events
അന്തേവാസികൾക്ക് ഭക്ഷണം നൽകി നടൻ വിക്രമിന്റെ ജന്മദിനം ആഘോഷിച്ചു.

അന്തേവാസികൾക്ക് ഭക്ഷണം നൽകി നടൻ വിക്രമിന്റെ ജന്മദിനം ആഘോഷിച്ചു.

തിരുവനന്തപുരം: വെസ്റ്റ് ഫോർട്ടിൽ മിത്രാനന്തപുരം അനന്തസായി ബാലസദനത്തിലെ അന്തേവാസികൾക്ക് പ്രഭാത ഭക്ഷണം നൽകി ആൾ കേരള ചിയാൻ വിക്രം ഫാൻസ് & വെൽഫെയർ അസോസിയേഷന്റെ സ്റ്റേറ്റ് & ട്രിവാൻഡ്രം ഡിസ്ട്രിക്റ്റ് കമ്മിറ്റി. അവരോടൊപ്പം ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചും കേക്ക് മുറിച്ചും ഫാൻസുകാർ ജന്മദിനം ആഘോഷിച്ചു. ഓൾ കേരള ഫാൻസ്

other sports
ഫെഡറേഷൻ കപ്പ് സീനിയർ അത്‍ലറ്റിക് ചാന്പ്യൻഷിപ്പിൽ പി ടി ഉഷയുടെ റെക്കോർഡ് ഭേതിച്ച് തമിഴ്നാട് താരം

ഫെഡറേഷൻ കപ്പ് സീനിയർ അത്‍ലറ്റിക് ചാന്പ്യൻഷിപ്പിൽ പി ടി ഉഷയുടെ റെക്കോർഡ് ഭേതിച്ച് തമിഴ്നാട് താരം

തിരുവനന്തപുരം: ഫെഡറേഷൻ കപ്പ് സീനിയർ അത്‍ലറ്റിക് ചാന്പ്യൻഷിപ്പിൽ പി.ടി ഉഷയുടെ 23 വർഷം പഴക്കമുള്ള മീറ്റ് റെക്കോർഡ് തകർത്ത് തമിഴ്നാട് താരം ധനലക്ഷ്മി. 200 മീറ്ററിലാണ് ധനലക്ഷ്മിയുടെ നേട്ടം. 200 ഹീറ്റ്സിൽ 23.26 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ധനലക്ഷ്മിയുടെ മീറ്റ് റെക്കോർഡ്. പി ടി ഉഷ 1998ൽ മീറ്റ്

football
ഒരു വർഷത്തിന് ശേഷം ഇന്ത്യ ഫുട്ബോൾ മൈതാനത്ത്; ഇന്ന് ഒമാനെ നേരിടും.

ഒരു വർഷത്തിന് ശേഷം ഇന്ത്യ ഫുട്ബോൾ മൈതാനത്ത്; ഇന്ന് ഒമാനെ നേരിടും.

കൊവിഡിനെ തുടർന്നുണ്ടായ ഒരു വർഷത്തിലധികം നീണ്ട ഇടവേളക്ക് ശേഷം ഇന്ത്യ ഫുട്ബോൾ മൈതാനത്ത്. ഇന്ന് ഒമാനെതിരെ നടക്കുന്ന സൗഹൃദ മത്സരത്തോടെയാണ് ഇന്ത്യയുടെ കൊവിഡാനന്തര മത്സരങ്ങൾ ആരംഭിക്കുന്നത്. ഇന്ത്യൻ സമയം രാത്രി 7.15ന് യുഎഇയിൽ വച്ചാണ് മത്സരം. യൂറോ സ്പോർട് ചാനലിൽ മത്സരം തത്സമയം കാണാം. സ്റ്റാർ പ്ലയർ സുനിൽ

cricket
ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് മു​ൻ നി​ശ്ച​യി​ച്ച​തു​പോ​ലെ ന​ട​ക്കു​മെ​ന്ന് സൗ​ര​വ് ഗാം​ഗു​ലി.

ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് മു​ൻ നി​ശ്ച​യി​ച്ച​തു​പോ​ലെ ന​ട​ക്കു​മെ​ന്ന് സൗ​ര​വ് ഗാം​ഗു​ലി.

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് മുൻ നിശ്ചയിച്ചതുപോലെ നടക്കുമെന്ന് ബിസിസിഐ അദ്ധ്യക്ഷൻ സൗരവ് ഗാംഗുലി. മഹാരാഷ്ട്രയിൽ സർക്കാർ ഭാഗികമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഗാംഗുലി ഇക്കാര്യം വ്യക്തമാക്കിയത്. പത്ത് ഐപിഎൽ മത്സരങ്ങൾക്കാണ് ഇത്തവണ മഹാരാഷ്ട്രയിലെ മുംബൈ വേദിയാകുന്നത്. മുംബൈയിലെ വാങ്കഡേ േസ്റ്റഡിയത്തിൽ ഏപ്രിൽ പത്ത് മുതൽ 25 വരെയാണ്