cricket
ഗംഭീര തിരിച്ചുവരവ്; ബംഗ്ലാദേശിനെ പരാജയപ്പെടുത്തി പാകിസ്ഥാന്‍

ഗംഭീര തിരിച്ചുവരവ്; ബംഗ്ലാദേശിനെ പരാജയപ്പെടുത്തി പാകിസ്ഥാന്‍

കൊല്‍ക്കത്ത: ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ പാകിസ്ഥാന് ജയം. തുടര്‍ച്ചയായി നാലു മത്സരങ്ങള്‍ തോറ്റ പാകിസ്ഥാന്‍ ബംഗ്ലാദേശിനെയാണ് പരാജയപ്പെ ടുത്തിയത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 205 റണ്‍സ് വിജയലക്ഷ്യം 32.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ പാകിസ്ഥാന്‍ മറികടന്നു. ഓപ്പണര്‍മാരായ അബ്ദുല്ല ഷഫീഫ്, ഫഖര്‍ സമന്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് വിജയം

cricket
ചെയ്‌സിങ് കിങ്! ജയം ഉറപ്പിച്ച് കോഹ്‌ലി 95ല്‍ മടങ്ങി; കിവികളുടേയും ചിറകരിഞ്ഞ് അപരാജിത ഇന്ത്യ

ചെയ്‌സിങ് കിങ്! ജയം ഉറപ്പിച്ച് കോഹ്‌ലി 95ല്‍ മടങ്ങി; കിവികളുടേയും ചിറകരിഞ്ഞ് അപരാജിത ഇന്ത്യ

ധരംശാല: വിജയത്തിനു അഞ്ച് റണ്‍സ് അകലെ, ചരിത്ര സെഞ്ച്വറിക്ക് അഞ്ച് റണ്‍സ് അകലെ വിരാട് കോഹ്‌ലി വീണു. പക്ഷേ ഇന്ത്യ വിജയം കൈവിട്ടില്ല. തുടര്‍ച്ചയായ അഞ്ചാം ജയത്തിലൂടെ ഇന്ത്യ ലോകകപ്പിലെ സെമി സാധ്യത സജീവമാക്കി. ഒരു ഘട്ടത്തില്‍ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി ഇന്ത്യ പ്രതിരോധത്തിലായെങ്കിലും കോഹ്‌ലി ക്കൊപ്പം കരുത്തോടെ

cricket
മൂടല്‍ മഞ്ഞ്; ഇന്ത്യ- ന്യൂസിലന്‍ഡ് ലോകകപ്പ് പോരാട്ടം നിര്‍ത്തിവച്ചു; ഇന്ത്യ രണ്ടിന് 100

മൂടല്‍ മഞ്ഞ്; ഇന്ത്യ- ന്യൂസിലന്‍ഡ് ലോകകപ്പ് പോരാട്ടം നിര്‍ത്തിവച്ചു; ഇന്ത്യ രണ്ടിന് 100

ധരംശാല: മോശം കാലവസ്ഥയെ തുടര്‍ന്നു ഇന്ത്യ- ന്യൂസിലന്‍ഡ് പോരാട്ടം നിര്‍ത്തി വച്ചു. മൂടല്‍ മഞ്ഞിനെ തുടര്‍ന്നാണ് മത്സരം നിര്‍ത്തിയത്. കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ 15.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സെന്ന നിലയിലാണ്. 7 റണ്‍സുമായി വിരാട് കോഹ്‌ലിയും 21 റണ്‍സുമായി ശ്രേയസ് അയ്യരുമാണ് ക്രീസില്‍. ഗ്രൂണ്ടില്‍

News
കോർട്ടിൽ തമ്മിലടിച്ച് സിന്ധുവും മരിനും; സംഘർഷം, വാക്പോര് (വീഡിയോ)

കോർട്ടിൽ തമ്മിലടിച്ച് സിന്ധുവും മരിനും; സംഘർഷം, വാക്പോര് (വീഡിയോ)

