Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സിറ്റി ഫ്ലവർ അബഹ ശാഖ ഡിസംബർ 31ന് പ്രവർത്തനമാരംഭിക്കും


പുതുവർഷത്തെ വരവേറ്റ് സൗദിയിലെ അബഹയിൽ സിറ്റി ഫ്ലവറിൻ്റെ പുതിയ ശാഖ ഡിസംബർ 31ന് പ്രവർത്തനമാരംഭിക്കും. ഉദ്ഘാടനത്തോടനു ബന്ധിച്ച് ആദ്യ 100 ഉപഭോക്താക്കൾക്ക് 50 റിയാലിൻ്റെ പർചേസ് വൗചർ സൗജന്യമായി നൽകുന്നതാണ്. ജനുവരി 5 വരെ പ്രത്യേക വിലക്കിഴിവും പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മാനേജ്മെൻ്റ് അറിയിച്ചു.

സൌദിയിലെ പ്രമുഖ റീട്ടെയിൽ വിതരണ ശൃംഖലയായ സിറ്റി ഫ്ലവറിൻ്റെ അബഹ ശാഖ വിവിധ ശ്രേണിയിലുളള ഉൽപ്പന്നങ്ങളുടെ വിപുലമായ ശേഖരവുമായാണ് പ്രവർത്തനം ആരംഭിക്കുന്നത്. സൗദ് ബിൻ അബ്ദുൽ അസീസ്‌ സ്ട്രീറ്റിൽ ടൌൺ സെന്ററിൽ ആണ് പുതിയ ഡിപ്പാർട്ട്മെൻ്റ് സ്റ്റോർ.

ഡിസംബർ 31ന് വൈകുന്നേരം 4 ന് ഉദ്ഘാടനം ചെയ്യുന്നതോടെ ആകർഷക മായ വിലക്കിഴിവിൽ ഉപഭോക്താക്കൾക്ക് സാധനങ്ങൾ വാങ്ങാം. ഉദ്ഘാടന ത്തിനോടനുബന്ധിച്ച് ആദ്യ 100 ഉപഭോക്താ ക്കൾക്ക് 50 റിയാലിൻ്റെ പർചേസ് വൗചർ സൗജന്യമായി ലഭിക്കും. 100 റിയാലിന് പർചേസ് ചെയ്യുന്നവർ ക്കാണ് 50 റിയാലിൻറെ വൗചർ നേടാൻ അവസരം ലഭിക്കുക.

ആരോഗ്യ സൗന്ദര്യ വർധക ഉത്പ്പന്നങ്ങൾ, ഫാഷൻ ജൂവലറി, ഇലക്‌ട്രോണി ക്‌സ്, മെൻസ്‌വെയർ, കിഡ്‌സ് വെയർ, ലേഡീസ് വെയർ, ഹൗസ്‌ഹോൾഡ്‌സ്, സ്‌റ്റേഷനറി, അടുക്കള സാമഗ്രികൾ, പ്ലാസ്റ്റിക്‌സ്, ഹോം ലിനെൻ, ബാഗ്‌സ്, ലഗേജ്, വാച്ചുകൾ, ടോയ്‌സ് എന്നിവക്ക് പുറമെ സ്വീറ്റ്‌സ്, ചോക്ക്‌ളേറ്റ്, ബേക്കറി, പയർവർഗങ്ങൾ, ഡ്രൈഫ്രൂട്‌സ്, ഗ്രോസറി ഐറ്റംസ് തുടങ്ങിയ ഡിപ്പാർട്‌മെന്റുകളിലായി ഇരുപതിനായി രത്തിലധികം ഉൽപ്പന്നങ്ങളുടെ വൻ ശേഖരമാണ് പുതിയ ഷോറൂമിൻറെ പ്രത്യേകത. അന്താരാഷ്ട്ര ബ്രാൻ്റുകളുടെ ശേഖരവും പുതിയ ശാഖയിൽ ഒരുക്കിയിട്ടുണ്ടെന്ന് മാനേജ്‌മെൻ്റ് അറിയിച്ചു.


Read Previous

ഒരാഴ്ചയ്ക്കുള്ളിൽ നാടുകടത്തിയത് 13,000 ത്തിലധികംപേരെ, അനധികൃത താമസക്കാർക്കെതിരെ നടപടി ശക്തമാക്കി സൗദി അറേബ്യ

Read Next

ടി എം ഡബ്ല്യു എ റിയാദ് തലശ്ശേരി പ്രീമിയര്‍ ലീഗ് സീസണ്‍ 9 ബോക്സ്‌ ക്രിക്കറ്റ്‌ എഡിഷന്‍ – ടീം വിന്‍ഡോസോഫ്റ്റ്‌ ജേതാക്കള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »