Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വിവാദ പ്രസ്താവന: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് മേധാവി സ്ഥാനത്തുനിന്ന് സാം പിട്രോഡ രാജിവച്ചു, നീക്കിയെതെന്ന് സൂചന


ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സ്ഥാനത്തു നിന്ന് കോൺഗ്രസ് നേതാവ് സാം പിത്രോഡ രാജിവെച്ചു. അദ്ദേഹത്തിൻ്റെ രാജി പാർട്ടി സ്വീകരിച്ചു. ഈ കാര്യം കോൺഗ്രസ് നേതാവ് ജയറാം രമേഷ് എക്‌സിലൂടെ അറിയിച്ചു. സാം പിത്രോഡ സ്വന്തം ഇഷ്ടപ്രകാരം പ്രധാന പദവിയിൽ നിന്ന് രാജിവെക്കാൻ തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു.

ഇന്ത്യയുടെ വടക്കുകിഴക്കൻ പ്രദേശങ്ങളിലെ ആളുകൾ ചൈനക്കാരോട് സാമ്യമുള്ള വരാണെന്നും ദക്ഷിണേന്ത്യയിലുള്ളവർ ആഫ്രിക്കക്കാരെപ്പോലെയാണെ ന്നുമുള്ള വിവാദ പരാമർശത്തിൽ സാം പിത്രോഡ വിമർശനത്തിന് വിധേയനായിരുന്നു. വിവാദ പരാമര്‍ശത്തിന്റെ പേരില്‍ കോണ്‍ഗ്രസ്‌ അദ്ദേഹത്തിന്റെ രാജി ആവിശ്യപെടുക യായിരുന്നു എന്നാണ് വിവരം ഇന്ത്യാ മുന്നണിയുടെ മുന്നേറ്റം ഇന്ത്യയില്‍ സംജാത മായ അവസ്ഥയില്‍ പാര്‍ട്ടിക്ക് ദോഷം ഉണ്ടാക്കുന്നത പ്രസ്താവനയാണ് സാം പിട്രോഡ നടത്തിയതെന്നാണ്‌ പാര്‍ട്ടി വിലയിരുത്തില്‍ അതിന്‍റെ അടിസ്ഥാനത്തില്‍ രാജി ആവിശ്യപെട്ട് വിവാദത്തില്‍ നിന്ന് തലയൂരുകയെന്നാതാണ് കോണ്‍ഗ്രസ്‌ ലക്ഷ്യം


Read Previous

ഒമാനിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ മൂന്ന് മരണം, തൃശ്ശൂര്‍ സ്വദേശി സുനിൽകുമാർ ആണ് അപകടത്തിൽ മരിച്ച മലയാളി.

Read Next

എയര്‍ ഇന്ത്യ ജീവനക്കാരുടെ സമരം തുടരുന്നു, കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി, യാത്രക്കാരുടെ പ്രതിഷേധം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »