ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ജയ്പൂർ: സ്ത്രീകളുടെ ഫോണുകൾ കുട്ടികൾ ഉപയോഗിക്കാൻ സാദ്ധ്യത കൂടുതലാണ്. കണ്ണിനെ ബാധിക്കും. ഫോണിന്റെ അമിത ഉപയോഗം കുറയ്ക്കണം. അതിന് രാജസ്ഥാനിലെ ജാലോർ ജില്ലയിലെ ഖാപ് പഞ്ചായത്ത് കണ്ടെത്തിയ വഴിയാണ് വിചിത്രം. സ്ത്രീകൾ സ്മാർട്ട് ഫോൺ ഉപയോഗിക്കേണ്ട. ഗ്രാമവാസികളുടെ യോഗത്തിലാണ് ഈ അമ്പരപ്പിക്കുന്ന തീരുമാനം. 15 ഗ്രാമങ്ങളിലെ സ്ത്രീകൾക്കാണ് വിലക്ക്.
തിരുവനന്തപുരം: സൗജന്യ പബ്ലിക് വൈ-ഫൈകൾ ഇന്ന് ആധുനിക ജീവിതത്തിന്‍റെ ഭാഗമായി മാറിയിരിക്കുന്നു. വിമാനത്താവളത്തിലായാലും കഫേകളിൽ ആയാലും ഹോട്ടൽ ലോബിയിലായാലും മൊബൈൽ ഡാറ്റ കുറയുമ്പോൾ പൊതു വൈ-ഫൈ നെറ്റ്‌വർക്കുകൾ പലപ്പോഴും രക്ഷയ്‌ക്കെത്തും. പലർക്കും ഡാറ്റ ചെലവഴിക്കാതെ സന്ദേശങ്ങൾ പരിശോധിക്കാനും വീഡിയോകൾ സ്ട്രീം ചെയ്യാനും അല്ലെങ്കിൽ വേഗത്തിൽ ഓൺലൈൻ പേമെന്‍റുകൾ നടത്താനും ഉപയോഗിക്കാവുന്ന
നമുക്ക് ചുറ്റുമുള്ള ലോകം സാങ്കേതിക വിദ്യ പുരോഗമിക്കുന്നതനുസരിച്ച് അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. ദൈംനംദിന ജീവിതത്തിൽ ഉപയോഗിക്കുന്ന ഏറ്റവും ചെറിയ ഉപകരണങ്ങളിൽ പോലും അതിവിശാലമായ സാങ്കേതിക വിദ്യ നമുക്ക് കാണാൻ കഴിയും. ചിലസമയങ്ങളിൽ സഹായത്തിനായി ചുറ്റും ആരുമില്ലാത്ത അവസരങ്ങളിൽ നമ്മുടെ ജീവൻ പോലും രക്ഷിക്കാൻ അത്തരം സാങ്കേതിക വിദ്യക്ക് കഴിയും. അത്തരത്തിൽ
വാട്‌സാപ്പിന് ഒരു ശക്തമായ പ്രതിയോഗി എന്ന നിലയിൽ ഏറെ വാർത്താ പ്രാധാന്യം ലഭിച്ചതാണ് ഇന്ത്യൻ ടെക് കമ്പനിയായ സോഹോയുടെ അരട്ടൈ. മെസേജിംഗ്, കോളിംഗ്, മീറ്റിംഗ് എന്നിവയ്‌ക്ക് പുറമേ ഡിജിറ്റൽ പേയ്‌മെന്റ് ആപ്പുകൂടിയായ അരട്ടൈ അടുത്തിടെ ഡൗൺലോഡുകളുടെ എണ്ണത്തിൽ കുത്തനെ ഉയർന്നിരുന്നു. എന്നാൽ ഇപ്പോഴിതാ ഗൂഗിൾ പ്ളേയിലെയും ആപ്പിൾ ആപ്
ഹാങ്ഝൗ: കമ്പനിയുടെ ഏറ്റവും ശക്തവും നൂതനവുമായ ലാര്‍ജ് ലാംഗ്വേജ് മോഡല്‍ (LLM) പുറത്തിറക്കി ചൈനീസ് ഭീമനായ ആലിബാബ. ഓപ്പൺഎഐയുടെ ജിപിടി-5, ഗൂഗിളിന്‍റെ ജെമിനി 2.5 പ്രോ, ക്ലോഡിന്‍റെ ഒപസ് 4 തുടങ്ങിയവയുമായി മത്സരിക്കാനാണ് ക്യുവെൻ 3 മാക്‌സ് (Qwen-3 Max) എന്ന ഈ പുതിയ എഐ മോഡൽ എത്തുന്നത്. ആലിബാബയുടെ ക്യുവെൻ
