Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പഞ്ചനക്ഷത്ര ഹോട്ടലിൽ കൊക്കെയ്ൻ പാർട്ടി; ആന്ധ്രയിൽ ബിജെപി നേതാവിന്റെ മകൻ അറസ്റ്റിൽ


ഹൈദരാബാദ്: ഹൈദരബാദിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് കൊക്കെയ്ന്‍ പാര്‍ട്ടി നടത്തുന്നതിനിടെ ആന്ധ്രാ പ്രദേശ് മുന്‍ മുഖ്യന്ത്രിയുടെ കൊച്ചുമകന്‍ പിടിയില്‍. ആന്ധ്രയിലെ പ്രമുഖ ബി.ജെ.പി നേതാവ് ജി. യോ​ഗാനന്ദിന്റെ മകനായ ഗജ്ജല വിവേകാനന്ദിനെ(37) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. വിവേകാനന്ദ് ഉൾപ്പെടെ പത്ത് പ്രതികളെ പോലീസ് പിടികൂടിയിട്ടുണ്ട്.

പോലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്. ഇവരില്‍ നിന്ന് മാരക ലഹരിമരുന്നുകള്‍ കണ്ടെടുത്തിട്ടുണ്ട്. പഞ്ചനക്ഷത്ര ഹോട്ടലില്‍വെച്ച് ഈ പാര്‍ട്ടി നടത്തിയത് താനാണെന്ന് ചോദ്യംചെയ്യലില്‍ വിവേകാനന്ദ് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

മഞ്ജീര ​ഗ്രൂപ്പിന്റെ ഡയറക്ടറാണ് പിടിയിലായ വിവേകാനന്ദ്. തെലങ്കാനയിലെ നിയമസഭയിലേക്ക് മത്സരിച്ച വ്യക്തിയാണ് വിവേകാനന്ദിന്റെ പിതാവ് ജി. യോ​ഗാനന്ദ്. സംഭവത്തിൽ അന്വേഷണം വ്യാപിപ്പിക്കുമെന്ന് പോലീസ് വ്യക്തമാക്കി.


Read Previous

അച്ഛനൊപ്പം ബ്യൂട്ടിപാര്‍ലറിലെത്തിയ പെണ്‍കുട്ടിയെ ഉപദ്രവിച്ച പാര്‍ലര്‍ ഉടമ അറസ്റ്റില്‍

Read Next

ഒറ്റദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി സംസ്ഥാനത്തെത്തി; ഉജ്ജ്വല വരവേല്‍പ്പ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »