ബെംഗളുരു: ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം ഡേവിഡ് ജോണ്‍സണ്‍ (52) അന്തരിച്ചു. ബഹുനില കെട്ടിടത്തിന്‍റെ നാലാം നിലയില്‍ നിന്ന് താഴെ വീണാണ് അദ്ദേഹത്തിന് ദാരുണാന്ത്യമുണ്ടായത്. കോട്ടന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കെട്ടിടത്തി ലാണ് അദ്ദേഹം താമസിച്ചിരുന്നത്. ഇതിന്‍റെ ബാല്‍ക്കണിയില്‍ നിന്നാണ് താഴെക്ക് വീണത്. വീഴ്‌ചയില്‍ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
ഗുവാഹത്തി: പാരിസ് ഒളിമ്പിക്‌സ് ആവേശം ഇന്ത്യയിലെ കായിക പ്രേമികളിലേക്ക് എത്തിക്കാൻ സീനിയർ സ്‌പോർട്‌സ് ജേണലിസ്റ്റും ഫോട്ടോഗ്രാഫറുമായ ഗീതിക താലൂക്‌ദാര്‍. ലോക കായിക മാമാങ്കം റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ഇൻ്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയുടെ നേരിട്ടുള്ള അംഗീകാരം ലഭിച്ച ഏക ഇന്ത്യൻ മാധ്യമ പ്രവര്‍ത്തകയാണ് ഗീതിക. ഇത് രണ്ടാം തവണയാണ് ഗീതികയ്‌ക്ക് ഇത്തരമൊരു
ആന്‍റിഗ്വ: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ ആദ്യ മത്സരത്തില്‍ കരുത്തരായ ദക്ഷിണാ ഫ്രിക്കയെ വിറപ്പിച്ച ശേഷം കീഴടങ്ങി യുഎസ്‌എ. ഗ്രൂപ്പ് ഘട്ടത്തില്‍ കാണിച്ച പോരാട്ടവീര്യം സൂപ്പര്‍ എട്ടിലും ആവര്‍ത്തിച്ചെങ്കിലും ആന്‍റിഗ്വയില്‍ 18 റണ്‍സ് അകലെ യുഎസിന് ജയം നഷ്‌ടമാകുകയായിരുന്നു. 195 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ യുഎസിന്‍റെ പോരാട്ടം നിശ്ചിത
സെയ്ന്‍റ് ലൂസിയ: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ വെസ്റ്റ് ഇൻഡീസിനെ തകര്‍ത്ത് ഇംഗ്ലണ്ട്. സെയ്ന്‍റ് ലൂസിയയിലെ ഡാരൻ സാമി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സര ത്തില്‍ എട്ട് വിക്കറ്റിനായിരുന്നു ഇംഗ്ലീഷ് പടയുടെ ജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത് വിന്‍ഡീസ് ഉയര്‍ത്തിയ 181 റണ്‍സ് വിജയലക്ഷ്യം 15 പന്ത്
ബാര്‍ബഡോസ് : ടി20 ലോകകപ്പിലെ സെമി ഫൈനല്‍ ലക്ഷ്യംവച്ചുള്ള ഇന്ത്യയുടെ യാത്രകള്‍ ഇന്ന് തുടങ്ങും. സൂപ്പര്‍ എട്ടിലെ ആദ്യ മത്സരത്തില്‍ അട്ടിമറി വീരന്മാരായ അഫ്‌ഗാനിസ്ഥാനാണ് ഇന്ത്യയുടെ എതിരാളി. ബാര്‍ബഡോസ് കെൻസിങ്ടണ്‍ ഓവ ലില്‍ ഇന്ത്യൻ സമയം രാത്രി എട്ടിനാണ് മത്സരം ആരംഭിക്കുന്നത്. ഐസിസി ടൂര്‍ണമെന്‍റുകളില്‍ പതിവ് പോലെ തന്നെ