ഒഡൻസ്: ഡെൻമാർക് ഓപ്പൺ ബാഡ്മിന്റൺ സെമി പോരാട്ടത്തിനിടെ ഇന്ത്യയുടെ പിവി സിന്ധുവും സ്പെയിനിന്റെ കരോലിന മരിനും തമ്മിൽ വാക്കു തർക്കം. മത്സരം തുടങ്ങിയതു മുതൽ ഇരു താരങ്ങളും തമ്മിൽ തർക്കവും തുടങ്ങി അംപയർ ഇടക്കിടെ താക്കിതും നൽകി. ഒടുവിൽ മഞ്ഞ കാർഡ് വരെ ഇരു താരങ്ങൾക്കു നേരെ അംപയർ

cricket
രചിന്‍ രവീന്ദ്രയ്ക്ക് അര്‍ധ സെഞ്ച്വറി; ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡ് പൊരുതുന്നു

രചിന്‍ രവീന്ദ്രയ്ക്ക് അര്‍ധ സെഞ്ച്വറി; ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡ് പൊരുതുന്നു

ധരംശാല: ഇന്ത്യക്കെതിരായ ലോകകപ്പ് പോരാട്ടത്തില്‍ ന്യൂസിലന്‍ഡ് പൊരുതുന്നു. തുടക്കത്തില്‍ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി പ്രതിരോധത്തിലായ ന്യൂസിലന്‍ഡ് 100 റണ്‍സ് പിന്നിട്ടു. മൂന്ന്, നാല് സ്ഥാനങ്ങളില്‍ ഇറങ്ങിയ രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍ സഖ്യമാണ് പോരാട്ടം ഇന്ത്യന്‍ ക്യാമ്പിലേക്ക് നയിക്കുന്നത്. 25 ഓവര്‍ പിന്നിടുമ്പോള്‍ ന്യൂസിലന്‍ഡ് 2 വിക്കറ്റ് നഷ്ടത്തില്‍

cricket
അതിവേഗം 26,000 റണ്‍സ്! വീണ്ടും ചരിത്രമെഴുതി വിരാട് കോഹ്‌ലി, സച്ചിന്റെ ആ റെക്കോര്‍ഡും പഴങ്കഥ

അതിവേഗം 26,000 റണ്‍സ്! വീണ്ടും ചരിത്രമെഴുതി വിരാട് കോഹ്‌ലി, സച്ചിന്റെ ആ റെക്കോര്‍ഡും പഴങ്കഥ

പുനെ: ബംഗ്ലാദേശിനെതിരെ അപരാജിത സെഞ്ച്വറിയുമായി ഇന്ത്യന്‍ ജയത്തിനു ചുക്കാന്‍ പിടിച്ച വിരാട് കോഹ്‌ലി വീണ്ടും ചരിത്രമെഴുതി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അതിവേഗം 26,000 റണ്‍സ് തികയ്ക്കുന്ന താരമായി കോഹ്‌ലി മാറി. ഒപ്പം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്തേക്കും കോഹ്‌ലി കയറി.  അതിവേഗ റണ്‍ വേട്ടയില്‍

cricket
കിങ് കോഹ്‌ലി! 97ല്‍ നിന്ന് സിക്‌സടിച്ച് ജയം ഉറപ്പിച്ചു, 48ാം സെഞ്ച്വറിയും; അപരാജിതം ഇന്ത്യ

കിങ് കോഹ്‌ലി! 97ല്‍ നിന്ന് സിക്‌സടിച്ച് ജയം ഉറപ്പിച്ചു, 48ാം സെഞ്ച്വറിയും; അപരാജിതം ഇന്ത്യ

