തൊടുപുഴ : എസ്എൻഡിപി യോഗം മുൻ പ്രസിഡന്റ് അഡ്വ. സി കെ വിദ്യാസാഗ റിന്റെ മകൾ ഡോ. ധന്യ സാഗർ അന്തരിച്ചു. 44 വയസ്സായിരുന്നു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെയായിരുന്നു അന്ത്യം.

തലയിൽ അർബുദബാധയെത്തുടർന്ന് ഒന്നര വർഷത്തിലേറെയായി ചികിത്സയിലായി രുന്നു. കോഴിക്കോട് നടക്കാവിൽ എസ്ബി ഡെന്റൽ ക്ലിനിക് നടത്തുകയായിരുന്നു. ഡോ. സുരേഷ് ബാബുവാണ് ഭർത്താവ്. ഗൗരി സുരേഷ് മകളാണ്.