ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
ന്യൂഡല്‍ഹി: പാരിസ് ഒളിംപിക്സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍ സമ്മാനിച്ച് അഭിമാനമായിരിക്കുകയാണ് ഷൂട്ടിങ് താരം മനു ഭാക്കര്‍. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വെങ്കല മെഡലുമായാണ് ഒളിംപിക്സിന്റെ രണ്ടാം ദിനം ഹരിയാനയിലെ ജജ്ജാറില്‍ നിന്നുള്ള താരം രാജ്യത്തിന്റെ അഭിമാനമായത്. ഇതോടെ ഒളിംപിക്സ് ഷൂട്ടിങില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ
പാരിസ്: ചരിത്രം തീര്‍ത്ത് മനു ഭാക്കര്‍. പാരിസ് ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളിലാണ് മനു ഭാക്കര്‍ വെങ്കലം വെടിവച്ചിട്ടത്. മത്സരത്തിന്‍റെ തുടക്കം മുതല്‍ക്ക് മികച്ച പ്രകടനം നടത്തിയ മനു മെഡല്‍ പൊസിഷനില്‍ നിന്ന് പുറത്താവാതെയാണ് മുന്നേറിയത്. 5 ഷോട്ടുകളുടെ ആദ്യ സീരീസിൽ
പാരിസ്: ഒളിമ്പിക്‌സ് വനിത ബാഡ്‌മിന്‍റണ്‍ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ അനായാസ ജയം സ്വന്തമാക്കി പിവി സിന്ധു. ഗ്രൂപ്പ് എമ്മിലെ മത്സരത്തില്‍ മാലിദ്വീപ് താരം ഫാത്തിമത് അബ്‌ദുള്‍ റസാഖിനെയാണ് സിന്ധു പരാജയപ്പെടുത്തിയത്. നേരി ട്ടുള്ള സെറ്റുകള്‍ക്കായിരുന്നു മത്സരത്തില്‍ ഇന്ത്യൻ താരത്തിന്‍റെ ജയം. സ്കോര്‍: 21-9 21-6. 29 മിനിറ്റ്
പാരിസ്: ഷൂട്ടിങ് റേഞ്ചില്‍ ഇന്ത്യയ്‌ക്ക് വീണ്ടുമൊരു സന്തോഷ വാര്‍ത്ത. വനിതകളുടെ 10m എയര്‍ റൈഫിള്‍ വിഭാഗത്തില്‍ രമിത ജിന്‍ഡാല്‍ ഫൈനലില്‍. യോഗ്യത റൗണ്ടില്‍ അഞ്ചാം സ്ഥാനം ഉറപ്പിച്ചാണ് രമിതയുടെ മുന്നേറ്റം. നല്ല തുടക്കത്തിന് ശേഷം ചില പിഴവുകള്‍ വരുത്തിയ രമിത പിന്നോക്കം പോയിരുന്നു. എന്നാല്‍ മികച്ച പ്രകടനം നടത്തിയ
ബാഡ്മിൻറണിലെ ഇന്ത്യൻ പ്രതീക്ഷയായ ലക്ഷ്യ സെൻ പാരീസ് ഒളിമ്പിക്സിൽ ജയത്തോടെ തുടങ്ങി. ലോക 41 ആം നമ്പർ താരം കെവിൻ കോർഡനെ നേരിട്ടുള്ള സെറ്റുകളിൽ ലക്ഷ്യ പരാജയപ്പെടുത്തി.രണ്ടാം റൌണ്ടിൽ ബെൽജിയത്തിൻറെ ജൂലിയൻ കരാഗിയെയാണ് ലക്ഷ്യ നേരിടേണ്ടത്. ആദ്യ സെറ്റ് 21-8 എന്ന സ്കോറിൽ അനായാസം നേടിയ ലക്ഷ്യ സെൻ
