Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ചവാനും പടോലെയും പട്ടികയില്‍; മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് 48 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു


മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യഘട്ടമായി 48 സ്ഥാനാര്‍ത്ഥി കളുടെ പേരുകള്‍ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്.പ്രമുഖ കോണ്‍ഗ്രസ് നേതാവ് പൃഥിരാജ് ചവാന്റെയും സംസ്ഥാന പിസിസി അധ്യക്ഷന്‍ നാനാ പടോലെയുടേയും പേരുകള്‍ പട്ടികയിലുണ്ട്. പൃഥിരാജ് ചവാന്‍ കഹ്രദ് സൗത്തില്‍ നിന്നും പടോലെ സകോലിയില്‍ നിന്നും ജനവിധി തേടും.

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ ഘടക കക്ഷികളെ ഉള്‍പ്പെടുത്തി ഇന്ത്യ സഖ്യമായി മത്സരിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. സഖ്യത്തിലെ പ്രധാന കക്ഷികളായ കോണ്‍ഗ്രസും ശിവസേനയും (യുബിടി) എന്‍സിപിയും (ശരദ് പവാര്‍) 85 വീതം സീറ്റുകളില്‍ മത്സരിക്കും.

പെസന്റ്‌സ് വര്‍ക്കേഴ്സ് പാര്‍ട്ടി, സിപിഎം, സിപിഐ, സമാജ്വാദി പാര്‍ട്ടി, ആം ആദ്മി പാര്‍ട്ടി എന്നിവയെക്കൂടി സഖ്യത്തില്‍ ഉള്‍പ്പെടുത്താനാണ് ധാരണ. 18 സീറ്റുകള്‍ ഈ കക്ഷികള്‍ക്കായി നീക്കി വെക്കും. നവംബര്‍ 20 നാണ് 288 മണ്ഡങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ നവംബര്‍ 23 നാണ്.


Read Previous

സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്; നവംബര്‍ 11 ന് ചുമതലയേല്‍ക്കും

Read Next

ഇരുമ്പയിര് വിദേശത്തേക്ക് കടത്തിയെന്ന കേസ്: കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ അറസ്റ്റില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »