വീട്ടിലോ പരിസരത്തോ ഒരു പാമ്പിനെ കണ്ടാൽ തിരുവനന്തപുരത്തുകാരുടെ വിളി ആദ്യമെത്തുന്നത് വനം വകുപ്പ് ഉദ്യോഗസ്ഥ റോഷ്നിയുടെ ഫോണിലേക്കായിരിക്കും. പിന്നെ നിമിഷങ്ങൾക്കുളളിൽ റോഷ്നിയും സംഘവും ദൗത്യസ്ഥലത്ത് പറന്നെത്തും. അധികം വൈകാതെ തന്നെ എത്ര വലിയ വിഷമുളള ഭീമൻ പാമ്പിനെയും കഷ്ടപ്പെടുത്താതെ ബാഗിൽ കയറ്റും. ഇതൊക്കെ മലയാളികൾ കണ്ടത് റോഷ്നിയുടെ ഇൻസ്റ്റഗ്രാം
ഏതൊരു മനുഷ്യനെയും പോലെ ആഗ്രഹങ്ങളും സ്വപ്‌നങ്ങളും മോഹങ്ങളുമെല്ലാമുള്ളവരാണ് സ്‌ത്രീകളും. പക്ഷേ, ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും അവർക്കുമേൽ ചുമതലകൾ അടിച്ചേൽപ്പിക്കപ്പെടുന്നു. പണ്ടുമുതലേ കണ്ടുവരുന്ന രീതിയിൽ നിന്നും അൽപ്പമൊന്ന് മാറിയാൽ അവൾ അഹങ്കാരിയായി. സ്വന്തം ഇഷ്‌ടത്തിന് പ്രവർത്തിച്ചാൽ തന്റേടിയായി. കാലം മാറുന്നതിനനുസരിച്ച് പലരും മാറിച്ചിന്തിക്കുന്നുണ്ടെങ്കിലും ഇന്നും സ്‌ത്രീകളുടെ കഴിവുകളെ ചവിട്ടിത്താഴ്‌ത്താൻ ശ്രമിക്കുന്നവർ