ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

തിരുവനന്തപുരം: ലോക്സഭയിലേക്ക് കേരളത്തില്‍നിന്ന് ആരെന്നറിയാന്‍ 39 ദിവസംനീണ്ട കാത്തിരിപ്പിനു വിരാമം. ആകാംക്ഷയുടെ മുള്‍മുനയില്‍ വോട്ടെണ്ണല്‍. രാവിലെ എട്ടിന് സംസ്ഥാനത്തെ 20 കേന്ദ്രങ്ങളില്‍ വോട്ടെണ്ണിത്തുടങ്ങി.
ഭൂരിഭാഗം സര്‍വേകളും യു.ഡി.എഫിനാണ് മുന്‍തൂക്കം പ്രവചിയ്ക്കുന്നത്. കേരളത്തില്‍ ബി.ജെ.പി. അക്കൗണ്ട് തുറക്കുമെന്നും എല്‍.ഡി.എഫിന് നാലു സീറ്റുവരെ കിട്ടാന്‍ സാധ്യതയുണ്ടെന്നും എക്‌സിറ്റ് പോളുകള്‍ പറയുന്നു.
