൊപ്പം സ്വര്‍ണം നേടിയതിന് പിന്നാലെ മറ്റൊരു സമ്മാനവും 30-കാരിയ്‌ക്ക് ലഭിച്ചു.
പാരിസ്: ഒരുപാട് സംരക്ഷണ ഉപകരണങ്ങളും ധരിച്ചാണ് എല്ലാ താരങ്ങളും ഷൂട്ടിങ് മത്സരത്തിന് ഇറങ്ങാറുള്ളത്. കാഴ്‌ചയിലെ മങ്ങല്‍ ഒഴിവാക്കാൻ പ്രത്യേക കണ്ണടയും അനാവശ്യ ശബ്‌ദങ്ങളുടെ അലോസരത മാറ്റാനായി ചെവി സംരക്ഷണ ഉപകരണവും ജാക്കറ്റുമെല്ലാം തന്നെ മത്സരത്തിന് എത്തുമ്പോള്‍ താരങ്ങള്‍ ഉപയോഗിക്കാറാണ് പതിവ്. എന്നാല്‍, ഇവയൊന്നുമില്ലാതെ തന്നെ വന്ന് പാരിസ് ഒളിമ്പിക്‌സിലെ
പാരിസ്: ഷൂട്ടിങ്ങിലൂടെ ഇന്ത്യക്ക് ഒളിമ്പിക്സിൽ മൂന്നാം മെഡൽ. സ്വപ്നിൽ കുശാലെയാണ് 50 മീറ്റർ റൈഫിൾ മൂന്ന് പൊസിഷൻസിൻറെ ഫൈനലിൽ വെങ്കലം സ്വന്തമാക്കിയത്. 451.4 പോയിൻറാണ് സ്വപ്നിൽ നേടിയത്. ഈയിനത്തിൽ ഒളിമ്പിക്‌സ് ചരിത്രത്തിലെ ഇന്ത്യയുടെ ആദ്യ മെഡലെന്ന റെക്കോഡും സ്വന്തം പേരിലാക്കി. 44 ഷൂട്ടർമാരാണ് യോഗ്യതാ റൗണ്ടിൽ മത്സരിച്ചത്. ഇവരിൽ
പാരിസ്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ശിക്ഷി ക്കപ്പെട്ട ഡച്ച് താരത്തിനെതിരെ ഒളിമ്പിക്‌സ് വേദിയില്‍ പ്രതിഷേധം. ഡച്ച് ബീച്ച് വോളി താരം സ്റ്റീവൻ വാൻ ഡി വെൽഡെയ്‌ക്കാണ് കാണികളില്‍ നിന്നും പ്രതിഷേധം നേരിടേണ്ടി വന്നത്. പാരിസില്‍ ഒളിമ്പിക് അരങ്ങേറ്റം നടത്താനെത്തിയ 29-കാരനായ സ്റ്റീവൻ വാൻ ഡി വെൽഡെയും
പാരിസ്: വനിത നീന്തല്‍ താരങ്ങള്‍ക്കെതിരെ സ്‌ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ കമന്‍റേറ്റര്‍ ബോബ് ബല്ലാര്‍ഡിനെ കമന്‍ററി ടീമില്‍ നിന്നും പുറത്താക്കി. പാരിസ് ഒളിമ്പിക്‌സില്‍ സ്വര്‍ണ മെഡല്‍ നേടിയ വനിത താരങ്ങള്‍ക്കെതിരെയായിരുന്നു മുതിര്‍ന്ന കായിക കമന്‍റേറ്ററായ ബോബ് ബല്ലാര്‍ഡ് പരാമര്‍ശം നടത്തിയത്. 4x100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേ പോരാട്ടാത്തിന് പിന്നാലെയായിരുന്നു ബോബിന്‍റെ
പാരിസ്: ഒളിമ്പിക് ഹോക്കിയില്‍ പൂള്‍ ബിയിലെ രണ്ടാമത്തെ മത്സരത്തില്‍ ഇന്ത്യയ്‌ക്ക് ആവേശ സമനില. കരുത്തരായ അര്‍ജന്‍റീനയെ 1-1നാണ് ഇന്ത്യ സമനിലയില്‍ പിടിച്ചത്. അര്‍ജന്‍റീനയ്‌ക്കായി ലൂക്കാസ് മാർട്ടിനെസ് നേടിയ ഗോളിന് ക്യാപ്റ്റന്‍ ഹർമൻപ്രീത് സിങ്ങിലൂടെ മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഇന്ത്യ മറുപടി നല്‍കിയത്. ഇന്ത്യ ആധിപത്യം
ആര്‍ച്ചറി ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ രണ്ട് 'ചൈനകള്‍' തമ്മിലുള്ള മല്‍സരമായിരുന്നു. ചൈനയും ചൈനീസ് തായ്പേയും തമ്മിലുള്ള പോരാട്ടം. നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനത്തെത്തുടര്‍ന്ന് 2022ല്‍ തായാവാന് ചുറ്റും സൈനിക അഭ്യാസ പ്രകടനങ്ങള്‍ നടത്തി മുള്‍മുനയില്‍ നിര്‍ത്താന്‍ ചൈന ശ്രമിച്ചത് വലിയ വിമര്‍ശ നങ്ങള്‍ക്ക് വഴി വെച്ചിരുന്നു. തായ്‌വാന് അമേരിക്ക