മ്യൂണിക്ക്: യൂറോ കപ്പില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ആതിഥേയരായ ജര്‍മനി. വാശിയേ റിയ പോരാട്ടത്തില്‍ ഹംഗറിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ജര്‍മനി വീഴ്ത്തിയത്. ശക്തമായ പോരാട്ടം ഹംഗറി കാഴ്ചവെച്ചെങ്കിലും തട്ടകത്തിന്റെ ആധിപത്യത്തോടെ കളിച്ച ജര്‍മനി ജയം നേടിയെടുക്കുകയായിരുന്നു. ഗ്രൂപ്പ് എയില്‍ രണ്ടാം ജയം നേടിയ ജര്‍മനി തലപ്പത്ത് തുടരുകയാണ്. 4-2-3-1
ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ദാന ഇന്ന് ഏകദിന ക്രിക്കഫറ്റിൽ പുതിയ ചരിത്രമെഴുതി. വനിതാ ഏകദിനത്തിൽ മുൻ ക്യാപ്റ്റൻ മിതാലി രാജിൻ്റെ ഏറ്റവും കൂടുതൽ സെഞ്ചു റികൾ നേടിയ ഇന്ത്യൻ റെക്കോർഡിനൊപ്പമെത്തി. ദക്ഷിണാഫ്രിക്കയ് ക്കെതിരായ 3 മത്സരങ്ങളുടെ പരമ്പരയിലെ ഇന്ത്യയുടെ രണ്ടാം മത്സരത്തിലാ ണ്സ്‌മൃതി തൻ്റെ ഏഴാം ഏകദിന സെഞ്ച്വറി നേടിയത്. ചെന്നൈയിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിലാ
ന്യൂഡല്‍ഹി: പാകിസ്ഥാന്‍റെ രാജ്യാന്തര ടി20 ടീമില്‍ സ്ഥാനമര്‍ഹിക്കുന്ന താരമല്ല ബാബര്‍ അസം എന്ന് വിരേന്ദര്‍ സെവാഗ്. ടി20 ലോകകപ്പില്‍ നിന്നും പാകിസ്ഥാൻ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായതിന് പിന്നാലെയാണ് മുൻ ഇന്ത്യൻ താരത്തിന്‍റെ പ്രതികരണം. റിസ്‌ക് എടുക്കാൻ തയ്യാറാകാത്തവരെയല്ല, ടോപ് ഓര്‍ഡറില്‍ സിക്‌സറുകള്‍ അടിക്കാൻ തയ്യാറാകുന്ന താരങ്ങളെയാണ് ഓരോ
ഗെൽസൻകിർഹൻ (ജർമനി): യൂറോ കപ്പിലെ ആദ്യ മത്സരത്തില്‍ സെര്‍ബിയ ഉയര്‍ത്തിയ വെല്ലുവിളി മറികടന്ന് ജയം നേടി കരുത്തരായ ഇംഗ്ലണ്ട്. ഗ്രൂപ്പ് സിയിലെ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ത്രീ ലയൺസിന്‍റെ ജയം. ലോകഫുട്‌ബോളിലെ പുത്തൻ താരോദയം ജൂഡ് ബെല്ലിങ്‌ഹാമാണ് ഇംഗ്ലീഷ് പടയ്‌ക്കായി മത്സരത്തില്‍ ഗോള്‍ നേടിയത്. മത്സരത്തിന്‍റെ തുടക്കം
കിങ്‌സ്‌ടൗണ്‍: ടി20 ലോകകപ്പ് 2024 സൂപ്പര്‍ 8 ലൈനപ്പായി. പ്രാഥമിക റൗണ്ടില്‍ അഞ്ച് ഗ്രൂപ്പുകളിലും ആദ്യ രണ്ട് സ്ഥാനങ്ങളില്‍ എത്തിയ ടീമുകളാണ് ടൂര്‍ണമെന്‍റിന്‍റെ അടുത്ത ഘട്ടത്തിലേക്ക് മുന്നേറിയിരിക്കുന്നത്. ഗ്രൂപ്പ് ഡിയില്‍ നിന്നും ബംഗ്ലാദേശാണ് സൂപ്പര്‍ എട്ടിലേക്ക് യോഗ്യത നേടിയ അവസാന ടീം. ഇന്ത്യ, ഓസ്‌ട്രേലിയ, അഫ്‌ഗാനിസ്ഥാൻ, ദക്ഷിണാഫ്രിക്ക, യുഎസ്എ, ഇംഗ്ലണ്ട്,