അനു നിമിഷം ആവേശം തുടിച്ചു നിന്ന പൂൾ ബി മൽസരത്തിൽ ന്യൂസിലാൻഡിനെ പരാജയപ്പെടുത്തി ഇന്ത്യൻ ടീം പാരീസ്ഒളിമ്പിക്സിൻറെ പുരുഷ ഹോക്കിയിൽ ആദ്യ മൽസരം വിജയിച്ചു. നിശ്ചിത സമയത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായി രുന്നു ഇന്ത്യൻ ടീമിൻറെ വിജയം. പാരീസിലെ വൈവ്സ് ഡി മാന്വേർ സ്റ്റേഡിയത്തിൽ നടന്ന മൽസരത്തില്ർ ആദ്യം
പാരിസ് : പാരിസ് ഒളിമ്പിക്‌സിന് സ്വാദ് പകരാൻ ആന്ധ്രയുടെ സ്വന്തം അറകു കോഫിയും. ആന്ധ്രാപ്രദേശിലെ അറകു കോഫിക്ക് അന്താരാഷ്ട്ര അംഗീകാരമുണ്ട്. ഒളിമ്പിക്‌സിനായി പാരിസിലെത്തുന്ന കായിക താരങ്ങളെയും അതിഥികളെയും ഇനി ഫ്രഷ് അറകു കോഫി ചൂടോടെ വരവേൽക്കും. ഇതോടെ അറകു താഴ്‌വരയിലെ കാപ്പി കൃഷിയിൽ നിന്നും നിർമിക്കുന്ന അറകു കോഫിയുടെ
പാരിസ് ഒളിമ്പിക്‌സിന്‍റെ ആദ്യ ദിവസം ഷൂട്ടിങ്ങില്‍ ഇന്ന് ആദ്യ മെഡല്‍ തീരു മാനമാകുന്ന പത്തു മീറ്റര്‍ എയര്‍ റൈഫിള്‍ മിക്‌സ്‌ഡ് ടീമിനത്തില്‍ ഇന്ത്യന്‍ ടീമുകള്‍ ഫൈനല്‍ കാണാതെ പുറത്ത്. പാരീസിലെ ഷാറ്ററാക്‌സ് ഷൂട്ടിങ്ങ് റേഞ്ചില്‍ മെഡല്‍ പ്രതീക്ഷകളുമായി ഇന്ത്യയുടെ മല്‍സരിക്കാനിറങ്ങിയ രണ്ട് ഇന്ത്യന്‍ സഖ്യങ്ങള്‍ ആറാമതും പന്ത്രണ്ടാമതും ഫിനിഷ്
തിരുവനന്തപുരം : പാരിസ് ഒളിമ്പിക്‌സിന് തിരിതെളിഞ്ഞ ശേഷം ആദ്യ ദിനം തന്നെ ഷൂട്ടിങ് റേഞ്ചിൽ നിന്ന് ഇന്ത്യക്ക് സന്തോഷ വാർത്ത വരുമോ? അതേയെന്നാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഷൂട്ടിങ് കോച്ചായിരുന്ന സണ്ണി തോമസ് പറയുന്നത്. 10 മീറ്റർ എയർ റൈഫിൾ മിക്‌സഡ് ടീമിനത്തിലാണ് ഇന്ന്(27-07-2024) മെഡൽ മത്സരങ്ങളുള്ളത്. ഇന്ത്യയുടെ
പാരീസ്: ഒളിമ്പിക്സിനായി പാരീസിലെത്തിയ അഞ്ച് ഓസ്ട്രേലിയന്‍ വനിതാ വാട്ടര്‍ പോളോ താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച രണ്ട് താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇപ്പോള്‍ മൂന്ന് താരങ്ങള്‍ കൂടി പോസിറ്റീവായെന്നാണ് റിപ്പോര്‍ ട്ടുകള്‍. വാട്ടര്‍ പോളോ ടീമംഗങ്ങളില്‍ മാത്രമാണ് നിലവില്‍ വൈറസ് ബാധ സ്ഥിരീകരിച്ച തെന്ന് ഓസ്ട്രേലിയയുടെ ഒളിമ്പിക്സ് ടീം