ന്യുയോര്‍ക്ക്: ജിമെയില്‍ അക്കൗണ്ട് ഉപയോക്താക്കള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ഗൂഗിള്‍. എല്ലാ ജിമെ യില്‍ അക്കൗണ്ട് ഉടമകളും ഉടന്‍ പാസ്വേര്‍ഡ് മാറ്റണമെന്നും ടു സ്റ്റെപ്പ് വെരിഫിക്കേഷന്‍ നടത്തണമെന്നു മാണ് ഗൂഗിള്‍ പറയുന്നത്. ജിമെയില്‍ അക്കൗണ്ടുകളില്‍ ഹാക്കര്‍മാരുടെ അറ്റാക്ക് വര്‍ധിച്ചതാണ് കാരണം. 'ഷൈനി ഹണ്ടേഴ്‌സ്' എന്ന സംഘമാണ് ഇതിന് പിന്നില്‍ എന്നാണ്
തിരുവനന്തപുരം: മെറ്റ അവരുടെ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ അപ്‌ഡേറ്റുകള്‍ കൊണ്ടുവരുന്നത് തുടരുന്നു. ഇലോണ്‍ മസ്‌കിന്‍റെ എക്‌സിന് ബദലായി മെറ്റ അവതരിപ്പിച്ച മൈക്രോ ബ്ലോഗിംഗ് സൈറ്റായ ത്രഡ്‌സില്‍ ലോംഗ്-ഫോം ടെക്സ്റ്റ് ഷെയറിംഗ് ഫീച്ചര്‍ ഉടന്‍ ലഭ്യമാകും. ഇതോടെ ദീര്‍ഘമായ കുറിപ്പുകള്‍ ത്രഡ്‌സില്‍ യൂസര്‍മാര്‍ക്ക് പോസ്റ്റ് ചെയ്യാനാകും. ‘ടെക്‌സ്റ്റ് അറ്റാച്ച്‌മെന്‍റ്’ എന്ന
കാലിഫോര്‍ണിയ: എഐ മോഡലുകളെ പരിശീലിപ്പിക്കുന്നതിനായി ടെക് ഭീമനായ മെറ്റ 2,000ത്തിൽ അധികം അഡൾട്ട് സിനിമകൾ നിയമവിരുദ്ധമായി ഡൗൺലോഡ് ചെയ്‌തതായി ആരോപിച്ച് രണ്ട് അഡൾട്ട് സിനിമ കമ്പനികൾ മെറ്റയ്‌ക്കെതിരെ കേസ് ഫയൽ ചെയ്‌തു. ഈ അഡൽറ്റ് ഫിലിം കമ്പനികള്‍ മെറ്റയ്‌ക്കെതിരെ 359 മില്യൺ ഡോളറോളം നഷ്‍ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ് ഫയൽ ചെയ്‌തിരിക്കുന്നത്.
സ്മാർട്ട് ഫോൺ ബാറ്ററയിൽ വൻ വിപ്ലവവുമായി ചൈനീസ് സ്‍മാർട്ട്ഫോൺ ബ്രാൻഡായ റിയൽമി. 15,000mAh ബാറ്ററി കപ്പാസിറ്റിയുടെ സ്‍മാർട്ട്‌ഫോൺ പുറത്തിറക്കാനാണ് കമ്പനിയുടെ നീക്കം. നിലവിലുള്ള മിക്ക സ്‍മാർട്ട്‌ഫോണുകളേക്കാളും ഇരട്ടിയിലധികം ശേഷി വരുമിത്. ഓഗസ്റ്റ് 27 ന് 15,000mAh ബാറ്ററിയുള്ള സ്‍മാർട്ട്‌ഫോൺ പുറത്തിറക്കാനുള്ള പദ്ധതി റിയൽമി സ്ഥിരീകരിച്ചു. ഈ ഫോണിന്‍റെ ടീസറുകളും
മനുഷ്യ ബുദ്ധിയെ മറികടക്കാനും സമൂഹത്തിന്‍റെ പല മേഖലകളിലും ആധിപത്യം സ്ഥാപിക്കാനും കഴിവുള്ള ചാലക ശക്തിയായി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിനെ (AI) കഴിഞ്ഞ കുറച്ചു കാലങ്ങളായി വിശേഷിപ്പിക്കാറുണ്ട്. ചാറ്റ്ബോട്ടുകൾ പോലുള്ള എ ഐ മോഡലുകൾ, വളരെ വേഗത്തിൽ സങ്കീർണ്ണമായ പ്രശ്നങ്ങൾക്ക് ഉത്തരം നൽകുകയും ദൈനംദിന പ്രവർത്തനങ്ങളിൽ പോലും സഹായികളായി മാറുകയും ചെയ്തിട്ടുണ്ട്.