പുനെ: സിക്‌സിലൂടെ ഇന്ത്യന്‍ ജയവും തന്റെ സെഞ്ച്വറിയും തികച്ച് കിങ് കോഹ്‌ലി. തുടര്‍ച്ചയായ നാലാം വിജയം കുറിച്ച് ലോകകപ്പിലെ ഇന്ത്യയുടെ അപരാജിത മുന്നേറ്റം പുനെയിലും. ബംഗ്ലാദേശിനെ ഇന്ത്യ ഏഴ് വിക്കറ്റിനു വീഴ്ത്തി.  ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സ്. ജയത്തിലേക്ക് ബാറ്റെടുത്ത

cricket
ലോകകപ്പിലെ ആദ്യ അട്ടിമറി ജയം, ലോക ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി അഫ്ഗാന്‍

ലോകകപ്പിലെ ആദ്യ അട്ടിമറി ജയം, ലോക ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി അഫ്ഗാന്‍

ന്യൂഡല്‍ഹി: 2023 ലോകകപ്പിലെ ആദ്യ അട്ടിമറിക്ക് വേദിയായി ഡല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയം. ആദ്യ രണ്ട് മത്സരങ്ങളും തോറ്റെത്തിയ അഫ്ഗാനിസ്ഥാന്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെതിരെ അട്ടിമറി ജയം നേടി. 69 റണ്‍സിന്റെ ജയമാണ് അഫ്ഗാന്‍ സ്വന്തമാക്കിയത്. മുജീബ് റഹ്മാനാണ് മത്സരത്തിലെ താരം. അഫ്ഗാന്‍ ഉയര്‍ത്തിയ 285 റണ്‍സ് വിജയ

cricket
എറിഞ്ഞു വീഴ്ത്തി ഷാകിബും, മെഹിദിയും; ലോകകപ്പില്‍ അഫ്ഗാനെതിരെ ബംഗ്ലാദേശിനു 157 റണ്‍സ് ലക്ഷ്യം

എറിഞ്ഞു വീഴ്ത്തി ഷാകിബും, മെഹിദിയും; ലോകകപ്പില്‍ അഫ്ഗാനെതിരെ ബംഗ്ലാദേശിനു 157 റണ്‍സ് ലക്ഷ്യം

ധരംശാല: ലോകകപ്പ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനു ജയിക്കാന്‍ 157 റണ്‍സ്. അഫ്ഗാനി സ്ഥാനെ അവര്‍ 37.2 ഓവറില്‍ 156 റണ്‍സില്‍ ഓള്‍ ഔട്ടാക്കി. ടോസ് നേടി ബൗള്‍ ചെയ്യാനുള്ള ക്യാപ്റ്റന്‍ ഷാകിബ് അല്‍ ഹസന്റെ തീരുമാനം ശരിയായി മാറി. അഫ്ഗാന്‍ ഓപ്പണര്‍മാര്‍ മികച്ച തുടക്കമിട്ടെങ്കിലും പിന്നീടെത്തിയവര്‍ നീതി പുലര്‍ത്തിയില്ല. 47

Latest News
ബാഡ്മിന്റണില്‍ പുതു ചരിത്രം; ഏഷ്യന്‍ ഗെയിംസില്‍ ആദ്യമായി ഇന്ത്യക്ക് സ്വര്‍ണം, സാത്വിക്- ചിരാഗ് സഖ്യം സുവര്‍ണ താരങ്ങള്‍

ബാഡ്മിന്റണില്‍ പുതു ചരിത്രം; ഏഷ്യന്‍ ഗെയിംസില്‍ ആദ്യമായി ഇന്ത്യക്ക് സ്വര്‍ണം, സാത്വിക്- ചിരാഗ് സഖ്യം സുവര്‍ണ താരങ്ങള്‍

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്‍ണില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം. ഇതാദ്യമായി ഇന്ത്യ ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ പോരാട്ടത്തില്‍ സുവര്‍ണ നേട്ടം തൊട്ടു. പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ സാത്വിക് സായ്‌രാജ് റാന്‍കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം സ്വര്‍ണം സ്വന്തമാക്കി. ഫൈനലില്‍ ദക്ഷിണ കൊറിയന്‍ സഖ്യം ചോയ് സോല്‍ഗ്യു- കിം വോന്‍ഹോ

Translate »